ഒരു തരിയോർമ്മ
കലാകൃഷ്ണൻ പൂഞ്ഞാർ* എന്റെ സ്വപ്നരഥത്തിൻ തലോപരിഎന്തിനു കയറിനീ ചുമ്മാ ചുമ്മാദൃശ്യപഥത്തിൽ സസ്യശതങ്ങളിൽകണ്ടുനിൻ പ്രേമ തേജസ്ഫുലിംഗങ്ങൾഅബ്ദശതങ്ങൾക്കു ,മപ്പുറം നിന്നുംഎയ്തു വരുന്നെന്റെ യാത്മരഥത്തിൽഎന്നെ ത്രസിപ്പിക്കുമിന്ധനമായിഇല്ലയറിഞ്ഞില്ല യില്ലതിൻ മൂല്യംഅതുമിതുമൊന്നാകെയാലേ,ഇന്നറിയുന്നു അതിൻ മഹാമൂല്യംഎന്തിനിറങ്ങിപ്പോയി വഴിയോരം,വിട്ടിട്ടു ജീവിതരഥവേദിയെഎന്റെസ്വപ്നരഥത്തിൻ തലോപരിഎന്നിനി കയറും നീ ചുമ്മാ ചുമ്മാ ?കാലമില്ലാത്തതാം ദൂരേക്കു ദൂരെപായുന്ന…