Month: July 2021

രണ്ടാണ്ട് മുന്നേ ഈ ദിവസം.

പുഷ്പ ബേബി തോമസ്* പെണ്ണിന്റെ നാൽപതുകളെ കുറിച്ച് എല്ലാവരും വാചാലരാണ് . രണ്ടാം മധുവിധു …. ലഹരി പൂത്തുലഞ്ഞ കാലം .. പ്രണയിക്കാൻ പറ്റിയ സമയം … വിശേഷണങ്ങൾ ഏറെ …….ശരിയാണ്; ഞാൻ എന്നെ സ്നേഹിച്ചു തുടങ്ങിയതും, അറിഞ്ഞു തുടങ്ങിയതും, എന്നെ…

വാക്കുകൾ കൊണ്ട് മുറിവേറ്റവൾ.

രചന : Raj* ജീവന്റെ ജീവനായ്സ്നേഹിച്ചു നിന്നെ ഞാൻ ഏറ്റം പ്രിയപ്പെട്ട കൂട്ടുകാരാഎള്ളോളമെന്നിൽപതിരില്ലയെങ്കിലുംഎന്നെ വാക്കിൻമുനയാൽ നോവിച്ചുനീ…അർത്ഥമില്ലാത്ത വാക്കുകളോതി നീനെഞ്ചകം തന്നെതകർത്തുവിട്ടു…നിർമ്മല സ്നേഹത്തിൽ നഞ്ചു കലക്കുവാൻവഞ്ചകനല്ല നീ പിന്നെന്തിനായിപരുഷമീ വാക്കിനാൽഉള്ളം തകർക്കുവാൻഅവിവേകമെങ്ങനെനിനക്ക് തോന്നി….നോക്കിലുംവാക്കിലും നിന്നെയറിയുന്നപ്രിയ കൂട്ടുകാരിയാ മെനിക്കറിയാംനിന്റെ മനസ്സിൽഎന്തോ വേവാത്തചിന്തതൻ വിഷവിത്തു ആരാണ്നട്ടുവളർത്തിയത്…നമ്മിലെ…

ജലസസ്യം.

പ്രസാദ് സോമൻ* “കരയിലും,വെള്ളത്തിലും ജീവിക്കുന്ന ജീവിയേത് ???” എന്‍റെയും,എനിയ്ക്ക് മുന്‍പും-പിന്‍പുമായി വന്നിട്ടുള്ള തലമുറകള്‍ക്കും | അനുഭവസാക്ഷ്യമായ ഉത്തരം കേട്ട്, പ്ലാന്‍റേഷന്‍ സ്കൂളിലെ സര്‍ഗ്ഗധനരായ അധ്യാപകര്‍ കോപം കൊണ്ടില്ല….”കറുപ്പന്‍ചേട്ടന്‍” എന്ന ആ ഉത്തരത്തിലെ,പാഠപുസ്കത്തെ മറികടന്ന,ഒരു കുട്ടിയുടെ പരിസരനിരീക്ഷണബോധത്തെ,അവര്‍ പാരമ്പര്യമായി അംഗീകരിച്ചുപോന്നു… സ്കൂള്‍ പഠിപ്പുകള്‍…

നിറകൺചിരികൾ കരളിൽനട്ട ഓർമ്മകളുടെ ശതാവരികൾ.

അശോകൻ പുത്തൂർ* സ്കൂൾ മുറ്റത്തുനിന്നുംകൗമാര വിസ്മയങ്ങളിൽനിന്നുംപൊതിഞ്ഞു കൊണ്ടുവന്നകളിചിരികളുടെ മണംഇപ്പോഴും ഇടയ്ക്കൊക്കെതുറന്നു മണപ്പിച്ച്വീണ്ടും പൊതിഞ്ഞുവയ്ക്കും…….ഓർമ്മകളിൽചില ചാവേറുകളുണ്ട്.ആൾതിരക്കിലോ നിശബ്ദതയിലോപതിയിരിക്കുന്നവ.രുചിയോ ഗന്ധമോ ആയികൊതിപ്പിക്കുന്നവ മോഹിപ്പിക്കുന്നവതീപോലെ കത്തുന്നവ……..അവസാനബഞ്ചിൽ വാടിത്തളർന്ന്കടുകും മുളകും പൊട്ടിതുടങ്ങുമ്പഴേഉപ്പുമാവിൻ മണത്തിലേക്ക് ഇറങ്ങിയോടുംവിശപ്പോർമ്മകൾ………സ്നേഹം പകുത്തുണ്ണേണ്ട കാലത്ത്കനൽ വാരിത്തന്ന്പുളിവാറൽ ചുഴറ്റിമൗനത്തിലോട്ട് വഴിനടത്തിച്ചഅച്ഛനോർമ്മകൾ.സങ്കടങ്ങളുടെനിറുകയിൽ തിരുമ്മാൻസഹനങ്ങളുടെ രാസനാദി തിരഞ്ഞ്അയൽവീടുകളിൽതെണ്ടിത്തിരിയുന്നുണ്ട്എല്ലുംതോലുമായ ഒരു…

ഒരുവിഭാഗം മനുഷ്യർ.

Bobby Xavier* ഒരുവിഭാഗം മനുഷ്യർ പലപ്പോഴും ആമകളാണെന്നു തോന്നാറുണ്ട്…….വാർത്തമാനകാലത്തിനൊപ്പംഎത്രയിഴഞ്ഞാലും ഒപ്പമെത്താൻ സാധിക്കാത്ത കട്ടിയായ പുറന്തോടുള്ള ജന്തുക്കൾ…. എത്ര ഉയരത്തിൽ നിന്ന് വീണാലും നാലുകാലിൽ വീഴുന്ന പൂച്ചയാകാനുള്ള ശ്രെമങ്ങൾക്കിടയിലും തലയുള്ളിലേക്ക് വലിച്ചു പിന്നെയും നിശബ്ദരാകുന്നവർ……പറയാനുള്ളത് പലതും പറയുമ്പോൾ വാക്കുകൾ ചിതറിപ്പോകുകയും എഴുതാനിരിക്കുമ്പോഴും കടലാസുതുണ്ടുകൾ…

ശുഭാപ്തിവിശ്വാസം .

ജോർജ് കക്കാട്ട്* പതിവുപോലെ, ഞാൻ വളരെ വൈകിമറ്റൊരു അര കിലോ മാംസം ചോദിച്ചു,ഷോപ്പിംഗ് കൊള്ള ഉപയോഗിച്ച് വണ്ടികൾ തള്ളിചെക്ക് ഔട്ടിലേക്ക് മറ്റ് ആളുകൾ..ഇതിനകം കട അടച്ചു വീട്ടിലേക്ക് .ഞാനും ബൈക്കും നനഞ്ഞുപില്ലർ ബക്കറ്റുകളാൽ നിർമ്മിച്ചതാണെന്ന് തോന്നുന്നു.ദിവസവും എന്നെ കുറ്റപ്പെടുത്താൻ ഞാൻ അനുവദിച്ചില്ല.എന്റെ…

രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര മന്ത്രിയാകും.

രണ്ടാം മോദി സർക്കാരിന്റെ പുതിയ മന്ത്രിസഭാ വികസനത്തിന് കളമൊരുങ്ങി. പ്രമുഖ വ്യവസായിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറും ലിസ്റ്റിലുണ്ട്. മലയാളിയായ രാജീവ് ചന്ദ്രശേഖറിലൂടെ കേരളത്തിനൊരു കേന്ദ്ര മന്ത്രിയെ കൂടി നൽകിയിരിക്കുകയാണ് മോദി സർക്കാർ.കര്‍ണാടകത്തില്‍ നിന്നുള്ള രാജ്യസഭാംഗം ആണ് രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ എന്‍ഡിഎ…

വിദ്യാലയ സ്മരണകൾ.

ബിന്ദു വിജയൻ, കടവല്ലൂർ.* ഇടവപ്പാതിയിൽ ഇടിവെട്ടുമ്പോൾഇടമുറിയാമഴനൂലിൽ നോക്കിഇറയത്തങ്ങനിരിക്കും നേരംഅകതാരിൽ ചെറുകുളിരോടെൻ്റെഅഴകിയ ബാല്യം വിളയാടുന്നു.കടൽപോൽ വെള്ളമിരമ്പുമ്പോൾ ഞാൻകടലാസ്തോണിയൊഴുക്കിയ മുറ്റം,തോണികൾ ദൂരേയ്ക്കൊഴുകുമ്പോൾ ഞാൻആർത്തു ചിരിച്ചു മറിഞ്ഞൊരു കാലം!ഒയ്ക്കെയൊരോർമ്മച്ചില്ലയിലേറിഎത്തുകയാണീമഴയോടൊപ്പം…പള്ളിക്കൂടത്തിൽ ഞാനാദ്യംചെല്ലും നാളിൽ മഴവെള്ളത്തിൽകണ്ണുകൾ പെയ്തു കലങ്ങിയതും എൻനെഞ്ചിലൊരസത്രമിരമ്പിയതും.പുസ്തകഗന്ധമറിഞ്ഞാെരു നേരംഹൃത്തിലൊരിക്കിളി പെരുകിയതുംഒയ്ക്കെ യൊരോർമ്മച്ചില്ലയിലേറിഎത്തുകയാണീമഴയോടൊപ്പം…ചാറ്റൽമഴയത്തൊത്തിരിനേരംകൂട്ടരുമൊത്ത് കളിക്കുന്നേരംശാസനതൊട്ടൊരു സ്നേഹത്താലേക്ലാസ്സിൽ കേറ്റിയൊരധ്യാപികയുടെരൂപമൊരല്പം…

പേരഴക്.

കവിത : ഹരിദാസ് കൊടകര* ഞാൻ പേരല്ല പേരഴകുമല്ലപേരിലെൻ പേരുമില്ല പരതാൻപേരറിവിനായ് പടിയിറക്കാംപാവുനൂൽ താരാപഥം കേൾ അമ്മമേഘം പെറ്റിട്ട ഗ്രാമത്ത്പേരഴകിനായ് പാകം നിവരുന്നുഉടൽക്കാലമേഘനിലകളിൽനാമം നിലാവെണ്ണ തൂവുന്നുഅഴകിൻ നേത്രം വരയുന്നുമന്ത്രാഖിലം ഉണ്മയൂറ്റുന്നുഉടൽക്കമ്പിലുണരുന്നു തേജം വിധിവൃത്തം കേൾക്കുകവാഴ്ത്തുക പേരുകൾ പേരിനായ്ആശ്ലേഷതുംഗം വഹിക്കുക പേരഴകിലെന്തിത്ര നന്മനംമുന്നിൽ…

തീർത്ഥയാത്ര.

കഥ : ആനി ജോർജ് * ശ്യാമ ട്രാവൽസിന്റെ ടിക്കറ്റ് ഓഫീസിലേക്ക് കയറുമ്പോൾ സുരേഷ് വിയർത്തു കുളിച്ചിരുന്നു. “മൂന്ന് ടിക്കറ്റ് വേണം… മറ്റന്നാൾ…. അതായത് 12ന്… തിരുപ്പതിക്ക് ” ” ഇരിക്കൂ….പേരുവിവരങ്ങൾ പറയൂ” കൗണ്ടറിനു മുന്നിലെ സ്റ്റൂൾ വലിച്ചിട്ട് സുരേഷ് ഇരുന്നു.…