Month: March 2021

അത് ആരംഭിച്ചപ്പോൾ .

രചന : ജോർജ് കക്കാട്ട് ആൽപൈൻ മേച്ചിൽപ്പുറത്ത് ഒരു ജന്മദിന പാർട്ടിക്ക് അനന്തരഫലങ്ങൾ ഉണ്ട്. ഒരു കൂട്ടം ചെറുപ്പക്കാർ ഔ ദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധിക്കേണ്ടെന്ന് തീരുമാനിക്കുകയും പർവതത്തിൽ ഒരു ജന്മദിനാഘോഷത്തിനായി കണ്ടുമുട്ടുകയും ചെയ്യുന്നു. ഫ്രീവേയുടെ അടുത്തുള്ള പാർക്കിംഗ് സ്ഥലത്ത് അവർ കണ്ടുമുട്ടി.…

അനാഥം.

രചന : അമിത്രജിത്ത്. ഒരു വാക്ക്,അതു മാത്രമല്ലേയുള്ളൂഅര്‍ത്ഥമില്ലാത്തതായുംതാള സ്വരമില്ലാത്തതായുംവായിക്കപ്പെടാത്തതായുംഒരേയൊരു വാക്ക്,അതു മാത്രമല്ലേയുള്ളൂനിറം മങ്ങിയ നിലയിൽഎന്‍റെ താളിയോലയില്‍ആരെയോ കാത്തുകിടന്നു. ഞാന്‍ മരിച്ചു്കിടക്കുമ്പോഴെങ്കിലുംനീ വന്നു ചേരണംഅനാഥമായി കിടക്കുന്നഎന്‍റെ കൈപ്പടയിലെസ്നേഹമെന്ന വാക്കിനുനിന്‍റെ നിറം കൊടുക്കണം. അപ്പോഴാകാം,പ്രപഞ്ചത്തിന്‍റെ വിശാലതയില്‍ഏതെങ്കിലുമൊരു കോണിൽനീ കൊടുത്ത നിറം,ഒരു മഴവിൽ ചിരി വിടര്‍ത്തുന്നതും.

ആദ്യരാത്രി (Based on a true story)

രചന : സച്ചു. പകല് മുഴുവനും തിരക്കോട് തിരക്കായിരുന്നു. കല്യാണം എന്നാൽ ചില്ലറ കളിയാണോ ? ഫോട്ടോ, വീഡിയോ, സെൽഫി, സദ്യ, അങ്ങനെ കല്യാണം ഒരു സംഭവം തന്നെ അല്ലേ.ഞങ്ങളുടേതും ഒരു പ്രണയ വിവാഹമായിരുന്നു. മുഴുവനായും ഒരു പ്രണയ വിവാഹം എന്ന്…

“മകളേ”

രചന : ബീഗം അലമുറയിട്ട സ്വപ്നങ്ങളിൽഅരുമ മകളിൻ അലറിക്കരച്ചിൽഒരു നനു സ്പർശമായുള്ളിൽ കിടക്കവെഒരു നറുപുഞ്ചിരിയേകിയമ്മ തൻ താരാട്ടുംഈ മകൾ വേണ്ടെന്നു വിധിക്കുന്നു നിർദയംഇരന്നു കേഴുന്നു പാലൂട്ടാൻ മാനസംഅമ്മതൻ നേത്രമൊഴുക്കുന്ന ചുടുകണ്ണീർആറിത്തണുക്കാതെ ഉദരത്തിലുംപിച്ചവെച്ചമ്മക്കരികിലായെത്തുന്നപച്ച പിടിച്ച കിനാക്കൾ മയങ്ങവേചുട്ടുപഴുപ്പിച്ച ലോഹത്തിൻ വീണപോൽചുട്ടെരിച്ചു മമ മോഹത്തിൻ…

ഇടം.

CR Sreejith Neendoor A Space for Art കോട്ടയം നഗരം വിട്ട് കലകളുടെ ആഘോഷിക്കല്‍പ്രാന്തദേശങ്ങളിലേയ്ക്ക് വരുന്നത് നല്ലതാണ്പ്രത്യേകിച്ചും ചിത്രകലകളെ അത്ര പരിചിതമല്ലാത്ത ഗ്രാമങ്ങളിലേയ്ക്കാകുമ്പോള്‍!അതും ഏറ്റുമാനൂരിന്‍റെ നടുവില്‍ത്തന്നെയാകുമ്പോള്‍!പ്രസാദേട്ടന്‍റ വീടു തന്നെ ഗാലറിയായി മാറിയിരിക്കുകയാണ്!!! ഇതൊരു അസാധാരണ കാഴ്ചയാണ്..അങ്ങനൊരു ധൈര്യം ഈ മനുഷ്യന്…

കരിഞ്ഞുണങ്ങിയ പുൽനാമ്പുകൾ.

രചന : സിന്ധു ഭദ്ര ദാരിദ്യത്തിന്റെ കൊടും ചൂട്ഉള്ളു പൊള്ളിച്ചപ്പൊഴാണ്കത്തുന്ന വെയിലിലേക്ക്അവർ ഇറങ്ങിത്തിരിച്ചത്ഒരിക്കലവരുടെ നാമ്പുകളിൽജീവന്റെ ജലകണമിറ്റിരുന്നുഭൂമിതൻഹരിതാഭയാർന്നപുതപ്പണിഞ്ഞിരുന്നു.ഉഴുതുമറിച്ച നിലങ്ങളിലെപ്രതീക്ഷയുടെ മുള പൊട്ടിയജീവന്റെ നാമ്പുകൾഅതിവേനലിന്റെ തീചൂടിൽകരിഞ്ഞുണങ്ങുമ്പോൾപിടഞ്ഞു തീരുന്ന ജൻമങ്ങൾപരിഭവം പറയാതെ തല കുനിച്ചിരിപ്പാണ്.പ്രളയവും കൊടും കാറ്റുംപടി കയറി വന്ന രാവിൽകുത്തിയൊലിച്ച മണ്ണിൽകരിഞ്ഞുണങ്ങിയ നാമ്പുകൾപിന്നെയും പറ്റിപ്പിടിച്ചിരിപ്പുണ്ട്തിരയെടുത്ത…

സ്പീക്കറിന് കുടുക്ക് സ്വപ്ന മൊഴി

സ്വർണ്ണക്കടത്ത് വിവാദങ്ങളും ആരോപണങ്ങളും നിലനിൽക്കുന്നതിനിടയിൽ സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരെ വീണ്ടും കുടുക്ക്. ശ്രീരാമകൃഷ്ണനും പൊന്നാനിയിലെ ബിനാമിയും ചേർന്ന് ഗൾഫിൽ തുടങ്ങാനിരുന്ന കോളേജിൻറെ വിവരങ്ങൾ സ്വർണ്ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്നാ സുരേഷ് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. ക്രൈംബ്രാഞ്ചിനെതിരേ കസ്റ്റംസ് കോടതിയിൽ നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്പീക്കര്‍ക്കെതിരായ…

എൻ്റെ ലോകം.

രചന : വൈഗ ക്രിസ്റ്റി പതിവിലുമേറെ പഴുത്തതിനാൽഅഴിഞ്ഞു വീഴാൻ വിധിക്കപ്പെട്ടഒരില ,കാറ്റിനോടൊപ്പം ഒരു സെൽഫി ,വായിച്ചു തീർക്കാതെഅടച്ചു വച്ചഒരു ചിത്രകഥാപുസ്തകം ,നോക്കൂ !ഞാനെൻ്റെ ലോകം സൃഷ്ടിക്കുകയായിരുന്നുഎൻ്റേതല്ലാത്ത രണ്ടു കണ്ണുകളിൽനോക്കിയിരുന്ന് കടഞ്ഞ കാഴ്ചസാവധാനം പറിച്ചെടുത്ത്ഞാനെൻ്റെ ലോകത്തെഎന്നിലേയ്ക്ക് വലിച്ചുകെട്ടി നിർത്തിഎൻ്റെ ലോകത്തേക്ക്നീ ഒന്നു നോക്കൂനിൻ്റെ…

രണ്ടു മലയാളി നഴ്സുമാര്‍ വാഹനാപകടത്തില്‍ മരിച്ചു.

: സൗദി അറേബ്യയിലെ റിയാദ് – ജിദ്ദ പാതയില്‍ ത്വായിഫിന് സമീപം ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ മരിച്ചു. ഇവരെ കൂടാതെ ഒരാള്‍ കൂടി അപകടത്തില്‍ മരിച്ചു. കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള നഴ്‌സുമാരാണ് അപകടത്തില്‍ മരിച്ചത്. കൊല്ലം,…

എങ്ങോട്ട്..!

രചന : ശ്രീരേഖ എസ് നാളെയെന്തെന്നുള്ള ചിന്തയുംപേറിനാടാകെയോടുന്നു നാമെല്ലാരുംനാളെയെന്നൊന്നുണ്ടോ? ചിന്തിച്ചീടിൽനാളെ നാമെല്ലാരുമോർമ്മ മാത്രം..!ഇന്നിനെ സ്നേഹിച്ചു ജീവിച്ചീടാൻഇന്നെത്ര പേർക്ക് കഴിഞ്ഞീടുന്നു.ഇന്നിന്റെ നൊമ്പരം, നാളെയെന്നോർമ്മയിൽമോഹങ്ങളൊക്കെയും ചാമ്പലാക്കും!അങ്ങോളമിങ്ങോളം ജീവിതപ്പാതയിൽആരാരുമൊന്നിച്ചുണ്ടാകയില്ല.ആവുന്നപോലെ നാം ബന്ധങ്ങളൊക്കെയുംആത്മാവിൽ കാത്തുസൂക്ഷിച്ചുപോകാം.കാത്തിരിപ്പൊന്നിനും അർത്ഥമില്ലാക്കാലംകാഴ്ചക്കാരായീടും ബന്ധുജനങ്ങളുംകാണേണ്ട കാഴ്ചകളൊന്നുമേ കാണാതെ,കല്പാന്തകാലം നാമോടികിതച്ചീടും..!