Month: March 2021

കാഴ്ചകൾ!

രചന : മാധവി ടീച്ചർ, ചാത്തനാത്ത്! പാരിന്റെ ചാരുതയാം നല്ല കാഴ്ചകൾഉള്ളം കുളിർപ്പിക്കും കൗതുകങ്ങൾ! …ഇത്തിരി നാൾ നമുക്കീശ്വരൻ നല്കിയസ്വപ്നസമാനമാമീ ജീവിതം!ഇനി ബാക്കി നീക്കിയിരിപ്പെത്രനാളാണ-തെന്നതും നമ്മളറിവതില്ല.ആയതാൽ നമ്മൾക്കായ് കാലമൊരുക്കിയകാഴ്ചകൾ, സാമോദമാസ്വദിക്കാം.!പാടുപെട്ടൊട്ടേറെ നാളും തുലച്ചു നാംനമ്മൾക്കായ്, സ്വന്തമായ് നേടിയില്ല!മണ്ണിൽ നാമെന്തൊക്കെ സമ്പാദിച്ചീടിലുംഎല്ലാമുപേക്ഷിച്ചു പോകണം…

ട്രംപിന്‍റെ മെഴുകു പ്രതിമ ഇടിച്ചു തകര്‍ത്ത് ജനങ്ങള്‍.

ട്രംപിന്‍റെ നയങ്ങളോടുള്ള എതിര്‍പ്പും പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെത്തുടര്‍ന്നുണ്ടായ സംഭവങ്ങളും ജനങ്ങളില്‍ ട്രപിനോടുള്ള വിരോധം വര്‍ദ്ധിപ്പിച്ചു. കലിപ്പ് തീര്‍ക്കാന്‍ ജനങ്ങള്‍ ട്രംപിന്‍റെ പ്രതിമ പോലും വെറുതെ വിടുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ജനങ്ങളുടെ ഇടികൊണ്ട്‌ തകര്‍ന്നത് ടെക്സാസിലെ ലൂയിസ്​ തുസാദ്​സ്​ വാക്​സ്​ വര്‍ക്ക്​ മ്യൂസിയത്തില്‍…

പ്രണയസാഫല്ല്യം.

രചന : ഷിബു കണിച്ചുകുളങ്ങര. മുന്നിലേ തടസ്സമത് ഗർവ്വിനാൽ തുടച്ചുനീക്കിഎന്റെ പിന്നിലായ് ഗമിക്കുന്നവൾപൂത്ത ചെമ്പകപ്പൂമരം പോലെ മേംപൊടിഭംഗിയുംപ്രണയ മർമ്മരങ്ങളിൽ ഊയലാടി ഞങ്ങൾമത്ത്പിടിക്കുംവരേ പല പല ലീലകളിലാറാടിപല പല വേഷങ്ങളിഞ്ഞവർ തീണ്ടാപ്പാടകലെ നിർത്തിഅവരുടെവേഷ്ടികളിയാനാജ്ഞയുംകൊതിപൂണ്ടു വന്നു പിന്നേയുമവർഅവർ തൻ മൂല്യങ്ങളേ കൂട്ടുപിടിക്കുവാൻ പലവിധവേഷങ്ങളിൽ കരുവാക്കാൻ…

ഹണിട്രാപ്പില്‍ കുടുങ്ങുന്നത് നിരവധി യുവാക്കള്‍.

സംസ്ഥാനത്ത് ഹണിട്രാപ്പ് കേസുകള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആലപ്പുഴയിലാണ് ഏറ്റവും ഒടുവിലായി തേന്‍ കെണി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തുറവൂര്‍ സ്വദേശിയായ വിവേകാണ് തട്ടിപ്പിന് ഇരയായത്. കേസില്‍ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂര്‍ സ്വദേശി രതീഷും ഭാര്യ രാഖിയുമാണ് പിടിയിലായത്. ശാരദ എന്ന…

അക്ഷരക്കൂട്ടുകൾ.

രചന : ഗീത മന്ദസ്മിത ഏകാന്തതയുടെ അഗാധമാം തമോഗർത്തങ്ങളിൽദിശയേതെന്നറിയാതുഴലും നിശാപക്ഷിപോൽഞാനലഞ്ഞൊരാ ദിനരാത്രങ്ങളിൽഎനിക്കു കൂട്ടായ്‌ വന്നതീ അക്ഷരക്കൂട്ടുകൾ, കൂട്ടായ്മകൾ,അവരേകിയ അക്ഷരച്ചെപ്പുകൾ, അതിൻ നുറുങ്ങു വെട്ടങ്ങൾ..!മനസ്സിലുള്ളതൊരു താളിലേക്കും, താളിൽ കിടപ്പതു മനസ്സിലേക്കുംകുറിച്ചിടാനായ്, നുകർന്നിടാനായ്, മഹത്വമേറുന്നൊരുപാധിയായിമനുഷ്യലോകത്തിനു വരദാനമായി,പാർന്നു തന്നതീ അക്ഷരങ്ങൾസംസാരമെല്ലാം പകർത്തുവാനും, സംസ്കാരങ്ങൾ പകരുവാനുംസംസാരസാഗരം നീന്തുവാനും,…

വെരി റവ.ഡോ.യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ ന്യുയോർക്കിൽ ദിവംഗതനായി.

ഫാ.ജോൺസൺ പുഞ്ചക്കോണം അവിഭക്ത അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികരിൽ പ്രമുഖനും, നോർത്ത് ഈസ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ലോങ് അയലൻറ് ലെവിറ്റ് ടൗൺ സെൻറ് തോമസ് മലങ്കര ഓർത്തോഡോക്സ് ഇടവകയുടെ സ്ഥാപക വികാരിയുമായ വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌കോപ്പ…

ചേരാത്തോൻ.

രചന : ജയൻ മണ്ണൂർകോഡ് അതിമോഹികളുടെ ആർത്തിക്കണ്ണുകളെത്രധനദാഹികളുടെ ധാർഷ്ട്യച്ചെയ്ത്തുകളെത്രഒതുങ്ങിപ്പോയ പണിപ്പകലുകളെത്രഉറക്കം ചീർത്ത കൺവീക്കങ്ങളെത്രമടുപ്പിന്റെ മലമുകളിൽ നിന്നും മറിഞ്ഞുവീണെത്രസഹനപരുവത്തിന്റെ പരിണാമരൂപംനിഷേധങ്ങളിൽ ഉഗ്രപ്പെട്ടെത്ര‘ചേരാത്തോൻ’ കൂട്ടവിളിപ്പെട്ടെത്ര.. കേൾക്കാറേയില്ലവൻ അധികാരവിളികൾകാക്കാറേയില്ലവൻ സഹതാപനോട്ടങ്ങൾനോക്കാറേയില്ലവൻ വെറുംപുച്ഛങ്ങൾകൂട്ടുണ്ട് ധീരത, വാക്കിന്റെ ഉഗ്രതചേരാത്തോനിൽ ചെയ്ത്തിന്റെ കൃത്യത.. ഇവ്വിധം എത്രെത്ര ഭിന്നപ്പകർച്ചകൾഇനിയെത്ര കാലം ഇതേത്തുടർച്ചകൾചേരാത്തോനിൻ…

“രക്തസാക്ഷി”

രചന: എം. എം. ദിവാകരൻ. വ്യാഴാഴ്ച സന്ധ്യാ സമയം……… പെസഹ വ്യാഴാഴ്ചശിഷ്യന്മാർ യേശുവിനോടു ചോദിച്ചു: ” പ്രഭോ .. ഇന്ന് പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളല്ലേ? എവിടെ ഞങ്ങൾ പെസഹ കഴിപ്പാൻ ഒരുക്കണം?യേശു പറഞ്ഞപ്രകാരം അവർ പെസഹ ഒരുക്കി..ഭക്ഷണം കഴിക്കുന്നതിനിടയിൽ യേശു…

മൊഴിമാറ്റക്കാരന്റെ രാത്രികൾ .

രചന : വിനോദ്.വി.ദേവ്. തണുത്ത മദ്യത്തിന്റെ വേരുകൾസിരയിൽ പടർന്നുപന്തലിച്ച ,ഒരു ഡിസംബർപാതിരയിലാണ് അയാൾഡ്രാക്കുള പ്രഭുവിനെമൊഴിമാറ്റാൻ തീരുമാനിച്ചത്.കറുത്ത മദ്യത്തിന്റെ ലഹരിയിൽ ,ഓരോ രാത്രിയുംഎഴുതാനിരിക്കുമ്പോൾകാർപാത്യൻ മലനിരകളിലെ കാറ്റ്അയാളെ തൊടാനെത്തുമായിരുന്നു.ആ വെളിപാടിൽ അയാളുടെ പേനഅനുഗ്രഹിക്കപ്പെട്ടു.പകൽ ശവക്കല്ലറയിൽഉറങ്ങിക്കിടക്കുന്നഡ്രാക്കുള പ്രഭുവിനെമൊഴിമാറ്റുമ്പോൾ ,പ്രഭുവിന്റെ മുഖംതന്നെയായിരുന്നു അയാൾക്ക്.മദ്യംപകർന്ന പരകായസിദ്ധിയിലൂടെപ്രഭുവിന്റെമരണപ്പെട്ട ശരീരത്തെഅയാൾ ഉണർത്തിരാത്രികളിലൂടെ…

റൈറ്റർ.

രചന : സുദേവ്. ബി പറയുകയിനി നീ പരാതികൾപരിഭവമില്ലതു കേട്ടിരുന്നിടാംഅനവധി ദിനമായകന്നുവോദിനസരിയാകെ തിരക്കിലായെടോഅതിനിടയിലിതൊക്കെയോർമ്മയിൽവിരിയുവതില്ലതുകൊണ്ടു മാത്രമീമറുമൊഴി പലതും നിരാശതൻഅവമതിയായതു,നീ, ക്ഷമിക്കുകസഹജതയതുകൊണ്ടു മാത്രമാ-ണിവനൊരു നീരവ ദാഹിയൊക്കയുംഎഴുതുക പതിവാണുനീറിടുംമൃദുതരവൈഖരി താളിലാകവേഅതിനഴകതുമില്ലകാന്തിയുംഹൃദയമതാൽ നിറയില്ല,യെങ്കിലുംപ്രിയതരമെഴുതാൻ ശ്രമിച്ചിടാംപരിമിതിയെന്നെ വലച്ചിടുന്നെടോപകലുകളിരവുകളെത്ര പോകയാണനുപമജീവിതരംഗവേദിയിൽഒരു ദിനമണയും നിശാമുഖംനിരവധി താരകളെത്തി നോക്കിടുംപലവുരു പറയാൻ കൊതിച്ചതാംഹൃദയവികാരമതൊക്കെ വന്യമായ്മുരളികയതിനാൽ…