Month: March 2021

വഴക്കാളികളായഅടുക്കള പാത്രങ്ങൾ.

രചന : പട്ടം ശ്രീദേവിനായർ. എന്റെ അടുക്കളയിലെ പാത്രങ്ങള്‍ പലതും സംസാരിക്കാറുണ്ട്.സിനിമയെക്കുറിച്ച്,പാചകത്തെക്കുറിച്ച്,സംഗീതത്തെക്കുറിച്ച്, വസ്ത്രധാരണത്തെക്കുറിച്ച്,ചില കാര്യങ്ങളില്‍ അവര്‍ കടുത്തപക്ഷപാതികളാണ്.ചിലപ്പോള്‍, അവര്‍ ഭിന്നതയുടെ പേരില്‍ കലഹിക്കും.താഴെ വീണു അത്മഹത്യചെയ്യും.എപ്പോഴും പരാതിപറയുന്ന വൃ ദ്ധരായവരുടെ മനസ്സാണ്‌എന്റെ പാത്രങ്ങളുടെ കൈ മുതല്‍.!എങ്ങനെ അടുക്കിവച്ച്, മാന്യതകാട്ടിയാലുംഅവര്‍ പിണങ്ങും.പിണക്കം, തമ്മിലടിയിലുംപൊട്ടിച്ചിതറലിലുമാവും…

എമിറേറ്റ്‌സ് പോസ്റ്റിന്റെ പേരില്‍ ഇ-മെയിലുകള്‍ അയച്ച് തട്ടിപ്പിന് ശ്രമം.

എമിറേറ്റ്‌സ് പോസ്റ്റിന്റെ പേരില്‍ ഇ-മെയിലുകള്‍ അയച്ച് തട്ടിപ്പിന് ശ്രമം. തട്ടിപ്പിനെതിരെ ജാഗ്രത പാലിയ്ക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഔദ്യോഗികമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാവുന്ന സന്ദേശങ്ങളാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ വകുപ്പിന്റെ പേരില്‍ ലഭിക്കുന്നത്. ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുതെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച…

സ്നേഹക്കണ്ണികൾ.

രചന : ഷിയ ആന്റണി ഷിജി. ഇവിടെ,,,പ്രണയവും വിരഹവും നിറഞ്ഞാടുമ്പോൾ,,തെരുവിന്റെ മൂലയിലേക്കൊന്നുപാളി നോക്കുക,,.ചലനമറ്റു ഏകാന്തതയുടെഏതോ കോണിലേക്കുറ്റു നോക്കുന്നമുഷിഞ്ഞ ഭാണ്ഡക്കെട്ടുകൾക്കിടയിലെ നിർജ്ജീവ മുഖക്കാഴ്ച..ഒരു നേരമന്നം വെടിഞ്ഞിലയിൽ പൊതിഞ്ഞു കൈ നീട്ടുക.ചേതനയറ്റ മുഖഭാവം തിളക്കത്തിലേക്ക് വഴിമാറുമ്പോൾ,,ആ പ്രകാശത്തെ ആവാഹിച്ചെടുക്കുമത്രേസ്വയം നിൻ കണ്ണുകൾ .. വീണ്ടും…മാംസ…

വഴിവെട്ടം 💞

എങ്ങും ഇലക്ഷന്‍ പ്രചരണത്തിന്‍റെ ബഹളം !!എല്ലാവരും തിരഞ്ഞെടുപ്പിന്‍റെ തിരക്കിലാണ് !! വോട്ടറെ തേടി സ്ഥാനാര്‍ത്ഥിയും, പരിവാരങ്ങളും പോയ വഴിയിലൂടെ ………ദാരിദ്ര്യത്തിലും, രോഗത്തിലും പ്രയാസമനുഭവിയ്ക്കുന്ന ചിലരെ കാണുവാന്‍, അവരുടെ ക്ഷേമം അന്വേഷിക്കുവാന്‍, അവര്‍ക്ക് സാന്ത്വനം നല്‍കുവാന്‍ ഞങ്ങളെത്തുന്നു………സ്ട്രീറ്റ് ലൈറ്റ് സോഷ്യല്‍ ഫോറത്തിന്‍റെ പാവനമായ…

അനുരാഗ തീരത്തെ അതിരുകൾ .

രചന : മോഹൻദാസ് എവർഷൈൻ. തൊടിയിൽ മഷിത്തണ്ട് തേടി നടക്കുന്നകാലംമുതൽ തുടങ്ങിയ കൂട്ടാണ്!.കണ്ണിമാങ്ങ ഉപ്പും കൂട്ടി കഴിച്ചൊരാകാലമിപ്പോഴും നാക്കിന്റെ തുമ്പിൽ പുളിപ്പ് മായി നിൽപ്പുണ്ട്.എന്നിട്ടിപ്പോൾ ഞാൻ അവന് ശത്രുവാണ് പോലും!. അവന് വേണ്ടി എഴുതിയ പ്രേമലേഖനമെല്ലാം കൂടി ഒരു പുസ്തക മാക്കിയിരുന്നെങ്കിൽ…

എന്റെ വിഹ്വലതകൾ.

രചന : ഷൈല കുമാരി കവിത ചൊല്ലുന്നചുണ്ടുകൾക്കെങ്ങനെകരള് കൊത്തിപ്പിളർക്കുവാനായിടുംകഥപറയുന്നനാവുകൾക്കെങ്ങനെകദനം കാണാതിരിക്കുവാനായിടുംകവിതയെഴുതാ-തിരിക്കുവതെങ്ങനെകദനമിങ്ങനെ ചുറ്റും പടരവേഹൃദയം നുറുങ്ങുന്നനിലവിളി കേട്ടെന്റെകരൾപിടഞ്ഞു മിഴിനിറഞ്ഞീടവേപ്രകൃതി പോലും പകയോടെമർത്ത്യന്റെ കുടിലചിന്തയ്ക്കുപകരം നൽകീടവേപ്രളയമായ്, കൊടുംവേനലായ്നിപ്പയായ് പിന്നെ കൊറോണയായ്മനുജരെക്കൊടും ദുഃഖത്തിലാഴ്ത്തവേഈശ്വരൻ പോലുംകണ്ണടച്ചങ്ങ്നിസംഗനായിരിക്കവേമനം മാറ്റിയില്ലെങ്കിൽ നാംവൻപിഴയൊടുക്കേണ്ടി വന്നീടുമെന്നോർത്തുനടുങ്ങീടുന്നു മനസ്സെപ്പൊഴും…

റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിലെ തീപിടുത്തം.

ബംഗ്ലാദേശില്‍ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 15 ആയി. ഏകദേശം 400 ഓളം പേരെ കാണാതായതായും യുഎൻ വ്യക്തമാക്കി.ഇതുവരെ ക്യാമ്പിൽ ഉണ്ടായിട്ടില്ലാത്ത തരത്തിലുള്ള ഒരു അപകടമാണ് ഉണ്ടായത്. വളരെ വലിയ , നാശനഷ്ടം ഉണ്ടാക്കിയ ഒന്ന്,…

മാവോയിസ്റ്റ്.

രചന : പവിത്രൻ തീക്കുനി. അതിസാഹസികമായികുറച്ച് മീനുകൾകരയിലേക്ക്നുഴഞ്ഞു കയറി;മണ്ണിരകളുടെമുറ്റത്തെത്തി.ഭയന്നു വിറച്ച മണ്ണിരകളുടെകണ്ണുകളിൽ നോക്കിമീനുകൾ പറഞ്ഞു;“കൊത്തി വിഴുങ്ങാൻ വന്നതല്ലഉന്മൂലനം ചെയ്യാനും വന്നതല്ലനമ്മൾ രണ്ടുകൂട്ടരുംഇരകളാണ് “അപ്പോൾരാത്രി ഏറേ വൈകിയിരുന്നുമണ്ണിരകളുടെ ശ്വാസകോശങ്ങളിൽചെറിയ വെളിച്ചം പടർന്നുമീനുകൾ തുടർന്നു;“നിങ്ങൾ കോർക്കപ്പെടുന്നവർഞങ്ങൾ കുരുക്കപ്പെടുന്നവർഇരകൾ പരസ്പരം തിരിച്ചറിയണംഒരുമിക്കണംപക്ഷെനിങ്ങൾ എന്നും വേട്ടക്കാരുടെ സഹായികളാവുന്നുഅങ്ങനെയാവരുത്ഈ…

എത്ര ചെറിയവരാണ് എന്ന് നാം തിരിച്ചറിയുക.

കെ.ജയദേവൻ ചില ജീവിതങ്ങൾക്ക് മുന്നിൽ നിൽക്കുമ്പോഴാണ്, വലിയവരെന്ന് കരുതപ്പെടുന്നന്ന പലരും യഥാർത്ഥത്തിൽ എത്ര ചെറിയവരാണ് എന്ന് നാം തിരിച്ചറിയുക. ധീരരെന്ന് കൊട്ടിഘോഷിക്കപ്പെട്ട പലരും എത്ര ഭീരുക്കളാണ് എന്ന്. നക്ഷത്രങ്ങൾ പലതും വെറും കരിക്കട്ടകളാണ് എന്ന്… ഇതാ, ഇക്കാലത്ത് സങ്കൽപ്പിക്കാൻ പോലുമാകാത്ത വിധം…

അടയാളപ്പെടുന്ന ജീവിതങ്ങൾ.

രചന : രാജു കാഞ്ഞിരങ്ങാട്* ആനന്ദത്തിനും, വേദനയ്ക്കുമപ്പുറംഒരവസ്ഥയുണ്ടോ?!ഉണ്ടെന്നാണ് ചില ജീവിതങ്ങൾജീവിച്ചു കാണിച്ചുതരുന്നത് ! വാക്കുകൾ ലോപിച്ച് ലോപിച്ച്മൂകത മുഴച്ചു നിൽക്കുമ്പോൾമനസ്സിനകത്ത് ഒരു ഡെവലപ്പിങ്ഡാർക്ക് റൂം രൂപം കൊള്ളുന്നുണ്ടാകാം! ഏതോ ഒരു ചിന്താരൂപം അവരോട്സംസാരിക്കുന്നുണ്ടാകാംനിർവ്വികാരതയുടെ മൂടുപടത്തിനുള്ളിൽനിർവ്വാണസുഖം അനുഭവിക്കുന്നുണ്ടാകാം തൃഷ്ണകളില്ലാത്ത കൃഷ്ണമണികൾ –നിങ്ങൾ കണ്ടിട്ടുണ്ടോ?വാക്കുകളില്ലാതെ…