Month: March 2021

വേനൽ.

രചന : എം. എ. ഹസീബ് ✍️ വേനലിൻ കെടുതിയിൽവേവുന്ന ഭൂമിയിൽവാടിത്തളരുന്നുവാഴ്‌വുകൾ. ചുട്ടുപൊള്ളലിൻകഠിനതയിൽപൊട്ടിയകലുന്നുതലയോട്ടികൾ. അന്നാകാശമുയരെകിനാവ് നൂറ്റവൻ,ഇന്നാകുലചിന്തയാൽകനൽനീറി നോവുന്നു.. കൊഴിഞ്ഞകന്നനിറവിൻ ദിനങ്ങളത്രയുംകരിഞ്ഞചിറകുകളാൽദൈന്യതയിൽ,മരിച്ചുവീഴുന്നു.. ഏപ്രിലിലാവുംവിധമെന്തു കോപ്രായവുമാകാമെന്ന്,കുസൃതികൾ ഉണ്ണികൾകുന്നായ്മയിലന്നത്തെപോക്കിരികൾ.. ഓട്ടവും ചാട്ടവുംപാടിത്തിമർക്കലുംഓൺലൈനിലമരുന്നകലികാലം.. കാലചക്രം തിരിയുന്നമാത്രയിൽകഷ്ടതകളേറ്റിതകരുന്നു മാനസം.. വേഴാമ്പൽമനമോടെയാകാശംനോക്കുന്നു,വർഷവരവോർമ്മ കുളിരിട്ട നയനങ്ങളാൽ.. അന്നു മാതിരമാരന്റെപ്രേമവർഷം.പിന്നെ, സഖിയാംഉരുവിയിൽ പിറവി…

അന്ത്യ കൂദാശ നൽകാൻ വിസമ്മതിച്ച പുരോഹിതൻ .

Shyju Thakkolkkaran അഞ്ചു പേർ അഞ്ച് പ്രാവശ്യം ചെന്ന് പറഞ്ഞിട്ടും അന്ത്യകൂദാശ നൽകാൻ ആ പുരോഹിതൻ തയ്യാറായില്ല.മുറിക്കകത്ത് ഉണ്ടായിരുന്നിട്ടും ” പുരോഹിതൻ സ്ഥലത്ത് ഇല്ലാ ” എന്ന് പറയാൻ മറ്റുള്ളവരെ ചട്ടംകെട്ടി. ! തന്നെക്കാണാതെ പുരോഹിതൻ ഒളിച്ചിരിക്കുകയാണെന്ന യാഥാർത്ഥ്യം മനസ്സിലാക്കാതെ,കുറച്ച് കാത്തിരുന്നാലും…

കർണ്ണപുടങ്ങളിറുത്തുംകണ്ണിനൊരു താഴുമിട്ടു കൊൾക !

രചന : അമിത്രജിത്ത്. മൂടികെട്ടിയ വായയും മൂക്കുംപിഴയൊടുക്കാത്തൊരേയൊരംഗംതുറന്നിട്ടിതാ കർണ്ണപുടങ്ങൾ രണ്ടുംഅവിടെ അലയടിച്ചുയരുന്നതോകദനകഥകളുടെ വൈഷമ്യങ്ങളും. ഉരിയാടാതിരിക്കുവാൻ,ശബ്ദമുണ്ടാക്കാതിരിക്കുവാൻ,പ്രതിപക്ഷമാവാതിരിക്കുവാൻപ്രതികരണം തീർക്കാതിരിക്കുവാൻമാസ്ക്കണിഞ്ഞവനും പിഴഈടാക്കിയല്ലോഭാരം മുതുവൊടിക്കുന്നു. പലതും കേട്ടു കൊണ്ടിരിക്കുന്നുമറുവാക്കുരിയാടാനാവാതെ …കർണ്ണപുടങ്ങളിറുത്തു കൊൾക !കണ്ണിനൊരു താഴുമിട്ടു കൊൾക !മാസ്കിനാലാനാവിനെ പൂട്ടിയപോൽ ! എങ്കിലെനിക്കൊരു വേളയെങ്കിലുംമൗനം വെടിഞ്ഞിരിക്കാനാവുമല്ലോകണ്ണിനും കാതിനും കൂടെമാസ്ക്കണിഞ്ഞാലീഉലകത്തിലെത്ര…

തിരുമുടിമാല.

രചന : ഷിബു ആലപ്പുഴ ഉലകമെല്ലാം വാണീടും കണ്ണാ അമ്പാടിക്കണ്ണാനിന്റെ മാറിലേ ശ്രീവത്സം എവിടേ കണ്ടതേയില്ലാ…..കണ്ടില്ലേലെന്താ നിന്റെ ഹൃത്തടമെപ്പോഴും വിളങ്ങീടുകയല്ലേചുണ്ടുകളെല്ലാം ചുകന്നിതേ കണ്ണാ ചായങ്ങളൊന്നും പൂശിയതുമില്ലാല്ലോ ….ഇല്ലെങ്കിലെന്താ ചുണ്ടെല്ലാം നന്നേ ചുമന്ന് തുടുത്തത് തന്നല്ലേപ്രേമകണ്ണീരുകൊണ്ടൊന്നും നീ മയങ്ങല്ലേ കണ്ണാഗോപീകന്യകമാരെല്ലാം നിന്നേ പുൽകീടുമല്ലോ…..പുൽകിയില്ലെങ്കിലെന്താ…

കൊലയാളിക്ക് യുവതി വാഗ്ദാനം നല്‍കിയത് ഒന്നരലക്ഷം രൂപയും ലൈംഗിക ബന്ധവും.

വിവാഹത്തിന് തടസം നിന്ന കാമുകനെ വകവരുത്താന്‍ കൊട്ടേഷന്‍ നല്‍കിയത് മഹാരാഷ്ട്രയില്‍ വലിയ വാര്‍ത്തയായിരുന്നു. ഫെബ്രുവരി 25നായിരുന്നു ചന്ദു മഹാപുര്‍ എന്ന യുവാവ് കൊല്ലപ്പെടുന്നത്. വിവാഹിതനായ ഇയാളെ വിവാഹത്തിന് തടസം നിന്നതിന് കാമുകി കൊട്ടേഷന്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ 20കാരിയായ കാമുകിയും വാടകക്കൊലയാളിയും…

ഇത്തിരി സ്വാതന്ത്ര്യം അതാരാണ് ഇഷ്ട്ടപ്പെടാത്തത്?

രചന : വാസുദേവൻ കെ വി അവന്റെ വട്ടെഴുതുകൾ പർവ്വതവൽക്കരിച്ച്,അതിലവളെ താതാത്മ്യം പൂണ്ട് ഓരോന്ന് പറയാൻ അവൾക്ക് കമ്പം..എഴുത്തുവേറെ എഴുത്തുകാരൻ വേറെ തിരിച്ചറിയാൻ തുനിയാതെ. അതസഹ്യമായ വേളയിൽ മുഖപുസ്തക സൗഹൃദമകറ്റി അവൻ സ്വാതന്ത്രനായി. ഒരു തുള്ളി പ്രണയം പോലും ചോരാതെ… പിന്നീട്…

എലികൾ.

രചന :- ബിനു. ആർ. രാത്രിയിൽ തകർത്തു പെയ്യുന്ന മഴയിൽ അയാൾ തലയിൽ തോർത്തുകൊണ്ട് ചെവിയും അടച്ച് മൂടിക്കെട്ടി ഒരു കുടയും ചൂടി പുറത്തേക്കിറങ്ങി. കൈയിലിരുന്ന ടോർച്ചിന് വെട്ടം പോരെന്നു തോന്നി. മുറ്റത്തേക്ക് വീഴുന്ന മഴത്തുള്ളികൾ അയാൾക്കായി വഴിമാറി പെയ്തു. തൊടിയുടെ…

സ്നേഹത്തിനായ് .

രചന : വി.ജി മുകുന്ദൻ ഉറക്കം കെടുത്തുന്നചിന്തകളെ തുറന്നുവിടാം…,ആകാശത്തോളം സ്നേഹവുംഭൂമിയോളം വാത്സല്യവുംപ്രണയം തുളുമ്പുന്ന മഴയുംആവോളം കോരികുടിച്ച്കാറ്റിനൊപ്പം കൂടിനാടും നാട്ടുവഴികളും കണ്ട്നാട്ടുനന്മകളുടെഹൃദയങ്ങളിൽ ചേക്കേറിസ്നേഹത്തിന്റെമാധുര്യം നുണയട്ടെ..!!പ്രണയത്തിന്റെമാസ്മരിക ഭാവങ്ങൾശബ്ദ വീചികളാൽശരീരത്തെ ഉദ്ധീപിക്കുന്നതും,സ്നേഹത്തിന്റെമൃദുഭാഷണങ്ങൾമനസ്സിനെ ഉണർത്തുന്നതുംവീണ്ടും അറിയട്ടെ..!!കരുതലിനായ് കേഴുന്നകണ്ണുകൾക്കൊപ്പംകരുതലായിഅതിരുകളില്ലാത്തസ്നേഹത്തിന്റെകൂച്ചുവിലങ്ങിടാത്ത ചിന്തകൾപാറിപ്പറന്നു നടക്കട്ടെ..!!ഇനിയും പറയാത്തവാക്കുകൾ തേടി പിടിച്ച്എഴുതാൻ മറന്ന വരികളിൽഅനുഭൂതിയുടെതൂവൽ…

മലയാളി നഴ്‌സ് മരിച്ചു

നഴ്‌സ് വിസയില്‍ പുതുതായി ഒരു മാസം മുമ്പ് സൗദിയില്‍ എത്തിയ മലയാളി നഴ്‌സ് ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. ദല്ല ഹോസ്പ്പിറ്റലില്‍ ജോലി ചെയ്യുന്ന പത്തനംതിട്ട പന്തളം സ്വദേശി തലയോലപറമ്പ് അരുണ്‍ നിവാസില്‍ രാജിമോള്‍ (32) ആണ് ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതമുണ്ടായി…

കണ്ണുനീർത്തുള്ളികൾ.

രചന : ശ്രീരേഖ എസ് മിഴികളിൽ പൂക്കുന്നപൂവുകൾക്കിന്നെന്തേപതിവില്ലാത്ത തിളക്കം!ഹ്യദയത്തിൻ തേങ്ങലിൽവിടരുന്ന ദു:ഖങ്ങൾ,മുത്തുകളായ് പൊഴിയുന്നതാണോ …? മനതാരിൻ പൂമുഖത്ത് തെളിയുന്നപ്രണയദീപമോ? വിരഹമോ ..അതോ, വെറും പരിഭവമോ?കവിതതൻ മിന്നായമോ? എഴുതുന്ന വരികള്ക്കുമികവേകാനെത്തുന്നകരളിലെ സ്നേഹപ്രവാഹമോ!അകലുന്ന ചിറകടി കാതോർത്തിരിക്കുന്നഇണക്കിളിയുടെ നൊമ്പരമോ .. എരിയും മനമതിൽതണലായ് നിറയുന്നആകാശച്ചില്ലതൻ ഹരിതാഭയോ?അതോ,…