Month: June 2021

“പടവുകൾ “

ചെറുകഥ : മോഹൻദാസ് എവർഷൈൻ.* ഒരിക്കലും അവളെ ഇവിടെ വെച്ച് കണ്ടുമുട്ടുമെന്ന് അയാൾ സ്വപ്നത്തിൽ പോലും കരുതിയതല്ല.അവളുടെ കണ്ണുകളിലെ കൗതുകവും അത് തന്നെയാവും സൂചിപ്പിക്കുന്നതെന്ന് അയാൾക്ക് തോന്നി. അവൾ ഒന്ന് ചിരിക്കുവാൻ പരിശ്രമിച്ചത് പോലെ….തന്റെ ചുണ്ടിലും ചിരി വല്ലതും വന്നിരുന്നുവോയെന്ന് അയാളും…

വിപ്ലവനായകൻ അയ്യങ്കാളി.

കവിത : ശിവരാജൻ കോവിലഴികം മയ്യനാട്* കേൾക്കുവിൻ കൂട്ടരേ ആ മണിനാദംവിപ്ലവത്തിൻവില്ലുവണ്ടിതൻ നാദംയാഥാസ്ഥിതികത തച്ചുതകർത്തുകൊ-.ണ്ടെത്തുന്നിതയ്യങ്കാളിതൻ ഗർജ്ജനം. സഞ്ചാരസ്വാതന്ത്ര്യ,മതു നേടിടാൻരാജപാതയിൽ രാജനായ്,പോരാളിയായ്അന്ധകാരാബ്ധിതൻ മീതെ ചുഴറ്റിയചാട്ടയുമായ് വന്ന കർമ്മധീരൻ നിശ്ചയദാർഢ്യം പകർന്നു, തൻകൂട്ടർക്ക്നിസ്വരല്ലെന്നു ചൊല്ലിക്കൊടുത്തവൻപത്തലും നാവും ചുഴറ്റി, മതാന്ധർതൻഗർവ്വുകൾ തല്ലിക്കൊഴിച്ചോരജയ്യൻ . ”അക്ഷരം മക്കൾക്കു…

മരണം ദുർബ്ബലം തന്നെ!

വാസുദേവൻ കെ വി * “കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും …” അയൽക്കാരനായ യുവാവ്.. എന്തിനുമേതിനും ഉത്സാഹത്തോടെ… ഒരാഴ്ചയിലേറെയായ ആതുരാലയത്തിൽ… അവന്റെ വേർപാട് വിശ്വസിക്കാനാവാതെ അവൻ.. നാല് നാൾ മൗനം കൊണ്ട്.. അവൾ അവന് ടൈപ്പ് ചെയ്തിട്ടു. രംഗബോധമില്ലാത്ത കോമാളി..…

ആവശ്യാനുസരണം.

സമീർ വല്ലപ്പുഴ* അല്പനേരമൊന്ന് അന്തിച്ചിരുന്നാൽ ചിന്തിച്ചിരുന്നാൽകല്പിച്ചുകൂട്ടിയാൽ എന്തും പൊലിപ്പിച്ചെഴുതാം.ഓർമകൾ…ഓർമകൾ…ഓർമകൾക്കുണ്ടോ പഞ്ഞം..!വായനയ്ക്ക് സുഖം കിട്ടാൻ പാകത്തിൽഓർമകളെ കൂട്ടിയിണക്കാൻ കഴിയാഞ്ഞിട്ടല്ല.അറിയാഞ്ഞിട്ടല്ല. വേണ്ടാഞ്ഞിട്ടാണ്.ഒറ്റവരിയിൽ ഒതുങ്ങുന്ന പ്രണയം.രണ്ടുവരിയിലധികം പോവാതെ കാമം.മൂന്നുവരികളിൽ കവിയാത്ത വിരഹം.നാലുവരികളിൽ നാലുവിധം തോന്നിക്കുന്ന അവിഹിതം…അഞ്ചുവരികളിൽ..മരണം.!ആറ് വരികളിൽ ഒതുങ്ങാത്ത സൗഹൃദം,ഏഴുവരികളിൽ ചതി..എട്ടിൽ നീതി…പത്തിൽ പതി…ഒൻപതില്ല !ആ…

ലെസ്ലിൻ വിൽ‌സൺ (28 ) ന്യൂ യോർക്കിൽ നിര്യതനായി.

ന്യു യോർക്ക്: ന്യൂ യോർക്കിലെ യോങ്കേഴ്സിൽ താമസിക്കുന്ന വിൽ‌സൺ ഡാനിയേലിന്റെയും ലൗലി വിൽസിന്റെയും പുത്രൻ ലെസ്ലിൻ വിൽ‌സൺ (28 ) ന്യൂ യോർക്കിൽ നിര്യതനായി. NFTA മെട്രോയിൽ റെയിൽ കൺട്രോളർ ആയി ജോലി ചെയ്യുകയായിരുന്നു. സഹോദരൻ ലെസ്റ്റിൻ വിൽ‌സൺ.വൈറ്റ് പ്ലെയിൻസ്‌ സെന്റ്…

ജീവനോടെ അറുക്കപ്പെട്ടവർ 🌱

ശ്രീ സന്തോഷ്.* ഞാൻ ഏറ്റവും വലിയ ഔഷധി….മ്യൂസ എന്ന വർഗ്ഗത്തിലെ ഒരു ഇലമുറക്കാരൻ….മൃദുഗാത്രൻ… അതിലോലൻ… യുഗയുഗാന്തരങ്ങളായി ഇന്നും ഒരേപോലെ നിലകൊള്ളുന്ന ഒരു…. എന്താണ് പറയുക പലപ്പോഴും വൃക്ഷമെന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു ദുർബല സസ്യം……എന്നിലെ ഫലങ്ങളായിരുന്നു പണ്ടും ആകര്ഷണകേന്ദ്രം പിന്നെ പിന്നെ ഇലകളും…

ഓർമ്മകൾ.

കഥ : ബിനു. ആർ.* അവൾ ആർദ്രമായ് ചിരിച്ചു..ഒരു ഉറ്റ സുഹൃത്തിനോടെന്നപോലെ… കാലിലെ ചങ്ങലകൾ കിലുകിലുങ്ങനെ..അകലങ്ങളിലെങ്ങോ ഒരു രാപ്പക്ഷിയുടെ മൂളക്കം ഏങ്ങിവലിഞ്ഞു പാടുന്ന പാട്ടുപോലെ. അവൾ തന്റെ കാലിലെ ചങ്ങലയിൽ മെല്ലെ തലോടി… മേലേക്കാട്ടിലെ തറവാട്ടിൽ ആണുങ്ങൾ വാഴില്ലെന്നൊരു ചൊല്ലുണ്ട്, വമ്പന്മാർ…

ബ്രാ രണ്ട് വള്ളികൾ മാത്രമല്ല.

കവിത : അശോകൻ പുത്തൂർ* ന്റെ നാത്തൂനെപണ്ടൊക്കെരമണൻ കവളപ്പാറകൊമ്പൻസരോജനീടെ കടുംകൈ വാഴക്കൊലഅങ്ങൻത്തെ കവ്തോളാർന്ന്.ഇപ്പൊബ്രാ രണ്ടുവള്ളികൾ മാത്രമല്ലലോകം തൂക്കിലേറ്റാൻപോരുംകുരുക്കും സൗന്ദര്യവുംഎന്നൊക്കെയാണ് കവിതകൾ…….നാട്ടാര്ടെപെണ്ണ്ങ്ങളെക്കുറിച്ചെഴുതാൻഇന്റെ ആണൊരുത്തന്നൂറ് നാവാ……….ഇന്നേപറ്റി കമാന്ന് രണ്ടക്ഷരംഇന്നേവരെ എഴുതീറ്റ്ല്ല്യാ.ഇമ്മള് കാലത്തെണീറ്റ്ദോശ മീൻകറി ചോറ്ചെര്കല് വെക്കല് തിര്മ്പല്അങ്ങൻത്തെ ഓരോരോ കവിതേൽക്ക്മൊകംകുത്തി വീഴും.അപ്പൊ അടുക്കളയും തീൻമുറിയും…

സിയോണ യാത്രയായി.

ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥൻ അന്തരിച്ചു. വടക്കുകിഴക്കൻ ഇന്ത്യയിലെ ബക്താങ് ത്വലാങ്‌വാം ഗ്രാമത്തിലെ സിയോണ ചനയാണ് കഴിഞ്ഞ ദിവസം വാർദ്ധക്യസബന്ധമായ അസുഖങ്ങളെ തുടർന്ന് മരണപ്പെട്ടത്. പ്രമേഹവും അമിത രക്തസമ്മർദ്ദവും ബാധിച്ച സിയോണ ചന ജൂൺ 11ന് അബോധാവസ്ഥയിലാവുകയായിരുന്നു. ഞായറാഴ്ച മിസോറാമിന്റെ…

വീണകവി.

കവിത : മംഗളാനന്ദൻ* ആസന്നമൃത്യുവായ്, ഓർമ്മകളിൽ തട്ടിവീണുകിടക്കുന്നു യാത്രികനാം കവി.ആരിവനെന്നു തിരക്കവേ കേൾക്കുന്നുആരുമല്ലാതായ പോരാളിയാണിവൻ.മൃത്യു വന്നെത്തി കരങ്ങളെ താങ്ങുവാൻ,ഒത്തിരി നേർത്തൊരു ശ്വാസം നിലക്കവേ.വിസ്മയം പോലെ പരേതന്റെ മേനിയിൽവിസ്മൃതി പുത്തൻ ശവക്കച്ചയായിപോൽ.ചീന്തിയെടുത്തിവൻ ജീവിതത്തിൽ നിന്നുചോരപൊടിക്കും കവിതതന്നേടുകൾ.നേരിന്റെ ഗീതികൾ പാടിനടന്നൊരുപേരറിയാത്ത കവിയായിരുന്നയാൾ.കണ്ടു പരിചയമുണ്ടായിരുന്നവർമിണ്ടാതെ കാണാത്തപോലെ…