Month: June 2021

ആരാണ് ഗുരു?

കൃഷ്ണ പ്രേമം ഭക്തി* ഗു എന്നാൽ ഇരുട്ട്. രു എന്നാൽ അകറ്റുക .ഗുരു എന്നാൽ ഇരുട്ടിനെ അകറ്റുന്ന ആൾ. നമ്മുടെ അജ്ഞാനത്തെ നീക്കം ചെയ്യുന്ന ആളാണ് ഗുരു.ഒരു ഗുരുവിന്‍റെ സാമീപ്യം അനുഭവിക്കുവാൻ ആർക്കാണ് അർഹതയുള്ളത്? ഗുരുവിന് മാത്രമേ ശിഷ്യനെ നിശ്ചയിക്കാൻ കഴിയുകയുള്ളു.…

തീർത്ഥകണങ്ങൾ.

രചന : ശ്രീകുമാർ എം പി* കിളി പാടും പാട്ടിനുണ്ടൊരുമലരിതളിൻ ശോഭഅതു കേട്ടു വിടരുന്നൊരുമുക്കുറ്റിപ്പൂവ്വ്കിളി പാടും പാട്ടിനുണ്ടൊരുമധുകണത്തിൻ മധുരംഅതു കേട്ടു മൂളുന്നൊരുകരിവണ്ടു മെല്ലെകിളിപാടും പാട്ടിലുണ്ടൊരുകുഞ്ഞരുവിത്തെളിമഅതു കേട്ടിട്ടിളകി വന്നുകുഞ്ഞലകൾ തുള്ളികിളിപാടും പാട്ടൊഴുകിതാരാട്ടു പോലെപടിയിറങ്ങിപ്പോയീടാതെനിദ്ര തങ്ങി നിന്നു.കിളി പാടും പാട്ടിനുണ്ടൊരുവിരഹത്തിൻ വിതുമ്പൽഒതുക്കുന്ന കദനത്തിൻനിശ്വാസമുതിർന്നുകിളിപാടും പാട്ടിനുണ്ടൊരുകദനത്തിൻ…

വിൽക്കാനുള്ള പരസ്യമല്ല.

വാർത്ത : മനോഹരൻ കെ പി * FOR SALE ..ഇത് സ്ഥലമോ, വീടോ, വാഹനമോ. വിൽക്കാനുള്ള പരസ്യമല്ല മക്കളുടെ ചികിത്സയ്ക്കു വേണ്ടി ഗത്യന്തരമില്ലാതെ തന്റെ ശരീരാവയവങ്ങൾ വൃക്ക, കരൾ കണ്ണ് എന്തിനേറെ ഹൃദയവുമുൾപ്പെടെ വിൽക്കുവാൻ തയ്യാറായി ആവശ്യക്കാരെ കാത്തിരിക്കുകയാണ് എറ…

*ഒരുമരം*

കവിത : പാപ്പച്ചൻ കടമക്കുടി * ഒരു പരിസ്ഥിതിക്കവിത ഒരുമരം തൈമരം ഞാൻ നടുന്നുതൊടിയിലെൻ നാടിനു തണലു നല്കാൻ.ദിവസേന വെള്ളവും വളവുമേകിഅതിനെ ഞാൻ പൊന്നുപോൽ കാത്തു പോരും.അമ്മതൻ സ്നേഹ വാത്സല്യമെല്ലാംനന്മയോടെൻചെടിക്കേകിടും ഞാൻ .തളിരിട്ടു ശാഖയായ് ഹരിതവർണ്ണ –നിറവായെൻ തൈമരം വളരുമല്ലോ.മരമെന്റെ തോഴനാ,ണുറ്റതോഴൻസുഖമാർന്ന…

പ്രവാസി .

കവിത : രഘുനാഥൻ കണ്ടോത്ത്* പ്രിയേ! പ്രണയമേറെപ്രിയങ്കരമെങ്കിലുംപ്രവാസവിരഹം വരിച്ചു നാംപ്രാരാബ്ധം ചെന്നായ്ക്കളായിരച്ചെത്തവേപാരാവാരം പ്രക്ഷുബ്ധമെന്നാരോർക്കുവാൻ?പ്രണയപ്രയാണങ്ങൾക്കിന്ധനം പണംഅതില്ലാത്തവൻ പിണം!പ്രതീക്ഷകളിലൊഴുകും ജലപേടക‐പ്രയാണമല്ലോ ജീവിതം! കൂട്ടായ്മകളിൽ കൂട്ടംതെറ്റിയലഞ്ഞു നാംകടലകറ്റിയ രണ്ടിണപ്രാവുകൾ!ശരീരമകലെയാണെങ്കിലും നമ്മൾതൻശാരീരങ്ങളന്തിക്കൂട്ടുകാർ!സാഗരസീമകൾ താണ്ടിനാം സംവദിപ്പൂസെൽഫോണുകൾ നമുക്ക് ഹംസങ്ങൾ!! പെയ്യും മരം വൃശ്ചികക്കുളിരിൽശയ്യാതലങ്ങളിൽ മിഴിനീരുതിരുംകൊഴിയും നിദ്രാവിഹീനരജനികൾ!ഒടുങ്ങും മരീചികയായ് വസന്തമോഹം!ചക്രവാളത്തിൽ…

പകൽക്കാഴ്ച .

വിനോദ്.വി.ദേവ്.* മാവിലെറിഞ്ഞ വടി ഉന്നംതെറ്റി തലയ്ക്കുകൊണ്ട ദിവസമാണ് ആറ്റുവക്കിലിരുന്ന സതീശന് ബോധോദയമുണ്ടായത്. ബോധത്തിന്റെ ഇടിമിന്നലേറ്റ് സതീശൻ കുറച്ചുനേരം നിശ്ചലനായികിടന്നു. മാവിലെറിഞ്ഞ പിള്ളേരുകൂട്ടം അപ്പോഴേക്കും ഓടിമറഞ്ഞിരുന്നു. പെട്ടന്ന് ചാടിപ്പിടഞ്ഞെഴുന്നേറ്റ സതീശൻ ഒറ്റ നടത്തയായിരുന്നു. നാലുംകൂടിയ ജംഗ്ഷനിലെത്തിയ സതീശൻ നടുറോഡിൽ നീണ്ടുനിവർന്നു ഒറ്റക്കിടപ്പ് !…

അനുഗമനം.

കവിത : ജനാർദ്ദനൻ കേളത്ത്* ഒരു വാക്കവസാനം മിണ്ടുവാനാളില്ലാതെസ്വന്തവും തേടി കോരൻ കുമ്പിളോടലയുന്നു.ഒരുവീർപ് ശ്വാസത്തിനായേങ്ങിവിങ്ങുന്നു നാമി ന്നാമസോൺ കാട്ടിൽ,ഓൺലൈൻ പരതുംവിരൽത്തുമ്പിൽ.പട്ടിണിപ്രവേശങ്ങൾപട്ടട തീർക്കും, കാലഗതിയാണിന്നീ നാട്ടിൻസംഭ്റമങ്ങളും, നോവും.വ്യോമ യാനങ്ങൾ വാങ്ങിഭൂപ്രദക്ഷിണം വെക്കും.മന്നർക്കോ പ്രജാക്ഷേമദർശനമേറെ ലുപ്തം.ഭൂതലമാളാൻ മർത്ത്യ – നാവതില്ലെന്നും സത്യശോചനമാണാരോഗ്യശാസ്ത്രവും ശീലായ്മയും.ഭൂമിയോ ഗോളാകാരവൃത്തത്തിൽ…

PF അക്കൗണ്ട് ആധാറുമായി ഉടനടി ലിങ്കുചെയ്യുക.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ജൂൺ 1 മുതൽ പിഎഫ് അക്കൗണ്ടിന്റെ നിയമങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലാ ഇപിഎഫ് അക്കൗണ്ടുകളും ആധാറുമായി ലിങ്ക് ചെയ്യുന്നത് EPFO നിർബന്ധമാക്കി. ഏതെങ്കിലും വരിക്കാരൻ ഇത് ചെയ്തിട്ടില്ലെങ്കിൽ അവന്റെ തൊഴിലുടമയുടെ പിഎഫ് സംഭാവന…

സ്മൃതി നാശം.

കവിത : മംഗളാനന്ദൻ* സ്മൃതിനാശത്തിന്നിരുട്ടറയിൽകടക്കുമ്പോൾമൃതിതൻ കരതല സ്പർശനമറിയുന്നു.മറവി, മനുഷ്യന്നുമരണത്തിലേക്കുള്ളപദയാത്രയിലിടത്താവളമൊരുക്കുന്നു.മറവി പുനർജ്ജനിയാകുന്നു,വാർദ്ധക്യങ്ങൾപിറവിയെടുക്കുന്നു പിന്നെയും ശിശുക്കളായ്.വലിയ ശരീരത്തെ പേറുവാൻകഴിയാതെ-വലയുന്നവർ രണ്ടാം ബാല്യത്തിലുടനീളം.മരണം വരിയ്ക്കുവാൻ ശുഭകാലവും കാത്തുശരശയ്യകൾക്കുമേൽശയിച്ചീടുന്നു ചിലർ.അയനസങ്ക്രാന്തിയിലോർമ്മതൻ കൂരമ്പുകൾഅവരെ വീണ്ടും കുത്തിവേദനിപ്പിച്ചീടുന്നു.ഒരുജന്മവും കൂടിയാടുവാൻ കഴിയില്ലീമൃതതുല്യമാം ജര ബാധിച്ച ശരീരത്തിൽ.ഭയമില്ലാതെ മൃത്യുവരിയ്ക്കും സ്വാസ്ഥ്യത്തിനെപറയുന്നല്ലോ നമ്മൾ മോക്ഷദായകമെന്നു.മറവി!…

ചില പരിസ്ഥിതി ചിന്തകൾ.

വി.ജി മുകുന്ദൻ* മനുഷ്യ വർഗത്തെ പോലെത്തന്നെ ഒരുപക്ഷെ അതിലും മികച്ചരീതിയിൽ പ്രകൃതിവിഭവങ്ങൾ ശാസ്ത്രീയമായി വിശകലനം ചെയ്ത് ഉപയോഗിക്കുന്നത് പക്ഷിപാക്ഷിമൃഗാദികളാണെന്നു തോന്നുന്നു. മനുഷ്യർ മൃഗങ്ങളെ കുറിച്ച് പലതും പഠിച്ചു മനസ്സിലാക്കിയിട്ടുണ്ടെങ്കിലും അതുപോലെയോ അതിനേക്കാൾ മികച്ച രീതിയിലൊ അവ അവരെ കുറിച്ച് മനസ്സിലാക്കിയിട്ടുണ്ടാകും …!…