Month: September 2021

നീണ്ട കവിത

Naren Pulappatta അകം പൊള്ളിച്ചുപോവുന്നഓര്‍മ്മകളെ വേറെന്തു പേരിട്ടുവിളിക്കും…കനത്ത് കൈച്ച് ചങ്കിലോളം എത്തികണ്ണിലേക്ക് കിനിഞ്ഞിറങ്ങുന്നകണ്ണീരിനും ഒരു പേര് കണ്ടെത്തണം…ഊതിയുരുക്കി വച്ച ഒരിക്കലുംനടക്കാന്‍ വഴിയില്ലന്ന് അറിഞ്ഞിട്ടുംഓമനിച്ചുകൊണ്ടിരിക്കുന്നസ്വപ്നങ്ങളെ വിളിക്കാന്‍ പേരെന്തുണ്ട്….കരളില്‍ കാച്ചിക്കുറുക്കി കടുപ്പത്തിലാറ്റിയെടുത്തകവിതയെ എന്താണ് വിളിക്കെണ്ടത്…..ദുരിതം പേറി നൊണ്ടിയും കിതച്ചുംവിയര്‍ത്തും വിറച്ചും തീര്‍ക്കുന്നജീവിതത്തിന് മറ്റെന്തുപേരുണ്ട്…..ഒന്നേ അറിയൂനിലക്കാത്ത…

നിലപാട് തിരുത്തി ബ്രിട്ടൻ

പുതിയ വിശദീകരണവുമായി യുകെ.ആസ്ട്രസെനകയുമായി സഹകരിച്ചു നിർമ്മിച്ച കോവിഷീൽഡ് വാക്സിൻ അംഗീകരിക്കുന്നു. പ്രശ്‌നം ഇന്ത്യയുടെ വാക്‌സിനല്ല, മറിച്ച് വാക്‌സിൻ സർട്ടിഫിക്കറ്റാണ് എന്നതാണ് യു‌കെയുടെ നിലപാട്. ഇന്ത്യ നൽകുന്ന കോവിഡ് സർട്ടിഫിക്കറ്റിൽ വ്യക്തത വരുത്താതെ നിർബന്ധിത ക്വാറന്റീൻ പിൻവലിക്കാൻ സാധിക്കില്ലെന്നാണ് യുകെ വ്യക്തമാക്കിയത്. യുകെ…

മൺചിരാത്

രചന : കത്രീന വിജിമോൾ❤ മുറ്റത്തിനറ്റത്തൊരു കോണിലായ്ഒറ്റയ്ക്കു മിന്നുന്ന മൺചിരാതേ…മങ്ങുന്ന നിൻ തിരി നാളത്തിനീവിങ്ങുന്നനോവിറ്റു വീഴുന്നപോൽകൊറ്റക്കുട നീർത്തി ഒറ്റയ്ക്കുനീഎത്തുന്നൊരാദിത്യനെന്നപോലെചുറ്റിലുമാശ്രiയിച്ചുള്ളവർക്കായ്തെറ്റാതെ വെട്ടം പകർന്നൊരച്ഛൻമറ്റുള്ളവർ ചൊല്ലും വായ്‌മൊഴിപോൽ“പെട്ടെന്ന് പോയതാണെന്റെയച്ഛൻ”കിട്ടിയില്ലിറ്റൊരു നേരമൊട്ടുംകിട്ടിയതാണിന്നീ മൺചിരാതുംവറ്റാത്ത നിൻ സ്നേഹ വാടിതന്റെമുറ്റത്തായ് ഓടി വളർന്നതും ഞാൻഏറ്റം കരുതലായ് കാക്കേണ്ട ഞാൻകാണാതെ…

ഇരുട്ടിൽ തനിയെ

പെരിങ്ങോടൻ അരുൺ* പതിയെ പോകുന്നൊരു ബസ്സിൽ അതിവേഗം പായുന്ന മനസുമായി, വലിയൊരു ആൾക്കൂട്ടത്തിനു നടുവിലും ഏകനായ് ഞാൻ.എല്ലാം അവസാനിക്കുകയാണ്.. ഭൂമിയും ആകാശവുമെല്ലാം എങ്ങോട്ടോ പോകുകയാണ്….എനിക്കിറങ്ങേണ്ട സ്റ്റോപ്പ് കഴിഞ്ഞോ? ഞാൻ യാത്ര തുടരുകയാണ് എങ്ങോട്ടെന്നില്ലാതെ.ബസ്സ് എവിടെയോ നിർത്തിയിട്ടിരിക്കുന്നു. ആളുകൾ തിരിക്കിട്ട് ഇറങ്ങുകയാണ്. ഇരുട്ട്…

പൈന്‍റും മീനും ഇനി ബസ് സ്റ്റാന്‍ഡില്‍

സന്ധ്യാ സന്നിധി* പൈന്‍റും മീനും ഇനി ബസ് സ്റ്റാന്‍ഡില്‍എന്നാല്‍ പിന്നെ പോലീസ് സ്റ്റേഷനുകളിലെ കാട് കയറികിടക്കുന്നവണ്ടികളില്‍ തൊട്ടുകൂട്ടാനുള്ള അച്ചാര്‍ വില്‍പനകൂടി തുടങ്ങിയാല്‍ സംഗതി സൂപ്പറാണ്.ഒരു വേശ്യാലയം പദ്ധതികൂടി കരാറിലാക്കിയാല്‍ ഡബിള്‍ ലാഭമാകും.അല്ലെങ്കിലും,കേരളം നമ്പര്‍ വണ്‍ ആണല്ലോ അല്ലേ. പോലീസും സെക്യൂരിറ്റിയും ഉണ്ടായിട്ടുംപകല്‍…

കാത്തിരിപ്പ് തീരുമ്പോൾ

ജോളി ഷാജി… അന്നും ആ മൺകുടിലിൻഉമ്മറത്ത് കത്തിയെരിയുന്നമണ്ണെണ്ണ വിളക്കുമായി അമ്മവഴിക്കണ്ണുമായി കാത്തിരുന്നു..കാലം ഏറെയായ് തുടങ്ങിയആ കാത്തിരുപ്പ് ജീവിതസായന്തനത്തിലും തുടരുന്നു..ദൂരെ നിന്നും കാണുന്നചൂട്ടുകറ്റ വെളിച്ചം അടുത്തുവരുമ്പോൾ ഉച്ചത്തിൽ മുഴങ്ങികേൾക്കുന്നു തൊണ്ടകുത്തിപുറത്തുവരുന്ന ചുമയുടെ ശബ്ദം..ആറു പെറ്റു മക്കളെയെങ്കിലുംആറും അവരെ തനിച്ചാക്കിപോയി..പകലന്തിയോളം പാടത്തുംപറമ്പിലും മാട്പോൽ പണിതിട്ടുകിട്ടുന്ന…

മഴനാരുകൾ.

കെ.എം റഷീദ്* മഴനനഞ്ഞ് ദുരിതത്തിലേക്ക്പാറിയെത്തുന്നൊരു കിളിഎന്താവും ബാക്കിയാവുക?മഴയോ ദുരിതമോ? നിശബ്ദതയിൽ നീ വന്നിളക്കം കൂട്ടുന്നുകലഹങ്ങളിൽ നീ സാക്ഷിയാകുന്നുഎവിടെയുമെപ്പോഴുംനിൻ്റെ മുഖം മാത്രം നീ കാത്തു സൂക്ഷിക്കുന്നുകാറ്റ് ആളുകളൊഴിഞ്ഞ തെരുവ്ആകാശത്തു നിന്ന്നക്ഷത്രങ്ങൾ വീണ്തകർന്ന സഭാതലംആരുടെ സ്വപ്നത്താൽഇത്ര വേഗമുണർന്നിരിക്കുന്നുപുലർകാലം ഇലകൾ പാറി പോയ ചോലവരകൾ നീലിച്ച…

ദൈവമുണ്ടെങ്കിൽ

അനൂസ് സൗഹൃദവേദി* ശരിക്കും ദൈവമുണ്ടെങ്കിൽഈ കാലയളവിൽആളൊരു സൈക്കോപരുവത്തിലായിരിക്കും ,അങ്ങേയറ്റം സ്വാർഥമായപ്രാർഥനകൾ ശ്രവിച്ച്സ്വസ്ഥതയുടെ ഐസി വരെഅടിച്ചു പോയിട്ടുണ്ടാകും ,സഹായിച്ച് സഹായിച്ച്പുള്ളിക്കാരൻ്റെ ഖജനാവിൽനന്മയുടെ തരിപോലുംബാക്കിയില്ലാതെയാകും ,വരവറിഞ്ഞ് ചിലവഴിക്കണമെന്നഅടിസ്ഥാന തത്വം മറന്ന്,ദൈവങ്ങളുടെ ലോകത്തദ്ദേഹംനിരന്തരം അപഹാസ്യനായേക്കും”ഗോഡോഫ് ഓർഗ്ഗാനിക് “ബാങ്കിൽ നിന്ന്സ്വർഗ്ഗത്തിൻ്റെയാധാരംപണയപ്പെടുത്തിയെടുത്ത ലോണിൻ്റെതിരിച്ചടവുകൾ മുടങ്ങിസ്വർഗ്ഗം ജപ്തിയുടെവക്കിലെത്തിയിട്ടുണ്ടാകും ,ഹെക്ടറ് കണക്കിന്ആകാശം…

മിഥ്യ

ഷിബു കണിച്ചുകുളങ്ങര* സൗന്ദര്യത്തികവിൽമതിമറന്നങ്ങനെഉല്ലസിച്ചിന്ന് അവൻതന്നെ രാജാധിരാജൻപണ്ഡിതനല്ലാ പണക്കാരനുമല്ലജീനുകൾ മുളപ്പിച്ചജീവകോശങ്ങൾഅടുക്കിവെച്ചഒരു മാതിരി സൃഷ്ടിയത്രേഭംഗിയേറ്റാൻപാദങ്ങൾക്കു മെതിയടിഅഭികാമ്യംചേലെന്നു കരുതുവാൻവിരലുകൾക്കും വർണ്ണങ്ങൾനിരവധിഉടലഴകിന് കാന്തിയേറ്റാൻചേലകൾ കൊണ്ടൊരുആർഭാടംപറയുക വേണ്ടആഭരണമാനന്ദമായ്കോർത്തിണക്കിയപ്പോൾഅവരേക്കാൾവലിയവൻ അവൻ തന്നെയെന്ന് അളവില്ലാ ഗർവ്വുംചിരിച്ചവരുടെ കൂടെയുംകരഞ്ഞവരുടെ കൂടെയുംകൂടിയപ്പോൾ അറിഞ്ഞീലഅവനും കരയിപ്പിക്കുമെന്ന്സൃഷ്ടിതൻ വ്യതിയാനമോവൈഭവമോവീണ്ടും ശൈശവം മാനസംപക്ഷേ ഉടലോകൈവിട്ടു കൈപ്പിടിയിലൊതുങ്ങാതെകഴുത്തിനുമുകളിൽതലയോ മുഴയോപല വഴി…

കൊച്ചി മട്ടാഞ്ചേരിയിലെ ചക്കരയിടുക്ക്

മൻസൂർ നൈന ചരിത്രത്തിലെ ആ വെടിയൊച്ചകൾ ഇന്നും മുഴങ്ങുന്നു ………………. മട്ടാഞ്ചേരി ബസാറിനോട് ചേർന്ന സ്ഥലം അതാണ് ചക്കരയിടുക്ക് . പോർച്ച്ഗീസ്കാരുടെ കാലത്തെ വൻ വാണിജ്യ കേന്ദ്രമായിരുന്നു കൊച്ചി . പായ് കപ്പലുകളിൽ അന്ന് കൽവത്തിയിൽ വന്നിറങ്ങുന്ന ചരക്കുകളിൽ പനയോലയിൽ പൊതിഞ്ഞെത്തുന്ന…