Month: June 2021

മഴവില്ല്.

രചന :- ബിനു. ആർ. വാർമഴവില്ലിൻചാരുതയോടെനീവന്നെൻമുന്നിൽ നിന്നപ്പോൾ,ചാരുമുഖീ കുസുമവദനേത്രേഞാനൊരു മന്ദാനിലനായ്പോകെന്നെനിക്കു തോന്നി… !മഴവില്ലാകും ചാരുമുഖീനിന്നിൽനിന്നൂർന്നുവീഴുംകളഭത്തിൻ നറുഗന്ധംഎന്നിൽ പരിരംഭണത്താൽനിറയേ ചുറ്റുംനിറയുന്നതാ –യെനിക്കു തോന്നി… !മാനത്തിൻ നീലിമയിൽസന്ധ്യാകാശത്തിൽവിരിഞ്ഞു നിൽക്കുമാമൊരുമാരിവില്ലുപോൽഅഴകോലും സുന്ദരീമണീ നീവിരുന്നുവന്നുവെന്നെനിക്കു തോന്നി.. !ഏകാന്തരാവിൽ വന്നെത്തുംകാർമുകിൽ ജാലങ്ങളാലെകാർമുകിൽത്തുമ്പിൽനിന്നിറ്റുവീഴാൻ വെമ്പിനിൽക്കുംപരിമളം നിറയും പനിനീർക്ക –ണങ്ങളാവാൻകാത്തുനില്പതതെന്നുതോന്നി… !സുന്ദരീ…

കവര്‍ ഗേളായി മലാല.

വോഗിന്റെ ജൂലൈ ലക്കത്തിലെ കവര്‍ ഗേളാകുന്നത് മലാല യൂസഫ്സായി. നൊബേല്‍ ജേതാവുമായി വിശദമായ അഭിമുഖവും വോഗ് പ്രസിദ്ധീകരിക്കും.യൂണിവേഴ്സിറ്റി പഠനം ആരംഭിച്ച ശേഷം സ്വന്തം കാര്യങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ സാധിക്കുന്നു എന്നാണ് ഇരുപത്തിമൂന്നുകാരി അഭിമുഖത്തില്‍ പറയുന്നത്. മക്ഡോണള്‍ഡ്സ് കഴിക്കുന്നതും പോക്കര്‍ കളിക്കുന്നതും പോലുള്ള…

മൗനം പുതച്ചുറങ്ങുന്നവരോട്.

കവിത : ഷാലി ഷാ* നമ്മൾ വെയിൽക്കായുന്നഒരു വൈകുന്നേരമാണ്അവിടൊരു തെരുവിൽകാൽപ്പന്തുരുട്ടുന്നകുട്ടിക്കാലുകൾക്കിടയിലേക്ക്മിസൈലുകൾ പെയ്തത്നമ്മുടെയാകാശത്തപ്പോൾപക്ഷികൾ പാറുകയുംനക്ഷത്രങ്ങൾപൂവിടുകയുമായിരുന്നിരിക്കുംതുർക്കിയിലൊരുവെളുപ്പാൻ കാലത്ത്കുഞ്ഞു ഐലൻനനഞ്ഞ മണലിൽകമിഴ്ന്നു കിടക്കുമ്പോഴുംനമ്മുടെ കുഞ്ഞുങ്ങൾകളിപ്പാട്ടങ്ങൾ കെട്ടിപ്പിടിച്ചുംനാളെയെ കിനാക്കണ്ടുംസുഷുപ്തിയിലായിരുന്നിരിക്കുംഅവർ ജീവനും കൊണ്ട്പാലായനം ചെയ്യുമ്പോൾ നമ്മൾഅഭയാർഥികളിൽ ജാതി തിരിച്ച്തള്ളേണ്ടതും കൊള്ളേണ്ടതുംചർച്ച ചെയ്യുകയായിരുന്നുഅപ്പോഴും നമ്മുടെതെരുവുകളിൽതീയുണ്ടായിരുന്നുമാടിന്റെ പേരിൽചിന്തിയ ചോരയുംദളിതന്റെ പെണ്ണിന്റെനിലവിളികളുമുണ്ടായിരുന്നുഒറ്റപ്പെട്ട എതിർശബ്ദങ്ങൾജയിലുകളിലൊതുങ്ങു-ന്നുണ്ടായിരുന്നുപയ്യെ…

കണ്ണുനീരിന്റെ ശക്തി.

രചന : മായ അനൂപ്* ആണുങ്ങൾ എങ്ങാനും, ഇനി തക്കതായ കാരണം ഉണ്ടായിട്ടാണെങ്കിൽ പോലും അല്പം ഒന്ന് വിഷമിക്കുന്നത് കണ്ടാൽ, സമൂഹത്തിൽ ആളുകൾ അവരോട് പലപ്പോഴും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, “അയ്യേ ഇതെന്താ ഇങ്ങനെ, പെണ്ണുങ്ങളെപ്പോലെ ആകാതെ” എന്ന്. അല്ലെങ്കിൽ “പെണ്ണുങ്ങളെപ്പോലെ…

റൂമി 3.

കവിത : സുദേവ്.ബി* “ജലാൽ കരിഞ്ചായ പകർന്നിട്ടേപുതയ്ക്കുവാൻ കമ്പിളി വേണമോ? തീകുറഞ്ഞുവോ കൊള്ളിയെടുത്തുനോക്കൂകിഴങ്ങു ഞാനിട്ടതു വെന്തു കാണും”ചുടുക്കനേ കോപ്പയിലൂതിയൂതികുടിച്ചവൻ ചുട്ടതുതിന്നിടുമ്പോൾചിരിച്ചവൾ, ചാരെയിരുന്നതിൻതോ –ലുരിച്ചു നൽകുന്നു, രുചിച്ചിടുന്നൂ” ജലാൽ നിനക്കെന്തൊരു ഭംഗിയാണീവെളിച്ചമീരാവു പുതച്ച പോലെ !മുസല്ലയേമാന്ത്രികമാക്കിടൂ വാപറന്നു പോകാമവിടേയ്ക്കു വീണ്ടും ““അലാവുദീനല്ല ജലാലിവൻ…

ക്ലബ്ബ്ഹൌസ് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെ.

ക്ലബ്ഹൌസ് 2020ൽ അവതരിപ്പിച്ചൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആണ്, ഐഒഎസിൽ മാത്രം ലഭ്യമായിരുന്ന ക്ലബ്ഹൌസ് ആപ്പ് ഇപ്പോൾ ആൻഡ്രോയിഡിലും ലഭ്യമായി തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകൾക്കിടയിൽ വലിയ ചർച്ചയാകുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കൂടിയാണ് ക്ലബ്ബ്ഹൌസ്. ഒരു തരത്തിൽ ഈ…

പൊള്ള…. ഒരു കൊവീഡിയൻ കവിത.

കവിത : ജയൻ മണ്ണൂർകോഡ്* നിമിഷക്കാഴ്ചകൾ മാറ്റി മാറ്റികാഴ്ചപ്പെട്ടി കരഞ്ഞുവാർത്തകളെല്ലാം ശബ്ദം കൂട്ടിമിക്സിയരച്ചു കിതച്ചുഎല്ലാം നേരം തെറ്റീട്ടങ്ങനെഅകങ്ങൾ വിമ്മിപ്പെരുത്തുപുറംകാറ്ററിയാൻ കേവലമോഹംമനസ്സിലങ്ങനെ വെമ്പിനാടുണരുന്നോ,കണ്ണാൽതേടിറോഡോരം നോക്കെത്തി..മുന്നിലായതാ വിജനക്കരിംപാതപതിവുപോലതിൽ വിരക്തിപ്പകൽവണ്ടികാറ്റു കൂടുന്നു, പൊടി,കാഴ്ച മങ്ങുന്നുചെറുമഴ ചാറുന്നതാ, വീട്ടകം പോകാംശർക്കരക്കാപ്പിക്ക് നേരമായോ ആവോ?ഫോൺ ചിലയ്ക്കുന്നുണ്ട,തിൽ പരിചയപ്പേര്ഓ..തുണയാത്ര പോരുന്ന…

ക്ലബ്ബ് ഹൗസ്.

അവലോകനം : ഹാരിസ് ഖാൻ * ക്ലബ്ബ് ഹൗസ് എന്ന് കുറേ ദിവസായി കേൾക്കുന്നു . ഇനിയും അവിടെ കയറിയില്ലേൽ മുഖ്യധാരയിൽ നിന്നും ഔട്ടായിപോവും എന്ന് ഭയന്നാണ് കഷ്ടപ്പെട്ടൊരു ഇൻവിറ്റേഷൻ സംഘടിപ്പിച്ച് ഉള്ളിൽ കയറിയത്. കാരാമയെ തലയിൽ കമഴ്ത്തിയ പോലെ ഹെയർ…

പിഴയിട്ട ഭൂമി

കവിത : ടിഎം നവാസ് വളാഞ്ചേരി* വീണ്ടുമൊരു പരിസ്ഥിതി ദിനം വരികയാണ്. മറ്റു ദിനങ്ങളെ പോലെയല്ല. സർക്കാർ തലത്തിലും മറ്റു സംഘടന തലങ്ങളിലും ഏറെ കൊട്ടിയാഘോഷിച്ച് കോടികൾ മുടക്കുന്ന ദിനമാണ്. ഇതുവരെയുള്ള ഓരോ പരിസ്ഥിതി ദിനങ്ങളിലും കോടികൾ മുടക്കി വെച്ചുപിടിപ്പിച്ച മരങ്ങളുണ്ടെങ്കിൽ…

പുതുവെട്ടം.

കവിത : ഷാജു. കെ. കടമേരി* എത്ര തല പുകഞ്ഞിട്ടുംഉത്തരമില്ലാത്ത ചില ചോദ്യങ്ങൾനമ്മളെ വരിഞ്ഞ് കൊത്തിവട്ടം ചുഴറ്റാറുണ്ട്.അലറിക്കുതിച്ച് പെയ്യുന്നമഴയെ കെട്ടിപ്പിടിച്ച്അഗ്നി നിവർത്തിയിട്ടജീവിതപ്പടർപ്പുകളിൽ ചുംബിച്ച്താളം കൊട്ടി ചുവട് വയ്ക്കുന്നചോര വിഴുങ്ങിയ ഇളം കാറ്റ്കത്തുന്ന മഴയെനെഞ്ചോടടുക്കിപ്പിടിച്ചജന്മങ്ങളുടെ തലച്ചോറിൽചാട്ടവാറടിയേറ്റ് പുളയുന്നു.നീതിക്ക് വേണ്ടിശബ്‌ദ്ദിക്കുന്നവരുടെകഴുത്ത് ഞെരിച്ച് കൊല്ലുന്നചില താന്തോന്നിത്തരങ്ങൾഅമർത്തിവച്ച…