Month: June 2021

അച്ഛനെ പുണരുന്നവർ.

കവിത : ടി.എം. നവാസ് വളഞ്ചേരി * ഒരു കൊച്ചു പേപ്പറിൽ കോറി വരച്ചിടാൻഏറെ ശ്രമിച്ചു ഞാനാ മഹാനെചിന്തക്ക് തീ പിടിച്ചിട്ടും കഴിഞ്ഞില്ലചന്തമാലെഴുതിടാനാമഹാനെ .ഒട്ടേറെ വാക്കത് കടമായെടുത്തിട്ടുംവർണ്ണിക്കാൻ വാക്കു തികഞ്ഞതില്ലകടലോളം സ്നേഹമായി നിൽക്കുമാ പുണ്യത്തെഅറിയാനതേറെ പേർ വൈകി പോലും .അന്തിക്ക് ഉമ്മറത്തെത്തുമാ…

പുല്ല് 🌿

സിജി സജീവ് 🐦 പുൽച്ചെടിത്തലപ്പതാ പുഞ്ചിരിപൊഴിക്കുന്നുപൂഴിയിൽ പറ്റിച്ചേർന്നു പുളകംകൊണ്ടീടുന്നുഇളംകാറ്റെതിരേറ്റു താളത്തിൽചാഞ്ചാടുന്നുഇളം വെയിലിലിതാ തലയുയർത്തീടുന്നുപച്ചനിറമാർന്നൊരു പുടവചമയ്ക്കുന്നുഭൂമി മാതാവിന്നത് ഭംഗിയായിഅണിയുന്നുചെറു ജീവജാലങ്ങൾക്കാവാസയോഗ്യമായിചെറു പുൽച്ചെടിയിതാ ചെറുവീടൊരുക്കുന്നുസസ്യഭുക്കുകളാകും പക്ഷിമൃഗാധികൾക്കുംഭക്ഷണമായിമാറുന്നു പാവമാംഇവരെന്നുംമണ്ണിൻ ഫലങ്ങളെ മണ്ണിലായ്സംരക്ഷിച്ച്വിളകൾ സമൃദ്ധമായൊരുക്കുന്നതുംഇവർപുല്ലുകളില്ലെന്നായാൽ മണ്ണിടംവിണ്ടു കീറുംജല നീരുകൾ വറ്റി പാർത്തലംവെണ്ണീറാകുംവന്മരക്കൂട്ടങ്ങൾക്ക് താഴത്തായ്പറ്റിച്ചേർന്ന്അഹമൊട്ടുമില്ലാതെ നിൽക്കുന്നു പുൽനാമ്പുകൾവന്മരച്ചില്ലകളെ കൊടുങ്കാറ്റെടുത്താലുംകുഞ്ഞനാം…

യക്ഷിയും മാപ്ലയും.

പണിക്കർ രാജേഷ്* സന്ധ്യ മയങ്ങിയ സമയത്ത് അധികം തിരക്കില്ലാത്ത നാട്ടുകവലയുടെ ഓരം ചേർന്ന് അടുത്തുള്ള ചാരായക്കടയിലേക്ക് വർക്കി മാപ്ല വെച്ചടിച്ചു. തലയിൽ തോർത്ത്‌ മൂടിയാണ് നടപ്പ്. ഊറ്റു ചെല്ലപ്പൻ എന്നറിയപ്പെടുന്ന ചെല്ലപ്പനാണ് കടമുതലാളി. തോടിന്റെ തീരത്തുള്ള ഓലഷെഡിലാണ് കച്ചവടം. വഴിയിലൂടെ ഭൂമീദേവിക്ക്…

തികച്ചും പുതിയ ഒരുപദേശം.

ബിജു കാരമൂട്* ജീവിതവണ്ടിയുരുണ്ടുവരുമ്പോൾവട്ടം ചാടിമരിക്കാൻ നോക്കൂ …ചാടുകയെന്നാൽപുത്തൻ കയറിൽകെട്ടിയ വട്ടംപാഴാവില്ലേപാഴായെന്നാൽകിണറാഴത്തിൽചാടിയ മോഹംചത്തു മലയ്ക്കുംരുചിനോക്കാതെയിറക്കാനായിക്കൊണ്ടുനടന്നൊരുവിഷമെന്താവുംകടലിൽ ചാടിയകാമനയെല്ലാംവലയിൽ പെട്ടുതിരിച്ചുനടക്കുംതീവണ്ടിയ്ക്കാണീത്തലയെങ്കിൽനേരം വൈകിമടുത്തു മടങ്ങും….വെറുതെയെന്തിനുപാഴാക്കുന്നുഒന്നല്ലെങ്കിൽമറ്റൊന്നിനെയുംജീവിതവണ്ടിയുരുണ്ടുവരുമ്പോൾകൈ കാണിക്കൂ…കയറിപ്പോകൂ…..

മോർട്ടീൻ കൊതുകുതിരിയും, ഗോദ്റെജ് ഹെയർ ഡൈയും ചില ഭാഷാ വേവലാതികളും!

വൈശാഖൻ തമ്പി* എന്നെ സംബന്ധിച്ച് ഏറ്റവും വലിയ നൊസ്റ്റാൾജിയകളിൽ ഒന്നാണ് ആ കോംബിനേഷൻ! കൊതുകുതിരിയും ഡൈയും തമ്മിൽ എന്താ ബന്ധമെന്ന് സംശയം തോന്നിയേക്കാം. ഇവ രണ്ടിലും, ഒപ്പം വന്നിരുന്ന യൂസർ മാന്വലുകളാണ് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ടത്. അവയിൽ ഒരേ കാര്യം പല…

യാത്ര.

സുബി വാസു* തുടരുകയാണീ യാത്രയനസ്യൂതംതാണ്ടുവാനുണ്ട് കാതങ്ങളിനിയുംതുടരുമീ യാത്രയിൽ സഹയാത്രികരായ്വഴിയമ്പലങ്ങളിൽ കണ്ടുമുട്ടിപിരിഞ്ഞിടുന്നു.ഞാനെന്റെ വഴിയിലെ കാഴ്ചകൾകണ്ണിൽ നിറച്ചു മുന്നോട്ടു നടന്നുഭാണ്ഡങ്ങൾ നിറക്കുവാൻഉദരാഗ്നി ശമിപ്പിക്കാൻ ഓടുന്നജീവിതങ്ങൾമഴയെ വെയിലാക്കി മണ്ണിനെ പൊന്നാക്കുന്നുവെയിലിനെ കുടയാക്കി ജീവിതം തുന്നുന്നു ചിലർനീളുമീ യാത്രയിൽ ജന്മങ്ങളനവധിനിരവധി വേഷങ്ങൾ കെട്ടി കോലങ്ങൾ തുള്ളുന്നു.ജീവിത ശാലയിൽ…

മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി.

കാലടിയിലെ വീട്ടിലാണ് അദ്ദേഹം മരിച്ചത്. തിരുവനന്തപുരം കാലടിയിലുള്ള ബന്ധുവീട്ടിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ദേഹാസ്വാസ്‌ഥ്യത്തെത്തുടര്‍ന്നു കുഴഞ്ഞുവീണതെന്നാണ്‌ നിഗമനം. നാട്ടുവൈദ്യം, പാരമ്പര്യം എന്നീ പേരുകളിലായിരുന്നു അദ്ദേഹം ചികിത്സ നടത്തിയിരുന്നത്‌. ഇത്‌ നിയമവിരുദ്ധമായിരുന്നെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്‌. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍. ചേര്‍ത്തല സ്വദേശിയാണ്‌.ശനിയാഴ്ച…

അപ്പന്‍റെ വീട്.

വിനീത് രാജ്* അന്നൊക്കെവീട്ടിലിരുന്നാമതിയായിരുന്നൂ…അമ്മയുടെസീമന്ത രേഖയിലെസിന്ദൂരം മാഞ്ഞതില്‍പിന്നെ ഞാനിരയുംവീട് വേട്ടക്കാരനുമായീ….ഓടി ഒളിക്കാന്‍ഇടമില്ലാതായീഅപ്പനുണ്ടാ-യിരുന്നപ്പോള്‍വീട്ടിലിരുന്നാമതിയായിരുന്നൂഅപ്പന്‍കൂടാത്തകൂട്ടമില്ലപക്ഷെ അപ്പനെപ്പോഴാണുണ്ടാവുകയെന്ന്അമ്മക്കുകൂടിഅറിയില്ല….ചോദിച്ചാ പറയുംനിന്‍റെ അപ്പന്‍റെ മുറിയിലെകാറല്‍ മാക്സിനോ,ഏംഗല്‍സിനോ,ലെനിനോ അറിയില്ലാ പിന്നെയല്ലേയെനിക്കെന്ന് പുലമ്പും..കേട്ടപാതിഞാനും കയറുംഅപ്പന്‍റെ മുറിയിലെപുസ്തകങ്ങള്‍എഴുതിവെച്ച ലേഖനങ്ങകള്‍ഒക്കെയെന്നോട്മിണ്ടുമപ്പോള്‍അപ്പൻറെമുറിയിൽസഖാക്കളോട്അപ്പൻ സഖാവ്എവിടെ എന്ന് തിരക്കുംഅപ്പോൾ അവിടെനിന്ന് കേൾക്കാംനീയും സഖാവിനെപോലെ ആകണംഎന്ന് പറയും പോലെതോന്നുംപറ്റില്ല പറ്റില്ലഎന്ന് പറഞ്ഞുഇറങ്ങി…

ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി എറിക് ആദംസിനു മലയാളീ സമൂഹത്തിൻറെ പിന്തുണ.

മാത്യുക്കുട്ടി ഈശോ* ന്യൂയോർക്ക്: ജൂൺ 22 ന് നടക്കുന്ന ഡെമോക്രാറ്റിക്‌ പ്രൈമറി തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനാർഥി എറിക് ആദംസിനു പിന്തുണയുമായി മലയാളീ സമൂഹം. സിറ്റി മേയർ സ്‌ഥാനാർഥി എറിക്കിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ടീം അംഗവും മലയാളിയുമായ ഡോ.…

ദി സൈലന്റ് കില്ലർ.

കഥ : സുനി ഷാജി✍️ നെറ്റിയിൽ ആരോ അമർത്തി ചുംബിക്കുന്നതായി അനുഭവപ്പെട്ടപ്പോളാണ് ഞാൻ പിടഞ്ഞുണർന്നത്.ഗാഢനിദ്രയിലായിരുന്നതിനാൽ കണ്ണുകൾ ആയാസപ്പെട്ടു തുറക്കാൻ ശ്രമിച്ചുവെങ്കിലും സാധിക്കുന്നില്ല.വീട്ടിലെ,സ്വന്തം മുറിയിൽ തനിച്ചുറങ്ങുന്ന എന്നെയാരാണ് ചുംബിച്ചതെന്നോർത്തപ്പോൾത്തന്നെ ഉള്ളൊന്നു കാളി. അത് വെറും തോന്നൽ മാത്രമല്ലെന്ന് മുറിയിൽ നിറഞ്ഞ അസാധാരണമായ സുഗന്ധത്തിൽ…