Month: June 2021

വിവാഹം.

അസ്‌ക്കർ അരീച്ചോല .* വിവാഹം..ചേരുംപടി ചേർന്നാൽ… പരസ്പരം അക്ഷരതെറ്റുകൾ സംഭവിക്കാതിരുന്നാൽ പവിത്രവും,സ്വർഗത്തിൽ വെച്ച് നടക്കുന്നതുമായ ദിവ്യമായ ഒന്നാകുന്നു.വിവാഹം…ചേരുംപടി ചേരാതിരുന്നാൽ…ചേർക്കാൻ കഴിയാതിരുന്നാൽ ആത്മഹത്യാപരവും, സ്വയം സദാ കത്തിയെരിയുന്ന നരകവുമായി ശിഷ്ട്ജീവിതം മാറുന്നു. ജീവിതമെന്ന മഹാനാടകം മറ്റുള്ളവരുടെ മുന്നിൽ വിഭിന്ന വേഷങ്ങളിൽ, വിഭിന്ന വേദികളിൽ…

സംസാരിക്കുന്ന കാഴ്ച്ചകൾ .

വി.ജി മുകുന്ദൻ* പ്രബദ്ധതയുടെ ചങ്കുറപ്പോടെവാക്കുകളുടെ പടവാൾ ഉയർത്തിഇന്നിന്റെ കാഴ്ച്ചകളിലേക്ക് തന്നെഎഴുത്തുകാരൻ മടങ്ങുമ്പോഴാണ്അധികാരത്തിന്റെ ഇടനാഴികളിൽമറയ്ക്കപ്പെടുന്ന സത്യങ്ങൾചത്തൊടുങ്ങാതെ, കാഴ്ചകളായിസ്വയം സംസാരിച്ചു തുടങ്ങുന്നത്.പണം ഒഴുകുന്ന വഴികളിലെല്ലാംചിതറിതെറിച്ചൊഴുകുന്നചോരയുടെ കറഅടയാളപെടുത്തുന്നതുംഇന്നിന്റെ കാഴ്ച്ചകളാണ്.വംശീയ ചിന്തകൾദൈവങ്ങളെ ഉപേക്ഷിച്ച്ഭൂഖണ്ഡങ്ങൾ കടന്നപ്പോഴാണ്രാജ്യം നഷ്ടപെട്ട ജനങ്ങൾഅതിരുകൾ കടന്ന്അഭയാർത്ഥികളാകുന്നത്.ജീവിത ക്രമങ്ങളിൽ നിന്നുംഅതിജീവന പോരാട്ടങ്ങളിലേയ്ക്ക്മനുഷ്യർ വഴിമാറുന്നതുംഇന്നിന്റെ കാഴ്ച്ചകളാണ്.സാമ്പത്തിക യുദ്ധത്തിൽഉപരോധമിറക്കിയുംപങ്കാളിത്തമൊഴിഞ്ഞുംപുതിയപങ്കാളിയെ…

‘ജോലി’ തട്ടിപ്പുകളും , ‘വിസാ’ തട്ടിപ്പുകളും.

അനിതാ ചന്ദ്രൻ* ‘ജോലി’ തട്ടിപ്പുകളും , ‘വിസാ’ തട്ടിപ്പുകളും ഒക്കെ കണ്ടും,കേട്ടും,കൊണ്ടും നല്ല പരിചയമുള്ളവരാണ് മലയാളികൾ .നാട്ടിൽ നിന്ന് ഒരുപാടാളുകൾ UK യിൽ വന്ന് ഇവിടെ citizenship ഒക്കെ കിട്ടി settle ആയിട്ടുണ്ട് .അതുകൊണ്ടു തന്നെ UK യിൽ ഒരു ജോലി…

ബോൺസായ്.

ശൈലജ സിദ്ധാർഥൻ* വൻമരമാകിലൊ പന്തലൊരുങ്ങും.വേരുകളാഴത്തിലുയിരുറപ്പിക്കും.നീരിനെ സംഭരിച്ചീടും ധരണിയും.കായ്കനികളതിലഭ്യം സുലഭമായ്.കൂടിൻകൂട്ടവുമനവധിയുണ്ടതിൽ.മടിയിലൊതുക്കുമടക്കയെപോൽഒരുനേരമാമിച്ഛക്കെതിരുംതേടികൈപ്പിടിക്കൊതുക്കേണമേതും.അത്തീരുമാനത്തിന്നന്ത്യത്തിൽവാസം ചെറുചട്ടിയിലേക്കങ്ങുമാറ്റി.കമ്പ്,വേരിത്യാദി വെട്ടിയൊതുക്കിഉറപ്പോടിരിപ്പാൻ കല്ലുമതേകികമ്പിയാൽ ചാലകപഥ്യം വരുത്തി.സ്വാതന്ത്ര്യമേയതു കുപ്പയിലാഴ്ത്തിഅകപ്പുറഭേദമില്ലാതിരിപ്പിടമാക്കി.മാറിയവർ ഗദ്ഗദവിഴുങ്ങികളായിഅന്യമനത്തിൻ ചിന്തിതചിന്തയെമാനിച്ചിടായിനങ്ങൾക്കു വേണ്ടി.

ചില ക്യാപ്സൂള്‍ ഗര്‍ഭങ്ങള്‍.

സന്ധ്യാ സന്നിധി* പ്രസവിച്ച ഉടന്‍അമ്മ കുഞ്ഞിനെ കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞു.ഒരു കുഞ്ഞ് ജനിക്കാന്‍ പത്തുമാസം.വീട്ടുകാരും നാട്ടുകാരും പോകട്ടേ,കൂടെ കിടന്നുറങ്ങുന്ന കെട്ട്യോന്‍ പോലുംഅറിഞ്ഞില്ലെന്നു പറഞ്ഞാല്‍അല്‍പം കടുത്ത ക്യാപ്സൂള്‍ ഗര്‍ഭംതന്നേ. ആദ്യമായ് ഗര്‍ഭിണിയാകുന്നത് 2018 ജനുവരിയിലാണ്.സ്വന്തം വീട്ടില്‍ പോയി രണ്ടുദിവസം കഴിഞ്ഞപ്പോള്‍ ശരീരത്താകെ ഒരു ചൂടുംചെറിയ…

മുഖനിന്ദ.

ഹരിദാസ് കൊടകര* നിമിഷസാന്ദ്രങ്ങളെ തപ്തമാക്കിതന്നിടം തന്നെ തിരിച്ചുവച്ചു.ചെറുകെട്ടുമേലും പലമടക്കായ്ആചാരപിണ്ഡം അടുക്കിവച്ചുചാരത്തിരുത്തിയാ മൂകശ്വാസംപിരിഞ്ഞിറക്കത്തിൻ ക്രമം പുതച്ചു.കരിയിലച്ചപ്പിന്നുടുതുണിയിൽരാഗമമർഷം പൊതിഞ്ഞു വച്ചു.അല്ലലുണക്കിയ കെട്ടുകളിൽചുള്ളിയടക്കിയ കാടുകളിൽസന്താപസായം മുഖത്തുരഞ്ഞു.വേശിച്ച വേഷവും ചങ്ങാത്തവുംമുരടും തടിയുമായ് വീടിറങ്ങി.ദിനമണിക്കൂറുകൾ വർഷങ്ങളുംവേദനാവേതനം ഗുണിച്ചുമൂടി.സംയുക്തമിശ്രം ജനിസഞ്ചയംഭിന്നിച്ച വാഴ് വും എതിർബന്ധവുംപിൻനടത്തത്തിൻ കരിഞ്ഞിടങ്ങൾസാമന്തരോഷം പുണർന്നെരിഞ്ഞു.അർത്ഥരാഹിത്യത്തിൻ നാൾവഴിയിൽഅർത്ഥനിരൂപണം വിത്തൊഴിഞ്ഞു.കത്തിച്ചുഴിഞ്ഞഴൽ…

ഉയരത്തിലെത്താൻതളപ്പ് കെട്ടുന്നവർ.

താഹാ ജമാൽ* തേങ്ങായിടാൻ വന്ന രഘുവിനോട്തെങ്ങു ചെത്താൻ വന്ന സുകുവിനോട്കുരുമുളക് പറിയ്ക്കാൻ ഏണിയുമായിപ്പോകുന്ന ബാബുവിനോട്ഒരു തളപ്പു കിട്ടുമോ?ചോദ്യം ചിന്തിതംപക്ഷേ? ഇക്കാലത്ത് ‘തളപ്പ് ‘ വ്യവഹാര ഭാഷയിൽ നിന്നും മാറിക്കൊണ്ടിരിക്കുമ്പോൾഎന്താണ് തളപ്പ്?ആപ്പുകൾ മാത്രം കേട്ടു ശീലിച്ചവർക്ക് എന്ത് തളപ്പ്?ഉയരങ്ങളിലെത്താൻപാടുപെടുന്നവർതളപ്പിനോളം ഉയരം പ്രതീക്ഷിച്ച്നടവഴിയിൽ കുശലം…

“വെറുതെ”

കവിത : മോഹൻദാസ് എവർഷൈൻ* നമ്മളൊന്നായൊഴുകുവാൻ മോഹിച്ചൊരുഇന്നലെകൾ ഇന്നെത്ര അകലെയാണ്ഇനി നാളെ നാമൊന്നായി മാറുമെന്നോവ്രണിതമാനസ്സങ്ങൾചേർന്നൊഴുകീടുമോ.ഞാനെന്ന വാക്കിലെന്നെയാരോതളച്ചിട്ട്നേടുവാനേറെയുണ്ടെന്ന് ചൊല്ലിടുമ്പോൾസർപ്പവും നാണിച്ചുപോം വിധം ചീറ്റുവാൻവിഷമൂറിടുന്നു മനസ്സിന്നുറവകളിലിപ്പോഴുംകുളിരുകൾ പൂത്തോരുതണലുകളന്യമായ്കാമങ്ങൾ പൂക്കുന്ന കാടായി മാറിടുന്നുമദമിളകിയ ചിന്തകളിൽ വേനലുരുകീടവേഅനുകമ്പയുതിർന്നൊരുമിഴികളുമടയന്നുകടലോളം സ്നേഹമുള്ളിലുണ്ടെന്നാകിലുംകടുകോളം പകരുവാൻ കഴിയാതെയല്ലോമൗനപാശത്താലാരോബന്ധിച്ചന്യരായ്നില്പൂ നാം ഒരു ചുവടകലത്തിലങ്കത്തിനയ്അമൃതായ്നുണഞ്ഞൊരുമാതൃവാത്സല്യംമനതാരിൽ നിന്നെങ്ങോകളഞ്ഞ്…

അതേ പെൺകുഞ്ഞ് പൊൻ കുഞ്ഞു തന്നെ.

വാസുദേവൻ കെ വി* നവമാധ്യമങ്ങളിൽ സ്ത്രീ പക്ഷ നിലപാടുകൾ കോറിയിടുന്നവൾ..’സ്ത്രീ തന്നെ ധനം ‘എന്ന ഹാഷ്ടാഗ് ഒരുക്കിയവൾ.. അവന്റെ സഹപാഠി അവൾ. അവനോടാവൾ ഉപദേശം. “കാള കളിച്ചു നടക്കാതെ വല്ലതും സമ്പാദിച്ചു വെക്കാൻ നോക്കൂ.. പെണ്കുട്ടികളാണെന്ന ഓർമ്മയോടെ.. ” ചിരിയടക്കി അവൻ…

സ്നേഹഗീതം.

രചന : മായ അനൂപ്.* എന്നിനി കാണും നാം ഇനിയുംഎന്നോർത്തിട്ടെൻമിഴികളിൽ അശ്രു തുളുമ്പീടവേഒരുകുളിർ തെന്നലായ് നീഅരികത്തണഞ്ഞെന്നെസാന്ത്വനിപ്പിക്കുന്ന പോലെ തോന്നുംഏകാന്തത എന്നെ ചൂഴുന്ന വേളയിൽഞാനോടി നിന്റെ അരികിലെത്തിആ സ്നേഹധാരയാം ശീതള ഛായയിൽഞാനെന്നേ തന്നെ മറന്നു നിൽക്കുംനിന്നെയെൻ കവിതയായ് എഴുതുവാനായിഞാൻ രാവിൽ ഉറങ്ങാതിരുന്നീടവേനീയെന്റെ ജാലകത്തിരശീലയ്ക്കിടയിലൂടൊരുപൗർണ്ണമിയായി…