Month: August 2021

ഓണപ്പച്ചടി.

പണിക്കർ രാജേഷ്* തിരുവോണത്തിന്റെ പിറ്റേന്ന് മോർച്ചറിയിൽ(ഫ്രിഡ്ജ് )ഇരുന്ന സാമ്പാറും, ഇഞ്ചിക്കറിയും,കാളനും ഒക്കെ കൂട്ടിയുള്ള ഉച്ചയൂണിന് ശേഷം ചെറിയ മയക്കത്തിലായിരുന്ന ഞാൻ മുറ്റത്ത്‌ ഒരു വണ്ടി വന്നു നിന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്നു. “അമ്മേ… ആരോ വന്നിട്ടുണ്ട്, കതക് തുറക്ക് “ജനലിൽകൂടി എത്തിനോക്കാനുള്ള…

കോവിഡോണം!

രാജശേഖരൻ ഗോപാലകൃഷ്ണൻ* എന്തേ മാവേലി വന്നതില്ലേ?ഞങ്ങളാരുമങ്ങേകണ്ടതില്ലേ? വന്നു നീ പോയതറിഞ്ഞീലമഞ്ഞു മായും പോലുച്ചവെയിലിൽതിന്നും കുടിച്ചും കളിച്ചുംമേളിച്ചോരോണക്കാലമേ,യെങ്ങു പോയ്? പുല്ലിനും, പൂഴിക്കും വാസന്ത –ച്ചേലേകി ഗന്ധർവ്വനെങ്ങു മാഞ്ഞു?മുല്ലപ്പൂനിലാവും ശ്രാവണ കാറ്റുംമാവേലിത്തമ്പ്രാനെ കണ്ടു! എന്തേ മവേലി വന്നതില്ലേ?ഞങ്ങളാരുമങ്ങേകണ്ടതില്ലേ? തമ്പുരാനെയൊന്നു കണ്ടില്ലഅൻപാർന്ന സ്വരമൊന്നു കേട്ടില്ല.വമ്പന്മാർ മാനവരണുവി-ന്നമ്പേറ്റമ്പേ…

ഷിറിൻ.

സോമരാജൻ പണിക്കർ* മുംബയിലെ പഠനം കഴിഞ്ഞു ആദ്യം ജോലിക്കു ചേർന്ന യുണൈറ്റഡ് ഗ്രൂപ്പ് എന്ന കമ്പനിയിലെ എന്റെ ഓഫീസ് സഹപ്രവർത്തകൻ ആയിരുന്നു ഷിറിൻ പഥാരെ എന്ന മുംബൈക്കാരൻ ‌‌‌‌‌…അദ്ദേഹം കമ്പനിയുടെ പീ .ആർ .ഓ ആയിരുന്നു‌…ഞങ്ങൾ ഒരേ ഓഫീസിൽ നാലു കൊല്ലം…

അടിമയാകാൻ പറക്കുന്നവ .

ആനന്ദ്‌ അമരത്വ* അധികാരത്തിൽ എത്തുന്ന ഒട്ടു മിക്ക രാഷ്ട്രീയക്കാർക്കും ജനങ്ങൾക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന ചിന്ത ഉണ്ടാകും.കാരണം ജനങ്ങൾ അടുത്ത തവണയും വിജയിപ്പിച്ചാലെ അവർക്ക്‌ അധികാരം നില നിർത്താൻ ആവു.എന്നിട്ടും അധികാരത്തിലുള്ളവർക്ക്‌ പിഴയ്ക്കുന്നത്‌ എന്തുകൊണ്ടാവും? ഒരു ജന പ്രതിനിധി അധികാരത്തിൽ എത്തുന്നതോടെ…

അഭയാർത്ഥിയുടെ ഗീതം.

ജയശങ്കരൻ ഒ. ടി .* പിടിവിട്ടു താഴെ വീണുചിതറിയൊരാട്ടിൻ കുഞ്ഞായ്മുഹറത്തിൻ പുതുമാസക്കുളുർ നിലാവ്പറക്കാത്ത പട്ടങ്ങൾ തൻചരടുകൾ നീർത്തി പിന്നെമടക്കിയൊതുക്കി വെക്കുംചുരത്തിൻ കാറ്റ്പുറത്തിറങ്ങുവാൻ വയ്യപിശാചുക്കൾ വിളയാടുംബുസ്കാശിയിൽ മരണത്തിൻമണൽക്കൂനകൾഅകത്തിരിക്കുവാൻ വയ്യകനം വിങ്ങും ഖാണ്ഡഹാറിൽതകരുന്ന നഗരത്തിൻകുതിര ലായംഇനിയൊരിക്കലും കാണാൻകഴിയില്ല , തുലീപിന്റെവസന്തമേ നിന്നെ ഞാനിന്നൊരിക്കൽ മാത്രംഎനിക്കു…

#ഹോം.

അജിത് നീലാഞ്ജനം* എൻ്റെ ഓർമ്മയിൽ മലയാള സിനിമയിലെ ഏറ്റവും വ്യത്യസ്തമായ പരസ്യം ജയരാജിൻ്റെ ദേശാടനം എന്ന സിനിമയുടേതായിരുന്നു. ആ ചിത്രത്തിൻ്റെ ഭാഗമാകാത്തഅന്നത്തെ മുഖ്യധാരാ നായികാ നായകന്മാരുടെ ചിത്രം അച്ചടിച്ച പോസ്റ്ററിൽ ‘ഈ സിനിമയിൽ ഞാൻ ഇല്ല. ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി’…

ഏഴു വർണ്ണങ്ങൾ.

ശോഭ വിജയൻ ആറ്റൂർ* മേഘ രഥത്തിൽഎങ്ങു പോയ്‌മറഞ്ഞു നീ മഴവിൽക്കൊടി നീ.നിതാന്തമാംനിശീഥിനിയിൽജലബാഷ്പമായ്പൊഴിയവെ.മാനത്തെ ജാലകംമെല്ലെ തുറന്നുമന്ദസ്മിതം തൂകിതിങ്കൾക്കലനിഴലും നിലാവുമായ്.നിലാ വിലുദിച്ച സ്മൃതികൾവാടാ മലരായ്നിറഞ്ഞു നിന്നെൻമനസ്സിൻ പൂവാടിയിൽ.പാതി മിഴി തുറന്നു നീവെൺ ചന്ദ്ര പ്രഭാവർഷത്തിൽ എങ്ങുമാഞ്ഞു പോയ്‌അതിരുകൾ ഇല്ലാത്തആകാശ ക്കോട്ടയിൽനിന്നുതിർന്നമഴയിൽ ജീവ കണികകൾമിഴി നീരായ്പുൽനാമ്പുകളെ…

മരണം വിലക്ക് വാങ്ങുന്നവർ.

ഉബൈസ്* പനിച്ചു വിറച്ചു കിടക്കുന്ന മൂന്നു വയസ്സുകാരി അമ്മുവിന്റെ നെറ്റിയിൽ കൈ വെച്ചു കൊണ്ടു ‘അമ്മ മാളവിക ഒരു ദീർഘ നിശ്വാസം പൊഴിച്ചു.ഒട്ടിയ വയറും കുഴി വീണ കണ്ണുകളുമായി തന്റെ മകൾ മയക്കത്തിലും ഞരങ്ങുന്നതു കണ്ട മാളവിക സകല ദൈവങ്ങളെയും മനസ്സിൽ…

അഫ്ഗാനിസ്ഥാന്റെ ദുരന്തം..

ജോർജ് കക്കാട്ട്* ആകാശത്ത് നിന്ന് മഞ്ഞ് മൃദുവായി പൊടിപൊടിക്കുന്നു,ഒരു റൈഡർ ജെല്ലാലാബാദിന് മുന്നിൽ നിർത്തി,“ആരാണ് അവിടെ!” – “ഒരു ബ്രിട്ടീഷ് കുതിരക്കാരൻ,അഫ്ഗാനിസ്ഥാനിൽ നിന്ന് സന്ദേശം കൊണ്ടുവരിക. “ അഫ്ഗാനിസ്ഥാൻ! അവൻ അത് വളരെ ദുർബലമായി സംസാരിച്ചു;സവാരിക്ക് ചുറ്റും നഗരത്തിന്റെ പകുതിയും തിങ്ങിനിറഞ്ഞിരിക്കുന്നു,സർ…

“ശ്രാവണ ഗീതകം”

ഉണ്ണി കെ ടി* ശ്രാവണ ഗീതകം ശ്രവ്യോദാരം…’ആടിയൊഴിഞ്ഞാവലാതിയൊഴിഞ്ഞാർദ്ര-ചിത്തങ്ങളിൽ ആമോദം വളർന്നു…!തുമ്പയും, ചെത്തിയും ചെമ്പരത്തിയുംപൂത്തു മേടുപൂത്തു മുക്കുറ്റി കുണുക്കിട്ടുകാടുപൂത്തു മേലേവാനിലും താരകങ്ങൾപുഞ്ചിരിച്ചു…വസന്തദേവത പൂത്താലമേന്തി വസുധതൻ നൃത്തമണ്ഡപ-മൊരുങ്ങി, മന്ദാനിലൻ മൗനമായ് തലോടവേപ്രണയംപൂത്ത കവിളിൽ മകരന്ദമൊരു മധുരചുംബനം ചാർത്തി…പൂക്കൂട നിറയെ പൂക്കൾ നിറച്ചു നിരനിരയായ് ബാല്യ-കുതൂഹലങ്ങൾ…