Month: September 2021

എന്തുപറ്റീ പെൺമണികൾക്ക് !!?

വാസുദേവൻ കെ വി “നിന്റെ ഊഷര മൗനമുടക്കാൻഎന്റെ കാമപ്പശുക്കളെയാഗാഗ്നിയിൽ ഹോമിക്കാം”(ഉന്മാദം-ഇടക്കുളങ്ങര ഗോപൻ )മാധ്യമങ്ങളിൽ ചൂടൻ ചർച്ചയാവുന്ന പ്രണയ ജിഹാദ്.സാമ്പത്തികദാഹത്താൽ കെണി കൂടുമായെത്തുന്നവനെ കാത്തിരിപ്പിലാണോ നമ്മുടെ പെൺകുട്ടികൾ?പ്രഥമ ദർശനത്തിൽ തന്നെ അനുരാഗവിവശയാവാൻ അത്രയ്ക്ക് ലോലമനസ്ക്കരോ നമ്മുടെ കണ്മണികൾ.?കുടുംബ അകത്തളങ്ങളിൽ മിണ്ടാനും പറയാനും തുണിയാതെ,…

പൊരുൾ തേടുന്നവർ

താജുദ്ധീൻ ഒ താജുദ്ദീൻ* പ്രകൃതി തൻ മാറിൽ ജീവൻ്റെ തുടിപ്പായി പിറന്നു വിണ ചെറുപുഴുക്കളാണ് നാമെല്ലാംനമ്മൾ ഞാനെന്ന് അഹങ്കരിച്ച്ഞൻ കെട്ടിയ കൊട്ടരം മല്ല പ്രകൃതി തൻ സ്വാർഗ്ഗംപറുദീശയിൽ കിടന്നു അഹങ്കരിച്ചു നരകമാക്കി തീർത്തവർക്കറിയില്ലല്ലോ നമ്മുടെ പൂർവ്വജന്മം പുഴുവിൻ്റെതായിരുന്നുവെന്ന്കാലങ്ങളുടെ കാത്തിരിപ്പിലും ദേശങ്ങളുടെ തണുപ്പിലും…

ഈറൻ നിലാവ്

ശോഭ വിജയൻ ആറ്റൂർ* രാത്രി തൻഇരുളിൽനിലാവ്പെയ്തിറങ്ങുമ്പോൾനിദ്രതൻ കളിയോടങ്ങളിൽപകലിന്റെ സ്വേദബിന്ദുക്കളിൽചാലിച്ചെഴുതിയരക്തപുഷ്പങ്ങൾ ആയിരുന്നു.ജനിമൃതിയെന്ന ആവർത്തനങ്ങളിൽമുറിഞ്ഞതായ്‌വേരുകൾ നിലാവായ് എന്നെ തേടിയലയുന്നു.ആ നിഴലുകളിൽ ഞാൻ എന്നെ തിരയുന്നു. ഓർമ്മയുടെ തപോവനങ്ങളിൽമഴയിൽ കുതിർന്നുഒട്ടിയ വാകപൂക്കൾ.കാർമേഘം മൂടിയആകാശത്തിൽ അമ്പിളി വിടരും പോലെ എൻ മനസ്സിൽ കർക്കിടകമഴയിലലിഞ്ഞ ഉണർത്തു പാട്ടിന്റെ ഈണം.ചിങ്ങത്തിൽ…

എനിക്കൊരു സാമ്രാജ്യത്തെ കത്തിക്കണം

സിജി സജീവ് 🌺 എന്റെകണ്ണുകൾഞാൻ തന്നുകൊള്ളാംനീയത്സൂക്ഷിച്ച് വെയ്ക്കണം,,ആ തീപ്പെട്ടി കൂടിനുള്ളിൽ……നീയെനിക്ക്നൽകേണ്ടതാ,,,തീപ്പെട്ടിക്കൊള്ളികളെയാണ്….ഒരു നാട്കത്തിക്കണം,,,,ഒരു നഗരംകത്തിക്കണം,,,,,ഒരു സാമ്രാജ്യംകത്തിക്കണം,,,,,കത്തിയമരുന്നകാഴ്ചകാണാതിരിക്കാൻ,,,ആ തീപ്പെട്ടി കൂട് നീമുറുക്കി അടച്ചിരിക്കണം,,മനസ്സലിവ്ഉണ്ടാകാതിരിക്കാൻ മാത്രം….വെന്തു നീറി പിടയുന്ന,,പൊള്ളി അടർന്നു പായുന്നനരാധമന്മാരുടെദീനരോദനം കേൾക്കണം,,അത് എന്റെ കാതിന്ഇമ്പവും കുളിർമഴയായുംഭവിക്കും,,കണ്ണുകൾ മൂടിയനരാധമന്മാരുടെകാമവെറിക്ക് മുൻപിൽ,,കണ്ണുകൾ ഇറുക്കിയടച്ചഎന്റെ പ്രിയകുരുന്നുകൾക്കായി,,,ഞാൻ പെറ്റഎന്റെ പെൺമക്കൾക്കായിഒരു…

അക്ഷരാർച്ചന

രചന : ശ്രീകുമാർ എം പി* ചന്ദ്രശേഖര ഭസ്മലേപിതചാരുമോഹന രൂപനെചിത്തത്തിലെന്നും വിളങ്ങി നില്ക്കുംവേളോർവട്ടത്തപ്പനെവിശ്വ രക്ഷയ്ക്കായ് കാളകൂടത്തെപാനം ചെയ്ത ഭഗവാനെനീലകണ്ഠവണങ്ങുന്നു നിന്നെവേളോർവട്ടത്തപ്പനെചന്ദ്രചൂടന്റെ നട തുറക്കെചന്ദ്രബിംബം വിളങ്ങും പോൽ !ചാഞ്ചല്യമൊക്കെ മാറ്റണെ ദേവവേളോർവട്ടത്തപ്പനെനല്ല ശർക്കരപ്പാനക പ്രിയ്യനന്ദികേശ വാഹനനൻമകളേകും നാടിന്റെ നാഥവേളോർവട്ടത്തപ്പനെഇന്നത്തെ മഹാദോഷങ്ങൾക്കെപ്പോൾഅന്തമുണ്ടാകും ശംഭുവെദുരിതകാല മകന്നു…

ജീവിതമൊരു തമാശ.

ജി.രാജശേഖരൻ* തൽക്ഷണമെത്താൻതയ്യാറുള്ളൊരതിഥിക്ഷണനേരദൂരത്തു കാത്തിരിപ്പുണ്ട്. വിളിക്കുകിൽ കേൾക്കുംമുമ്പെത്തുമതിഥി,വിളക്കിൽ പുത്തൻതിരികൾ കൊളുത്തീടും. പൂർണ്ണപ്രകാശം പതിയാത്തലൗകികാലൗകികപ്രതലങ്ങൾ കാണുമാറാകും! എങ്ങും പുഞ്ചിരി പൂക്കുംനിത്യവസന്തം.തേങ്ങലിൻ നേർത്തൊരുസ്വരമെങ്ങുമില്ല. ശാന്തിതൻ മൗനമഹാസമുദ്രങ്ങളിൽമുക്തിതൻ സ്വർഗ്ഗീയതാളലയ സ്വസ്തി! വിശപ്പും വിഷാദവും കാമം ദാഹവുംവിരക്തിയും തൃപ്തിയുംജഡസംജ്ഞകൾ! അറിയാൻ വൈകുംലൗകികസത്യമിതു,അറിവിൻ യന്ത്രംഅതിമന്ദം ചലിപ്പൂ. അതിനാലനുഭവിപ്പൂവതിദുഃഖംആദ്യാവസാനമീ ജന്മംമനുഷ്യന്മാർ! മുൻപിന്നറിയാത്തൊരജ്ഞാതകാലത്തി…

തൂലിക

ശ്രീരേഖ എസ് ✍️ തിന്മകൾക്കെതിരായിട്ടൂഴിയിലൊക്കെയുംപടവാളായ് തീരണമെങ്ങുമിത്തൂലിക!നന്മയ്ക്കായാവേശത്തോടെന്നും മുഴങ്ങുന്നഇടിനാദമാകണമിത്തൂലിക!മനസ്സിൽ വിരിയും ആശയങ്ങളെയെന്നുംവിചിന്തനം ചെയ്തേററം ചാരുതവരുത്തി,അക്ഷരങ്ങളിലൂടെ അക്ഷയതാളുകളി-ലലിയിപ്പിക്കും, അക്ഷയനിധിയാണ് തൂലിക.കാടുകയറുന്ന ചിന്തകളെയൊക്കെയുംനെഞ്ചകത്തിലിഴചേർത്തുവെക്കവേ,പുത്തനുണർവ്വിനെ മുത്തമിട്ടുണർത്തുംതൂവൽസ്പർശമാണെന്നുമിത്തൂലിക!അകതാരിലൂറും കണ്ണീരും കിനാക്കളുംഅഭിമാനമേകും നിമിഷങ്ങളുംനിരന്തരമാരിലുമെത്തിക്കും സന്തത-സഹചാരിയാണെന്നുമെന്നുമിത്തൂലിക!

പ്രതീക്ഷ

ജോർജ് കക്കാട്ട്* എല്ലാ ആത്മാക്കളുടെയും പ്രതീക്ഷഇവിടെ രാജ്യത്ത്വായുവും വെളിച്ചവും ഭൂമിയും അനുഭവപ്പെടുന്നു,വർഷത്തിലെ ഓട്ടം ഞാൻ ഒരു വ്യക്തമായ ചിത്രത്തിൽ കാണുന്നു;എന്റെ അസ്തിത്വം, ജീവിതം, വളരുന്നു, മാറുന്നുമരിക്കുന്നതും കണ്ണാടിയിൽ സൗമ്യമായി കാണപ്പെടുന്നു.വസന്തവും വേനൽക്കാലവും കഴിഞ്ഞുഇപ്പോൾ ശരത്കാലം എന്നെ പൊതിയുന്നുതീജ്വാലയിൽ ഈ ആഗ്രഹം തൃപ്തിപ്പെടുത്തുകഎന്റെ…

ശപ്പൻ

താഹാ ജമാൽ* നാട്ടിൽ വിളിപ്പേരുവീണവെളിവുതെറ്റിയവനെ നാട്ടുകാർശപ്പൻ എന്നു വിളിച്ചു.അയാൾ ഇടയ്ക്കിടെപ്ലാവില കൊണ്ട് തൊപ്പിയുണ്ടാക്കുംഅത് തലയിൽ വെച്ചാൽഅയാൾ തൻ്റെ ചിന്തയുടെ വെളിപാട് തുറക്കും.ശുദ്ധ നുണകൾ പറയുന്നതിനാലാണോവലിയ തത്വശാസ്ത്രം പറയുന്നതിനാലാണോഅയാൾക്ക്ശപ്പൻ എന്ന പേരു കിട്ടിയതെന്ന എൻ്റെ ചിന്തകൾഇടയ്ക്കിടെ സമനില തെറ്റുംഇതിഹാസങ്ങളോചരിത്രങ്ങളോ അയാൾക്ക്അറിവില്ല.എഴുതിക്കൊടുത്തവ വായിക്കാൻ വശമില്ലാത്തതിനാൽകേട്ടു…

കോവിഡും ,ചില സംശയങ്ങളും ?

ജോയി പാലക്കമൂല* കോവിഡ് എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ട കാലത്ത് എത്രയും വേഗം ഒരു പ്രതിരോധ വാക്സിൻ കണ്ടത്തേണ്ടത് ലോകത്തിന് മുൻപിൽ ഒരു വെല്ലുവിളിയായി വന്നു. ഒരു വർഷത്തിനുള്ളിൽ തന്നെ വിവിധ രാജ്യങ്ങൾ അതിൽ വിജയിച്ചുവെന്നത് ആഹ്ലാദകരമായ ഒരു വാർത്ത തന്നെയായിരുന്നു.എന്നാൽ 50…