Month: September 2021

ചിതയെരിയുമ്പോൾ.

രചന :- ബിനു. ആർ.* അഗ്നിജ്വലിപ്പിക്കുന്നൂ,എന്നാത്മാവിന്റെഅറിവിൻ മേലാപ്പിനെകരിച്ചുകളയുവാൻ.അഗ്നിജ്വലിക്കുന്നൂ,വൃഥാവിലായ്പ്പോയഎൻ ജഡത്തെകരിയിച്ചു കളയുവാൻ,വൃഥാവിലായ്പ്പോയെൻജീവിതത്തിൻ അനുഭമാകുംകരിയിലകൾ വെറുംചാരമാക്കി മാറ്റുവാൻ.സ്വപ്‌നങ്ങൾ അടുക്കി-പ്പെറുക്കിവച്ചമനസ്സാകുംകണ്ണാടിയലമാരിയുംദഹിച്ചു തീരുന്നുണ്ടവിടെ.വരഞ്ഞുചിതറിയരചനകളെന്തെങ്കിലുംബാക്കിയാവുന്നുവോ –യെന്നു തിരയുന്നൂകലക്കേടിന്നു കൂടെക്കൂടിയഅണികളാകുംസൗഹൃദവൃന്ദങ്ങൾ,പൊട്ടിത്തെറിക്കുമാനെഞ്ചിൻകൂടിനുള്ളിൽനിന്നും ഇനിയെന്തെങ്കിലും,അവസാനമായിട്ടെങ്കിലും,ഒരു കനൽതരിയായ്‌പുറത്തേക്കു തെറിക്കുമെങ്കിൽ…ചിതകത്തിത്തീരും വരേയ്ക്കും കാത്തിരിക്കാമെന്നു നിനയ്ക്കുന്നൂസാഹിത്യ കളിയാട്ടക്കാർ…

സ്നേഹക്കൂട് അഭയമന്ദിരം

പ്രിയപ്പെട്ടവരെ,സ്നേഹക്കൂട് അഭയമന്ദിരം, കോട്ടയം കുടുംബത്തിന്റെ സ്വന്തം ഭൂമി, സ്വന്തം കൂട് എന്ന സ്വപ്ന സാക്ഷാത്കാരത്തിന് തുടക്കമായ വിവരം ഏറെ സ്നേഹത്തോടെ അറിയിക്കുന്നു.കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ തൃക്കയിൽ മഹാദേവ ക്ഷേത്രത്തിന് സമീപം വാങ്ങിയ 15 സെന്റ് ഭൂമിയിൽ നാളെ 16-09-2021 ന് രാവിലെ…

സ്വപ്നത്തിലെ ചുംബനം .

ജോർജ് കക്കാട്ട്* ഒരു ചുംബനം എന്നിൽ ജീവൻ വച്ചുഎന്റെ ആഴത്തിലുള്ള വേദനയെ തൃപ്തിപ്പെടുത്തി.വരൂ, ഇരുട്ട്! സുഖമായി ഉറങ്ങാൻ,ആ പുതിയ ആനന്ദങ്ങൾ എന്റെ ചുണ്ടുകൾ വലിക്കുന്നു.അത്തരമൊരു ജീവിതം സ്വപ്നങ്ങളിൽ മുഴുകിയിരുന്നുഅതിനാൽ ഞാൻ എന്നെന്നേക്കുമായിസ്വപ്നങ്ങളെക്കുറിച്ച് ചിന്തിക്കാൻ ജീവിക്കുന്നുമറ്റെല്ലാ സന്തോഷങ്ങളുടെയും മഹത്വത്തെ നിന്ദിക്കാൻ കഴിയും,കാരണം രാത്രിയിൽ…

ഉത്സവകാഴ്ചകൾ *

ഷൈലജ O.K* !!പോകണം!!.. എനിക്കെന്റെ നാട്ടിലേക്ക്!… ഓർമ്മകൾ.. അവളെ ആ നല്ല കാലത്തേക്ക് കൊണ്ടു പോയി. മയ്യഴി പുഴയുടെ തീരങ്ങൾ… മതി വരാതെ വീണ്ടും വീണ്ടും.. തീരം ചുംബി ക്കാനായി മത്സരിച്ചു പാഞ്ഞു വരുന്ന തിരമാലകൾ…. അവയോടൊപ്പം ഒഴുകി വരുന്ന ചിപ്പികളെ…

പൂങ്കുല

രചന : ശ്രീകുമാർ എം പി* പിന്നോട്ടു പാറുന്ന പക്ഷിയേത്പൂന്തേൻ നുകരുന്ന തേൻകുരുവിപിന്നോട്ടു പോകുന്ന ജീവിയേത്മൺകുഴിയ്ക്കുള്ളിലെ കുഴിയാനആനതൻ മൂക്കിന്റെ പേരെന്താണ്അയ്യേയറിയില്ലേ ” തുമ്പിക്കൈയ്യ് “എങ്കിലണപ്പല്ലിൽ പേരു ചൊല്ലൂഒന്നുമറിയില്ലെ “ആനക്കൊമ്പ് “തച്ചനെപ്പോലെ മരത്തിലാര്കൊച്ചു മരംകൊത്തിയല്ലെയത്അപ്പൂപ്പൻതാടി പറക്കുന്നെന്തെവിത്തു വിതയ്ക്കുവാൻ പോകയാണ്നർത്തനമാടുന്ന പക്ഷിയേത്പീലിവിടർത്തി മയിലല്ലയൊപാട്ടുകൾ പാടിത്തിമർക്കുന്നതൊകേട്ടറിവില്ലെ…

കൊവിഡ് മാർഗരേഖ പുതുക്കി

കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രികളിലോ വീട്ടിലോ മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്രസർക്കാറിന്റെ പുതുക്കിയ മാർഗനിർദേശ രേഖ. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് മാർഗനിർദേശത്തിൽ മാറ്റം വരുത്തിയത്.നേരത്തെയുള്ള മാർഗരേഖ പ്രകാരം ടെസ്റ്റ് നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളിൽ…

നിർത്തൂ,സ്ത്രീവേട്ട!

രാജശേഖരൻ ഗോപാലകൃഷ്ണൻ* അരുതരുതിനിയൊരുനാരിതന്നഭിമന-പൊൻ കാൽച്ചിലമ്പെറിഞ്ഞുടയരുതേ. അരുതരുതതിനുള്ളിൽ തുടിക്കുംആത്മാഭിമാന പെൺമനക്കരു –ത്തുടയരുതേ. കണ്ണീരണിഞ്ഞെന്നുംപെണ്ണിൻ്റെ ജീവിതംമണ്ണിതിൽ കാലിടറിവീണു പൊലിയരുതേ. അരുതരുതിനിയൊരു സീതതന്നാര്യപുത്രൻ രാജനോ,അവതാരമോ, ആകിലും പൂരുഷമൗഢ്യസങ്കല്പമാംചാരിത്ര്യശുദ്ധി തൻഅഗ്നിപരീക്ഷയിലെരിയരുതേ. അടർന്നഗ്നിനാവുകൾക്കൊരു –പിടിച്ചാരമായൊടുങ്ങാൻസ്ത്രീയൊരു പാഴ്മരച്ചില്ലയോ? അഹല്യയും,ഗൗരിയും, ജമദഗ്നീപത്നിയുംഹാ, പുരുഷാഹന്തതൻ പാവമിരകൾ! അരുതെറിയരുതാരും മഗ്‌ദലമറിയയെക്രൂര മതതത്വശിലകളാൽ,കർത്താവുരച്ചപോൽതെറ്റേതും ചെയ്യാത്ത പൂരുഷന്മാരുണ്ടോനാരിയെ…

പാവാട ഉയരുമ്പോൾ മാരിവിൽ ചാരുത *

വാസുദേവൻ കെ വി* പട്ടു പാവാടയും ബ്ലൗസും എന്നും കൗതുകകാഴ്ച്ച.പ്രായം അപാകമെങ്കിലും പാവാടയണിഞ്ഞ് ബീച്ചിൽ ചെന്നുള്ള സെൽഫിയിട്ട പിറന്നാൾക്കാരി.അനുസരണയില്ലാത്ത കുസൃതി കടൽക്കാറ്റ്. അവൻ അതിന് കമന്റ്‌ ഇട്ടു “ഫോറെവർ മെർലിൻ..” ഞൊറികളിൽ ആടിയുലയുന്ന പാവാട, ഒരൊറ്റ സീൻ കൊണ്ട് ലോകപ്രശസ്തമായത് മർലിൻ…

അക്ഷരം, അക്ഷയം.

രചന : ഗീത മന്ദസ്മിത…✍️ മർത്യമനസ്സിന്റെ ചിന്തകളെമഷിതൊട്ടുണർത്തുന്നതക്ഷരങ്ങൾസർഗ്ഗസൃഷ്ടിക്കായി എന്നുമെന്നുംആശ്രയമീ സുവർണ്ണാക്ഷരങ്ങൾമനസ്സിൽ കിടപ്പതൊരു താളിലേക്കുംതാളിൽ കിടപ്പതങ്ങു മനസ്സിലേക്കുംമറന്നുപോകാതെ കുറിച്ചിടാനായ്മഹത്വമേറുന്നൊരുപാധിയല്ലോമനുഷ്യലോകത്തിനു വരദാനമായിപകുത്തു നൽകുവതീ അക്ഷരങ്ങൾഅക്ഷയമാകുമീ അക്ഷരങ്ങൾകൂട്ടിനായെന്നെന്നുമെത്തീടുകിൽഅറിവുകളൊന്നൊന്നായ് നേടീടുകിൽഅറിവിന്നക്ഷയ ഖനിയതുണ്ടേൽഅക്ഷരത്തിന്നാവനാഴിയുണ്ടേൽഅക്ഷൗഹിണിപ്പട കൂട്ടിനുണ്ടേൽഅറിവുകളായുധമാക്കീടുകിൽഅടിമകളാകില്ലൊരുനാളിലുംഅക്ഷരത്തിൻ തേരിലേറിയെന്നാൽആകാശ ഗോപുരം തൊട്ടേ വരാം…

കൊച്ചിയുടെ ഡയാനാ .

മൻസൂർ നൈന* athleen Kennedy ,Jenji kohen , Ava du vernay തുടങ്ങിയ ലോക പ്രശസ്ത വനിതാ ടി.വി. പ്രൊഡ്യൂസർമാരുടെ ഗണത്തിൽ പെടുത്താവുന്ന ഒരു ഇന്ത്യാക്കാരി , മലയാളിയാണ് അതും കൊച്ചീക്കാരി .ആഘോഷങ്ങളും ആരവങ്ങളും അവകാശ വാദങ്ങളുമില്ലാതെ ഒരു നിശബ്ദ…