Month: April 2021

സ്ലോമൻ.

കഥാരചന : ശിവൻ മണ്ണയം* കോവിഡിൻ്റെ രണ്ടാം വ്യാപനമാണല്ലോ ഇപ്പോ .പലരും ഭീതിയിലും ഡിപ്രഷനിലുമാണ്. ഇതാ ഒരു ചെറിയ തമാശക്കഥ. പണ്ടെഴുതിയതാണ്. വിഷമാവസ്ഥയിലിരിക്കുന്ന ആർക്കെങ്കിലും ഉപകാരപ്പെടട്ടെ. അവരിൽ ചെറിയ ഒരു ചിരിയും ഒരല്പം സന്തോഷവും ഉണ്ടാകുന്നെങ്കിൽ ഉണ്ടായിക്കോട്ടെ. സോമൻ എന്നാണ് കഥാനായകന്റെ…

പ്രസവം.

രചന : കൃഷ്ണൻ കൃഷ്ണൻ* പ്രസവത്തിൻ്റെ തൊട്ടടുത്ത നിമിഷത്തിലാണ് ഞാൻ അവളെ വീണ്ടും കണ്ടത്.മുടി രണ്ടായി മടഞ്ഞിട്ട് അവൾ വരാന്തയിൽ നടക്കുകയായിരുന്നു.ആ മുഖത്തേക്ക് ഞാനൊന്ന് നോക്കി..അവൾക്ക് ചെറിയ ഭയമുണ്ടായിരുന്നു ..ഞാൻ മെല്ലെ തിരിഞ്ഞു നടന്നു.ആശുപത്രിയുടെ ഇടത്തും വലത്തുമുള്ള കവാടങ്ങളിലേക്ക് ഞാൻ നടന്നു…

ഇന്ത്യയ്ക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ രാജ്യങ്ങൾ.

ഇന്ത്യയിൽ കോവിഡ് മഹാമാരിയുടെ രണ്ടാം വ്യാപനം അതിരൂക്ഷമായി തുടരുകയും ആശുപത്രി കിടക്കകളുടെയും മെഡിക്കൽ ഓക്സിജന്റെയും ക്ഷാമം ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നതിനിടയിൽ ലോകത്തെമ്പാടുമുള്ള രാജ്യങ്ങൾ കോവിഡ് വ്യാപനം തടയുന്നതിനായി യാത്രാവിലക്ക്ഏർപ്പെടുത്താൻ തുടങ്ങി. ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ശനിയാഴ്ച മുതൽ വിലക്കേർപ്പെടുത്തുന്നതായി യു എ…

ആ ദിവസം.

രചന : നെവിൻ രാജൻ* ഏതൊരു സീമോല്ലംഘ-നത്തിലേകനായ് ,അവൻതീർത്തതൊരു കവചംകുരുക്ഷേത്ര പ്രഭഞ്ജനത്തിൽ.അവന്റെ ജീവാസ്രം ധരണിയി-ലൊഴുകിയതൊരോർമ്മ;അവന്റെ കിനാക്കൾ വലിച്ചിഴയ്ക്ക-പ്പെട്ടതൊരുപിടിയന്നത്തിനായ്.സ്നേഹചുംബനം നൽകാനേറെക്കൊതിച്ചൊരാകാടിന്റെ പുത്രൻ,പീടികയിൽനിന്നെടുത്തതൊരുപെൺകുഞ്ഞിൻ മുഖമുള്ള പാവയെ.അന്നയാളേറെക്കിനാവുകണ്ടിട്ടുണ്ടാവാം പുത്രിയെ,അന്നയാളേറെ മധുരചുംബന-മേകിയപ്പാവതൻ തിരുനെറ്റിയിൽ.രണ്ടു കണ്ണുനീർ തുള്ളികൾ നിലത്തുവീണുടഞ്ഞതറിയാതെ നിന്നയാൾ,ചിന്തതൻ ജാലകത്തിലൂടൊരുകാറ്റു വന്നറിയാതെ തലോടും വരെ.മൗനം നിറഞ്ഞു നിന്നാ…

ഏഴുദിവസത്തിനകം സുഖപ്രാപ്തി; കോവിഡിനെ പ്രതിരോധിക്കാൻ സൈഡസ് കാഡിലയുടെ മരുന്ന്.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. മൂന്നു മരുന്നുകളാണ് പ്രധാനമായും രാജ്യത്ത് കോവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്നത്. കോവിഷീല്‍ഡിനും കോവാക്‌സിനും സ്പുട്‌നിക് ഫൈവിനും പിന്നാലെ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്ബനിയായ സൈഡസ് കാഡിലയുടെ കോവിഡ് മരുന്നിനും അനുമതി. കോവിഡ് പ്രതിരോധത്തിന് അടിയന്തര ഉപയോഗത്തിനാണ്…

ഒറ്റിവെക്കപ്പെട്ടവർ.

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ* മരണം പകയോടെ പടരുന്ന ദുരിതകാലത്തുംഉശിരോടെ പതറാതെ പൊരുതുന്ന പോരാളികൾഉലകം ജീവഭയത്തിന്റെ തീച്ചൂളമേൽ പുകയുമ്പോൾമൃതിയുടെകളത്തിൽ പ്രാണന്റെപകിടയെറിയുന്നവർഉള്ളിലൂറിയെത്തുന്ന സങ്കടത്തേങ്ങലുകൾആമാശയച്ചരുവിൽ കുഴികുത്തിമൂടുവോർനീട്ടിയലറുന്ന പുലഭ്യപ്പുലയാട്ടിൽവെന്തിട്ടുംസ്വാഭിമാനത്തെ വിലങ്ങിട്ടു നിർത്തുവോർ .കാത്തിരിക്കുന്നൊരാ വാത്സല്യച്ചിരികളെ ,വഴിക്കണ്ണുമായിരിക്കും വൃദ്ധമിഴികളെ ,പാദസ്വനം തേടും വിഹ്വലഹൃത്തിനെപാടേ മറന്നു മരുന്നുമണത്തുമടുത്തവർഉലയുന്നഉയിരിനുമുണർവിനുമിടയിലൊരുദുർബലകവചത്തെ…

മനുഷ്യ മനസ്സിന്റെ വ്യവഹാരമണ്ഡലങ്ങൾ.

വി ജി മുകുന്ദൻ* പദാർത്ഥങ്ങളുടെ ഭൗതികവും ആശയപരവും തത്വശാസ്ത്രപരവുമായ ശക്തി സമന്വയങ്ങളുടെ ഒരു മാസ്മരിക പ്രഭാവലയമാണ് പ്രപഞ്ചം.അനന്തവും അജ്ഞാതവുമായ പ്രപഞ്ചത്തിന്റെ തന്നെ വരദാനമാണ് മനുഷ്യമനസ്സിന്റെ ഭൗതികവും ആശയപരവുമായ അന്വേക്ഷണങ്ങളും കണ്ടെത്തലുകളും.തലച്ചോറിലെ ജൈവ രാസ വൈദ്യുത പ്രവർത്തനങ്ങൾക്കൊപ്പം ആശയപരവും ആധ്യാത്മികവുമായ മണ്ഡലങ്ങളിലുള്ള മനസ്സിന്റെ…

മധുരിക്കും ഓർമ്മകൾ .

രചന : മംഗളൻ കുണ്ടറ* ആമ്പൽക്കുളത്തീന്ന് പൂവിറുക്കാ-നാഞ്ഞുഅന്നേരം നീയെന്റെ കരം പിടിച്ചുആ പൂപറിച്ചു നിനക്കുനൽകുന്നേരംആലിംഗനം കൊണ്ട് മൂടിയെന്നെ.അമ്മ പിടിച്ച കുടക്കീഴിലന്നു നാംആ വരമ്പത്തൂടെ നടന്നു നീങ്ങിആ മുറ്റത്തുള്ള മാഞ്ചോട്ടിലെത്തിആ തണുമഴ മുഴുവനാസ്വദിച്ചു.ആ മുറ്റത്തുള്ളൊരു തേൻ മാവിൻചോട്ടിലെആ മാമ്പഴങ്ങൾ പെറുക്കി നമ്മൾഅന്നേരം പെയ്തൊരാ…

കുഞ്ഞുമോളും ,ചാക്കോയും ,പൂച്ചക്കുഞ്ഞുങ്ങളും.

സുനു വിജയൻ* കുഞ്ഞുമോളും ,ചാക്കോയും ഭാര്യാഭർത്താക്കന്മാരാണ് .എന്റെ അയൽക്കാരും .എന്റെ വീടിനു പിന്നാമ്പുറത്തെ കിണറിനു പുറകിൽ ഉയർന്നു നിൽക്കുന്ന സ്ഥലത്താണ് അവരുടെ വീട് .മുറ്റത്തു തണൽ വിരിച്ചു നിൽക്കുന്ന വലിയ പേരമരം ഇടതു വശത്തു് ..അതിൽ എന്നും മുഴുത്തു പഴുത്ത പേരക്കായ്‌കൾ…

ഓർമ്മയുടെ ഖബർ.

രചന : സിറാജ് എംകെഎം* ആകാശം നക്ഷത്രങ്ങളെതനിച്ചാക്കിയഅമാവാസിയിൽമറവി ചോർന്നൊലിക്കുന്നകൂരയിലിരുന്ന്ഞാൻ നിനക്ക്കത്തുകളയക്കുന്നു.പ്രണയത്തിന്റെ ആകാശംവിണ്ടുവീഴുന്നകനൽത്തുള്ളികൾഉടലുകടന്ന്ആത്മാവിന്റെഅസ്ഥി തിരയുന്നു.പറയാതെവെച്ച വാക്കുകൾഭ്രാന്തൻകാറ്റിന്റെമുടിയിലൊളിച്ച്മരുവിന്റെ മടിയിൽചത്തുവീഴുന്നു.പാതിമുറ്റിയ ചിറകകത്തിഭൂതകാലത്തേക്ക്പിടഞ്ഞുവീഴുന്നഈയലുകളെമനസ്സ് പ്രസവിക്കുന്നു.ഓരോ കൂടിക്കാഴ്ചയിലുംശ്വാസംമുട്ടി മരിച്ചഓർമ്മയുടെ ജഡംഖബറിലിറക്കി വെച്ച്‌രാത്രിമഴയിൽ പൊള്ളിഞാൻ തിരിഞ്ഞു നടക്കുന്നു.സ്വപ്നങ്ങളെമിഴിനീരിലൊഴുക്കിവിട്ട്ആത്മരതിയുടെനഖക്ഷതങ്ങളിൽവിരലുകൾവീണമീട്ടുന്നു.കനൽപക്ഷികൾവാക്കിന്റെ തൊണ്ടപൊട്ടിച്ച്കടല് വറ്റിച്ച്കാലന്റെ ദൂതന്മറുപാട്ട് പാടുന്നു.ആത്മാവിനൊരു നിഴൽകൂട്ട് പോവുന്നു…