Month: November 2021

അമ്മിണിക്കുട്ടി🟡

സിജി സജീവ്* ശരീരത്തിലൂടിഴയുന്ന കൊച്ചുണ്ണിയുടെ പരുക്കൻ കൈകൾ മൂന്നാലാവർത്തി അമ്മിണിക്കുട്ടി പതിയെ തള്ളിമാറ്റി,തേരട്ടയുടെ കാലുകൾ പോലാണ് അവൾക്കത് അനുഭവപ്പെട്ടത്,,അവളുടെ തലച്ചോറിൽ അയാളോടുള്ള അനിഷ്ടം വെറുപ്പായി രൂപാന്തരപ്പെടുകയായിരുന്നു,,ആ വലിയ കൂട്ടുകുടുംബത്തിൽ അവൾ മാത്രം മറ്റൊരു ദ്വീപിൽ ആയിരുന്നു,, ചിരിച്ചുല്ലസിക്കുന്ന ചേട്ടത്തിമാരും,, അമ്മായിയും കുഞ്ഞമ്മയും…

പ്രത്യാശ

ഒ. കെ. ശൈലജ ടീച്ചർ* വേർപാടിൻ വേദന തളംകെട്ടിയ മനസ്സിൻ വിങ്ങലിൽആശ്വാസത്തിന്റെയൊരു കുഞ്ഞുകൈത്തിരി വെട്ടമായിപാറുന്ന മിന്നാമിന്നിയായിവന്നുവല്ലോ നിങ്ങൾനിദ്രയിൽ കിനാവിന്റെപൂന്തോപ്പിൽ വിരിയുന്നസ്നേഹപ്പൂക്കളാൽകുഞ്ഞു വെട്ടമായി ശോഭനൽകാനെത്തിയല്ലോനോവുമെന്നോർമ്മകൾക്ക്പുതുനിറമേകിയല്ലോനന്ദിയോതട്ടെ സൗഹൃദങ്ങളെപ്രത്യാശയേകിയ നന്മതൻആത്മമിത്രങ്ങളെ… 🌹

“2021 എക്കോ ചാരിറ്റി അവാർഡ്” ജോൺ മാത്യുവിന്.

മാത്യുക്കുട്ടി ഈശോ.* ന്യൂയോർക്ക്: ജീവകാരുണ്യ പ്രവർത്തനം മുഖമുദ്രയാക്കി ന്യൂയോർക്കിൽ പ്രവർത്തിച്ചു വരുന്ന “എക്കോ” എന്ന സംഘടനയുടെ (ECHO – Enhance Community through Harmonious Outreach) 2021 ലെ എക്കോ ചാരിറ്റി അവാർഡിന് ന്യൂ ഹൈഡ് പാർക്കിൽ താമസിക്കുന്ന ജോൺ മാത്യു…

ഞങ്ങൾ മൗനത്തിലാണ് .

കവിത: അശോകൻ.സി.ജി. മാധ്യമക്കണ്ണീർ നിലച്ചു…ചാനൽ ചർച്ചകൾ ഒഴിഞ്ഞു…ക്യാമറക്കണ്ണുകൾ പുത്തൻ വാർത്താക്കാഴ്ചകൾ തേടുന്നു .. ആത്മഹത്യയാഘോഷങ്ങളാർത്തിയിരമ്പിയ വേദികൾ …ചർച്ചകൾക്കും വിചാരണ കൾക്കുമിടയിലായിഫ്ലാഷായി മിന്നിമറയുന്ന കാഞ്ചനക്കടകളുടെ പരസ്യങ്ങൾ ..കുറ്റസമ്മതങ്ങളും കുമ്പസാരങ്ങളും നിറംകെടുത്തുന്ന ന്യായാധിപക്കൂടുകൾ ..മരണം വില്പനച്ചരക്കാക്കുന്ന നവ മാധ്യമക്കാഴ്ചകൾ … വിവാഹമാമാങ്കങ്ങൾ പെൺവാണിഭങ്ങളാക്കിയ ഇടങ്ങളിൽ.,സ്വർണ്ണക്കവചങ്ങളാൽ…

അവാർഡ് ദാന നിശയും വാർഷിക ഡിന്നർ ആഘോഷവുമായി ജീവകാരുണ്യ സംഘടന “എക്കോ ” ഡിസംബർ 4 -ന് ന്യൂയോർക്കിൽ.

മാത്യുക്കുട്ടി ഈശോ. ന്യൂയോർക്ക്: കാരുണ്യത്തിൻറെ കരസ്പർശവും ജീവകാരുണ്യ പ്രവർത്തന മുഖമുദ്രയും മനുഷ്യത്വത്തിന്റെ സാന്ത്വനവും സാമൂഹിക പ്രതിബദ്ധതയുടെ മാറ്റൊലിയുമായി ന്യൂയോർക്കിൽ പ്രവർത്തിച്ചു വരുന്ന “എക്കോ” യുടെ (ECHO – Enhance Community through Harmonious Outreach) 2021 -ലെ വാർഷിക ഡിന്നറും അവാർഡ്…

കപടസത്രങ്ങൾ

ഹരിദാസ് കൊടകര ✍️ ആത്മാദരങ്ങളായ് വർഷിച്ചകാലപർവങ്ങളത്രയും തക്കംനയത്തിൻ കണ്ണഴിയും വരെഏതും കപടമില്ല കളവുമില്ലഒന്നായെണ്ണാൻ തുടങ്ങുംവരെനീളും കപടസത്രത്തിന്റെസ്വപ്ന ചാക്കൂളുകൾ നാഗരികമഗ്നിയിൽബന്ധവും ബാന്ധവുംവേരുറച്ചില്ലിതുവരെസൗമ്യസമാനരായ്നില്പുണ്ട് ബഹുജനംതാതനെ തള്ളയെ തള്ളുന്ന“തന്നിച്ഛ പൊന്നിച്ഛ”വിറയൽ മിടിപ്പുകൾചൊല്ലിയും നുള്ളിയുംതല്ലിയും തള്ളി നാംമലങ്കടല പൊട്ടിച്ചുകാടും കരേറുന്നപാടവം വീഴ്ചകൾ നാടുപോക്കിനായ് നാളും നടന്നുഞെരുക്കം പ്രാണമന്ദിപ്പുണർത്തിആവലാതികൾ…

സ്വപ്‌നം കണ്ട്‌ പുലരിക്കായ്!

ജീ ആർ കവിയൂർ✍️ വെയിലു പെയ്യ്തുനനഞ്ഞൊട്ടി മെല്ലെവഴിമുറിച്ചു കടന്നുപുസ്തകങ്ങളുടെ സാമീപ്യംനിറഞ്ഞ ലോകത്തേക്ക്മൃതരായവരും ശയ്യാവലമ്പരുംവിസ്മൃതിയിലാണ്ടു കിടപ്പുമരിച്ചിട്ടില്ലാത്തവർ തലപൊക്കിനോക്കുന്നത് പോലെ തോന്നിഏറെ നോവറിയിച്ച നോവലുകൾനടന്നു വഴിത്താരകളൊടുങ്ങാത്തസഞ്ചാര സാഹിത്യങ്ങളും ലോഹ്യംവിട്ടും ലോകോത്തരമാവേണ്ടിയതാംലേഖനങ്ങൾ ഇവക്കൊക്കെ ആവശ്യക്കാർഏറെ ഉള്ളത് പോലെ പൊട്ടി തട്ടി കിടപ്പുകവിത ‘ക’ യുമില്ലാതെ വിതയുമില്ലാതെവായിക്കപ്പെടാതെ…

കൺസൾട്ടൻസി .

രചന – ഉണ്ണി അഷ്ടമിച്ചിറ.✍️ ഒരു നിരീക്ഷകൻ കൂടെയുണ്ടെന്ന് അദ്ദേഹം അറിയുന്നില്ല. ഇതിനുമുമ്പും ഞാൻ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിട്ടുണ്ട്,നിഴലുപോലെ… നിശ്ശബ്ദനായ്….തികച്ചും യാദൃശ്ചികമായിട്ടാണ് ഇന്ന് ഞാനദ്ദേഹത്തെ വീണ്ടും കണ്ടുമുട്ടിയത്. അദ്ദേഹം മൂക വിഷാദരൂപനായിരുന്നു. ഡോ. അരുൺ പ്രസാദ് എന്ന സൈക്കാട്രിസ്റ്റിൻ്റെ വീട്ടിനു മുന്നിലെ പരസ്യപലകയിലെ…

വെള്ളികൊലുസ്സ്

ശോഭ വിജയൻ ആറ്റൂർ ✍️ പാതിമിഴിയടഞ്ഞതൃസന്ധ്യതൻ നെറ്റിയിൽ സിന്ദൂരതിലകമണിയാനെത്തിടുംചെങ്കതിരോന്റെ കിരണങ്ങൾ മെല്ലെമാഞ്ഞീടവേമൺചിരാതിന്റെ ദീപനാളത്തിൽ മനസ്സിന്റെപൂമരച്ചില്ലയിൽപൂവിട്ടസ്വപ്നങ്ങളിൽ പിന്നിട്ടവഴികളിലൂടെനിഴലായ് വെള്ളികൊലുസ്സിന്റെ മണികിലുക്കത്തിൽകൊഴിഞ്ഞൊരാനല്ലോർമ്മകളിലിപ്പോഴും തേടിയലയുന്നു നിന്നെഞാൻ.പാദസരംകിലുക്കിയൊഴുകുമാ പുഴയിലുംകിലുക്കാംപെട്ടിപോലെ ചിവിടിന്റെ ആരവങ്ങൾക്കിടയിലുംതേടുന്നുനിൻ ചിലമ്പൊലിനാദം.ആത്മാവിനെ തൊട്ടുണർത്തുമാധനുമാസരാവിൽ കുളിർകാറ്റായിവന്നുനിറംമങ്ങാതെസൂക്ഷിച്ചഓർമ്മകളിലിപ്പോഴുംകേട്ടുനിൻ കാലൊച്ചതൻ മണിക്കിലുക്കം.ആരാരുമറിയാതെ പൂത്തപൂമരകൊമ്പിൽ ചെറുകിളിയായ് കൂടുകൂട്ടി.മഴവില്ലായ് വന്നുവർണ്ണങ്ങൾ വാരിവിതറി അകലെയെങ്ങോ…

ആദ്യമായി ഗള്‍ഫില്‍ വരുമ്പോള്‍

കുറുങ്ങാട്ട് വിജയൻ ✍️ 1990ല്‍, ആദ്യമായി ഗള്‍ഫില്‍ വരുമ്പോള്‍ എന്റെ ജോലി, ദുബായിലെ അവീര്‍ എന്ന സ്ഥലത്തായിരുന്നു. അന്നവിടം തുറസ്സായ മരുഭൂമിയായിരുന്നു. ചെടികളോ പച്ചപ്പോ ഇല്ലാത്ത വരണ്ട മരുഭൂമി. അങ്ങിങ്ങ് ഒറ്റപ്പെട്ട് ഖഫ് മരങ്ങള്‍ (ചിത്രം # 1) ജരാനരബാധിച്ച ചില്ലകളും…