Month: August 2021

“സ്നേഹസ്പർശം” ഭവനദാന പദ്ധതി ഉദ്ഘാടനം ചെയ്തു.

Fr.Johnson Pappachan* ഭാഗ്യസ്മരണാർഹനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ബഹുമാനാർത്ഥം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയുടെ ക്യാപ്പിറ്റോൾ ബിൽഡിംഗിൽ ഉയർത്തിയ അമേരിക്കൻ പതാക ഹോണറബിൾ കോൺഗ്രസ്സ്മാൻ മിസ്റ്റർ. അൽ ഗ്രീനിൽ നിന്ന് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന…

ഇത് ഇസ്ലാമല്ല.

രാജശേഖരൻ ഗോപാലകൃഷ്ണൻ* ഇസ്ലാമല്ല, ഇതിസ്ലാമികമല്ലഇല്ലില്ലീയിസ്ലാംമല്ലാഹുവിൻ മാർഗ്ഗംപെണ്ണിൻ കണ്ണുനീർ കണ്ടു രസിപ്പോരെപെൺമൃഗം മാത്രമോ പെറ്റോരമ്മമാർ? പെൺശരീരത്തോടെന്തിത്രയവജ്ഞപെൺഗർഭപാത്രത്തിലാണായ് പിറന്നോർനീയും, പ്രവാചകത്തിരുമേനിയും.നീചം ബഹുപത്നീമോഹം പുരുഷന്. പെണ്ണിനെ തല്ലിമെരുക്കാൻ മൃഗമോ?ജിന്നോ, കരിന്തുണികൊണ്ടു മറപ്പാൻ? അമ്മയും പെങ്ങളും പത്നിയും മോളുംഅടിമകളാകും മതമോ,ഇസ്ലാം? ഉമ്മമാരേ നിങ്ങൾ പെറേണ്ടിനിയുംഉമ്മയും പാലും ആണിന്നേകരുതേസർപ്പപരമ്പരക്കന്ത്യംവരെയുംസമർപ്പിത…

തോമസ്‌ ഉമ്മൻ (രതീഷ് 40) ന്യൂയോർക്കിൽ നിര്യാതനായി .

Srekumar Unnithan ന്യൂറോഷലിൽ താമസിച്ചിരുന്ന പരേതനായ തോമസ്‌ ഉമ്മന്റേയും , മോളി ഉമ്മന്റേയും മകൻ തോമസ്‌ ഉമ്മൻ (രതീഷ് ) (40)ന്യൂ യോർക്കിൽ നിര്യാതനായി . പെപ്സികോ കമ്പനിയിൽ IT ഡിപ്പാർട്മെന്റിൽ 16 വർഷമായി ജോലിചെയ്യുന്നു . ഭാര്യ : നീറ്റാ…

ഓർമ്മയിലൊരോണം.

രഘുനാഥൻ കണ്ടോത്ത്* ഓർമ്മയിലെന്നും തെളിയുന്നൊരോണംഓമലാളേ! നീയുമോർക്കാതിരിക്കുമോ?നാല്പതോണങ്ങൾക്ക് മുമ്പായിരുന്നല്ലോമധുവിധുനാളിലെക്കന്നിയോണംഎങ്ങോ പിറന്നു വളർന്നോരിരുവർ നാംതമ്മിലറിയാതൊന്നായൊരുദിനംദൂരഭാഷിണിയില്ലന്നുനമ്മൾക്ക്ദൂരദർശിനി കണ്ടോരുമില്ലന്ന്തീർത്തുനാം ഭാവനാസാമ്രാജ്യമോമലേ!ക്രൗഞ്ചമിഥുനങ്ങളായാകാശവീഥിയിൽകണ്ടുനാം പ്രണയാർദ്രചിത്തർ മുഖാമുഖംകൺകൾ പരസ്പരം ദർപ്പണമാകവേ,മാഞ്ഞുമാഞ്ഞില്ലാതെപോയ് രണ്ടുമേനികൾഒന്നായരണ്ടായി വീണ്ടും ജനിച്ചിതു.മാംഗല്ല്യമാർന്നന്നു മണിയറയായിമനോജ്ഞമീഭുവനം,സ്നേഹതീരംഭർത്തൃഗൃഹംതന്നിലാവണം തിരുവോണംഭാര്യാഗൃഹേ പിന്നെ മറ്റൊരോണംതിരുവോണമുണ്ടു പുറപ്പെട്ടുപോയിനാംനിൻവീട്ടിലോണവിരുന്നുകൂടാൻതുമ്പയും,മുക്കുറ്റി,മുല്ലയും പൂച്ചൂടു-മാമ്പൽത്തടാകക്കരയിലൂടെപുല്ക്കൊടിപ്പെൺകൊടിമാരവർ സുസ്മിതംപൂത്താലമേന്തി നിരന്നുനില്ക്കേകൊയ്തപാടങ്ങളിൽ മേയുന്നപൈക്കളിൽമേയുകയായിരുന്നല്ലയോ കാക്കകൾഉണ്ണീപെറുക്കിസ്സുഖിപ്പിച്ചു പൈമ്പുറ-ത്തൊറ്റക്കാലൂന്നിസ്സവാരിയായ് കൊറ്റികൾഗോക്കൾതൻ…

വിരലുകൾ.

മംഗളാനന്ദൻ* വിരിയുംപൂവു പോൽ മൃദുലമന്നുനിൻവിരലുകൾ, കണ്ടുകൊതിച്ചിരുന്നുഞാൻ.ദിനവും നിൻപാദ ചലനം കാതോർത്തുകുടിലിൽ സ്വപ്നത്തിൻ ലഹരി തേടി ഞാൻ.ഒരുപാടു കാലം ഒലിച്ചിറങ്ങിപ്പോയ്,മഴയും വേനലും പുഴകടന്നു പോയ്.ഇടയിൽ നാം ദിശ മറന്നകന്നല്ലോ,ഇരുവഴികളിൽ പറന്നു പോയപ്പോൾ.ഉടൽവെടിയുന്നു കുതൂഹലങ്ങളെഅടരുന്നു ചിപ്പിയതിൽനിന്നുമുത്തും.വിജനമാകുമീമണലിൻതീരത്തി-ലടിയുന്നതാകാം നമുക്കിന്നു കാമ്യം.ഒരിയ്ക്കൽ കൂടി നാം പരസ്പരം കാണ്മൂ-കടൽക്കരയിലെ…

ഓണത്തമാശകൾ.

രാജേഷ്.സി,കെ ദോഹ ഖത്തർ* ആഘോഷിക്കുന്നു എൻ ഭാര്യനാട്ടിലായ് എൻ പ്രണയിനി…കണ്ണീരൊലിക്കാതെ ..ഓണം ഉണ്ടീടുകകരയരുത് പ്രണയിനിഉഷ്ണം സഹിച്ചുകണ്ണീരൊലിപ്പിച്ചു ഉപ്പിൻ രസത്തിൽകുബ്ബൂസ് കഴിച്ചു ഞാൻഉപ്പിട്ട തൈരിൽ കുബ്ബൂസ്മുക്കിയാ പാതയോരത്തുഞാൻ ഓണം ഉണ്ണും..കരയരുത് പ്രണയിനിഇതൊരുതരം യോഗംപ്രവാസി തൻ കഷ്ടങ്ങൾതീരില്ലൊരിക്കലും .കരയരുത് പ്രണയിനികണ്ണീരൊലിക്കാതെ ..ഓണം ഉണ്ടീടുകപുതിയതുടുക്കണംഓണത്തമാശകൾകാണണം..എനിക്കൊന്നുടുക്കാൻപുറമെല്ലാം കീറിയപണിവസ്ത്രം…മാത്രംമാവേലി…

കിനാവ്.

രചന -സതി സുധാകരൻ. മരുഭൂമിയായുള്ള മനതാരിലേക്കു നീകുളിർ മഴയായി പെയ്തിറങ്ങി.വിത്തുകൾ പാകി മുളക്കുന്ന പോൽ എൻ്റെ മനവും പൂവനമായി നിന്നു.ഓരോ നിനവിലും നിന്നിലേക്കൊഴുകുന്ന സ്നേഹക്കടലായി മാറി ഞാനും .നിൻ മൃദു ലാളനം ഏൽക്കാൻ കൊതിച്ചെൻ്റെ മോഹങ്ങൾ തൊട്ടുണർത്തീടാൻ.എന്നെ പ്പിരിഞ്ഞു നീ പോയ്…

പ്രളയം .

വിനോദ്. വി. ദേവ്. പൂഴിക്കടവ് നാടിന്റെ പ്രധാന ഗണകനായ പുരുഷോത്തമ കണിയാന്റെ പ്രവചനമാണ്. കേട്ടവർ കേട്ടവർ നടുങ്ങിത്തെറിച്ചു.. ആണുങ്ങളും പെണ്ണുങ്ങളും മുത്തശ്ശൻമാരും മുത്തശ്ശികളും അലമുറയിട്ടു… പ്രവചനത്തിന്റെ ഭീതിദമായ പ്രതിദ്ധ്വനിയിൽ നാൽക്കാലികളും പറവകളും ചിതറിത്തെറിച്ചു. പുരുഷോത്തമ കണിയാന്റെ അപ്പനപ്പൂപ്പൻമാർ കൊട്ടാരം ഗണകരായിരുന്നൂ. ഈശ്വരസിദ്ധി…

അവഗണിക്കുമ്പോൾ.

പവിത്രൻ തീക്കുനി* അവഗണിക്കപ്പെടുമ്പോൾആകാശം നിറയെകറുത്ത മഴവില്ലുകളുടെനൃത്തംഭൂമി നിറയെഒറ്റുകാരുടെ വസന്തംഅവഗണിക്കപ്പെടുമ്പോൾവാക്കുകളുടെ സിരകളിൽനഞ്ഞ് വിടരുന്നുകവിതയുടെ കന്യാവനങ്ങളിൽതേറ്റകൾ ഉരുൾപ്പൊട്ടുന്നുഞാനും നീയുംഎന്ന സ്വപ്നത്തിലേക്ക്ചെകുത്താൻ വേട്ടയ്ക്കിറങ്ങുന്നുദൈവത്തിൻ്റെ ചിറകുകളിൽചോരപുരളുന്നുഅവഗണിക്കപ്പെടുമ്പോൾമിടിപ്പുകളുടെഒരു പാതിയിൽകുഴൽക്കിണറുകൾമറുപാതിയിൽകുന്നിൻ പുറങ്ങൾ“മദ്ധ്യേയിങ്ങനെ കാണുന്ന നേരത്ത് “പൂന്താനംഹൃദയത്തിൽ മുട്ടുന്നു” ഞാൻ മരിക്കുമ്പോൾഈ ലോകത്തിൻ്റെ വാതിലുകൾ മലർക്കെ തുറക്കപ്പെടും”ലോർക്കെകൃഷ്ണമണിയിൽആഞ്ഞുവീശുന്നു“ഏറ്റവും ക്രൂരമായ മാസം നിൻ്റെ…

പൂരാടപ്പൂക്കളം !

രചന: മാധവി ടീച്ചർ ചാത്തനാത്ത്* ആവണിപ്പൊൻവെയിൽ കണ്ണുതുറക്കുമ്പോൾപൂത്തുമ്പിപ്പെണ്ണു പറന്നു വന്നു!പൂരാടംനാളാണ് പൂക്കളിറുക്കണംപൂവിളി കേൾക്കുന്നു പൂവയലിൽ.!പൂമാനം പുഞ്ചിരി തൂകുന്ന പൊന്നോണനാളിങ്ങടുത്തല്ലോ കൂട്ടുകാരേ!ജീരകച്ചെമ്പാവു പൊന്നായ് വിളഞ്ഞതുകൊയ്തുമെതിക്കണം നമ്മളിന്ന്.!പൂക്കളമിട്ടിട്ട് പുന്നെല്ലു കൊയ്തിട്ട്പുത്തരിയുണ്ണണം നാളെ നമ്മൾ!പൂരാടംനാളാണ്, പൂക്കളിറുക്കണംപൂവിളി കേൾക്കുന്നു പൂവയലിൽ!തത്തമ്മപ്പെണ്ണെത്തി പുന്നാരം ചൊല്ലുമ്പോൾചെഞ്ചുണ്ടിൽ കുങ്കുമച്ചോപ്പഴക്.ആവണിമാസത്തിൽ പൂത്തുവിരിഞ്ഞതാംസൂനങ്ങൾക്കുത്സവകാലമായി!ചാഞ്ചക്കമാടുന്നചെണ്ടുമല്ലിപ്പൂവിൻചാരത്തുചേർന്നൊരു കിങ്ങിണിപ്പൂകിന്നാരം…