Month: December 2021

കഷായം ടാബ്‌ലെറ്റ്‌

ആനന്ദ്‌ അമരത്വ** ഒരു കുപ്പി കഷായമെന്ന്വൈദ്യൻ വിധിച്ചുരണ്ട്‌ സ്ട്രിപ്‌ കഷായം ടാബ്ലറ്റെന്ന്മരുന്നു കടക്കാരൻ വിധിച്ചു.കയ്പ്പ്‌ അറിയുകയേ വേണ്ടകുലുക്കേണ്ട പതുങ്ങേണ്ടകയ്പ്പെന്ന് മുഖം കോട്ടേണ്ടഏതു തിരക്കിലുംഎടുക്കുക വിഴുങ്ങുകഒരു കവിൾ വെള്ളം കുടിക്കുക.മെനക്കേടും സമയവുംഏറെ ബാക്കിയുണ്ട്‌.വിഴുങ്ങീട്ടും വിഴുങ്ങീട്ടുംരോഗം മാത്രം ബാക്കിയുണ്ട്‌.അടുപ്പത്ത്‌ കവിതയുണ്ട്‌വെന്ത്‌ കുറുകി വാങ്ങി വച്ച്‌തണുക്കുമ്പോൾ…

പാരിജാതം

കവിത : മായ അനൂപ്* അന്നൊരു രാവതിൽ പൂനിലാപ്രഭയതിൽനിദ്ര വന്നവനെ തഴുകിയപ്പോൾപുലരാനായ് ഏഴര രാവുള്ള നേരത്താപൂങ്കുയിൽ പണ്ടൊരു കനവ് കണ്ടുകനവിലന്നവൻ കണ്ട സ്വർണ്ണപ്രഭയതിൽകാണായി വന്നൊരു പാരിജാതംസ്വർല്ലോകനദിയായ ഗംഗയിലൂടന്ന്‌ഒഴുകി വന്നീടുന്നാ ദേവപുഷ്പംആ ദിവ്യപുഷ്പത്തിൻ പ്രഭയന്നാ നദിയിലെഓളങ്ങളെ വെള്ളി പൂശിടുമ്പോൾഅവനറിയാതങ്ങുണർന്നു പോയെങ്കിലുംആ ദൃശ്യം മാഞ്ഞില്ല…

മൗനരാഗം.

കഥ : ഓ കെ ഷൈലജ ടീച്ചർ* ആദ്യദർശനത്തിൽ തന്നെ നിന്നോട് എന്തോ ഒരു അടുപ്പം തോന്നിയിരുന്നു.എന്തായിരുന്നു അതിനു കാരണം?അറിയില്ല…ഏതോ പൂർവ്വജന്മബന്ധമാണോ?പിന്നീട് എന്നും നിന്നെ കാണണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.നീ അറിയാതെ… ഞാൻ എന്നും നിന്നെ കാണാനായി വഴിയരികിൽ നിൽകുമായിരുന്നു.തലയുയർത്തിപിടിച്ചു…

രോഷവൃഷ്ടി.

കവിത : സതി സുധാകരൻ പൊന്നുരുന്നി.* കാശിത്തുമ്പകൾ മിഴികൾ തുറന്നുചിങ്ങപ്പുലരിയെ വരവേൽക്കാനായ്ഓരോ ദിനവും ആഘോഷത്താൽപൊന്നിൻ ചിങ്ങം പൂവിളിയോടെകന്നിക്കൊയ്ത്തതു തീരും മുമ്പേതുലാവർഷ പെരുമ്പറ മുഴങ്ങി !കരിമേഘങ്ങൾ ആർത്തു ചിരിച്ചുതുള്ളിയ്ക്കൊരു കുടം നീളെ ചരിഞ്ഞുഭൂമിയിലേയ്ക്കവൾ പെയ്തു തിമിർത്തു .തോടും , കുളമതു കാട്ടാറൊന്നായ് !നെൽ…

ഡോ . ദർശൻ പാലുമായുള്ളസംഭാഷണം

സഹദേവൻ കെ* നിലവിലെ കർഷക പ്രക്ഷോഭം അവസാനിപ്പിച്ചാലും കർഷക സംഘടനകൾ തമ്മിലുള്ള ഐക്യം ഉപയോഗപ്പെടുത്തിക്കൊണ്ട് അടിസ്ഥാന പ്രശ്നങ്ങളിൽ പൊതുവായ മുന്നേറ്റം സാധ്യമാക്കേണ്ടതുണ്ട്. ഡോ. ദർശൻപാലിനെ അദ്ദേഹത്തിൻ്റെ ഓഫീസിൽ ചെന്നുകണ്ടു . വളരെയേറെ തിരക്കുകൾക്കിടയിലും ‘ കേരള കോമ്രേഡി’ൻ്റെ ചോദ്യങ്ങൾക്ക് വിശദമായിത്തന്നെ അദ്ദേഹം…

ആഗോളതാപനം.

രചന : സുമോദ് പരുമല* പിന്നീടവൻകരിമേഘങ്ങളെയഴിച്ചുവിട്ടു .മഴ ഭൂമിയെ സ്നാനപ്പെടുത്തിക്കൊണ്ടേയിരുന്നു .മഴ .. പ്രളയമായിമഴ … ഉരുൾപ്പൊട്ടലായി .മഴ കടലായി .മഴ … എന്തെല്ലാമോ ആയി .മഴയിൽ … മനുഷ്യൻ ഒഴുകിനടന്നു .മഴവെള്ളത്തിൽമരങ്ങൾ ചത്തുമലച്ചു .മഴവെള്ളത്തിൽമൃഗങ്ങൾചീഞ്ഞലിഞ്ഞു .അനന്തരമവൻവെയിലുകളഴിച്ചുവിട്ടു .വെയിലുകൾ ,വേരുകളെത്തിന്ന്പഴുത്തുകിടന്നു .ഉഷസ്സായി…

ക്രാമ്പസ് ദിനത്തിൽ വൈകിട്ട് .

ജോർജ് കക്കാട്ട്* ക്രാമ്പസ് പരമ്പരാഗതമായി വികൃതികളായ കുട്ടികളെ ശിക്ഷിക്കുകയും വിചിത്രമായ മണികളോടെ തന്റെ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്നു. ക്രിസ്മസ് ക്യൂരിയോസിറ്റീസ് രചയിതാവ് ജോൺ ഗ്രോസ്മാൻ പറയുന്നപോലെ ,ക്രാമ്പസ് … താൻ സാന്താക്ലോസിന്റെ ദുഷ്ട സഹോദരനാണെന്ന്.. എല്ലാ ദിവസങ്ങളിലും നല്ലവരായിരിക്കുക എല്ലാ ദിവസവും…

ജീവകാരുണ്യസംഘടന ECHO യുടെവാർഷികഡിന്നറുംഅവാർഡ്ദാനവുംഡിസംബർശനിയാഴ്ച

മാത്യുക്കുട്ടി ഈശോ ന്യൂയോർക്ക് : 2013ൽ സ്ഥാപിതമായി ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ കാഴ്ചവച്ച ന്യൂയോർക്കിലെ ചാരിറ്റി സംഘടനയായ ECHO (Enhance Community Through Harmonious Outreach) -യുടെ 2021-ലെ വാർഷിക ആഘോഷവും കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനും…

മേരി എബ്രഹാം ഹൂസ്റ്റണില്‍ അന്തരിച്ചു.

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായ പെരുമ്പട്ടി തേക്കുകാട്ടിൽ ശ്രീ. തോമസ് എബ്രഹാമിന്റെ സഹധർമ്മിണി Mrs. മേരി എബ്രഹാം (71) ഹൂസ്റ്റണില്‍ അന്തരിച്ചു. പരേത പെരുമ്പാവൂർ മാഞ്ഞൂരാൻ കുടുംബാംഗമാണ്. മക്കള്‍ : പരേതയായ ഷീബ എബ്രഹാം, Mrs.ഷൈനോ ജോർളി…

മകനേ

ദിൻഷ എസ്* മകനേ നിന്റെ കണ്ണിലാണെന്റെകണ്ണെന്ന് നീ അറിയുകകഴുകരാണെങ്ങുംചെറുക്കുവാൻ നിൽക്ക വേണ്ടകാലം കനിയാത്ത അറിവായ് വളരുകകാലവർഷത്തെ പുഴപോൽഒഴുകി പരക്കുകഎരിയുന്ന ചിന്തയിൽ മുറുകുന്നവേദനകൾ മറക്കുകരാത്രിയുടെ തിരികെടുന്നേരംപകലായ് പുനർജനിക്കുകഓരോ കിനാവിലുംനീ നിന്നോർമ്മ പുതുക്കുകനിനക്ക് നീ മാത്രമെന്നോർക്കുകവഴി പിഴച്ചൊഴുകുന്ന വിപ്ലവമില്ലാ ചിന്തകളെങ്ങുമെന്നോർക്കുകകറകളഞ്ഞ ചിന്തകൾവിലയില്ലാ കാലമെന്നറിയുക.വളർത്തുക വളർത്തുകനിന്നുണർവിനെ…