Month: June 2021

അന്നാമ്മ ചേട്ടത്തിയും വറീച്ചനും.

Pookunhi Kaja Pulinhal അന്നാമ്മ ചേട്ടത്തിയും വറീച്ചനും ഇന്ന് നല്ല സന്തോഷത്തിലാണ് സന്തോഷത്തിന് കാരണം ഒരേയൊരു മകനും കുടുംബവും മൂന്ന് വർഷത്തിന് ശേഷം വിദേശത്ത് നിന്ന് വരുന്നുണ്ട്…തലയിലൊരു തോർത്തുംകെട്ടി വറീച്ചൻ അന്നാമ്മചേട്ടത്തിയോട് എഡീ അന്നാമ്മോ നീ കൂടയിങ്ങെടുത്തേ വാക്കത്തിയും..അല്ലച്ചിയാ ഈ നട്ടുച്ചനേരത്ത്ഇങ്ങളിത്…

ഒരു ഭർത്താവിന്റെ ആത്മനൊമ്പരം.

കഥ : സുനു വിജയൻ* സുമതി ..എടീ ഇങ്ങോട്ടു തിരിഞ്ഞു കിടന്നേ ..ദിനേശൻ ഭാര്യയോട് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു …സുമതി ഭിത്തിയുടെ സൈഡിലേക്ക് അല്പം കൂടി ചേർന്നതല്ലാതെ ദിനേശൻ പറഞ്ഞത് കേട്ടതായി ഭാവിച്ചതേയില്ല ..ദിനേശൻ സുമതിയുടെ അടുത്തേക്ക് ചേർന്നു കിടന്നു .പതിയെ…

അരുന്ധതി നക്ഷത്രം.

കവിത : പ്രകാശ് പോളശ്ശേരി* അന്നൊരുദിനമെൻകൺമുന്നിലായെത്തിയൊരു വെള്ളിനക്ഷത്രം,കാതരയായി മൊഴിഞ്ഞവളെന്നോട്. നിന്നിൽ നിന്നൊരുകവിതയെനിക്കായി കേൾക്കണംഏറെനാൾ കാത്തിരുന്നോരെൻ താരമേനിന്നെക്കുറിച്ചേറെ ഞാൻ രചിച്ചതുംനീ തന്നെയെൻ്റെ കവിതയാണല്ലോപിന്നെന്തു ഞാൻ വേറിട്ടു ചൊല്ലിടാൻഎന്നാലുമെന്നിലുണരുന്ന സത്യങ്ങൾമെല്ലെ മൊഴിഞ്ഞു നമ്മളൊന്നായ പോൽപണ്ടേതോ പുരാതന രാജ്യത്തിലന്നത്തെരാജനും റാണിയും പോലെ നാംനിന്നതുംമെല്ലെ രാഗങ്ങണുണർത്തിച്ചു ,നാമൊട്ടുമാശങ്കയിലാതെ,…

സെമിത്തേരികൾ നിറഞ്ഞു കവിയുന്നു.

കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം ഏറ്റവും കൂടുതൽ ബാധിച്ച രാജ്യത്തെ നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. ഏപ്രിൽ ഒന്ന് മുതൽ ക്രിസ്തു മത വിശ്വാസികളായ മൂവായിരത്തോളം ആളുകളാണ് ബെംഗളൂരുവിൽ മാത്രം മരിച്ചത്. അതിൽ കൂടുതലും കോവിഡ് ബാധിതരുമാണ്. ഇതോടെ നഗരത്തിലെ പ്രധാന സെമിത്തേരികളെല്ലാം…

കവനവിഭ്രമം.

കവിത : കലാകൃഷ്ണൻപൂഞ്ഞാർ* അനന്തസമ്പൂർണ്ണതയിൽഅറിയാത്തവേളയതിൽഇടമില്ലാത്തീയിടത്തിൽഭ്രമണവിഭ്രമണത്തിൽഭ്രമണ കൽപ്പനകളിൽവീണുടക്കീ മാത്രകളിൽഞാനായ ഭാവനയതിൽഅറിയാതെ തേടുകയായ്അനന്തസമ്പൂർണ്ണതയേകമനീനിന്നിൽ ,ആകവേ ,കമനീ നീ വിട്ടു,പോകവേ !കവനൻ ഞാനെന്നബോധംഅനന്തപൂർണ്ണ ബോധംഅറിയാത്ത വേളകളിൽഇടമില്ലാത്തീയിടത്തിൽകവന വിഭ്രമണത്തിൽഭ്രമകാൽപ്പനികതയിൽവീണൊരുക്കീ മാത്രകളേഅനുഭവമാത്രകളിൽഅനുപമ ലാവണ്യംതൂലികത്തുമ്പി,ലൂടവേഅനുഭവ ലാവണ്യമേകവിതപ്പെണ്ണുടലാളേമനമധു ചഷകത്തിൽവരയുകയാണിവിടെനുകരുകയാണിവിടെ!

അമ്മനോട്ടത്തിൽ നിന്നും പഠിച്ച ചില കൊച്ചു കാര്യങ്ങൾ.

അവലോകനം : സോമരാജൻ പണിക്കർ* ക്ഷമയില്ലാഞ്ഞിട്ടോ പെട്ടന്നു ദേഷ്യം വന്നിട്ടോ അമ്മയെ ഒരടി കൊടുത്ത അടുക്കള സഹായിയുടെ സേവനം അവസാനിപ്പിച്ച കാര്യം എഴുതിയിരുന്നല്ലോ …അടി കിട്ടിയതു അമ്മക്കാണു എങ്കിലും അതു എന്റെ അശ്രദ്ധക്കു തന്ന അടി ആയിട്ടാണു ഞാൻ കരുതുന്നതു ……

കാത്തിരിപ്പ്.

രചന : സതി സുധാകരൻ* അമ്പലമുറ്റത്തെ ആലിൻ ചുവട്ടിലെആൽത്തറയിൽഞാനിരുന്ന നേരംകൂട്ടുകാരോടൊത്തു കിന്നാരംചൊല്ലിനീഅന്നനട പോലെ വന്നു വല്ലോആദ്യമായ് നിന്നെ ഞാൻ,കണ്ട മാത്രയിൽഎൻ്റെ ഹൃദയത്തിൻ കുടിയിരുത്തിശ്രീകോവിൽ നടയിൽ നീതൊഴുതു നില്ക്കുമ്പോഴുംഏതോ ദേവതയെന്നു തോന്നി.മുട്ടോളം മുടിയുള്ള നിൻ്റെ കാർകൂന്തലിൽമുക്കുറ്റിപ്പൂവും നീ ചൂടിനിന്നു.എൻ്റെഹൃദയമാം മാനസപ്പൊയ്കയിൽപ്രേമത്തിൻ മുത്തുകൾ പാകി…

കാസ.

കവിത : ബിജു കാരമൂട് * കടലുകളിൽ നിന്ന്കാടുകളിലേക്ക്കയറിപ്പോയവൻഅരക്കെട്ടിലെഅംശവടിപിഴുതെടുത്ത്അജപാലനായുധമാക്കിഇടയനായി.കൂട്ടം തെറ്റിപ്പോയകുഞ്ഞാടിനെത്തേടി അലഞ്ഞലഞ്ഞ്കണ്ടുപിടിച്ച്ഒടുവിൽപിൻകാലുയർത്തിപെണ്ണെന്ന് കണ്ട്അതിനെമലഞ്ചരുവിലുപേക്ഷിച്ചുഅന്നുമുതലത്രേഅൾത്താരയാടുകളുടെകുലം പിറന്നത്.പെണ്ണാടുകളെമോഷ്ടിക്കുന്നദൈവമായിരുന്നുഇടയന്റെ ശത്രുഅഞ്ച്പെണ്ണാടുകളെക്കൊണ്ട്അവൻഅയ്യായിരംനിലങ്ങൾക്ക്പാലൂട്ടി.ഒരു പുരുഷാരത്തിന്ഒരു പെണ്ണുടൽഒരു മറി(മാ)യത്തിന്ഒരു കുരിശ്എന്നിങ്ങനെഅവൻഭൂമിയെ വിഭജിച്ചു.മലയും മരവുംമുള്ളും ആണിയുംഅലിയിക്കുന്നതെന്താണെന്ന്ഇടയനൊരിക്കലുമറിഞ്ഞില്ലആയതിനാലിന്നുംദൈവംസുരക്ഷിതൻദേവാലയൻ.

ട്രോമാ ലൗ.

കഥ : അഡ്വേ:- ലേഖ ഗണേഷ്* ക്ലാസ് കട്ട് ചെയ്ത് ശ്യാം ഉച്ചക്ക് തന്നെ കോളേജിൽ നിന്നിറങ്ങി ,ബൈക്ക് സ്റ്റാർട്ടാക്കി ,ഹെൽമറ്റ് കൈയ്യിൽ തൂക്കിയിട്ടു ,തലയിൽ വച്ചാൽ കഷ്ടപ്പെട്ട് സെറ്റ് ചെയ്ത മുടിയുടെ സ്റ്റൈൽ പോകും ,വിന്ദുജ തന്നെയും കാത്ത് വഴിയിൽ…

കുഞ്ഞുതുമ്പികളേ.

കവിത : അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം* തന്നതാന തന്നതാന തന്നതാനലല്ലലാല ലല്ലലാല ലല്ലലാല!പുസ്തകങ്ങളായ വാനിൽ നോക്കി നല്ലഅക്ഷരങ്ങളായ മാരിവില്ലു കാണാൻപള്ളിക്കൂടമായ തോപ്പിൽ വന്നുചേരൂപുഞ്ചിരിച്ചുകൊണ്ടു കുഞ്ഞുതുമ്പികളേതന്നതാന തന്നതാന തന്നതാനലല്ലലാല ലല്ലലാല ലല്ലലാല!(പുസ്തക..)നല്ലപാഠമേകാൻ സ്നേഹമായ വാക്കാൽനന്മയുള്ള നാഥരായ പൂക്കളുണ്ട്നാളെയെന്ന കാലം ചന്തമുള്ളതാകാൻപള്ളിക്കൂടമായ തോപ്പിൽ വന്നുചേരൂതന്നതാന…