Month: February 2021

പ്രവാസിലോകത്തെ എഴുത്തിന്റെ മാസ്മരികത തീർത്ത ശ്രദ്ധേയനായ എഴുത്തുകാരനും പ്രിയ സുഹ്യത്തും ആയ ശ്രി ശിവരാജന്‍ കോവിലഴികത്തെ ഒന്ന് പരിചയപ്പെടുത്തുകയാണ് .

എഡിറ്റോറിയൽ. ശിവരാജന്‍ കോവിലഴികം. 1971 മെയ്‌ 20 കുണ്ടറ പെരുമ്പുഴയില്‍ ജനനം. അച്ഛന്‍ വി,ചെല്ലപ്പന്‍,അമ്മ സരസ്സമ്മ .പഠനം S,N,S,M,H,S ഇളമ്പള്ളൂര്‍,ശ്രീനാരായണ കോളേജ് കൊല്ലം . 6 വര്‍ഷക്കാലം മലേഷ്യയിലും ,തുടര്‍ന്ന് 12 വർഷമായിസൗദി കനേഡിയന്‍ മൈനിംഗ് (C,I,T ജിദ്ദ ),കമ്പനിയില്‍ അസ്സിസ്റെന്റ്റ്…

വഴിയോരത്ത്.

രചന : നിർമ്മല അമ്പാട്ട് സംസ്ഥാനതലത്തിൽ ഒന്നാംസമ്മാനഹർഹമായ കഥ ചാക്കുകെട്ടിൽ നിന്നും മുറുക്കാൻപൊതിയെടുത്തു വായിലിട്ടു ചവച്ചു അലമേലു റോഡിലേക്ക് നീട്ടിത്തുപ്പി ..വീര്യം കൂടിയ പുകയില ഒരുകഷ്ണമെടുത്തു മോണക്കിടയിൽ തിരുകിവെച്ചു കീറചാക്കിൽ കാലും നീട്ടിയിരുന്നു തമിഴിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു.. അവൾ ആരെയോ ശകാരിക്കുകയാണെന്നു…

തലയിലല്ലല്ലോ തലമുടിയിലല്ലേ.

രചന : സാജു പുല്ലൻ. ബസിൽ നിന്നിറങ്ങിയതാണ്പടി തെറ്റി വീണുപോയ് നിലത്തേക്ക്കിളി മണി അടിച്ചതിനാലാണ്പക്ഷേ _നിറുത്തിയ ബസിൽ നിന്നവൾഇറങ്ങേണ്ടതായിരുന്നുശരവേഗത്തിലുംവേഗത്തിൽതലയിലൂടെ കയറി –അല്ല…….. ,തലമുടിയിലൂടെനീണ്ട തലമുടിയിലൂടെകയറി ഇറങ്ങി വണ്ടി ചക്രങ്ങൾനോക്കിയിറങ്ങണ്ടേ കൊച്ചെ-യെന്ന്കിളി.തലയിലൂടെ അല്ലല്ലോ തലമുടിയിലൂടെ അല്ലേയെന്നൊരു സ്വകാര്യ സന്തോഷത്തിൽ –ഏയ് ഒന്നും പറ്റീട്ടില്ലഒരു…

നന്ദിയറിയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍.

രണ്ടുലക്ഷം ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്ത്യ യുഎന്നിന് നല്‍കിയതില്‍ നന്ദിയറിയിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ബുധനാഴ്ച നടന്ന യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ മീറ്റിങ്ങില്‍ യുഎന്‍ സമാധാനപാലകര്‍ക്ക് രണ്ടുലക്ഷം വാക്‌സിന്‍ ഡോസ് സൗജന്യമായി…

എന്റെ ഗ്രാമം.

രചന : തോമസ് കാവാലം. എങ്ങുപോയെങ്ങുപോയെന്റെ ഗ്രാമംനന്മവിളഞ്ഞൊരാ നല്ല കാലംനല്ല മനുഷ്യരും നാട്ടുവഴിയുംനാട്ടറുവുകളും അന്യമായോ? എന്റെ മനസ്സിലെൻഗ്രാമമുണ്ട്വഞ്ചിപ്പാട്ടിൻതാള, മീണമുണ്ട്വെള്ളത്തിലോടുന്നു വഞ്ചിവീടുക-ളോളപ്പരപ്പിലെ കരിനാഗങ്ങൾ. തൊടും പുഴയും ചേർന്ന കായൽമരതക പച്ച വിരിച്ച പാടംവെള്ളം വറ്റിച്ചു കൃഷിയിറക്കിഉള്ളം നിറയെ നെല്ലളന്നിരുന്നു. മണ്ണിൻ മണമുള്ള മനുഷ്യരെല്ലാംഎല്ലുമുറിയെ…

മലയാളി കുവൈത്തിൽ നിര്യാതയായി.

വയനാട്​ സ്വദേശിനി കുവൈത്തിൽ നിര്യാതയായി. വയനാട്​ കമ്പളക്കാട്​ സ്വദേശിനി ബിന്ദു സ്​റ്റീഫൻ (45) ആണ്​ മരിച്ചിരിക്കുന്നത്​. ഭർത്താവ്​: ഷാജി. പിതാവ്​: സ്​റ്റീഫൻ. മാതാവ്​: ലീന. മകൻ: ഷാൽവിൻ. സഹോദരൻ: ജോൺസൻ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക്​ ​െഎ.സി.എഫ്​ കുവൈത്ത്​ വളണ്ടിയർമാർ നേതൃത്വം നൽകുന്നു.

പഞ്ചാരപ്പാത്രം.

രചന : വിഷ്ണു പകൽക്കുറി. അടുക്കളപ്പുറത്ത്പഞ്ചാരപ്പാത്രംനിലതെറ്റിവീഴുമ്പോളന്ന്മിഴിനീരൊഴുകിചുവന്ന സന്ധ്യയിൽകടുകുമണിയോളംവലിപ്പമുള്ളൊരുസൂര്യൻകത്തിജ്വലിച്ചിരുന്നു വാരിപ്പെറുക്കിഓടുമ്പോൾകിതയ്ക്കുന്നഹൃദയത്തോട്പഞ്ചാരപ്പാത്രംചേർത്തുപിടിച്ചിരുന്നു മയക്കത്തിലാഴ്ന്നപ്പോഴുംപഞ്ചാരപ്പാത്രത്തിന്റെചുവടെഎഴുതിക്കൂട്ടിയകണക്കുപുസ്തകത്തിലന്ന്ഏറ്റക്കുറച്ചിലിൻ്റെനേരെഴുത്ത്തൂങ്ങിയിരുന്നു കയ്പുനീരുകുടിച്ച്ഞെളിപിരികൊണ്ട്മധുരപ്പെട്ടികൾതുറക്കുമ്പോൾപിന്നെയുംനിലതെറ്റിവീഴുന്നുണ്ടായിരുന്നുപഞ്ചാരപ്പാത്രം.

കടം വാങ്ങി സ്വന്ത മുഖ പരസ്യ ധൂർത്ത്‌.

Js Adoor കേരളത്തിൽ ഒരു മുഖ്യമന്ത്രിമാരും ചെയ്യാത്ത പരസ്യധൂർത്ത് നടത്തി സ്വന്തം മുഖം മാത്രം കാണിക്കാൻ സർക്കാർ കടം വാങ്ങി ചിലവാക്കുന്ന കോടികൾ ഉണ്ടായിരുന്നുവെങ്കിൽ ആയിരം പേർക്ക് വീട് വെയ്ക്കാം.പിആര്‍ഡി കൂടാതെ കിഫ്ബി പരസ്യത്തിനു നല്കിയത് 57.03 കോടി രൂപ.ഒരു ഫുള്‍…

സംഗീതം.

രചന : ഉണ്ണികൃഷ്ണൻ, ബാലരാമപുരം രാഗതാള പദാശ്രയം തുടു –വികാര ഭാഷാ സമന്വയം.ശ്രവണ സുന്ദര ശബ്ദമധുരിമ,മനസ്സിനെ രസിപ്പിച്ചിടും. സ്വരമതിങ്കലുതിർത്തിടും സുഖ-സരസമാശയം തെളിനീര് പോൽ,ദുഃഖ സംഘർഷഭരിതമാകുമവസ്ഥ,കുളിര്കോരും മനസ്സിനെ. അഴകെഴും നാദവിസ്മയത്താൽ,ഇരകളിണകൾ സവിധത്തിൽ,കരഗതം പൂകാനുതകിടും ഗീതി,പണ്ടേ, സകല ജീവഗണത്തിനും. തൗര്യത്രികങ്ങളെ കോർത്തിണക്കിയ,‘താളമാം’ താത മേളത്തിൽ,താത്ക്ഷണിക…

ജോസ് ആയി അജിത്ത് കൂത്താട്ടുകുളം.

Tijo George ജോസ് ആയി അജിത്ത് കൂത്താട്ടുകുളംഅഭിമാനം ഉയർത്തി മുത്തോലപുരത്തിന്റെ ജീത്തു ജോസഫ്, ചുവട് പിഴയ്ക്കാത്ത ‘ദൃശ്യം 2’:കൂത്താട്ടുകുളത്തിന് അഭിമാനിക്കാൻ കഴിയുന്ന ഒട്ടേറെ സവിശേഷതകളുണ്ട് ദൃശ്യം എന്ന ചലച്ചിത്രത്തിന്. മുൻ എംഎൽഎയും മുത്തോലപുരം സ്വദേശിയുമായ വി.വി. ജോസഫിന്റെ മകനാണ് ജീത്തു ജോസഫ്.…