ഒരു പുലരി
കുര്യൻ വൈദ്യൻ* ഒരു പുലരി:പള്ളിമുറ്റത്തെത്തിയപ്പോൾആകാശം തൊടുന്നൊരു കൊടിമരം.താഴെഒരുവൻ അനുഭവിച്ചതീരാവേദനയുടെ സാക്ഷ്യപ്പെടുത്തലെന്നോണംലോകനന്മയ്ക്കായ് വിധിച്ചതുംഇന്നിൻ്റെ പ്രതീക്ഷ എന്നടയാളപ്പെടുത്തുന്നതുമായവലിയൊര് കുരിശ്.മൂന്നുവട്ടം പ്രദക്ഷിണം വച്ച്ഉരുകിത്തീർന്ന സ്‌നേഹത്തിൻ്റെസ്മരണയെന്നോണംഒരു മെഴുക് തിരി.സ്തോത്രക്കാഴ്ചയായ്കുറച്ച് നാണയങ്ങൾ.മനസിനൽപംശാന്തത കൈവന്ന പോലെ!മദ്ധ്യാഹ്നം:നന്മയുടെ മുഖവുമായി ഒരുവൻ,നേരിൻ്റെ നിറമുള്ള വസ്ത്രമണിഞ്ഞ് ചെറുപുഞ്ചിരിയോടെഎന്നെ നോക്കുന്നു.നിസ്കാരപായയിൽ ഞങ്ങൾതോളോട് തോൾ ചേർന്ന്…പ്രാർത്ഥനയുടെനിശബ്ദമായ നിമിഷങ്ങൾ,സ്നാന…