Month: August 2021

പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുപ്പതാം ചരമദിനം.

ഫാ.ജോൺസൺ പുഞ്ചക്കോണം* ഹൂസ്റ്റൺ :മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനും, പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തയുമായിരുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുപ്പതാം ചരമദിനം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൻറെ ഹൂസ്റ്റൺ പ്രദേശത്തുള്ള ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ഹൂസ്റ്റൺ സെൻറ്…

പെരുവഴിയമ്പലം.

രചന : ആനി ജോർജ് * “നിരഞ്ജനായ വിദ്മഹേ നിരപശായധീമഹേ തന്വേ ശ്രീനിവാസ പ്രചോദയാത് “ലളിതാമ്മ മന്ത്രം മൂളുന്ന ശബ്ദം കേട്ടാണ്, കൽക്കെട്ടിന്റെ അങ്ങേ കോണിൽ ഉറങ്ങുകയായിരുന്ന ഗോപാലപിള്ള ഉണർന്നത്.“ഇന്നെന്താ നേരത്തെ ആണല്ലോ”” ഇന്ന് ഏകാദശിയാണ്… പിള്ളചേട്ടന് കാലം തെറ്റിത്തുടങ്ങിയോ?? വൈകുണ്ഡ…

നരനായി മാറാം.

കവിത :-സുദർശൻ കാർത്തികപ്പറമ്പിൽ* മരണം മുട്ടിവിളിച്ചാലതിനെ-ത്തരണം ചെയ്യാനാർക്കാവും?ആവില്ലെന്നതറിഞ്ഞിട്ടും നാംപോവുന്നപഥപഥംതേടി!നറുമണമുതിരും പൂവുകൾപോലെ;നിറഹൃദയത്തോടീമണ്ണിൽ,തിറമൊടു പാടിനടക്കേണ്ടോരഥ-വീറുകൾ കാട്ടിമദിക്കുമ്പോൾ,ജീവിതമെന്നതിനെന്തർത്ഥം പുന-രാവോ,തെല്ലുനിനച്ചീടിൽ?വ്യാധികൾ പൂണ്ടഴൽമൂടീ,വാഴ് വി-ന്നാധിമുഴുത്തുഴലുമ്പോഴും,നാഴികതോറും മർത്യമനസ്സുകൾപാഴിരുളല്ലോപാകുന്നു!അകളങ്കിതഹൃദയങ്ങളിൽ നിന്നേ,സുകൃതത്തെളിമഴപെയ്തീടൂ!അമൃതാ,യഴകായാരിലുമതുപൂ-ങ്കനവുകൾ ചൊരിവൂ,ചിരകാലം!വേദം ചൊല്ലിനടന്നീടും ചിലർവേദനകണ്ടാൽ കാണാതെ;ഏതും തന്മയമോടവർകപട-സ്നേഹത്താലേ,നേടീടും!നവമാധ്യമ വായാടികളിൽ,കവി-കോവിദരിൽ,സന്യാസികളിൽ,ളോഹയണിഞ്ഞ വികാരികളിൽ,മത-കാഹളമോതും മുക്രികളിൽ,ജാതിപ്പേക്കൂത്തുകളിഹകാട്ടി,ഖ്യാതികൾ പൂണ്ടുനടപ്പോരിൽ,രാഷ്ട്രീയക്കോമാളികളിൽ,മുതു-സാംസ്കാരിക വൈതാളികരിൽഒക്കെയുമുണ്ടാ,മിത്തരമാളുക-ളോർക്കുക നന്നായെപ്പോഴും.കേവലമൊരുചെറു പുഞ്ചിരിപോലുംതൂകാൻ മടികാട്ടീടുന്നോർ,ഭാവിയിലെങ്ങനെയീലോകത്തിൻജീവിതരഥ്യ തെളിപ്പൂഹാ?കണ്ണുകളില്ലാതേതും കാണ്മൂ;കണ്ണിനുകണ്ണാമൊരു…

വാട്ട്‌സ്ആപ്പ് വഴി കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

നിങ്ങൾക്ക് വിദേശത്തേക്കോ അല്ലെങ്കിൽ രാജ്യത്തിനകത്ത് യാത്ര ചെയ്യുവാനോ വേണ്ടി കോവിഡ്-19 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പ്രധാനമാണ്. ഇതുവരെ കോവിഡ്-19 വാക്‌സിൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനായി നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ടായിരുന്നു: അതിലൊന്ന് കോവിൻ പോർട്ടലിലേക്ക് പോകുക അല്ലെങ്കിൽ ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്യുക.…

ഇവിടമെല്ലാം പൊയ്മുഖം.

കവിത :-എൻ. അജിത് വട്ടപ്പാറ* ആ നിമിഷങ്ങൾ തൻ സംഘർഷ മാനസംപ്രകമ്പന തീഷ്ണമായ് ആവേശമാകും ,യാഥാർത്ഥ്യ ബോധം മനസ്സിൽ നിറയില്ലആർക്കൊക്കെയോ വേണ്ടി ധർമ്മം തകർക്കുന്നു . നീച ദൗത്യങ്ങളാൽ ഹൃദയത്തിൻ ധമനിയിൽതെളിനീർ കുമിളകൾ വറ്റിവരളുമ്പോൾ ,വാക്കും പ്രവർത്തിയും ഘോരയുദ്ധങ്ങളായ്തീക്കളി ജ്വാലയാൽ കൂട്ടരും…

പ്രവാസികള്‍ ഇനി പരീക്ഷ എഴുതണം.

സൗദി അറേബ്യയില്‍ ജോലി ചെയ്യണമെങ്കില്‍ തൊഴില്‍ പരിജ്ഞാനം തെളിയിക്കണം. വിദേശി ആശാരിപ്പണിക്കാര്‍, എ.സി ടെക്‌നീഷന്‍, വെല്‍ഡര്‍, കാര്‍ മെക്കാനിക്, ഓട്ടോ ഇലക്‌ട്രിഷന്‍, പെയിന്റര്‍ എന്നിവരും വിദേശ തൊഴിലാളിയുടെ തൊഴില്‍ പരിജ്ഞാനവും നൈപുണ്യവും തെളിയിക്കാനുള്ള പ്രൊഫഷനല്‍ ടെസ്റ്റ് പ്രോഗ്രാമില്‍ പരീക്ഷ എഴുതണം. സൗദി…

കോളേജ് സംസാരിച്ചപ്പോൾ.

Nisa Nasar* ഈ വരാന്തയിലും ക്ലാസ്‌ മുറികളിലുംവിരിഞ്ഞിറങ്ങിയ പല സ്വപ്നങ്ങളുംകനലുകളായും പ്രതീക്ഷകളായുംമണ്ണിലും വിണ്ണിലും പുഷ്പിച്ചിരിക്കുന്നു.കാലടികള്‍ മാഞ്ഞ വഴികളിൽപല യാത്രകളും വിഘടിച്ചുപുതിയ യാത്രകള്‍ക്ക്തിരി കൊളുത്തീട്ടുണ്ടാവാംപ്രണയമരത്തിന്റെ ചുറ്റിലുംചിതറി വീണുറങ്ങിയപേരറിയാ പൂവിന്റെഗന്ധവും മാഞ്ഞിരുന്നില്ല.ഉറക്കമില്ലായ്മയുടെ തളർച്ചയിൽകടുപ്പന്‍ ചായയുടെ ചൂടിൽനുണച്ചിറക്കിയ വിപ്ലവങ്ങള്‍ചായക്കോപ്പയെ കാത്തിരിക്കുന്നു.പിസ്സയും ബർഗറും ഗർവ്വിച്ചിരിക്കെപരിപ്പുവടയില്‍ അലിഞ്ഞകറിവേപ്പിലയും പച്ചമുളകും,ആസ്വാദനങ്ങളാൽ…

തുടക്കം.

അജിത് ആനാരി* തുടക്കം ശരിയായാൽ ഒടുക്കം ശരിയായി എന്നാണ് പറഞ്ഞുകേട്ടിട്ടുള്ളത്. എങ്ങനെയാണു തുടങ്ങേണ്ടത് ? എപ്പോഴാണ് തുടങ്ങേണ്ടത് ? എവിടെയാണ് തുടങ്ങേണ്ടത് ?ജീവിത്തിൽ എല്ലാ തുടക്കങ്ങൾക്കും ഒരു അതിന്റെതായ ഘടനയുണ്ട്. തുടക്കം എന്നത് ഒരു നിർമ്മിതിയുടെയോ , ഒരു തകർക്കലിന്റെയോ ആയിരിക്കാം.…

പ്രണയമണിമുത്തുകൾ❣️

മംഗളൻ കുണ്ടറ* എൻ പ്രിയേ നിന്റെയീ പൊൻകരവെള്ളയിൽഎൻ മണി മുത്തുകളെപ്പോൾനിറച്ചുനീഎൻഹൃത്തിൽനിന്നു പൊഴി-ഞ്ഞതീ മുത്തുകൾഎൻ പ്രണയത്തിന്റെ മഞ്ചാടിമുത്തുകൾ.തട്ടിയെടുത്തു നീ പ്രണയിനീ-യിന്നെന്റെതങ്കക്കിനാക്കൾതൻ മണിമുത്തുകൾതട്ടാനും തൊട്ടില്ല താഴത്തുംവെച്ചില്ലതങ്കക്കുടമേയീ പ്രണയത്തിൻമുത്തുകൾ.കരിവളയിട്ടനിൻ കൈയിൽനിറഞ്ഞതെൻകരളിലെ പ്രണയത്തിൻ മഞ്ചാടിമുത്തുകൾകണ്ണന് നൽകിയാൽ ഓടക്കുഴൽനാദംകാമനു നൽകിയാൽ പ്രണയസാഫല്യം.

പാഴ്മരം.

യൂസഫ് ഇരിങ്ങൽ* സിഗരറ്റ് മണമുള്ളനിശ്വാസത്തിൽ നിന്നുംകലങ്ങി മറിഞ്ഞുതെളിയാതായിപ്പോയഅയാളുടെ ജീവിതത്തിൽ നിന്നുംഎന്നെന്നേക്കുമായിപടിയിറങ്ങിപ്പോന്നതിന്റെആദ്യ രാത്രിയാണ്കൊഴിഞ്ഞു തീരുന്നത്ആദ്യം ഒരു കട്ടിലിന്റെരണ്ടറ്റത്തേക്ക്പിന്നെ രണ്ടു മുറികളിലേക്ക്ഒടുവിൽ രണ്ടു വീടുകളിലേക്കുംനാളുകൾക്കു മുന്നേ മാറിയിരുന്നുകോടതിൽ അയാൾനിസംഗനായി നിൽക്കുന്നതായി തോന്നികറുപ്പ് കൂടിയ കൺതടങ്ങളിൽമുഷിഞ്ഞു പോയ ഷർട്ടിൽഎന്റെ കണ്ണുകൾഅറിയാതെ പരതിപ്പോയിഒരു പാട് തവണമോഹിച്ചിട്ടുംഅയാളുടെ കയ്യിൽതലവെച്ചു…