Month: October 2021

കുടിയൻ (ഒരു കള്ള് പാട്ട്)

ജോയ് പാലക്കമൂല* പള്ള നിറച്ചും കള്ള് കുടിച്ച്കുംഭ കുലുക്കുണ കള്ളൻപൊള്ളു പറഞ്ഞൊരു കാശിന് ചുളുവിൽവെള്ളമടിക്കണ കുള്ളൻ, നന്നായ്കള്ള് മണക്കണ ചുള്ളൻനുണയൻ പെരും നുണയൻഇല്ലാത്തപ്പൻ ചത്തൊരു കഥയായ്കടവും തേടി നടന്നുപെട്ടിക്കുള്ളൊരു കാശു മടിച്ചവൻഷാപ്പിലിറങ്ങി മിനുങ്ങിഭരണി പാട്ടുകൾ പാടി വിലസിമടിയൻ കുഴിമടിയൻഅമ്മ കൊടുത്തൊരു അരിയുടെ…

കാരുണ്ണ്യ കടലേ

കബീർ വെട്ടിക്കടവ് രാവിരുട്ടിനുമേൽ പുലരിത്തുടിപ്പിന്റെ പൊൻ പ്രഭയേകിയ നാഥാ, കാരുണ്ണ്യ കടലേ സ്തുതിയും സുജൂദും നിനക്ക് മാത്രം..സുബ്ഹിയുടെ ഈറൻ കാറ്റിൽ കൈമുട്ടിൽനിന്നൊഴുകി വീഴുന്ന വുളുവിന്റെ തുള്ളികൾ ക്ക്‌ നബിദിന ചന്തം. വർണ്ണാലങ്കാരങ്ങളിൽറബ്ബിന്റെ ഭവനം വെട്ടിത്തിളങ്ങുന്നുണ്ട്. മൗലീദ് പാരായണം പ്രകൃതിയിലേയ്ക്ക്ലയിച്ചു ചേരുന്നു…റൗളാ ശരീഫിന്റെ…

പെയ്തിറങ്ങുമ്പോൾ

ടി.എം. നവാസ് വളാഞ്ചേരി പെയ്ത് തേരാതെ പെയ്തൊരു പെരുമഴപെയ്തിറങ്ങുമ്പോ ദുഖത്തിൻ പെരുമഴആർത്തുവന്നാ മലവെള്ളപാച്ചിലിൽആർത്തനാദ മുയർന്നോരോ ഊരിലുംആർത്തലച്ച് കരയുന്നു ഭീതിയാൽആരുമില്ലാതെ ഒറ്റയായ് പോയവർസങ്കട പെയ്ത്ത് നൽകി മടങ്ങിടാൻഓടിയെത്തുന്നു പെരുമഴ വർഷവുംഓർമ്മ പോയുള്ള ഓരോ മനുഷ്യനുംഓർമ നൽകുന്നു നിസ്സാരനാണ് നീഓരിയിട്ടവർ കൂട്ടിനെ പൂട്ടുവാൻകൂട്ടത് തന്നെയെത്തികൈ…

ഒരു അനുഭവ കഥ.

മായ അനൂപ്.🙏 ഇന്നലത്തെ ദുരന്ത ഭൂമിയിൽ നിന്നും എനിക്കുണ്ടായ ഒരു അനുഭവ കഥ….ഇന്നലെ രാവിലെ, ഏകദേശം ഒരുപത്തു മണിയോടടുത്ത സമയത്താണ്എന്റെ ഫോണിലെ മെസ്സെഞ്ചെറിലേയ്ക്ക്ആ വോയിസ് മെസ്സേജ് വന്നത്. കുറെ കാലങ്ങളായി കോൺടാക്ട് ഇല്ലാതിരുന്ന ഒരു ഫ്രണ്ട് അയച്ചതായിരുന്നു ആ ശബ്ദം. “അവന്റെ…

ദേവീഗീതം

ശ്രീരേഖ എസ് ✍️ വീണാവാണീ സരസ്വതിദേവിഅമ്മേ മൂകാ൦ബികേ സരസ്വതീ,മധുരഭാഷിണീ, കാവ്യസംഗീതികേനിൻ രൂപമെന്നിൽ തെളിയേണമേ!നാവിലെന്നും നല്ല വാക്കായ് വരേണമേനയനങ്ങളിൽ നൽ കടാക്ഷമായീടണേമായാമോഹങ്ങളൊക്കെയും നീക്കണേനിൻ രൂപമെന്നിലെന്നും തെളിയേണമേ!അഭയമേകണേ അംബുജലോചനേഹൃദയത്തിലുണരണേ നിൻ തിരുനാമം!നേർവഴി കാട്ടണേ ജഗദ൦ബികേ നീനന്മയായെന്നിലെന്നും തെളിയേണമേ!അറിയാതെ ഞങ്ങൾ ചെയ്യും പാപങ്ങളെന്നുംനിന്റെ തൃപ്പാദങ്ങളില്‍ അര്‍പ്പിക്കാം.അമ്മേ..…

🔳 മൃതദേഹങ്ങളുടെ മുറി 🔳

സെഹ്റാൻ തെരുവിൽ നിന്നെനിക്കൊരുപൂച്ചയുടെ മൃതദേഹം കിട്ടി.അതിനുമുൻപൊരു നായയുടേതായിരുന്നു.അതിനുമുൻപൊരു ഓന്തിന്റെ.അതിനുമുൻപൊരു എലിയുടെ.അതിനുമുൻപൊരു പന്നിയുടെ.അതിനുമുൻപൊരു കാളയുടെ.അതിനുമുൻപൊരു…അതിനുമുൻപൊരു…നോക്കൂ, എന്റെ മുറിയാകെഅഴുകിയ മൃതദേഹങ്ങളും,അവയുടെ രൂക്ഷദുർഗന്ധവും,നുരയ്ക്കുന്ന പുഴുക്കളും…കണ്ടോ, ഇന്നലെ രാത്രിയാണയാൾഇവിടേക്ക് കടന്നുവന്നത്.ശിരസ്സിലേക്ക് തിരിഞ്ഞിരിക്കുന്നനിറതോക്കിന്റെ ഗൂഢമൗനം പോൽനിശബ്ദത പേറുന്നൊരാൾ!നനഞ്ഞ മണ്ണിലേക്ക്പരുഷമായ വേരുകൾ പടർത്തുന്നവൃക്ഷം പോൽ അപ്രതീക്ഷിതമായ്…രാത്രി മുഴുവൻ അതികഠിനമാംവണ്ണം അയാളെന്നെ…

അഭിനേത്രി

എൻ.കെ.അജിത് ആനാരി ഇത്തിരിച്ചായത്തിലൊത്തിരി ദു:ഖത്തെ –യുള്ളിലൊളിപ്പിച്ചു നന്നായ് ചിരിച്ചിടും,വെട്ടിത്തിളങ്ങും പ്രഭാപൂരമധ്യേയായ്പൊൻപ്രഭയെന്നപോൽ തന്വി, തപിപ്പവൾഒട്ടേറെ വേഷത്തിലെത്തിപ്പകർന്നാടി-യൊട്ടേറെയാദരമേറ്റുവാങ്ങുമ്പഴുംഉള്ളിൽ ജ്വലിക്കുന്നൊരഗ്നിയിൽ താന്തമായ്നിന്നുരുകുന്നു കരിന്തിരിയായവൾ!നാട്യം, ചതുഷ്ടയ ഭാവംവരിക്കേണ്ടതീർത്തും സമർപ്പണം വേണ്ടതാം സത്കലവേഷപ്പകർച്ചയ്ക്കു താനെ സമർപ്പിച്ചുനാട്യത്തിലാണവൾ നാമറിയാത്തവൾ!ഭാണ്ഡത്തിലാക്കിയൊളിപ്പിച്ചു വച്ചിടുംഭാരങ്ങളൊക്കെയണിയറയ്ക്കുള്ളിലായ്തീർത്തും പ്രസന്നയായ് സുസ്മിതയായിടുംവീഴ്ചയില്ലാതവൾ വേദിയിൽ വന്നിടുംപോക്കുവെയിലിൻ നിറം തന്നെയുള്ളവൾഭാവങ്ങളെത്രയാ, ആനനം…

ഒറ്റമുലച്ചി (കഥ )

സുനു വിജയൻ* ന്യൂ ബോംബെയിലെ വാശി റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ എന്റെ മനസ്സ്‌ വല്ലാതെ തുടിക്കാൻ തുടങ്ങി.രാജുമോന്റെ അമ്മ വിജയലക്ഷ്മിയെ കാണുമ്പോൾ എന്നിൽ ഉണ്ടായേക്കാവുന്ന സങ്കടപെയ്ത്തിന്റെ അനുരണനം ആണ് എന്റെ മനസ്സിനെ ഇങ്ങനെ വ്യാകുലപ്പെടുത്തുന്നത്. സമയം…

നാട്ടഴകി.

ജയൻ മണ്ണൂർകോഡ്* ഈ നാട്ടഴകി വീണ്ടും ഓർമ്മപ്പെടുത്തുന്നു…നാട്ടഴകി.. അസ്ഥിരന്റെ ഒരു കിനാക്കാലം. ഇന്നലെയുടെ വരണ്ട പാടത്തിൽഅന്നൊരു വറുതിപ്പകലിൽനാട്ടഴകിയുടെ നോട്ടമുനത്തുമ്പിൻ-സുഖക്കുത്തേറ്റൊരു കിനാക്കാലം..സമയം തെറ്റിവിശപ്പു മറന്നുപ്രണയവിചാരം വാക്പൊരുളായികനമില്ലാതൊഴുകി കനവാകാശങ്ങളിൽതുണപ്പെട്ടൊഴുകി വിചാരതീരങ്ങളിൽ..വാഴ് വറിയാത്തവനെന്ന് വാക്കേറുകൾ ചേർന്നപ്പോൾഅസ്ഥിരൻ എന്നൊരു വാക്കുണ്ടായിനാക്കേറുകൾ പരിഹസിച്ചൊരു പകലിൽആസ്ഥിരന്റെ ഉപേക്ഷിതങ്ങളിൽജീവൻ കത്തിയ ചാവുമണമുണ്ടായിഅസ്ഥിരപ്രയാണങ്ങളുടെ…

ഇടശ്ശേരിയിലേക്ക് വീണ്ടും .

അരവിന്ദൻ പണിക്കശ്ശേരി* മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെ നാൽപ്പത്തേഴാമത് ചരമ വാർഷികദിനമാണ് ഇന്ന്. ഇടശ്ശേരിയില്ലാത്ത നാലര പതിറ്റാണ്ട് കടന്ന് പോയിരിക്കുന്നു. കാർഷകാവബോധം കത്തിനിന്ന കേരളീയ മനസ്സുകൾ ഉപഭോഗ സംസ്കൃതിക്ക് അടിപ്പെടുന്നതും കേരളം ഒരു സമ്പൂർണ്ണ ലൗകീക സമൂഹമാവാൻ വെമ്പുന്നതുമാണ് ഈ കാലയളവിൽ…