Month: September 2021

തമസ്സ്

മോഹൻദാസ് എവർഷൈൻ* ജന്മങ്ങളിനിയുമാശിപ്പതെന്തിന്ന് നീ –സോദരാ,ജന്മങ്ങൾ കർമ്മാതിഷ്ടിതം.ഈ ജന്മമെ വ്യർത്ഥമാക്കീടവേ,സ്വർഗ്ഗംകിനാക്കളിൽ നിനച്ചുറങ്ങുന്നവൻ നീ.നേരിന്റെമാർഗ്ഗമെല്ലാം ഉപേക്ഷിച്ചൊരോഗൂഡതന്ത്രം തിരഞ്ഞിങ്ങുഴറവെ അന്യമായീടുന്നരികിലുള്ളൊരു സൗഭാഗ്യമെങ്കിലു-മറിയാതെ മഹാശുന്യതയെ പുല്കുന്നു നീ.കുരുതിക്കളമൊരുക്കി കാത്തിരിക്കവേശത്രുസംഹാരമല്ലാതെന്തുണ്ട് ഹൃത്തിൽവേദാന്തസാഗരം നീന്തികടന്നവരെങ്കിലുംശാന്തിതീരത്തണയുവാനാകാതെയല്ലോ.പ്രണയപിശാചുക്കൾ ചുടുനിണം തേടിഅലയുമൊരു ഭ്രാന്താലയത്തിൽ, കാമംകാവൽ നില്കുന്നു ചെന്നായ്ക്കളെപോൽഹൃദയം തുറക്കാതെ കാതരെ മടങ്ങുകനീമധുരഭാഷണമിത് പാഷാണമെന്നറിയുകസ്നേഹചിരാതുകളൂതികെടുത്തുവാൻഊഴം…

ജലജ ടീച്ചർ

സുനു വിജയൻ* ലോകത്തിലെ എല്ലാ അദ്ധ്യാപകർക്കും വിശിഷ്യാ ഏകാധ്യാപകർക്കു ഈ കഥ സമർപ്പിക്കുന്നു. ഞാൻ ജലജാ ദേവികുട്ടികളും മുതിർന്നവരും എന്നെ ജലജ ടീച്ചർ എന്നേ വിളിക്കൂ. അതിപ്പോൾ സംസാരിച്ചു തുടങ്ങിയ കുട്ടിമുതൽ തൊണ്ണൂറ്റി രണ്ടു വയസുള്ള കോരൻ വല്യപ്പൻ വരെ. അവരങ്ങനെ…

വിസ്മയം

മോഹനൻ പി സി* അക്ഷരപീഠത്തിൽ മേലെരക്ഷക ഭാവങ്ങളോടെഎത്തിച്ചതെന്തിനാണെന്നെയെന്നോതുകവിസ്മിതനേത്രകളേ – കലയുടെവിസ്മയ മാത്രകളേ ….. അക്ഷര ….. തപ്പിനടന്നു ഞാനെത്രനാൾ കവിതതൻസ്വച്ഛതയോലും തണലുതേടിതൊട്ടുതലോടിയിരുന്ന പൂങ്കാറ്റെത്രവട്ടം വരികൾ പതുക്കെ മൂളിഎത്തുവാനായില്ലിതുവരെ പൂക്കുമാസ്വപ്നലോകത്തിന്നിളം തണുപ്പിൽ …..അക്ഷര …. കത്തും വെയിലിലേക്കെന്തിന്നവൾ വന്നുഉച്ചരിച്ചെൻ നാമമാർദ്രയായി ?ഞെട്ടിയുണർന്ന ഞാനാജ്ഞാനുവർത്തിയാംകുട്ടിയെപ്പോൽ…

പ്രിയപ്പെട്ട അദ്ധ്യാപകര്‍ ധാരാളം ഉണ്ട്.

റോയി ആൾട്ടൻ* പ്രിയപ്പെട്ട അദ്ധ്യാപകര്‍ ധാരാളം ഉണ്ട്ഉമ്മന്‍ സാര്‍ , വിദ്യാധരന്‍ സാര്‍ , മുരളീധരന്‍ സാര്‍, ബാസ്ട്യന്‍ വില്ല്യം സാര്‍ പിന്നെ കേ പി അപ്പന്‍ സാര്‍ അങ്ങനെ പലരുംഎങ്കിലും ഇവരില്‍ എനിക്ക് വളരെ ഇഷ്ടം മുരളീധരന്‍ സാറിനെ ആണ്സ്കൂളില്‍…

മഴവിൽക്കാവടി.

മംഗളൻ കുണ്ടറ* കാർമുകിൽ വിണ്ണിന്റെ വിരിമാറി-ലെത്തുവാൻകാവടി പോലൊരു പാലം തീർത്തു!കാലപ്പഴക്കത്താൽ താഴെ-പ്പതിക്കാതെകാലുകൾ വാനിലും ഭൂവിലും നാട്ടി!കരവിരുതാലർക്കൻ മഴമുത്തുകൾചാർത്തികാവടി സപ്ത വർണ്ണത്തിലാഴ്ത്തി!വാനിലാ വർണ്ണങ്ങൾ വിസ്മയംവിതറവേവാനവും ഭൂമിയും പ്രേമത്തിലായ്!വാനമാ സേതു കടന്നെത്തിഭൂമിയെവാരിപ്പുണർന്നു പ്രണയാർദ്രമായ്!അർക്കനോ അതിലേറിയാകാശംപൂകി യീഅത്ഭുത സല്ലാപക്കാഴ്ച കണ്ടു!സുതാംശുവും താരകങ്ങളുംകൊതി പൂണ്ടുസൂത്രത്തിലണയാൻ നിനച്ചിരിക്കേ!സൂര്യന്റെ ഗതി…

കൊച്ചിയിലെ കലാഭവൻ ഹനീഫ്

മൻസൂർ നൈന* കേരളത്തിന് പ്രശസ്തരായ നിരവധി സംഗീതജ്ഞരെയും , കലാകാരന്മാരെയും സംഭാവന ചെയ്തിട്ടുള്ള പ്രദേശമാണ് കൊച്ചി . കൊച്ചിയുടെ മറ്റൊരു സംഭാവനയാണ് കലാഭവൻ ഹനീഫ് . മെഹ്‌ബൂബ് , യേശുദാസ് , മുത്തയ്യ , ഗോവിന്ദൻകുട്ടി തുടങ്ങി ഇങ്ങോട്ട് നിരവധി കലാകാരന്മാർക്കിപ്പുറം…

ചരിത്രവേരുകൾ

Shafi Velom* ഒരേ സ്വരമുള്ള പക്ഷികൾ മാത്രം ചിലയ്ക്കുന്ന രാഷ്ട്രം സ്വപ്നംകണ്ടുറങ്ങുമ്പോൾ,ചോരമണമുള്ള ചരിത്രം ഉറക്കം കെടുത്തുന്നുണ്ടെങ്കിൽ,ഉറങ്ങാതിരിക്കൂ.ചരിത്രമില്ലാതാക്കാനാണ് ഒരുക്കമെങ്കിൽഒരുനിമിഷംആകാശത്തേക്ക് നോക്കുക.ഭൂമിയിൽ നടക്കുന്നതെല്ലാംആകാശത്തിന്റെ കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്.നിങ്ങളപ്പോൾ ആകാശത്തേക്ക് വെടിയുണ്ടകളെറിഞ്ഞ്ആകാശത്തിന്റെ കണ്ണുകളിൽ നിറയൊഴിക്കാൻ നോക്കും.ഒടുവിലത്,തിരകൾക്കു നേരെ വെടിയുണ്ടകളെറിഞ്ഞത് പോലെയാവും.നിങ്ങളുടെ അവസാന ആലോചനയിൽ,ചരിത്രം കുഴിച്ചുമൂടാൻ തോന്നിയേക്കാം.അങ്ങനെ ;നിങ്ങളുടെ…

പാൽക്കാരി

രചന: അഡ്വ. കെ.സന്തോഷ് കുമാരൻ തമ്പി* “എടോ .., ഞാനീപ്പണി തുടങ്ങീട്ട് കാലം കൊറേ ആയതാ ..ഈ ജാനൂനെ പഠിപ്പിക്കാൻ വരല്ലേ “കറവക്കാരി ജാനമ്മ രാവിലെ തന്നെ ഗോപാലനോട് തട്ടിക്കയറി.അല്ലേലും ജാനമ്മ അങ്ങനെയാണ്.അവർക്ക് യജമാനനെന്നോ വഴിപോക്കനെന്നോ ഒരു വ്യത്യാസവുമില്ല.ആരോടും വെട്ടിത്തുറന്ന് ഉള്ളതു…

അധ്യാപക ദിനാശംസകൾ

മായ അനൂപ്🙏. ഒരു വ്യക്തിയുടെ ജീവിതത്തിൽ, മാതാപിതാക്കൾ കഴിഞ്ഞാൽ, ഏറ്റവും അധികം സ്വാധീനം ചെലുത്തുന്നത് അവന്റെ അദ്ധ്യാപകരാണ്. ഒരു കുട്ടി ജനിച്ചു കഴിഞ്ഞാൽ മൂന്നു വയസ്സു വരെ വീടു മാത്രമായിരിക്കും അവന്റെ ലോകം.എന്നാൽ അവനെ സ്കൂളിൽ ചേർത്തു കഴിഞ്ഞാൽ മാതാപിതാക്കളെ കഴിഞ്ഞും…

‘മാതേ മലയധ്വജ’ സൂപ്പർ ഹിറ്റ്

‘ദ് വോയ്‌സ് ഓസ്ട്രേലിയ’ സംഗീത റിയാലിറ്റി ഷോ ഒഡിഷനിൽ ഇന്ത്യൻ ഗാനം പാടി കയ്യടി നേടി മലയാളി പെൺകുട്ടി. റിയാലിറ്റി ഷോയിൽ താരമായ ജാനകി ഈശ്വർ ഒഡിഷനിൽ ഇന്ത്യൻ ഗാനം പാടുന്നതിന്റെ വിഡിയോ പുറത്ത്. ‘മാതേ മലയധ്വജ’ എന്ന് തുടങ്ങുന്ന ഗാനമാണ്…