Month: August 2021

ഫൊക്കാനകൺവെൻഷൻ രെജിസ്ട്രേഷൻ ആരംഭിച്ചു; 2021 നവംബറിന് മുൻപ് രെജിസ്റ്റർ ചെയ്യുന്നവർക്ക് വൻ ഇളവുകൾ.

ശ്രീകുമാർ ഉണ്ണിത്താൻ, ഫൊക്കാന മീഡിയ ടീം. 2022 ജൂലൈ 7 മുതല്‍ 10 വരെ ഫ്ലോറിഡയിലെ ഓർലാണ്ടോ ഹിൽട്ടൺ ഗ്രൂപ്പിന്റെ ഡബിൾ ട്രീ ഹോട്ടലിൽ വെച്ച് നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത്‌ അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും…

വെള്ളിയാഴ്ച 13.

ജോർജ് കക്കാട്ട്* എന്തുകൊണ്ടാണ് വെള്ളിയാഴ്ച 13 -ാം തീയതി നിർഭാഗ്യകരമായിരിക്കുന്നത്? നിലനിൽക്കുന്ന അന്ധവിശ്വാസത്തിന്റെ സാംസ്കാരിക ഉത്ഭവം..ദൗർഭാഗ്യത്തിന്റെ കാര്യം വരുമ്പോൾ, പാശ്ചാത്യ സംസ്കാരത്തിൽ പതിമൂന്നാം വെള്ളിയാഴ്ച പോലെ അന്ധവിശ്വാസങ്ങൾ വ്യാപകമാണ്. ഒരു കറുത്ത പൂച്ചയോടൊപ്പം ഒരു കണ്ണാടി തകർത്ത് വഴികൾ മുറിച്ചുകടക്കുന്നതുപോലെ, നിർഭാഗ്യം…

രാഗഹാരം.

രചന : ശ്രീകുമാർ എം പി* പൊൻദീപമേന്തി നീയ്യെത്തീടുമ്പോൾപൊന്നുഷസൂര്യനുദിച്ച പോലെ !ചെന്താമരപ്പൂ വിടർന്ന പോലെചെങ്കതിരോനിങ്ങു വന്ന പോലെചന്ദ്രനുദിച്ചു വിളങ്ങുമ്പോലെചന്ദനക്കാതൽ കടഞ്ഞ പോലെപൊൻമണിദീപം ജ്വലിയ്ക്കുമ്പോലെപൊന്നൊരു ദേവിയായ് തീർന്നപോലെചെമ്പകപ്പൂന്തെന്നൽ വീശുമ്പോലെചാരു സംഗീതമൊഴുകുമ്പോലെമഴവിൽ മാനത്തു കണ്ടപോലെമരതക ശില്പം കാണുമ്പോലെമിന്നൽപ്പിണർ മുന്നിൽ നിന്ന പോലെമിന്നിത്തിളങ്ങും കവിത പോലെ.പൊൻ…

ഒരു മഞ്ഞക്കവിത.

വൈഗ ക്രിസ്റ്റി* ഒരുമഞ്ഞക്കവിതയെഴുതി .മൂന്നാമത്തെ വരിയെമുറിച്ച് കടന്ന് ,വീട്ടിലേക്കുള്ള വണ്ടി പിടിച്ചു .രാത്രിയാണ്കറുത്ത വെളിച്ചമാണ്വണ്ടി ഇരപ്പിച്ചു ഡ്രൈവർ അക്ഷമനായി .മൂന്നാമത്തെ സീറ്റിൽനടുവിലിരുന്നുഅപ്പുറവും ഇപ്പുറവും ആരുമില്ലകൊടുംവളവ്ഞാൻ അങ്ങോട്ടുമിങ്ങോട്ടുംമഴവില്ലു വരച്ചുമഞ്ഞ മാത്രംഒളിപ്പിച്ചു വച്ചിരുന്നുവണ്ടി പാഞ്ഞുഡ്രൈവർക്ക് കണ്ണുകളിൽ വെറുപ്പ്അരിച്ചു കയറുന്നഊര വേദനയ്ക്ക് നേരേഅയാൾ കണ്ണുരുട്ടിവേദനയാറാൻ ഞാനൊരുപാട്ടു…

ചരമ കോളങ്ങളിൽ (ഗ്രാമികം)

Marath Shaji* “അതേയ് … നോക്കൂ …എന്തെങ്കിലുമൊന്നു പറയുന്നേ….” മാരസ്യാർ അദ്ദേഹത്തിന്റെ കവിളിൽ പതിയെ തലോടിക്കൊണ്ടിരുന്നു.ശ്മശ്രുക്കൾ വളരാൻ തുടങ്ങിയ താടിയിൽ പിടിച്ച് പതുക്കെ ഇളക്കി അവർ.മൃതപ്രായനായി കണ്ണുകളടച്ച് കിടക്കുന്ന മാരാരുടെ കൺപോളകൾ പതിയെ ചലിച്ചു. തുറക്കാൻ ശ്രമിച്ചിട്ടും ആവുന്നില്ല. വീണ്ടും പതിയെ…

ബ്ലാക്ക് ബോർഡ് ◼️

Zehraan Marcelo* ബ്ലാക്ക് ബോർഡിലെശതമാന ചിഹ്നത്തിന്റെതുറിച്ചുനോട്ടം!ചുവന്ന റമ്മിലേക്ക് വീണുപടരുന്നഐസുകട്ടകൾ…നടന്നുതേഞ്ഞ ചെരിപ്പിനടിയിലെവൃത്തങ്ങൾ…പിഞ്ഞിയ കറൻസി നോട്ടിലെപൂജ്യങ്ങൾ…ഒരു മാദകനടിയുടെ തുടയിടുക്ക്ലക്ഷ്യമാക്കിയ സ്വയംഭോഗത്തിന്റെഅവസാന ഇറ്റുവീഴ്ച്ചകൾ…ബീഡിപ്പുക കാർന്നുതിന്നഹൃദയത്തിന്റെ സുഷിരങ്ങൾ…വിഭ്രാന്തിയുടെ തടവറക്കമ്പികളെവിറയലോടെ ചേർത്തുപിടിക്കുന്നമെലിഞ്ഞ രണ്ടു കരങ്ങൾ…ബ്ലാക്ക് ബോർഡിലെശതമാനക്കണക്കുകളിലേക്ക്അസ്ത്രങ്ങളയയ്ക്കുകയാണ്കണക്കുകൾ പിഴച്ചുപോയവന്റെകവിതയിലെ പൂർണവിരാമചിഹ്നങ്ങൾ!അറിയാമോ,കണ്ണുകളടച്ചാലും തുറന്നാലുംബ്ലാക്ക് ബോർഡ് വെറുംബ്ലാക്ക് ബോർഡ് മാത്രമാണ്…

അഫ്ഗാന്‍ നിര്‍ഭാഗൃരുടെ രാജൃം.

സുമോദ് എസ്* മതത്താലും രാഷ്ട്രീയത്താലും ഒരേ പോലെ ചതിയ്ക്കപ്പെട്ട ജനതയും ദേശവുമാണ് അഫ്ഗാന്‍.അമേരിയ്ക്കയാലും ,റഷൃയാലും ഒരേ പോലെ ചതിയ്ക്കപ്പെട്ടവര്‍..വര്‍ണ്ണവെളിച്ചങ്ങളും സംഗീതനിശ്ശകളും റുബാബിന്റെ സംഗീതവും,സിനിമകളും നാടകങ്ങളും, ബഹദൂര്‍ഷായുടേയും റൂമിയുടേയും ഗാനങ്ങളും കൊണ്ട് ആഹ്ളാദഭരിതമായ കാബൂള്‍ രാവുകള്‍ ചോരകനത്ത് കട്ടപിടിച്ച് കറുത്തു പോയത് 1970…

ലളിതഗാനം.

ശ്രീരേഖ എസ്* കാൽവിരലാലൊരു ചിത്രമെഴുതി,കാതരമിഴിയവളെന്നെ നോക്കി.അനുരാഗഗീതം മൂളിയ ചൊടികളിൽപ്രണയത്തിൻ അരുണിമ വിരിഞ്ഞു.(കാൽവിരലാലൊരു….) നീരവമിന്നും നിൻകവിളിണയിൽകുങ്കുമം ചാർത്തുവതാരോ?വ്രീളാവിവശം മിഴികളിൽ നോക്കികവിത രചിയ്ക്കുവതാരോ?…… മധുരംകാതിൽ മൊഴിയുവതാരോ?(കാൽവിരലാലൊരു….) ചിന്തയിൽ വിടരും കവിഭാവനകൾരുചിരം നിന്നിലുണർത്താംമധുമൊഴികൾ പൂമഴയാവുമ്പോൾപ്രണയകവിതകളെഴുതാം,…… മധുരംപ്രണയകവിതയായ് മാറാം.(കാൽവിരലാലൊരു….)

ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്‌സ് ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ.

ഫാ.ജോൺസൺ പുഞ്ചക്കോണം പരിശുദ്ധ ദൈവമാതാവിന്റെ നാമത്തിൽ സ്ഥാപിതമായ ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര ഓർത്തോഡോക്‌സ് ദേവാലയത്തിൽ പതിനഞ്ചുനോമ്പിനോടനുബന്ധിച്ച് പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളും,ഇടവകയുടെ പെരുന്നാളും 2021 ആഗസ്‌റ് 14 – 15 തീയതികളിൽ ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.ആഗസ്‌റ് 8 -നു ഞായറാഴ്ച വിശുദ്ധ കുർബാനക്ക്…

ആന്തരീകാനന്ദം.

ശിരസ്സിൽ ഭ്രാന്ത്പൂക്കുമ്പോൾ അക്കാലത്ത് ഞാൻ ഒരു മുക്കുവനായി കടൽത്തീരത്തു ജീവിച്ചിരുന്നു. യവ്വനം എത്തും മുൻപേ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനാൽ ഏകനായി ജിവിച്ചു. രാത്രി കാലങ്ങളിൽ കടലിൽ ചൂണ്ടയിട്ടും വലവീശിയും മീൻപിടിച്ച് നിത്യവൃത്തികഴിഞ്ഞുപോന്നു. ഒരു രാത്രിയിൽ ക്ഷീണം മൂലം വള്ളത്തിൽ കിടന്ന് ഉറങ്ങിപ്പോയി. ഇടക്കെപ്പോഴോ…