Month: September 2021

കാഴ്ചകൾ.

രചന : ശ്രീകുമാർ എം പി* എന്തെന്തെല്ലാം വിശേഷങ്ങൾഇക്കാലത്തെന്നുടെ നാട്ടിൽ !കുറെയോണം വന്നെന്നാലും‘കൊറോണ’യോളമെത്തില്ല !കുറെയാളു കൂടുമപ്പോൾ‘കൊറോണ’ വരും പൊല്ലാപ്പായ്കുറെനാളു കഴിഞ്ഞിട്ടുംകൊറോണ വിട്ടുപോണില്ലകൈയ്യിൽ കരുതലില്ലെന്നുംകരുതലൊക്കെ പോയെന്നുംകൈകഴുകിയിരിയ്ക്കണേൽകൈമണി വേറെ വേണോന്നുംകാര്യം കളിയല്ലെന്നാലുംകരുതലിത്രേം പോരെന്നുംഇങ്ങനെ ചൊല്ലിയോരോന്നുനേരം കളയും നേരത്ത്അടുത്തു ചെല്ലാൻ പറ്റാതെആഹ്ലാദിയ്ക്കാൻ പറ്റാതെപുഞ്ചിരി കാണാൻ പറ്റാതെപാതിമുഖവും…

ജര്‍മന്‍ ചാന്‍സിലറെ തത്തകള്‍ കൊത്തി.

തത്തകളോടൊപ്പം ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജര്‍മന്‍ ചാന്‍സിലര്‍ക്ക് കൊത്തേറ്റു. പക്ഷി സങ്കേതം സന്ദര്‍ശിക്കുന്നതിനിടെയാണ് ജര്‍മന്‍ ചാന്‍സിലര്‍ ആന്‍ജല മെര്‍കലിന് കൊത്തേറ്റത്. തത്തയുടെ കൊത്തേറ്റ് നിലവിളിക്കുന്ന ചാന്‍സിലറുടെ ഫോട്ടോകള്‍ നിമിഷ നേരം കൊണ്ട് വൈറലായി. ആന്‍ജല മെര്‍കലിന്റെ നിയോജക മണ്ഡലമായ മെകലന്‍ബര്‍ഗിലെ മാര്‍ലോ…

നിറചിരി.

രചന :- ബിനു. ആർ. സ്വപ്നങ്ങളാലോലമാടി-ത്തകർത്തരാവിൽനിദ്രവന്നെന്നെ ഊയലാട്ടിയനേരംനിന്റെയാ നറുചിരിവന്നെൻമനംകുളിർപ്പിച്ചനേരംഎന്മനസ്സപ്പോഴേക്കുംകുളിർതെന്നലായ് മാറി.കാലങ്ങൾക്കുപിറകിലൊരിക്കൽമാനസവാടികയിൽഉള്ളുനിറഞ്ഞൊരുചിരിയിൽനീയെൻ മനസ്സെല്ലാംകൊണ്ടുപോയനേരംഹർഷാരവത്തോടെഎൻകനവെല്ലാംനിൻകൂടെ-പ്പോയീയെന്നൊരുകാര്യംഇന്നുമെൻമനസ്സെന്നോടുകിന്നാരമോതീടുന്നു..വത്സരങ്ങൾ കടന്നുപോയൊരുദിനംമാനസവ്യാപരങ്ങളെല്ലാംപലകാര്യങ്ങളിലുംപലനേർച്ചകളിലുംപരിവർത്തനം ചെയ്യപ്പെട്ടൊരു-ദിനം, കാണാകനവുപോൽനിഞ്ചിരിയെൻ കണ്മുന്നിൽനിറനിലാവായ് വീണ്ടും കാണവേ,എൻനെഞ്ചരിയുന്നനെയ്യിന്മണംഎൻപഞ്ചസുഷിരങ്ങളിലൂടെ-ക്കകത്തേക്കടിയവേ,കാലമേ, ഞാൻ ഒന്നുമില്ലായ്മ-യിലേക്കു മടങ്ങുന്നതാ-യെനിക്കുതോന്നി.വസന്തമാകും അയൂസ്സി-ന്നന്ത്യത്തിൽ, കാല-യവനികയിലെപിന്നാമ്പുറത്തേ-യ്ക്കൂളിയിട്ടൊന്നൊളിഞ്ഞുനോക്കീടവേ, ഞാൻ കണ്ടതവിടെ-യൊരു താമരപ്പൂവിൻവാടിയദളങ്ങൾ മാത്രംകൊഴിഞ്ഞുവീഴാൻതാഴേയ്ക്കു-തൂങ്ങിക്കിടക്കും ഇതളുകൾ മാത്രം.ആ സൗവർണ്ണമാം നിറ-ചിരിയുടെ നിഴൽ മാത്രം.

ഗ്ലോബൽ പീസ് ഫോട്ടോ അവാർഡ് 2021: ആധ്യ അരവിന്ദ് ശങ്കറിന്റെ “ലാപ് ഓഫ് പീസ്” ഫോട്ടോയ്ക്ക് “

ജോർജ് കക്കാട്ട്* എല്ലാ ഇന്ത്യക്കാർക്കും അഭിമാന മൂഹുർത്തം .. ആ കൊച്ചുമിടുക്കിക്ക് ഈ വായനയുടെ അഭിനന്ദനങ്ങൾ . ഓസ്ട്രിയ :വിയന്ന – ആയിരക്കണക്കിന് സമർപ്പണങ്ങളിൽ നിന്ന്, സമാധാന വിഷയത്തെക്കുറിച്ചുള്ള ലോകത്തിലെ ഏറ്റവും മികച്ച ഫോട്ടോ എല്ലാ വർഷവും തിരഞ്ഞെടുക്കുകയും ഗ്ലോബൽ പീസ്…

തട്ടിൽ നടക്കലാൻ അന്നക്കുട്ടി പോൾ (91) നിര്യാതയായി

ഓസ്ട്രിയ: വിയന്ന – പ്രവാസി മലയാളികളായ ജിമ്മി തട്ടില്നടക്കലാൻ , ബാബു തട്ടില് നടക്കലാൻ , സ്വിസ് മലയാളികളായ ജോളി, ഫ്രാന്സിസ് എന്നിവരുടെ മാതാവ് അന്നക്കുട്ടി പോള് (92) അന്തരിച്ചു. പരേതനായ റിട്ട. ഫോറെസ്റ്റ് റെയിന്ജര് ഓഫീസര് തട്ടില്നടക്കലാന് പോളിന്റെ പത്നിയാണ്…

ഉമ്മ (റൂമി 20)

സുദേവ്.ബി മഞ്ഞു പെയ്തു മരവിച്ച വീടുത-ന്നുള്ളിലായി വരളുന്ന വെട്ടമാണുമ്മയേ പരിചരിച്ചിടുന്നവൻഓതിടുന്നു ഖുറുആനിടർച്ചയിൽദീപനാള,മണയാതിരിക്കുവാ-നെത്രയേറെ വലയുന്നു വാലദും *നേർത്ത ശ്വാസഗതി തീർന്നതില്ലതായാളിടുന്നതണയാൻ തുടങ്ങവേദൈവമേ ഇരുവരൊത്തു ജീവനേകാത്തിടുന്നിവിടെ നിസ്സഹായത*ഖാത്തമോ മിഴിയടച്ചു ബാൾക്കിലേക്കെത്തിടുന്നുടലുവിട്ട മാത്രയിൽമാതൃഭൂവിലൊരു,കുഞ്ഞു പൈതലാ-യുപ്പതൻ വിരലിലാടിയമ്മയേ-കണ്ടപാടെ,മടിയേറി ശാന്തിതൻദുഗ്ദ്ധമാറു,മുകരുന്ന കുഞ്ഞവൾമഞ്ഞു വീണു ഖബറാകെ മൂടവേവീട്ടിലേക്കവനണഞ്ഞതില്ലതാനിൽപ്പവന്നിലകളറ്റശാഖി പോൽസ്തബ്ദ്ധമായ മരവിച്ച…

സുഭദ്രായനം

അനിൽ ശിവശക്തി* ഉടയാടകൾ സഭാനാഭിയിൽവച്ച് വലിച്ചഴിച്ചതല്ല ! വിശപ്പിന്റെ വേലിയേറ്റത്തിൽ വിവസ്ത്രയായതുമല്ല. അഗ്നിചൊറിച്ചിൽ അസഹനീയമായപ്പോൾ ഊരു സംഗമദേശം അന്യ ദേഹത്തെ ആകർഷിച്ചതുമല്ല. കാമം പൂത്ത തീക്കണ്ണൻമാർ കാട്ടിയ പച്ചനോട്ട് അഭിഷേകം ചെയ്തപ്പോൾ തുടകളകന്നു പോയതാണ്. അരണ്ട വെളിച്ചത്തിൽ ഇരുളകറ്റി ഇതളകറ്റി അശ്വമേധംനടത്തുവാൻ…

സാറാമ്മോ…

വൈഗ ക്രിസ്റ്റി സാറാമ്മോ…മാതാവേ …എന്നതാ കൊച്ചേ നെനക്കിത്ര മാത്രം ദെണ്ണംഇങ്ങനെ ചത്തേക്കാന്നു തീരുമാനിക്കാൻ മാത്രം ?അതിപ്പോ എൻ്റെ മാതാവേ …ദേ … അതിയാൻ കുടിയനാഎന്നെ എടുത്തിട്ടിടിക്കുംഇങ്ങനൊള്ള ഊളപ്പരാതി പറയരുത് പ്ലീസ്മാതാവ് ഉണ്ണീശോയെ താഴെയിറക്കി വിട്ടുഇവിടെ വരുന്ന ,തൊണ്ണൂറ് ശതമാനം പെണ്ണുങ്ങളുംഇങ്ങനെ പറഞ്ഞ്…

വേഷം

ഇസബെൽ ഫ്ലോറ* അരങ്ങൊഴിയാന്‍ ആരുടെയോഅനുവാദവും കാത്തു നില്‍ക്കുമ്പോള്‍രംഗപടം മങ്ങിത്തുടങ്ങുന്നു ….മുഖചായം പൊളിഞ്ഞടരുന്നു,,!!!അണിയറയില്‍ വേഷങ്ങള്‍ ബാക്കിയില്ലരംഗങ്ങളും അവശേഷിക്കുന്നില്ലഏകാംഗനാടകവും മൂകാഭിനയവും …വേഷം വല്ലാതെ മുഷിഞ്ഞു പോയിരിക്കുന്നു !!!ആസ്വാദകരുടെ മുഖമെനിക്കുകാണാനാവാത്ത അകലം സൂക്ഷിക്കുന്നു …അഭിനയിച്ചേ മതിയാവൂവെളിച്ചമെന്നിലേക്ക് മാത്രമാണല്ലോ …ഒരിടവേളയില്‍ ,ഏതോ നദീതീരത്തെചെടികള്‍ക്കിടയില്‍പതുങ്ങുന്ന കടുവയുടെ കണ്ണുകളാണ് ഞാന്‍അടുത്ത…

കല്ലും നെല്ലും കച്ചവടവും

എൻ.കെ അജിത്ത് ആനാരി നിങ്ങളിലാരെങ്കിലും സാധനം വാങ്ങാൻ കടയിൽ നെല്ലോ തേങ്ങയോ പകരമായി കൊണ്ടുപോയിട്ടുണ്ടോ ? എന്റെ ചെറുപ്പത്തിൽ ഞങ്ങൾ കൊയ്ത്തുകഴിഞ്ഞാൽ പിന്നെ കുറേക്കാലം ഈ നെല്ലുകൊടുത്താണ് സാധനങ്ങൾ വാങ്ങിയിരുന്നത്. നെല്ലുമായി കടയിൽ ചെല്ലുന്നതു വളരെ ജാള്യതയോടെയായിരുന്നു. അവിടെ എത്തുന്നതിനുമുന്നേ ഏതെങ്കിലും…