Month: March 2021

ആത്മാവിന്റെ ചുംബനം .

അബ്ദുള്ള മേലേതിൽ. പുറപ്പെട്ട് പോകുന്ന വാക്കുകൾപോലെ സ്വാഭാവികമായി പെറ്റുവീണ പതിമൂന്ന് ജീവനുള്ള കുഞ്ഞുങ്ങൾ.. എന്റെ പ്രിയ മിത്രം ശ്രീ അബ്ദുള്ളമേലേതിലിന്റെ പതിമൂന്ന് കഥകൾ അടങ്ങിയആത്മാവിന്റെ ചുംബനം എന്ന ചെറുകഥാ സമാഹാരം വായിച്ചപ്പോൾ എന്നിലേക്ക്ഓടിയെത്തിയ ചിന്തകളാണ് ഇത്..‘അതിലേ ഒരൊറ്റകഥ പോലും എന്നെ നിരാശപ്പെടുത്തിയില്ലസ്വാഭാവികമായ…

കാലചക്രം കറങ്ങുന്നമാത്രയിൽ.

രചന : അമിത്രജിത്ത് അവൾ,ചാരിത്ര്യം വിറ്റവൾനല്ല പെണ്ണല്ലെന്നുംപേര് ചാര്‍ത്തപ്പെട്ടവൾ,എങ്കിലുമൊരു വേളഎങ്ങിനെ നീ …പിഴച്ചവൾ ആയി പോയത് ?.ഏറ്റെടുത്തതുംഒറ്റക്കല്ലല്ലോ … !!!നടുവിരലുകൾ,അവക്ക് ഒരിക്കലുംഉർവ്വരമാക്കാനാവില്ല.ഇവിടെ,സംഭവിച്ചതും,തുടർന്നുകൊണ്ടേയിരിക്കുന്നതും അവിഹിതമാണെന്ന്പറഞ്ഞുനടക്കുന്നു പലരുംഅവയൊരിക്കലുംകൊതുകിൻസൂചിമുനകൾആഴ്ന്നിറങ്ങിയതിനാൽഉരുവം കൊണ്ടതല്ല.പിന്നെ…!കാലചക്രംകറങ്ങുന്നമാത്രയിൽഎവിടെ വെച്ചായിരിക്കുംപെണ്ണേ.! നീ മാത്രംപിഴച്ചവൾ ആയി പോയത്.

തടങ്കൽ വനിതാ നതാഷ കാംബുഷ്

ലേഖനം : ജോർജ് കക്കാട്ട്. ലോക വനിതാദിനത്തിൽ എട്ട് വർഷത്തിലേറെ നിലവറയിൽ അടിമയായി ജീവിച്ച നതാഷാ കാംബുഷ് എന്ന ഓസ്ട്രിയൻ വനിതയെ പരിചയപ്പെടാം. 1998 മാർച്ച് 2 ന് കാണാതാകുന്ന പത്തുവയസ്സുള്ള പെൺകുട്ടി പിന്നീട് 2006 ഓഗസ്റ്റ് 23 ന് രക്ഷപെടുന്നു…

രസതന്ത്രം.

രചന : സുനി മത്തായി. സൽഫ്യൂറിക് അസിഡിന്റെ ഗന്ധം നിറഞ്ഞ,സ്കൂളിലെ സയൻസ് ലാബ്…+2 ക്കാരുടെ പ്രാക്ടിക്കൽ നടന്നു കൊണ്ടിരിക്കുന്നു…കുറച്ചു കുട്ടികൾ വർക്ക്‌ കംപ്ലീറ്റ് ആക്കി ക്ലാസ്സ്‌ മുറിയിലേയ്ക്ക് പോയി.പെട്ടെന്നാണ് അനു ഓടിയെത്തിയത്…“ടീച്ചറെ… വീണ ഭയങ്കര കരച്ചിലാണ്…”😪ഉടനെ തന്നെ വീണയുടെ അടുത്തെത്തി ഞാൻ…വീണയുടെ…

എത്ര ജന്മങ്ങൾ കഴിഞ്ഞാലും.

രചന : ബീഗം എത്ര ജന്മങ്ങൾ കഴിഞ്ഞാലുംഒക്കത്തു വെച്ചെത്ര ദൂരം നടന്നാലുംഒന്നിനും പകരമാവില്ലയീ ജന്മംഒരു നേരമുണ്ണാൻ കൊതിക്കുന്ന നേരത്തുനിറവയറാക്കി പല നേരവുംവിശപ്പില്ലെന്നു മൊഴിഞ്ഞുവിളമ്പിയവൾ പാത്രത്തിൽത്യാഗത്തിൽ ചിത്രം കാണുംതായതൻ നുണകളിൽജീവരക്തം തന്നു വളർത്തിജീവിത തോണി തുഴഞ്ഞേകയായ്കൂരയിൽ കുനിഞ്ഞിരിപ്പുണ്ടൊരു കോലംകാലം കൊടുത്തൊരു കൂനുമായ്കണ്ടില്ലയിന്നാൾ വരെകോപിച്ചിടുന്ന…

മാർച്ച് 8അന്താരാഷ്ട്ര വനിത ദിനം.

സിന്ധു മനോജ് രാജ്യമെമ്പാടും വനിതാ ദിനാചരണവും വാരാചരണവും അതിഗംഭീരമായി നടത്തിക്കൊണ്ടിരിക്കുന്നു.വനിതകളെ കുറിച്ച് ഘോരഘോരം പ്രസംഗിച്ചും പുകഴ്ത്തിയും ആദരിച്ചുകൊണ്ടിരിക്കുന്നു .. എന്നാൽ കേരളത്തിലെ സ്ത്രീകളോട് വീട്ടമ്മമാരോട് ഈ ദിനാചാരണത്തോടനുബന്ധിച്ച് നമ്മൾക്ക് ഒരു പരിപാടി സംഘടിപ്പിക്കാമെന്ന ചിന്തയിൽ ആലോചിച്ചപ്പോൾ .. പ്രതികരണം..കാലത്ത് 10 മണിക്ക്…

പുഞ്ചിരി.

രചന : മുത്തു കസു ഇറുക്കി പിടിച്ചൊരാദേഹമറിയാതെ..നീയുതിർത്ത പുഞ്ചിരി..തൻ.. കഥയറിയാതെ.ഒളി കണ്ണിലൊളിപ്പിച്ച..ശൃംഗാര താളമറിയാതെ.കാറ്റിന്റെ കൂടെ പായും..അവനറിയാതെ.പരതുന്ന..മിഴികളിൻ നേരറിയാതെ.അലയുന്ന ഓർമ്മകളിൽ.. എൻമനസ്സ് പായുന്നു ദിക്കറിയാതെ.ദ്രവിച്ചൊരാ ഭിത്തികൽ സാക്ഷി..ഇരുൾ പരന്നൊരാ മൂലയിൽ..ഉച്ചവെയിലിൻ കിരണങ്ങൾ..വെളിച്ചം പകർന്നതും..അരുതെന്ന യെൻ കെഞ്ചൽ..അറിയില്ലെന്ന് നടിച്ചതുംആർത്തിയോടെ നിൻ പേശികൾ..സഞ്ചാര വീഥിയിൽ കടന്നതും.ചുടുരക്തകൂട്ടിനെ…

പെണ് പോരാട്ടങ്ങള്‍ പാരാജയപ്പെടുന്നത് .

Madhav K. Vasudev സ്ത്രീവിരുദ്ധതയെന്ന പദം സാധാരണ പ്രത്യക്ഷമായി ഉപയോഗിക്കപ്പെടാറില്ലെങ്കിലും പൊതുമനസ്സില്‍ പരക്കെ അഗീകരിക്കപ്പെട്ടുള്ള ഒന്നാണ്. ഒരു സ്ത്രീ, അവളുടെ ചിന്തയിലൊരു ഉത്തേജനം വന്നാല്‍ അവള്‍ക്കുനേരെ വിരല്‍ചൂണ്ടുന്ന സാമൂഹ്യ നീതിബോധം അവളുടെ അവകാശത്തിനും അവളുടെ വ്യക്തി വികാസത്തിനും ധാര്‍മ്മിക ചുമതലകള്‍ക്കും തടയിടുന്നു…

തീവ്രവാദിയുടെ സ്വര്‍ഗ്ഗം.

ഇസബെല്ല ഫ്ലോറ തീവ്രവാദിയും തോക്കുംമരിച്ചു സ്വര്‍ഗ്ഗത്തിലെത്തിവിചാരണാവേദിയിലേക്ക്ചിറകുള്ളോരു സ്ത്രീവഴി കാണിച്ചു .ഭൂമിയിലെഎല്ലാ വിത്തുകളുംനീലിച്ചു കിടന്നഗര്‍ഭപാത്രമവളുടെകൈയിലുണ്ടായിരുന്നുമതനിന്ദയ്ക്ക്തൂക്കിലേറ്റിയകവി ഹൃദയങ്ങള്‍അറിവിന്‍റെ വൃക്ഷത്തില്‍പഴുത്തു ചുവന്നു കിടന്നുക്രുദ്ധനായി അയാള്‍ദൈവത്തിനു നേര്‍ക്ക്‌ നിറയൊഴിച്ചുപ്രകാശം കണ്ട തോക്കു തലകുനിച്ചുവെടിയുണ്ട ദിശ മറന്നുആത്മഹത്യചെയ്തതിനാല്‍സ്വര്‍ഗം അയാള്‍ക്ക് നരകം വിധിച്ചു.

ഞാനും ഒരു സ്ത്രീ.

പട്ടം ശ്രീദേവിനായർ. സ്ത്രീ യുടെ മനസ്സ് എന്ന മൌനത്തിനുകാരിരുമ്പിന്റെ ശക്തിയുംപാറയുടെ ഉറപ്പും ഉണ്ട് .അവളുടെ നിസ്സംഗതയ്ക്ക് പേരറിയാത്തനീതിബോധവുമുണ്ട് !അമ്മയെന്ന മഹത്വവും മഹിളയെന്നഅവഹേളനവുമുണ്ട് .എങ്കിലും ഒരു അളവുകോലിലുംഅളന്നെടുക്കാൻ പറ്റാത്ത വിധംമഹത്വവുമുണ്ട് !സ്ത്രീയെ മാനിക്കാം അതി നു സ്ത്രീ തന്നെസ്വയം ശ്ര മിക്കുകയും വേണം.നമുക്ക്…