Month: July 2021

ഇയ്യാത്തുവിന്റെ കുപ്പായം.

നിർമ്മല അമ്പാട്ട്* ദേശീയസമ്പാദ്യ പദ്ധതിയുടെ 25 -)o വാർഷികം സമുന്നതമായി കൊണ്ടാടുകയാണ് കേരളസർക്കാർഗാനമേളക്ക് മുൻ പന്തിയിൽ അന്ന് മലപ്പുറം ജില്ലയാണ്KK മുഹമ്മദാലിയും ഞാനും ഗാനങ്ങൾ എഴുതുന്നു മുഹമ്മദാലിസംഗീതം കൊടുക്കുന്നുആ വര്ഷംFinance department assistant director Vinod babu . സമ്പാദ്യശീലങ്ങൾ പാലിക്കേണ്ടതിനെക്കുറിച്ചു…

മെഡൂസയോടുള്ള പ്രണയം .

അഖിൽ സിറിയക്* മെഡൂസ, അഴകിൽ അഴക് ചാലിച്ച അഴകാൽ ശപിക്കപ്പെട്ടൊരു അഴകേനരധിയിലാരും മോഹിക്കുമുടലും അത്രമേൽ ശുദ്ധ മസ്തിഷ്കവുംശാപം വഹിക്കുമെത് കാമവും ശുദ്ധചാരിത്രം ഉലക്കുവാൻ പോലും അശക്തംഇരകളായൊ അനുരാഗിണിയൊ ഉല്ലസിച്ചാലും ഉടയുന്നതല്ലാ മാനംകൊടുംകാറ്റിലും ആടാതെ വേരുറച്ചവമാനം അളക്കാൻ അപരനെന്തു യോഗ്യതഎങ്കിലും ആര് ചൊല്ലി…

ഫൈസര്‍ വാക്‌സിനെ തകർക്കാൻ ഗൂഢാലോചന.

ഫൈസര്‍ വാക്‌സിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിന് സമൂഹമാധ്യമങ്ങളിലെ താരങ്ങളെ സ്വാധീനിച്ചതായി ബിബിസി റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലും റഷ്യയിലുമായി രജിസ്റ്റര്‍ ചെയ്ത ഫേസെ എന്ന മാര്‍ക്കറ്റിങ് ഏജന്‍സിയാണ് ഇതിന് പിന്നില്‍. ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ മരണനിരക്ക് കൂടുന്നതായി പ്രചരിപ്പിക്കണമെന്നാണ് ഏജന്‍സി ആവശ്യപ്പെടുന്നത്. മലയാളിയായ യൂട്യൂബറാണ്…

അമ്മ.

കവിത : അശോക് കുമാർ* വരി പൊട്ടി നിലംമുട്ടിയാനര മൂടിയ കട്ടിലിൽപഴങ്കൂറപോലവൾകിടപ്പൂ……. തകര മേലാപ്പിന്റെഉഷ്ണവിരി ചൂടിയവൾവെന്തൊലിക്കുന്നൊരുവിങ്ങുന്ന നോവായികിടപ്പൂ ….. ദീനമോലുമാകണ്ണുകളിലിപ്പൊഴുംകുഞ്ഞു പിച്ചവയ്ക്കുന്നപൂഴി മൺചിത്രവും വിറയാർന്നചുണ്ടിണകളിലിപ്പൊഴുംതത്തിക്കളിക്കുന്നകൊഞ്ചൽ മൊഴികളും കരകവിയുന്നുഹൃദന്തത്തിൽഅമ്മിഞ്ഞപ്പാലിൻഅമൃതനുരകളും …….. കുഞ്ഞു മോനിന്ന്ആനയ്ക്കെടുപ്പതുവളർന്നതും ഇമ വെട്ടിയോർക്കുന്നുഅമ്മഇമയടയും മുമ്പൊന്നുകാണുവാൻ…..

കോവിഡ് മഹാമാരി.

Ganesh Vithan* രാജ്യത്തെ ഏറ്റവും അക്ഷരാഭ്യാസമുള്ള ജനത ഏതെന്ന് ചോദിച്ചാൽ, എന്താ സംശയം നമ്മൾതന്നെ; കേരളീയർ. ഇത് നാംതന്നെ പറയുന്നതല്ല; സ്വദേശിയരും വിദേശീയരും സമ്മതിച്ചുതരും. ഇനി ആയുർദൈർഘ്യത്തിലും ആരോഗ്യ പരിപാലനത്തിലും ആരാണ് മുന്നിലെന്ന് ചോദിച്ചാൽ അതും നമ്മൾതന്നെ. യൂറോപ്യൻ രാജ്യങ്ങളോട് കിടപിടിക്കത്തക്കതാണ്…

ജ്ഞാനകല്പം.

കവിത : മനോജ്.കെ.സി.✍️ കാട്ടുമുല്ലകൾ ചുറ്റിപ്പടർന്ന –ത്രമേൽ നിറവാർന്ന് നിശബ്ദമാംകടമ്പോടു ചേർന്നൊരാ പാറമേൽധ്യാനലീനനായ്…ചിന്തയിൽ ഗുണാത്മകം…ആത്മമൂർദ്ധാവിലോ മുനിയും…നറുനെയ്ത്തിരിനാളം…പരിപാകമൊത്ത സൂക്തരൂപങ്ങളാൽപ്രകാശം ചൊരിഞ്ഞെൻ…സഹസ്രദളപത്മത്തിനി –തളുകൾ വിടർത്തി…ഘോരാന്ധകാരമാമജ്ഞതയകറ്റി ” യെന്നെ മെല്ലെ…പുണ്യംപെറും കൈകളാലറിവിൻ നിറവിലേക്കുയർത്തിയ –ഗുരുക്കളേയോർത്തും…മനമാകെ അറിവിന്നനവധ്യ മരതകകിരണങ്ങൾ തൂവിയഅനുഭവസ്തംഭങ്ങൾ സ്മരണയിൽ നിറച്ചും…ഉണ്ണികൾ കുഞ്ഞിനാവിനാൽ തീർത്തസുദീർഘമാം ദേവതാദർശനങ്ങളും…അളവറ്റിഴ…

കാലത്തിനു മായ്ക്കാന്‍ കഴിയാത്ത വാക്കും വെളിച്ചവുമായ കലാം …. !!

Kurungattu Vijayan* ജൂലൈ 27…കാലത്തിനു മായ്ക്കാന്‍ കഴിയാത്ത വാക്കും വെളിച്ചവുമായ കലാം …. !!ചിന്തകൊണ്ടും ജീവിതംകൊണ്ടും ഇന്ത്യയെ പ്രചോദിപ്പിച്ച മുന്‍രാഷ്ട്രപതി അബ്ദുള്‍ കലാം!!ഇന്ത്യന്‍ യുവത്വത്തെ സ്വപ്നം കാണാന്‍ പഠിപ്പിച്ച ഇന്ത്യയുടെ മിസ്സൈല്‍ മാന്‍ ഡോ. എ പി ജെ അബ്ദുള്‍കലാമിന്‍റെ ഓര്‍മ്മദിനം!…

പാദുകങ്ങൾ.

ഉഷാ റോയ്* തേഞ്ഞുതീരാറായ ഒരു ജോഡി ചെരുപ്പ് , രാധ ദേഷ്യത്തോടെ വളപ്പിലേക്ക് വലിച്ചെറിഞ്ഞു. ” നാണം കെടുത്താനായി ഇറങ്ങിയിരിക്കുന്നു.. വൃത്തികെട്ടവൾ …” അവൾകോപം കൊണ്ട് വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞു. അമ്മു എല്ലാം കേട്ടുനിന്നു.. എന്നിട്ട് വളപ്പിലെ ചവറുകൾക്കിടയിലേക്ക് ഇറങ്ങി…

ഓർമ്മയിൽ ഓർത്തെടുക്കാൻ.

മാധവ് കെ വാസുദേവ്* രണ്ടുകാതം നടക്കാം നമുക്കിനികുളിരു ചൂഴുമി സന്ധ്യയിൽ നിത്യവുംപങ്കുവെച്ചീടാം നമ്മൾക്കു വീണ്ടുമാപോയകാലത്തിൻ മധുരമാമോർമ്മകൾപണ്ടു നമ്മൾ പഠിച്ച പള്ളിക്കൂട മുറ്റമീവഴി പോയാൽ കടന്നിടാംകൊച്ചുതോർത്തുമായി മഴയിടവേളയിൽതാണ്ടിടാമെന്നുംപരൽമീൻ പിടിച്ച കൈ തോടുകൾ.കൽവിളക്കുകൾ തെളിയുന്നയമ്പലമുറ്റവും കടന്നു പാതയോരത്തിലെ നാട്ടുമാവിൻ നിഴലിൽപട്ടണവണ്ടിയെ കാത്തുനിൽക്കുന്നോരോർമ്മഓർത്തെടുക്കാം നമുക്കിന്നീ യാത്രയിൽ.ഇപ്പോഴും…

എന്താണ് തിമിംഗലം ഛർദിൽ (ആംമ്പർഗ്രിസ്)?

അനാസ്‌ കണ്ണൂർ* പ്രധാനവാർത്തകളിൽ ഫ്ലാഷ് ന്യൂസ്‌ ആയി പലരും കണ്ടിട്ടുണ്ടാകും തൃശൂരിൽ 30 കോടിയുടെ തിമിംഗലം ഛർദിൽപിടികൂടി എന്ന് എന്തുകൊണ്ട് ഇത്രയും വില എന്ന് നമ്മൾ പലരും ചിന്തിച്ചിട്ടുണ്ടാകും ശരിയല്ലേ .. തിമിംഗലം ഛർദിക്കുന്ന അവശിഷ്ടത്തിന്റെ പേരാണ് ആംമ്പർഗ്രിസ്.സ്പേം തിമിംഗലങ്ങളുടെ ഉദരത്തിൽ…