Month: March 2021

‘പൂര’വനം.

യു.എസ്. നാരായണൻ കന്യാകുമാരി മുതൽ ഗോകർണം വരെ നീണ്ടു പരന്നു കിടക്കുന്ന ഭൂപ്രദേശത്തിന് പരശുരാമ ക്ഷേത്രമെന്നും ‘ കേരള’മെന്നും പേരുകളുണ്ടായിരുന്നു.പരശുരാമൻ വീണ്ടെടുത്തുവെന്ന് പറയപ്പെടുന്ന സപ്ത കൊങ്കണങ്ങളിൽ’ കർണാടകം’ ‘തൗളവം’ ‘കേരളം’ ഈ മൂന്നിനും കൂടി പൊതുവായി കേരളമെന്നായിരുന്നു സംജ്ഞ -വിസ്തൃതമായ ഈ…

വൃഥാവ്യഥ.

രചന : ബിന്ദു വിജയൻ, കടവല്ലൂർ. മാറാത്തവ്യാധിയും തീരാത്തവ്യഥയുമായ്നീതന്നസ്വപ്നവും നീതന്നഓർമ്മയുംഇടനെഞ്ചിലേറ്റിഞാൻവിടവാങ്ങിടുമ്പോൾഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോകനൽവെന്തവഴിയിൽകനിവിനായ്‌കേഴുമ്പോൾവറ്റിവരൊണ്ടൊരാ അധരത്തിൽസ്നേഹനീരിറ്റിച്ചു നീതന്ന ജീവൻപൊലിയുമ്പോൾ ഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോനീയെൻകരംപിടിച്ചഗ്നിയെച്ചുറ്റി,താലിച്ചരടിനാൽ കോർത്തൊരുബന്ധംതാങ്ങായ്‌ത്തണലായ് പരസ്പരംനിന്നെതനിച്ചാക്കിയാത്രയാകുമ്പോൾഒരുതുള്ളികണ്ണീർപൊഴിച്ചീടുമോചിതയിലെടുത്തെന്നെ അഗ്നിവിഴുങ്ങുമ്പോൾനിന്റെസ്നേഹംലയിപ്പിച്ചഹൃദയവും അസ്ഥിയും കനലായിമാറുമ്പോൾ,ഒടുവിലൊരുപിടി ചാരമായ്‌ത്തീരുമ്പോൾഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോഒരുകുഞ്ഞുതാരമായ് നിന്നെയുംനോക്കിയങ്ങാകാശവീഥിയിൽ നിന്നിടുമ്പോൾനോക്കീടുമോനീ എന്നെ നോക്കീടുമോഒരുതുള്ളികണ്ണീർ പൊഴിച്ചീടുമോ……

മലയാളി ഇന്‍ അയര്‍ലണ്ട് : എ ഡി 2037

രചന : ജോമി ജോസ് പ്രവാസി നിൻ ഗതി …. വൈറൽ അസ്ഥി തുളക്കുന്ന തണുപ്പില്‍ അയര്‍ലന്‍ഡിലെ നഴ്സിംഗ് ഹോമില്‍ തളര്‍ന്നു കിടക്കുന്ന മദ്ധ്യവയസിലെത്തിയ മലയാളിയായ ജെയിംസിന്റെ സന്തോഷംകെട്ട കണ്ണുകള്‍ നിറഞ്ഞൊഴുകി . കൊറോണ കാലത്തെ ആരും തിരഞ്ഞു വരാനില്ലാത്ത തന്റെ…

കാത്തിരുന്നു നരച്ചവർ.

രചന : താഹാ ജമാൽ വിളക്കെണ്ണയിൽവീണ തിരികത്താതിരിക്കാൻ ശ്രമിച്ചുഎന്നിട്ടുംപുലരിയിൽ വെയിൽ കത്തിച്ചത്കണ്ടു പഠിക്കുന്നജീവിതത്തുടിപ്പുകൾഉദര തമ്പുരുവിലൊരുനിറവയർ അമ്മത്തലോടലേറ്റകുട്ടിയെഉറങ്ങാൻ കിടത്തുന്നു.വിയർപ്പിൻ്റെ ഉപ്പ് മണമേറ്റ കാലംജനിതകമാറ്റമെന്ന മോക്ഷം കാത്ത്അഹല്യയെപ്പോലെ നിന്നു.സംവത്സരങ്ങൾക്ക് ശേഷംമഴയുടെ സ്പർശനമേൽക്കുമെന്ന വിശ്വാസംപാതാള ഉറവകളെ രക്ഷിക്കുമെന്ന്കിണറുകളിൽ നിന്നുംഅശരീരിയായി മുഴങ്ങുന്നു.അലർച്ചയുടെ ഓരോ പ്രകമ്പനത്തിലുംഒരു പർവ്വതം നിലംപൊത്തുന്നുഇപ്പോൾ…

രക്തത്തുള്ളികളെ ഭയന്ന പെൺകുട്ടി.

☆അമിത്രജിത്ത്.● നിണത്തുള്ളികളെ അവൾക്ക് ഭയമായിരു ന്നു. ആ ചുവന്ന നിറം, ഭീതി ദ്യോതിപ്പിക്കു ന്ന മണം, സ്മൃതിപഥങ്ങളിൽ ആദ്യമായവ ളെ പുൽകിയതും ഈ രക്തകണങ്ങളുടെ മണം തന്നെയായിരുന്നു. പിച്ച വെയ്ക്കുന്ന നാളുകളിലെന്നോ വലതു കൈവിരൽ അ റുത്തു കളഞ്ഞ വാക്കത്തിവായിൽ പരന്ന…

മകൾക്കൈത്തണുപ്പ്.

രചന : കുട്ടുറവൻ ഇലപ്പച്ച. എൻ്റെ മകളുടെ മാഷുംഎൽ പി സ്കൂളുവിടും വരെഅവളെ കൊണ്ടുപോയി വരുംസ്കൂട്ടറിൻ്റെ ഡ്രൈവറും ഞാനായിരുന്നു.അവളുടെ കുഞ്ഞിക്കൈകൾഅരയിൽ മുറുക്കിപ്പിടിച്ചതുകൊണ്ടാവണംഅതിവേഗതയും അപകടവും പിടിച്ചപാതകൾ മുഴുവൻ ഞാൻ താണ്ടി.അവൾ പുറകിലുള്ളപ്പോൾഞാൻ ഒരിക്കലും വീണില്ലഅവളില്ലാത്തപ്പോൾ പല തവണ വീണു. നീണ്ട ഇടവേളയ്ക്കു ശേഷംമകളുടെ…

ഓൺലൈൻ തട്ടിപ്പിന് ബാങ്കുകൾ ഉത്തരവാദികളായിരിക്കില്ലെന്ന് ഉപഭോക്തൃ കോടതി.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകള്‍ ദിനം പ്രതി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുരക്ഷിതമായ ബാങ്കിംഗ് നടപടികളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവാന്മാരാക്കുന്നതിന് ബാങ്കുകളും സര്‍ക്കാരും നിരവധി പരസ്യങ്ങളും മുന്നറിയിപ്പുകളും നൽകുന്നുണ്ട്. അതായത്, അക്കൗണ്ട് നമ്പറുകൾ, OTP, പിൻ മുതലായ തികച്ചും വ്യക്തിഗത വിവരങ്ങള്‍ ഒരിയ്ക്കലും ആരുമായും…

നീയെന്ന കാവ്യം.

രചന : ജീ ആർ കവിയൂർ. നിന്നോര്‍മ്മകള്‍ പൂക്കുന്നിടത്തുമൗനത്തിനു ഗന്ധമേറെ ..നിന്നിലായി മിടിക്കുംഹൃദയ താളത്തിനു ഹൃദന്തം ..നിന്‍ കരവലയത്തിന്റെചൂടെറ്റു മയങ്ങുന്ന രാവും ..നീ ഉള്ളപ്പോള്‍ അറിഞ്ഞില്ലഊരുവിലക്കുകളുടെ നൊമ്പരം ..നീയൊരു തണല്‍ മരംഅതില്‍ പൂക്കും പുഷ്പം ഞാനും ..ആകാശക്കുടക്കീഴിൽ നാം ഇരുവരുംസഞ്ചരിക്കുന്നു മറിയതെ…

റിട്ടയർമെന്റ് ജീവിതം.

Sr. Lucy Kalapura. ഇനി പതിനഞ്ച് ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഒരു ഹൈസ്കൂൾ അധ്യാപികയായുള്ള എന്റെ ഔദ്യോഗിക ജീവിതം അവസാനിക്കുകയാണ്. കഴിഞ്ഞ 27 വര്ഷങ്ങളായി ഞാൻ പഠിപ്പിക്കുന്ന കുരുന്നുകളുടെ വിടർന്ന കണ്ണുകളിലൂടെ ലോകത്തെ കാണാൻ തുടങ്ങിയിട്ട്. ഇക്കാലമത്രയും അവരായിരുന്നു എന്റെ ലോകം.…

കെടല്.

രചന : വിപിൻ ദാസ് ച്ചിരി പഴേ നാട്ടുഭാഷക്കവിതേണ്.. ന്തൂട്ട് കതയണ്ട്യേന്നമ്മാമ്മ ചോയിച്ചപ്പൊപയ്യാരാ കീച്ചിപ്പുണ്ട് മ്മള് ചിറിവെട്ടിതൊയിരല്ല്യാന്‍റെമ്മാമ്മേഎയിതരല്ല്യാന്‍റെമ്മാമ്മേകതയപ്പടി പര്‍ഞ്ഞാ തീരോന്ന്യ്ക്ക്ഒതയപ്പടി നെര്‍ഞ്ഞാ പോരുന്നോയ്ക്ക്മ്മള് സിതിപോയോണക്കം കുത്തിരിപ്പായിഅമ്മാമ്മ മൂക്കിലാവെരലും വെച്ചിരിപ്പായിവേലായി പൊതുക്ക്ണ്ടറീ നെന്നെണ്ട്ന്‍റെമ്മാമ്മേ, നടൂലും ചിറീലുംകള്ളാ മോന്ത്യാ ഭള്ളാ വരൊള്ളോപിള്ളേരേനേമെന്നീം കീറ്യാക്കൊള്ളോന്തണ്ട്യേ നെന്‍റെ…