Month: September 2021

പിങ്ക് നിറമുള്ള കാക്കി😔

രാഗേഷ് ചേറ്റുവ* രാത്രി..എട്ടു വര്ഷങ്ങളായി കാണുന്ന രാത്രി പോലല്ല,ഈ രാത്രിക്ക് കാക്കി നിറം,!!ഏതോ ഒരു സ്വപ്നത്തിലെ മേഘങ്ങൾ പിങ്ക് നിറത്തിൽ ലാത്തി പോലെ നീണ്ടമിന്നൽ പിണരുകൾ നീട്ടി“എടുക്കെടി’എന്ന് അലറുമ്പോൾഎന്തെടുക്കണമെന്നറിയാത്ത ഞാൻഅച്ഛൻറെ വിരലുകൾ തേടുന്നു.ആ വിരലുകൾ..ഉരുകിയൊലിക്കുന്ന മെഴുതിരി പോലെപൊള്ളുന്നത്, വഴുക്കുന്നത്.എന്നെമാത്രം വിഴുങ്ങാൻഉറപ്പിച്ചെന്ന പോലൊരു…

*സൈബർപ്രണയം*

രജീഷ് പി.* നീയാണോ അതോഞാൻ തന്നെയോആദ്യം റിക്വസ്റ്റ് അയച്ചതെന്നോർമ്മയില്ലതുടക്കംപരസ്പരംപോസ്റ്റുകൾക്ക് താഴെലൈക്കുകളിലൂടെഓർമപ്പെടുത്തലുകൾമാത്രമായി..പിന്നീട് വന്നനിന്റെ സ്മൈലികളാണ്എന്നിലെ പ്രണയത്തിന്റെറീച്ച് കൂട്ടിയത്.പതിയെഇമോജികളിലൂടെപരസ്പരം നിറഞ്ഞൊഴുകി..മുഖപുസ്തകതാളിൽനിന്ന് ഇടയ്ക്ക്മെസ്സഞ്ചറിന്റെഇടവഴികളിലേക്ക്നമ്മൾ മാറിനടന്നു.ചുംബന ഇമോജികൾകൊണ്ട് നിറഞ്ഞഇൻബോക്സ്നിർത്താതെ കരഞ്ഞു..പോയകാലത്തെപകർത്താനാവാതെ,ഇലക്ട്രോണിക്ഇടവഴികൾ പൂട്ടിനിശബ്ദതയിലേക്ക്ഇരുവരുംഅറിയാതെ നടന്നകന്നു

ഒരു ഒപ്പിന്റെ കഥ….. !

രാജേഷ് ചിറക്കൽ* പുറത്ത് മഴ……ശക്തമായ്….. !ഓണപരീക്ഷ കഴിഞ്ഞിരുന്നു.വിശദ വിവര പട്ടിക…അച്ഛൻ ഒപ്പിട്ടിട്ടില്ല.അംഗലേയത്തിൽ കുറവാണ്.ഇന്നുകൊടുക്കണം…അച്ഛൻ വയലിൽ,വരമ്പിന് അരു കിളക്കുന്നു.എപ്പോൾ വരും അറിയില്ല,എന്ത് ചെയ്യും…?ഓയിൻട്മെന്റ് എടുത്തു,ചെറിയ ഒരു സിന്ദൂരചെപ്പും…. !കയ്യിൽ പുരട്ടി,ഒരു ഉളുക്ക് മണം വരുത്തി.ഒരു കെട്ടും അമ്മ ഓടി വന്നു.കരച്ചിലായി പറച്ചിലായി,മോനിന്നു പോകേണ്ട…അമ്മപറയുന്നു.അച്ഛൻ…

ജിലേബി (കഥ )

സുനു വിജയൻ* ഞാൻ ദേവദാസ്കവിയാണ്,കഥാകൃത്തുമാണ്.സത്യത്തിന്റെ കഥകളിൽ കൂടുതൽ നിറമുള്ള തൂവലുകൾ തുന്നിച്ചേർത്തു ഞാൻ ഇടക്കൊക്കെ കഥപറയാൻ നിങ്ങളുടെ മുന്നിൽ വരാറുണ്ടായിരുന്നു.എന്നെ നിങ്ങൾ തിരിച്ചറിഞ്ഞിരുന്നില്ല, കാരണം കവിതകളുടെ താഴ്‌വാരങ്ങളിൽ കഥകളുടെ കൂടാരങ്ങൾ കെട്ടി നിങ്ങൾ ഉറങ്ങുമ്പോൾ നിങ്ങളുടെ മനസ്സിന്റെ വാതിലിൽ വന്ന് എത്ര…

എന്തുകൊണ്ട്.?

പള്ളിയിൽ മണികണ്ഠൻ* നീരിനായ് കേഴുന്നതാണ് വേഴാമ്പലെ-ന്നാരോപറഞ്ഞ കഥ ശ്രവിക്കേഒരുതുള്ളിനീരുപോലാർദ്രതയെന്നിലായ്വന്നതന്നെന്തുകൊണ്ടായിരിക്കാം.?ഇറയിൽനിന്നിറ്റിയ വെള്ളത്തിലൊരുകു-ഞ്ഞുറുമ്പ് പിടഞ്ഞൊരു കാഴ്ചകാൺകേകൈവിരൽനീട്ടിക്കൊടുത്ത് രക്ഷിക്കുവാൻതോന്നിച്ചതെന്തുകൊണ്ടായിരിക്കാം.?കൊക്കുരുമ്മും പ്രേമ വിഹഗത്തിലൊന്നിനെമൃത്യുപുണർന്നൊരു കാഴ്ചയെന്റെഹൃത്തടം വല്ലാതെ ചുട്ടുപൊള്ളിക്കുവാ-നെന്തൊരുകാരണമായിരിക്കാം.?ഒരു കാറ്റ് വന്നെന്റെയങ്കണത്തിൽനിന്നചെണ്ടുമല്ലിപ്പൂ കൊഴിച്ചനേരംഒരുകുഞ്ഞുതേങ്ങലെന്നിടനെഞ്ചിനുള്ളിലായ്വന്നതന്നെന്തുകൊണ്ടായിരിക്കാം.?മുറിവേറ്റ മനമുള്ളൊരപരന്റെ കണ്ണുനീ-രതുകണ്ട് കൂടെ കരഞ്ഞിടാനെൻമാനസമൊട്ടും മടിക്കാതിരിക്കുവാൻഎന്തൊരു കാരണമായിരിക്കാം.?നിത്യദാരിദ്ര്യം നിറഞ്ഞൊരെൻ ബാല്യമ-ന്നെന്നിലായ് സ്നേഹം നിറച്ചിരുന്നുഅക്കാരണത്തിനാലാസ്നേഹമെന്നുമെ-ന്നുള്ളിലിരിപ്പുണ്ടതായിരിക്കാം. !സ്നേഹിക്കുവാൻ…

ഒരു ‘അഡ്മിൻ’ ന്റെ രോദനം*

കൃഷ്ണ പൂജപ്പുര* പ്രിയപ്പെട്ടവരെ,നമ്മുടെ ‘വരമ്പത്ത് കുടുംബ കൂട്ടായ്മ (vkk) പിരിച്ചു പിരിച്ചുവിടാൻ തീരുമാനിച്ച വിവരം ഞാൻ സന്തോഷപൂർവ്വം എല്ലാ അംഗങ്ങളെയും അറിയിക്കുന്നു. ഇതുവരെ നൽകിയ സഹകരണത്തിന് പെരുത്തു നന്ദി സാറന്മാരെ. പെരുത്തു നന്ദി.. ഇതിലും കൂടുതൽ സഹകരണം താങ്ങാനുള്ള ശേഷി ഈ…

ഒരു കോവിഡ് രോഗിയുടെവാട്ട്സ്ആപ്പ് മെസ്സേജ്….

വി.ജി മുകുന്ദൻ ✍️ ജീവവായുവും ചിലപ്പോൾകോവിഡ് രോഗിയുടെമുറിയിൽ കയറാൻമടിച്ചുനിൽക്കും…!ജീവന്റെ ജീവനായ്ആഞ്ഞ് വലിച്ചിട്ടുംഅവസാന ശ്വാസത്തിനായ്പിടയുമ്പോൾകണക്കുനോക്കാതെകാത്തുപോന്നഈ പ്രകൃതിയെ ഓർക്കുകയാണ്..!ഈ യാത്രഇടയ്ക്കുവച്ച്‌ നിർത്തുകയാണ്ഇങ്ങനെയൊരു മടക്കംകാലം കരുതിവച്ചതാകാം..!ആകെ മൂടി കെട്ടുമെങ്കിലുംകണ്ണുകൾ തുറന്നു വയ്ക്കണംഈ യാത്രയിൽ ഒപ്പം നടന്നവരെവീണ്ടുമൊന്ന് കാണുവാൻ!ദൂരെ നിന്നെങ്കിലുംഒരു നോക്ക് കാണണംഅവരറിയാതെഎരിഞ്ഞു തീരേണ്ടതല്ലേ!ഉറ്റവർ കാണുമ്പോൾകണ്ണടയ്ക്കണംബാക്കിവച്ച മോഹങ്ങൾഅവർ…

അമ്മയുടെ ധർമ്മസങ്കടം (ചെറുകഥ)

ധനിഷ് ആൻ്റണി* തലേദിവസം രാത്രി ശരിയായി ഉറങ്ങുവാൻ തെരേസയ്ക്കായില്ല. ഇന്നാണ് ആ ദിവസം .മനസ്സിലാകെ ഒരു കലങ്ങിമറിച്ചിൽ പോലെ .എന്നും ദൈവത്തോട് നടത്താറുള്ള ദീർഘസംഭാഷണമായ പ്രാർത്ഥനയ്ക്ക് പോലും തന്നെ ആശ്വസിപ്പിക്കാനാവുന്നില്ല എന്ന് അവൾ തിരിച്ചറിഞ്ഞു .ഇന്നാണ് തൻറെ മകളുടെ ഘാതകൻ ശിക്ഷ…

ഇങ്ങനെയും.

ഷാജു. കെ. കടമേരി* കത്തുന്ന സൂര്യനെനെഞ്ചിൽ വരിഞ്ഞ് മുറുക്കിഅനാഥത്വത്തിന്റെവിങ്ങലുകൾകോറിവരഞ്ഞിട്ട നഗരം.പൊള്ളുന്ന വരികൾതലയിട്ടടിച്ച് പിടഞ്ഞ്കരള് കുത്തിപ്പിളർന്ന്അഗ്നിനിലാവ് പുതച്ച്സങ്കട മേഘവർഷമായ്വിങ്ങിപൊട്ടിപാതിരാക്കാറ്റിനൊപ്പംചുവട്തെറ്റിക്കുതറുന്നു.നഗരമര ചുവട്കീറിയൊരു ഇടിമുഴക്കംമഴനിലാവ് കൊത്തിവച്ചനട്ടപ്പാതിര മാറിൽവേദനയുടെകരിമ്പാറ തോറ്റങ്ങൾചുരത്തുന്നു.ഹോട്ടലിന്റെ പിന്നാമ്പുറത്തെഎച്ചിലിലകളിൽകയ്യിട്ട് വാരി തിന്നകുഞ്ഞ് നോവുകൾപാതിമങ്ങിയ സ്വപ്നങ്ങളിൽതീമഴ കുതിരുന്നു.അമ്മയുടെ നെഞ്ചിൽതല ചായ്ച്ചുറങ്ങുമ്പോൾപാതിപൊള്ളിയകിനാവുകളുടെഇഴകളിൽ പറ്റിച്ചേർന്ന്നിറഞ്ഞ് തുളുമ്പിയകണ്ണുകളിൽവരച്ചിട്ട ചിത്രങ്ങളിൽസങ്കടപെരുമഴഅലറിക്കരഞ്ഞ്ഇരുള് കീറിവരയുന്നു.മകനെ…

“കോവിഡ് പോരാട്ട വിജയികളും, വിരമിക്കൽ ചടങ്ങും”

ഡാർവിൻ പിറവം* നീണ്ട രണ്ട് വർഷക്കാലം എന്നോടൊപ്പം കോവിഡുമായ്, മരണത്തെ മുന്നിൽ കണ്ട് പോരാടിയവർ, പരസ്പരം മുഖമറിയാതെ മാസ്ക്കും, കവർറോളും, മറ്റ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കുവൈറ്റിന് വേണ്ടി പോരാടിയവർ, ലോകത്തിന് വേണ്ടി സ്വന്തം ജീവൻ പണയംവച്ചവർ! ഇവരിൽ പലരും സമൂഹത്തിന്…