Month: October 2021

നരകം തേടുന്നവർ

പ്രവീൺ സുപ്രഭ* എന്നാണയാൾആ തെരുവിലേക്കു വന്നത് ?,തോറ്റ രാജാവിന്റെഇനിയും ധാർഷ്ട്യമടങ്ങാത്തപുകയുന്നമുഖവുമായിമുളച്ചുവരുന്നകുറ്റിരോമങ്ങളിൽവിപരീത ദിശയിലേക്ക്കലിയോടെ വിരലുകളുരച്ചുവന്നുമൂടുന്ന ഇരുട്ടിന്റെ പുകയിൽസ്വയമലിഞ്ഞുതീരുംവരെഅയാളാമൂലയിൽ തനിച്ചിരുന്നിരുന്നു .പിന്നീട്അലച്ചിലിന്റെ പരിക്ഷീണതയിലുംദുരഭിമാനത്തിന്കീഴടങ്ങാൻമടിച്ച്പകയോടെ വിശപ്പിനോടയാൾയുദ്ധം ചെയ്തുകൊണ്ടേയിരുന്നു …,വിശുദ്ധപോരാട്ടത്തിൽപശിജയിച്ചപ്പോഴാണ്അലിക്കാനോട് ചായ കടം കേട്ടതുംആട്ടുകിട്ടിഎങ്ങോ മറഞ്ഞതും .,കാത്തിരിപ്പുകേന്ദ്രത്തിന്റെഇരുട്ടുകൂടുവെച്ചമൂലകളിൽമൗനം കടിച്ചുതിന്ന്മരണത്തെ തോൽപ്പിക്കാൻവൃഥാ പരിശീലിച്ചിരുന്നതും .തോൽക്കാൻ മടിച്ചവന്റെദൈന്യതയിലലിഞ്ഞുപറ്റ് പതിവായപ്പോഴാണ്കടയിലേക്കു വെള്ളം…

കൂട്ടംതെറ്റിയ..

ഷാജു. കെ. കടമേരി* ജീവിതത്തിന്റെവാതായനങ്ങൾ തുറക്കുമ്പോൾപറഞ്ഞ് തീരാത്തത്ര നേരുകൾഎഴുന്നേറ്റ്നിൽക്കുന്നഏടുകളിൽ ഇരുൾമുഖങ്ങൾകനക്കുന്നു.ജീവിതത്തിന്റെ അതിരുകളിൽഅസ്വസ്ഥതയുടെപുകമറയ്ക്കുള്ളിൽതീകായുന്ന വേനൽപകകൾചോരക്കാറ്റ് ഉമ്മവയ്ക്കുന്നകിനാവുകളുടെ അറ്റത്ത്തീചൂടി നിൽക്കുന്ന വിങ്ങലുകൾ.സ്കൂൾകുട്ടികൾ വലിച്ചെറിഞ്ഞസിഗരറ്റ് കുറ്റികൾഇന്നിന്റെ നേർക്കാഴ്ച്ചയെനെടുകെ പിളർക്കുന്നു.കരിവിഷമൂതിപിടയും വഴികളിൽതലതെറിച്ച് ദിശതെറ്റിപതറിവീണപാതിവിടർന്ന പൂവുകൾ.ലഹരി നുണഞ്ഞ്കൊന്ന് കൊലവിളിക്കുന്നചിന്തകൾ മൊട്ടിട്ടചെകുത്താന്റെ ജന്മങ്ങൾഇരന്നുവാങ്ങിയകൂട്ടംതെറ്റിയ നിഴലുകൾഉന്മാദരാവുകൾക്ക്തീക്കൊടുത്ത്സാംസ്കാരിക ചുവട് പിളർന്ന്കയറൂരി വിട്ടകാലഘടികാര സൂചികൾക്ക്നടുവിലൂടെ…

ഋതുഭേദങ്ങൾ

സതി സതീഷ് ✍️ ഇരുളു പുണരുന്നസന്ധ്യകളിൽമനസ്സിൽ കുറിച്ചപ്രണയത്തിൻ നൊമ്പരംസ്വന്തമാക്കാൻതോന്നിയൊരു നിമിഷംലാസ്യതീരത്തിൽപരിഭവിച്ചെന്തിനോഓർമ്മകളുടെഅനുരാഗമന്ത്രങ്ങളാൽ ദാഹമൊടുങ്ങാതെഞാനുംപെയ്തിട്ടും പെയ്ത്തോരാതെനീയും ..നാദധാരയിൽഅരിച്ചിറങ്ങുന്നപ്രണയത്തെഎന്നിലൂറുന്ന കവിതയായ്..ഋതുചക്രത്തിനിടയിലെവേനലിൽ പെയ്‌തമഴയായ് തൂലികയിൽനിറയ്ക്കുന്ന പ്രണയിനി…പ്രണയാർദ്രവരികൾക്ക്ഋതുഭേദങ്ങളുടെഭാവപ്പകർച്ചയിൽമിടിക്കുന്ന ഹൃദയത്തിന്റെതേങ്ങലായ് മാനസംനീറ്റുന്നതും..എന്റെ പ്രവാഹങ്ങളെആത്‍മാവിൽനിറഞ്ഞാടുന്നമയിൽപോൽനിന്റെ കിനാവിലുണർത്തിയതും നിശയിലുയരുന്നരാക്കിളിപ്പാട്ടിൽലയിക്കുന്നമാന്ത്രികവീണയിൽനിന്നുതിരുന്ന താളങ്ങളായ് കവിതകളായ് ..എന്നിൽ പുനർജ്ജനിക്കുന്നതും നിറഞ്ഞുതുളുമ്പിയപ്രണയം പകുത്തെടുത്ത്ദാഹാർദ്രമായ്പ്രണയശൃംഗത്തിൽ പുനർജ്ജനിക്കുന്നതും ജന്മജന്മാന്തരങ്ങളുടെ സുകൃതത്താലാവുന്നു.

വ്യതിയാനങ്ങൾ.

ഉഷാ റോയ് 🔸 ” വേഗം വരൂ… താമസിച്ചാൽ പ്രശ്നമാ…. ” നവ്യ, രശ്മിയോട് പറഞ്ഞുകൊണ്ട്തിടുക്കപ്പെട്ട് മുറിയിലേക്ക് പോയി…കയ്യിലിരുന്നകവറുകൾ അലമാരയിൽ വച്ചിട്ട് ഡൈനിങ് റൂമിലേക്ക്‌ അവർ ഓടി.രണ്ടാം വർഷ നഴ്സിംഗ്വിദ്യാർത്ഥിനികളാണ് അവർ. ഒരു അവധിദിനം വീണുകിട്ടിയപ്പോൾ ഊണ് കഴിഞ്ഞ് ഷോപ്പിംഗിന് പോയി…

ഒരുനെടുമുടി വേണു സ്മരണ.

എൻ സമീഷ് 🙏🏻 ഒരുമിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം പോൽ.. അഭിനയശേഷിയുടെവൻമരത്തണലായിരുന്നുവേണുവേട്ടൻഅവിടെയെപ്പൊഴുംഅഭിനയത്തികവിന്റെഏകലോചനങ്ങൾനിഴലിലും വെളിച്ചത്തിലും പച്ചകുത്തിനിരന്തരംപകർന്നാട്ടം നടത്തിയിരുന്നുഅത് കണ്ട് വിചാരം പൂണ്ടനിത്യതയൊട് വിൽആ തീരുമാനമെടുത്തുഅവൻ പറഞ്ഞുകുഞ്ഞേ വേണുനീ നിന്നിലിനിയവശേഷിച്ചകാറ്റിന്റെയും ജലത്തിന്റെയുംചിലമ്പുകളുംപൂക്കളുടെ നിശ്ശബ്ദതയിലൂറുംരഹസ്യങ്ങളുംമേഘസ്വപ്നങ്ങളുംപ്രഭാതനഭസ്സിന്റെ –യത്ഭുതം കൂറുംനോട്ടങ്ങളുമായ്ഇങ്ങു പോരികനിന്റെ നടനനെടുമുടിയിനിഎന്റെയരങ്ങിലായിക്കോട്ടെഇവിടമാണല്ലോസാക്ഷാൽതിരുവരങ്ങ്….അത് കേട്ടവേണുവേട്ടൻ പ്രതിവചിച്ചുദേ ….. എത്തിപ്പോയ്ഭാവ ചിന്മയ പ്പൂക്കൾവിശ്വനടനവേദിയിൽകൊഴിക്കാനായിരുന്നുഭാവപ്പകർച്ചകളുടെ…

പൂജവയ്ക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക.

വിജയ ദശമി ആഘോഷിക്കുന്നതിന് എല്ലാവരും തയ്യാറെടുക്കുകയാണ്. വീട്ടിൽ പൂജവയ്ക്കുമ്പോൾ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. പൂജദുര്‍ഗ്ഗാഷ്ടമി നാളില്‍ പുസ്തകങ്ങളും ആയുധങ്ങളും പൂജ വയ്ക്കുന്ന രീതിയാണ് ഉള്ളത്. അഷ്ടമി ദിവസമായ ഇന്ന് (ഒക്ടോബർ 13 ) വൈകുന്നേരം പൂജവയ്ക്കാം. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും…

വാണീ ദേവി

പട്ടം ശ്രീദേവിനായർ* പ്രീയപ്പെട്ടവർക്ക് പൂജവയ്പ് ആശംസകൾ! അക്ഷര പുണ്യമേ.അമല പ്രവാഹമേ..അകമേ പൊരുളായ..അറിവിൻ നിറവേ……കരകാണാക്കടലാകും.കാരുണ്യത്തിടമ്പേ…..കാവ്യത്തിന്ഈണങ്ങൾഎന്നും നിൻ സ്വന്തം … ….അലിയുക നീ ദേവീ..അഭയമായ്തീരുമോ.?.നിൻ…..അനുഗ്രഹമേറ്റു ഞാൻ അടിമയായ്തീരുന്നു….!

നടന വിസ്മയം മാഞ്ഞു.

സാബു കൃഷ്ണൻ* പണ്ടു ഞാൻ വന്നുനിന്റെ ഗ്രാമ വിശുദ്ധി തേടിപരുത്തിക്കളം ബോട്ടു ജെട്ടിഎത്രയോ വട്ടം നീ കയറിയിറങ്ങിയ ,നിന്റെ ആറ്റു തീരം.ഞാൻ വരുമ്പോളാ പാലമുണ്ട്അതു നിന്റെ വീടിന്നടയാളംപാലത്തിനു പേര്‌ പരുത്തികളം.അവിടെയെനിക്കൊരുചങ്ങാതിയുണ്ട്എന്റെ പരിചയക്കാരനവൻഅവനോടു ഞാനന്ന് പറഞ്ഞുകൊണ്ടുപോകൂയെന്നെആ വീട്ടിലേക്ക്കാണണമെനിക്കാ മഹാനടന്റെ വീട്.അവന്റെ പിന്നിലായിഞാൻ നടന്നുദേവീ…

ഒപ്പം നടന്ന ഒരാള്.

മീര വാസുദേവ്* ഓരോ ജീവിതത്തിലുണ്ടാകും ആരുമല്ലെങ്കിലും ഒപ്പം നടന്ന ഒരാള്.പാതി വഴിയില്യാത്ര പറയാതെ മടങ്ങിയപ്രിയപ്പെട്ട ഒരാള്.ലോകം എത്ര വിചിത്രാണ്‌.എന്തോരം മനുഷ്യരാണിവിടെ !പല നിറത്തിലുള്ളോര്പല ഭാഷ പറയണോര്പല ജോലി ചെയ്യണോര്.നമ്മള് അകറ്റി നിർത്തണനമ്മളോട് അടുത്ത് നിക്കണോര്.എന്നിട്ടും..,…..ചുറ്റുമുള്ള മനുഷ്യർക്കൊപ്പം നിന്നിട്ടുംഒറ്റപ്പെടലിന്റെ വിത്തുകൾ നമ്മളിൽമുളച്ച്പൊങ്ങിയതെങ്ങനെയാണ്.ഈ ഒറ്റപെടലുകള്ആദ്യം…

വാത്സല്യം തേടുന്നവർ

ജോസിൽ സെബാസ്ത്യൻ* സ്നേഹത്തിൽദാരിദ്ര്യമനുഭവിച്ചു വളർന്നഒരുവനിലോ ഒരുവളിലോപ്രണയത്തെ മാത്രമായിതിരയരുത് …നിങ്ങൾനിരാശയുടെ പടുകുഴിയിൽവീണുപോയേക്കാംനിങ്ങൾപ്രണയം തേടുമ്പോളൊക്കെഅവർ തേടുന്നത്ആവോളം ആഗ്രഹിച്ച്നേടാതെപോയഅപ്പന്റെയോ അമ്മയുടേയോവാത്സല്യമാവുംനിങ്ങളുടെ മടിയിൽതലവച്ചു കിടക്കുമ്പോൾഅവന്റെ കണ്ണിൽനിങ്ങൾ പ്രണയം തിരയുകയുംനിങ്ങളുടെ കണ്ണിലവൻഒരമ്മയുടെ വാത്സല്യംതിരയുകയും ചെയ്യുംനെഞ്ചിൽ മുഖം ചേർത്ത്മുലക്കണ്ണു നുണയുന്ന ചുണ്ടുകൾരതിമൂർച്ഛയുടെവക്കോളം എത്തിക്കാമെങ്കിലുംനിങ്ങളവന്റെമുടിയിഴകളിൽ തലോടവേപാതിതുറന്ന കണ്ണുകളോടെനോക്കിക്കിടന്ന്ഒരു കുഞ്ഞിനെ പോലെയവൻമയങ്ങിപ്പോകാംകൊല്ലാനുള്ള കലിയോടെനിങ്ങളവനെനെഞ്ചിൽ…