Month: March 2021

“ക്വട്ടേഷൻ “

രചന : മോഹൻദാസ് എവർഷൈൻ. എനിക്കൊരു സംശയം…ഈ ക്വട്ടേഷൻ, ക്വട്ടേഷൻ എന്ന് പറയുന്നത് എന്നാ തുടങ്ങിയതെന്ന് നിങ്ങൾക്കറിയുമോ? “രാവിലെ ജയന്റെ ചോദ്യം കേട്ട് എല്ലാവരും അവനെ നോക്കി.“എന്റെ മുഖത്തോട്ട് നോക്കാനല്ല ചോദ്യം, നിങ്ങൾക്കും ഉത്തരം പറയാം. “ജയൻ ആൽത്തറയിൽ തന്നോടൊപ്പമിരിക്കുന്നകൂട്ടുകാരോട് പറഞ്ഞത്…

കാറ്റും മഴയും.

രചന : രാജേഷ്.സി .കെ ദോഹ ഖത്തർ വല്ലാത്ത രസമാണ് മഴകപ്പയും മീനുംചാറ്റൽ മഴയുംഹോ എന്തൊരു സുഖമാണ്ഈ കാറ്റും മഴയുംആരവയറിൽ കൈ ചേർത്ത്പ്രണയിനിയുമായ് ഉമ്മറത്തിണ്ണയിൽചാറ്റൽ മഴയത്തുചേർന്നൊന്നിരുന്നാൽഹോ എന്തൊരു സുഖമാണ്ഈ കാറ്റും മഴയുംചോർന്നൊലിക്കുന്ന വീട്ടിൽഅച്ഛൻ പിടിച്ച ആ മൽസ്യ കറികൂട്ടി വെള്ളച്ചോറ് ഉരുട്ടാൻകൊതി…

ശിവലിംഗ ചരിതം.

വാസുദേവൻ കെ വി. മാനവചരിത്രത്തിൽ ഏറ്റവും പുരാതനമായ വ്യാപാരം മാംസവിൽപ്പന. നമ്മുടെ ആർഷഭാരതരാഷ്ട്രത്തിലും തളിരിട്ടു വളരുന്ന വ്യവസായം ശരീരവിൽപ്പന..കോളനികൾ വേർതിരിച്ച് ഭരണകൂടാനുമതികളോടെ… കേര കേദാര ഭൂവിൽ പതിച്ചു നല്കിയിട്ടില്ലെങ്കിലും പലയിടത്തും ഇത്തരം കേന്ദ്രങ്ങൾ… അവിടെ കാണുന്നവർക്ക് രണ്ടു പേരുകൾ മാത്രം പ്രബുദ്ധ…

കൊറോണ .

രചന : പ്രകാശ് പോളശ്ശേരി. കാൽച്ചിലമ്പിട്ടാ പെണ്ണിനെ കാണാതെകാത്തിരുന്നുകാത്തിരുന്നുമൂകനായിന്നു – ഞാൻകൊറോണയെന്നൊരു ഭീതിയാലവൾകാനൽ’ വെളിച്ചത്തിൽ നിന്നകന്നതാകുമോ എത്രയുമ്മകൾ വിരിയാതെ പോയിന്നിതാഎത്ര ചിരികളും മാഞ്ഞു പോയിന്നിതാവളരെയുറക്കെ ചിരിച്ചാലും ഭീതിയായ്വളരെയടുത്തെത്തി ആ മാരി’യെന്നോർത്തോ എനിക്കായി തുന്നിയ പ്രേമശലാകകൾനിനക്കായിന്നിതാ കവചങ്ങൾ നിർമ്മിച്ചുഇന്നു കൊതിപ്പൂ ,നിൻ്റെയാമണമുള്ളവല്ലാത്ത ഭംഗിയാം…

യുട്യൂബ് വരുമാനത്തിനും നികുതി.

ലോകം മുഴുവന്‍ യുട്യൂബിനെ ഒരു വരുമാന മാര്‍ഗമായി കാണുന്നവരുടെ എണ്ണം ദിനം പ്രതിയെന്നോണം കൂടിവരികയാണ്. നിരവധി പേരാണ് വ്‌ളോഗിംങ് ഒരു സ്ഥിരം ജോലിയായി കണ്ട് വരുമാനം ഉണ്ടാക്കുന്നത്. യുട്യൂബില്‍ നിന്ന് ലഭിക്കുന്ന കാഴ്ച്ചക്കാര്‍ക്ക് അനുസരിച്ച് വരുമാനവും യൂട്യൂബര്‍മാര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ വരുമാനത്തിന്…

കണ്ണനെ കാണാൻ.

രചന : സതിസുധാകരൻ. അമ്പലനടയിൽ കൈകൂപ്പി നിന്നു ഞാൻഉണ്ണിക്കണ്ണനെഒരു നോക്കു കാണുവാനായ്അമ്പലമുറ്റത്തെ മണിനാദം കേട്ടപ്പോൾമന്ദാരപ്പൂക്കൾ വിരിഞ്ഞു മെല്ലെശംഖു പുഷ്പങ്ങളും പാരിജാതങ്ങളുംകൈ കൂപ്പി തൊഴുതു, നിന്നിരുന്നു.പരിമളം വീശി പാരിജാതപ്പൂക്കൾഅമ്പലoചുറ്റി നടന്നു നീളെ !…സന്ധ്യാവന്ദനം ചൊല്ലുവാനായിട്ട്പക്ഷികളെല്ലാരും കൂടണഞ്ഞു.കിളികൾ തൻ തേനൂറും മധുര ശബ്ദങ്ങളാൽപരിസരമാകെ മുഖരിതമായ്ചന്ദന…

ഇണക്കവും പിണക്കവും.

Simna Joseph ഇടക്ക് മാത്രം പെയ്യുന്നവേനൽമഴ പോലെയാണ്നമ്മുടെ ഇണക്കവും പിണക്കവുംചില നേരങ്ങളിൽ നീയെന്നിൽമഞ്ഞായ് പെയ്തിരുന്നുവെങ്കിലെന്ന്വെറുതെയെങ്കിലും ഞാൻ നിനയ്ക്കാറുണ്ട്നിന്നിൽ നിന്നും എന്നിലേക്കുള്ള അകലത്തിന്റെ നീളമോർക്കുമ്പോൾഅവിടെ വിഷാദം പെയ്യാനൊരുങ്ങുംനിന്റെ അക്ഷരങ്ങൾ ആകാശം മുട്ടെവാക്കുകളായി മാറുമ്പോൾ ഞാൻ ചിന്തിച്ച്തുടങ്ങും ഇതെല്ലാം എനിക്ക്വേണ്ടി മാത്രം പിറവി കൊണ്ടതാണോന്ന്..പക്ഷേ…

മയിൽപ്പീലിയെ സ്നേഹിക്കുന്ന എന്‍റെ പ്രണയിനിക്ക്.

അരുൺ പെരിങ്ങോടൻ. “മയിൽപ്പീലിയെ സ്നേഹിക്കുന്ന എന്‍റെ പ്രണയിനിക്ക്,…..അറിയാതെ അടുത്ത് പോയവരാണ് നമ്മള്‍ , അറിയാതെ തോന്നിയൊരിഷ്ടം, അതിനെ എന്ത് പേരിട്ടു വിളിക്കണമെന്ന് എനിക്കറിയില്ല. ഒരു ജന്മ-ജന്മാന്തര ബന്ധം പോലെ നീ എന്നിലേക്ക് കടന്നുവന്നു . എന്‍റ പ്രണയം എന്നും നിനക്കായ് മാത്രം…

മഹാശിവരാത്രി ആശംസകൾ.

രചന : വിനോദ്. വി. ദേവ്. ഒരു ഭക്തിഗാനം . പരമവിശുദ്ധിതൻ തിരു-ശംഖംമുഴങ്ങുമ്പോൾ…പടനായർകുളങ്ങര വാഴുന്ന ദേവ,നറുകൂവളത്തിലപോലെനീ മാറ്റണേ…പൂജയ്ക്കെടുക്കാത്തപൂവായൊരെന്നേ …! (2)( പരമവിശുദ്ധി തൻ )മുപ്പുരവൈരേ നീ…മുപ്പാരിനെക്കാത്തുകാളകൂടംകുടിച്ചവനല്ലേ …!കാലാരി നീ ..കാളകൂടം കുടിച്ചവനല്ലേ …!സ്വർന്നദിഗംഗയെകേശത്താൽ ബന്ധിച്ച ,മൂർത്തിത്രയോത്തമനല്ലേ …!കാമാരി നീ ..മൂർത്തിത്രയോത്തമനല്ലേ …!…

വ്യാകുലം.

രചന : ശ്രീരേഖ എസ് തളർന്ന മിഴിയുമായ് കാത്തിരിപ്പൂമക്കൾ വരുന്നുണ്ടോയെന്ന്മിഴി നിറഞ്ഞാലുമിമ ചിമ്മാതെമക്കളെയും നോക്കിയിരിപ്പൂ.. വർഷമൊന്നു കഴിഞ്ഞിട്ടും കണ്ടില്ലവർത്തമാനങ്ങളൊന്നുമേയില്ലകെട്ടിപിടിച്ചൊന്നു മുത്തം കൊടുക്കാൻനെഞ്ചകം വല്ലാതെ വിങ്ങുന്നല്ലോ. ഇത്രയും നാളവർക്കായി ജീവിച്ചു,കണക്കുകളൊന്നുമേ കൂട്ടിയില്ലകഷ്ടപ്പാടേതുമേയറിയാതിരിക്കാൻഉള്ളിലടക്കിയെല്ലാ നൊമ്പരവും..! പണ്ടവർ തമ്മിലടിപിടികൂടുമ്പോൾകുസൃതിക്കളിയായി കണ്ടുനിന്നു.ഇന്നവർ സ്വത്തിനായ് പിടിവലിയായി,തൻകാര്യം മാത്രം നോക്കുന്നോരായി.…