Month: April 2021

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇയുടെ വിലക്ക്.

ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ. അടുത്ത പത്ത് ദിവസത്തേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ നിരോധിച്ചതായി വ്യാഴാഴ്ചയാണ് മാധ്യമറിപ്പോർട്ട് പുറത്തുവരുന്നത്. ഇതോടെ ഏപ്രിൽ 24 ശനിയാഴ്ച രാത്രി 11.59 മുതൽ യാത്രാ നിരോധനം പ്രാബല്യത്തിൽ…

ഒരു ലെസ്ബിയൻ സ്വയംഭോഗം.

രചന : ദിജീഷ് കെ.എസ് പുരം. മനംപുരട്ടുന്ന ഈ ഏകാന്തതയാണ്,കടുംവിഷാദക്കയ്പ്പിലാണ്ടയെനിക്കായ്നിന്റെയോർമ്മകളുടെ കിടക്കവിരിച്ചത്.എത്രനേരമാണ് നമ്മളിങ്ങനെസ്നേഹത്തെ കണ്ണുകളിലൂടെകൈമാറ്റംചെയ്യുന്നത്.നീ മാടിയൊതുക്കുമ്പോൾമുടിക്കാടുമുഴുവനും പൂക്കുന്നു.ചെവികളിലേക്കു തേൻകവിതയിറ്റിച്ച്നാവിനാൽ തിരിച്ചെടുക്കുന്നമായാവിനിയുടെ മാന്ത്രികപരതയിൽ,ഉള്ളിലെ രോമാഞ്ചത്താലുടൽ തരിക്കുന്നു.പാദങ്ങളുടെ പ്രണയപൂജാരിണീ..,ഇത്രയുമചഞ്ചലമായ ഭക്തിയിൽഞാനെപ്പോഴേ പ്രസാദിച്ചിരിക്കുന്നു.പിറന്നരൂപത്തിലേക്കുള്ള ശുദ്ധീകരണംഅവധാനപരമായ ഒരു കലയാണ്.ആ യാത്രയിൽ, ഞാൻ ശ്രദ്ധയോടെതിരഞ്ഞെടുത്തണിഞ്ഞിരുന്നചേർച്ചയുള്ള അടിവസ്ത്രങ്ങളിലെകുഞ്ഞുകുഞ്ഞു പൂക്കളെപ്പോലുംസശ്രദ്ധംകണ്ടെത്തിയോമനിക്കുന്നപലനിറപ്പൂമ്പാറ്റകളുടെ അധിപയാണു…

കോടീശ്വരനും പൂജാരിയും.

കൃഷ്ണ പ്രേമം ഭക്തി* മഹാനായ ഒരു പണ്ഡിതന്‍, പേരുകേട്ട ക്ഷേത്രത്തിലെ പൂജാരിയായിരുന്നു……..കോടീശ്വരനായ ഒരു വ്യവസായി ഒരു ദിവസം ഈ ക്ഷേത്രത്തില്‍ എത്തി…..വലിയ ഒരു തുക ക്ഷേത്രത്തിലേക്ക് അയാള്‍ ദാനം ചെയ്തു. തുടര്‍ന്ന് അവിടെ കൂടിനിന്നവരോട് തന്റെ ദാനത്തെക്കുറിച്ചു പറഞ്ഞു…… ക്ഷേത്രത്തിലെ പൂജാരിയെ…

♥️ലോകഭൗമദിനം. ♥️ കുടിനീർ.

രചന : ബിനു. ആർ. കുപ്പിയിൽ കുടിനീരൊരുക്കുംമർത്യൻകാണാതെപോകുന്നുവോഭൂമിയിൽ അന്തർലീനമായിരിക്കുന്നകുടിനീരിൻ ദൗർലഭ്യം…!മഴ ആകാശത്തിന്നങ്ങേയറ്റത്തു –നിന്നും ഒളിഞ്ഞു നോക്കുന്നു,മണ്ണിൽ, മർത്യൻ ജലത്തിനായ്നെട്ടോട്ടമോടുന്നതും കണ്ട്,പ്രകൃതി വരളാൻ കാരണഭൂതരായവരെകണ്ട്, പരിഹാസപൂർവ്വം… !അപൂർവ്വമാമൊരുകഥകേൾക്കാൻകാത്തിരിക്കുന്നൂ കുഞ്ഞുമക്കൾ ഇവിടെ,ജലം നിറഞ്ഞൊരു പുഴയൊഴുകിയെ-ന്നൊരു കൗതുകം കേൾക്കാൻ,മാനസസരോവരം എന്നപോലൊരു – മിത്തുകേൾക്കാൻ… !ഹൃദയസരസ്സിലൊരായിരംകനവുമായി കാത്തിരിക്കുന്നൂ,പ്രകൃതിസ്നേഹികളും…

Amuseum Artscience പ്രഭാഷണപരമ്പരയുടെ മൂന്നാം അദ്ധ്യായം വരുന്ന 26-ന് (തിങ്കളാഴ്ച)

Vaisakhan Thampi Amuseum Artscience പ്രഭാഷണപരമ്പരയുടെ മൂന്നാം അദ്ധ്യായം വരുന്ന 26-ന് (തിങ്കളാഴ്ച) കൈകാര്യം ചെയ്യുന്നു. കുറച്ചുനാൾ മുൻപ് സോഷ്യൽ മീഡിയയിൽ നടന്ന ഒരു സംവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രഭാഷണപരമ്പര വിഭാവനം ചെയ്യപ്പെട്ടത്. ‘അറിവ് നേടുന്നതിനുള്ള മാർഗം ശാസ്ത്രം മാത്രമോ?’ എന്നതായിരുന്നു…

മറവിയുടെ ചിതയിൽ.

രചന : രാജൻഅനാർകോട്ടിൽ* ഓർമ്മതൻ പൂവിന്റെഓരോ ദലങ്ങളുംമറവിതൻ ചിതയിൽകരിഞ്ഞു വീണു,വരുവാനില്ലാരുമീഓർമ്മതൻകടവിങ്കലമരുന്നുഞാൻഏകയായി..!ജീവന്റെവഴികളിലലയുന്നുഞാനെന്റെഓർമ്മതൻകുളിർക്കാറ്റ്തേടി,ഇനിയുംമരിയ്ക്കാത്തസ്മരണതൻചിറകിൽഅലയുന്നുമധുരമൊരുസ്വരബിന്ദു തേടി,ഏതോസമാഗമസന്ധ്യതൻതീരത്തെൻഅനുരാഗചിന്തകൾഇടറി വീഴുന്നു…!

കേരളത്തില്‍ ഇന്ന് മുതല്‍ രാത്രി കര്‍ഫ്യൂ.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തില്‍ ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ ഇന്ന് മുതല്‍. രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് കര്‍ഫ്യൂ. അവശ്യയാത്രകള്‍ മാത്രമേ കര്‍ഫ്യൂ സമയത്ത് അനുവദിക്കൂ. രാത്രി കര്‍ഫ്യൂ നിലനില്‍ക്കുന്നതിനാല്‍ രാത്രി ഒന്‍പതുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയുള്ള ഒത്തുചേരലുകളും ആഘോഷങ്ങളും…

യാഗശാല.

രചന : ശിവരാജൻ കോവിലഴികം ,മയ്യനാട്* വിസ്മയാധീനരായ് നമ്മളെത്തി പണ്ടേരക്തപാനോത്സവയാഗവേദിതന്നിൽഏതോ പുരാതക്ഷേത്രത്തിലെന്നപോൽസ്‌തംഭിച്ചുനില്പ്പൂ ശിലാശില്പമായ് നാം !വാളും ചിലമ്പും കിലുക്കിക്കിതച്ചുകൊ-ണ്ടാളുംകനൽക്കളം തട്ടിത്തെറിപ്പിച്ചു,മഞ്ഞളിലാടിത്തിമർത്തുമലറിയുംയാഗാഗ്നിതൻനടുവിലമരാമുരുക്കളായ്.ഉപ്പാംവിയർപ്പിലും ഉണ്മതൻ കൈപ്പിലുംഉൽക്കണ്ഠിതങ്ങളുടച്ചുവാർക്കാം.അന്ധമാം മിഴിനീട്ടിവായിക്കുവാനിനിശോകരാമായണം മെല്ലെത്തുറന്നിടാം.അസ്ഥികൊണ്ടസ്തിവാരങ്ങൾ പണിഞ്ഞ’തിൽഅസ്തിത്വമൊക്കെ മറന്നുവയ്ക്കാമിനി.വേദനയ്ക്കുള്ളിലും വേരോടിയെത്തുന്നവേദാന്തതീർത്ഥത്തിനായ്‌ക്കരം നീട്ടാം.ദിഗ്ഭ്രമം ബാധിച്ചു, പാഞ്ഞുപോകുന്നോരുയാഗാശ്വമാകുകിൽ പിന്നെന്തു ജീവിതം !സാരസ്വതത്തിന്നുമാകില്ലതോർക്കുകസാമോദമേകിടാൻ വാഴ്വിൽ നിരന്തരം.

ചിറകൊടിഞ്ഞ പ്രണയ ശലഭങ്ങൾ.

കഥാരചന : ആൻറണി ഫിലിപ്പോസ് * നാടകത്തിന്റെ ഫൈനൽ റിഹേഴ്സൽ കഴിഞ്ഞു ക്യാമ്പിൽ ഇരിക്കുകയാണ്. മനസിൽ ഒരു പാട് നാളായി കൊണ്ട് നടന്ന വിഷയം നാടകരൂപത്തിൽ എഴുതിയതിന്റെ റിഹേഴ്സൽ ഭംഗിയായി കഴിഞ്ഞു.അത് കൊണ്ട് ഡേവിസ് സംതൃപ്തനായിരുന്നു. അപ്പോഴാണ് മൊബൈൽ ഫോൺ ശബ്ദിച്ചത്അത്അവളുടെ…

പ്രവാസി.

രചന : മാധവ് കെ വാസുദേവ്* കരള്‍ ചുരന്നവഴികളില്‍പാറിവീണ ചിന്തകള്‍മാഞ്ഞുപോയെത്രവേഗംകാലംതീര്‍ത്തവീഥിയില്‍എരിഞ്ഞുതീരുംസന്ധ്യയില്‍നിറഞ്ഞുനില്കുമോര്‍‍മ്മകള്‍വിടര്‍ന്നുനിന്ന പൂവുകള്‍അടര്‍ന്നുവീഴും ഇതളുകള്‍വഴികളില്‍ അനാഥമായ്.പണിഞ്ഞുയുയര്‍ത്തും മന്ദിരംവിയര്‍പ്പുത്തുള്ളിച്ചാന്തുതേയ്ച്ചുഅകലെനിന്നുംനോക്കിനില്കുംമനസ്സിലുള്ള മോഹമായി .കരളുരുക്കും വേനലില്‍മഞ്ഞുറയും സിരകളില്‍മറന്നുപോയ സ്വപ്നമൊക്കെകനലെരിക്കും രാത്രിയില്‍മിഴിതുറന്നിരുട്ടിലൊക്കെനിദ്രയെ പരതവേഅകന്നുനില്ക്കും സ്വപ്നമൊക്കെപീലിയില്‍ മറഞ്ഞുപോയിതളര്‍ന്നുവീഴും മനസ്സിനുള്ളില്‍ചിതലരിക്കും ഓര്‍മ്മയില്‍നിഴലുവീഴും മിഴികളില്‍മുഖങ്ങളെല്ലാം മാഞ്ഞുപോയിനീരൊഴുക്കു നിലച്ചുപോകുംസിരകളില്‍ തണുപ്പുറഞ്ഞുനെഞ്ചിനുള്ളിലുണര്‍ന്ന താളംമെല്ലെമെല്ലെ നിന്നുപോകുംകണ്ണില്‍പൂത്ത സ്വപ്നവുംമനസ്സില്‍…