Month: December 2021

റൂമി – 32

രചന : സുദേവ് ബി* റൂമി തൻ്റെ വളർത്തു മകളെ ഷംസിനു നൽകിഖയോനിയിൽ പാർപ്പിക്കാൻ ശ്രമിക്കുന്നുപക്ഷേ തൻ്റെ മകൻ അവളുമായി അനുരാഗത്തിലായതുംഷംസിനേ വധിക്കാൻ ഗൂഢാലോചന നടത്തിയതും അറിഞ്ഞിരുന്നില്ല. കാറ്റെന്ന പോലെ കഴിയുന്ന ഷംസിനേകണ്ടെത്തി റൂമി തിരികേയണച്ചുതൻവീട്ടിന്നകത്തു കഴിയാൻ വിശേഷമാംസൗകര്യമേകി, കനിവോടെ പോറ്റവേ…

ഫൊക്കാനയുടെ ക്രിസ്‌മസ്‌ ആശംസകള്‍.

ശ്രീകുമാർ ഉണ്ണിത്താൻ (മീഡിയ ടീം )* വിശുദ്ധിയുടെ പുണ്യവുംപേറി ഒരു ക്രിസ്‌മസ്‌ കാലം കൂടി കടന്നു വന്നിരിക്കുകയാണ് . ക്രിസ്‌തുദേവന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ വേളയില്‍ ഫൊക്കാന എല്ലാവര്‍ക്കും ക്രിസ്‌മസ്‌ ആശംസകള്‍ നേരുന്നു. ശാന്തിയുടേയും സമാധാനത്തിന്റെയും പ്രചാരകനായി ജനിച്ച യേശുദേവന്റെ ജനനം…

ക്രിസ്മസ് രാവ് .

രചന : ജോർജ് കക്കാട്ട് ©✍️ എനിക്ക് ക്രിസ്മസ് ദിനങ്ങളുണ്ട്എന്തുകൊണ്ടെന്ന് എനിക്കും അറിയാം –ഒരു ക്രിസ്മസ് ട്രീ ഞാൻ തന്നെ വെട്ടിഎല്ലാം വികലാംഗവും വളഞ്ഞതുമാണ്. ഞാൻ ഹാളിൽ ഒരു ദ്വാരം തുരന്നുഎന്നിട്ട് അത് അവിടെ വെച്ചുഅവനു ചുറ്റും പലരെയും ആക്കിബർഗണ്ടി വീഞ്ഞിന്റെ…

മാതൃത്വം (ബാലകഥ )

രചന : സ്വപ്ന എം എസ്* “ഡാ…. അരുണേ.. കളിമതിയാക്കി… വാ സന്ധ്യയാകാറായി. വിളക്ക് തെളിയിച്ചു നാമം ജപിക്കേണ്ടേ…”അമ്മയുടെ വിളി കളിയുടെ താളം തെറ്റിച്ചു. പന്തടിച്ചപ്പോൾ ഉന്നം തെറ്റി അടുത്തുള്ള വീടിന്റെ മതിലിൽ ചെന്നിടിച്ചു. അരുൺ പന്തെടുക്കാൻ ചെന്നപ്പോൾ ഒരു പൂച്ച…

ഗുരുവേ നിന്നെയും കാത്ത്

രചന : കൃഷ്ണൻ കൃഷ്ണൻ* നീ ഭൂമിയിൽപിറക്കുകയാണ്,ദുരന്തങ്ങളും പകയുംക്രൂരതയുംപകരം വീട്ടലുകളുംനിറഞ്ഞു നിൽക്കുന്നനികൃഷ്ടമായ ഭൂമിയിലേക്ക്ഗുരുവേ നീ പിറക്കുകയാണ്‌.നിന്റെ ജനനത്തിലൂടെമാതാവ്ഒരു കണ്ണീർകടലിലേക്ക്വിധിക്കപ്പെടുകയാണ്.എങ്കിലുംഗുരുവേ …..നീ നിന്റെ പിഞ്ചിളം കൈകളിൽനിറച്ചുവച്ച സ്നേഹവുമായ്പിറവികൊള്ളുന്നു.വേട്ടയാടുന്നമൃഗീയതയുടെ രൂക്ഷതചിരികൊണ്ട് നേരിട്ട് ‘ഹേ ഗുരുവേ …നീ നിന്റെ വഴികളിലൂടെസഞ്ചരിക്കുന്നു.പതറാതെപിന്നിട്ടവഴികളിൽമനുഷ്യസ്നേഹത്തിന്റെമാസ്മരികതനിറഞ്ഞുനിൽക്കുന്നു.ഹേ ഗുരുവേ …വേദനകൾ സ്വീകരിച്ച്ചിരിയോടെ മരണംപുണർന്നവനേ…..നിന്റെപിടച്ചലിന്റെരോദനത്തിനും.നിന്റെപിറവിയുടെകരച്ചിലിനുംഒരേസ്വരമായിരുന്നു.നിഷ്കളങ്ക…

ആത്മീയത

അസ്‌ക്കർ അരീച്ചോല.✍️ മരണം സുനിശ്ചിതമായ ഈ ഭൗതികലോകത്തിലെ നശ്വര ജീവിതത്തിനുള്ള അർത്ഥവും, അർഥമില്ലായ്മയും വിവേകത്തോടെ വ്യവഹാരിച്ചെടുക്കാൻ സാധ്യമാകുന്ന ഹൃദയമുള്ള ഏതൊരാളിലും സ്വഭാവികമായി ഉടലെടുക്കുന്ന ഒരു ചോദ്യമുണ്ട്.. “!!ശരീരം, മനസ്സ്‌ എന്നീ അവസ്ഥകൾക്കും, അവയുടെ വിവിധ തലങ്ങൾക്കും അപ്പുറം ആത്മാവിന്റെ സ്വതന്ത്രമായ അവസ്ഥകൾ…

പൊന്നേശു

രചന : ജോളി ഷാജി… ✍️ എന്നേശു പൊന്നേശു ജാതനായിബത്‌ലഹേം തന്നിൽ ഭൂജാതനായിമണ്ണിന്റെ പാപമകറ്റീടനായ്കാലിത്തൊഴുത്തതിൽ ജാതനായി…(2) മഞ്ഞു പെയ്യുമാ പാതിരാവിൽപുൽക്കൂടിനുള്ളിൽ പിറന്നെന്റെ യേശുവിണ്ണിൽ താരങ്ങൾ കൺചിമ്മി നിന്നുകാഴ്ചകളർപ്പിച്ചു രാജാക്കളെത്തി…(2) (എന്നേശു ) സ്നേഹസ്വരൂപനവൻ ആഗതനായിമാനവൻ ആഹ്ലാദമോടെ പാടിമണ്ണിൻ പാപങ്ങൾ മാറ്റുവാനായ്ഭൂജാതനായവന് ഗ്ലോറിയ…

കുയിൽപാട്ട്

രചന : ശ്രീകുമാർ എം പി ആകാശതാരങ്ങൾപൂത്തുനിന്നുആദിവ്യമോഹനരാവിതളിൽ !അഗാധനിദ്രയിൽലോകമുറങ്ങെഅക്ഷയദീപ-പ്രഭ തെളിഞ്ഞു !കാലികൾ കൗതുകംനില്ക്കെ നാഥൻഉലകിൻ രക്ഷയ്ക്കായ്പിറന്നുവീണുആർദ്രയാം ഭൂമിയ്ക്കുനിർവൃതിയായ്ആനന്ദമോടുണ്ണിപരിലസിച്ചു !ധന്യമാ സങ്കേതംതന്നിലേയ്ക്കുദിവ്യനക്ഷത്രങ്ങൾവഴികാട്ടിസ്നേഹാർദ്ര സാന്ത്വനമേകി നാഥൻമുള്ളിനും പൂവ്വിനുമൊന്നുപോലെകനിവോടെ കാരുണ്യംപകർന്നു ദേവൻകനലിനും കതിരിനുമൊരുപോലെവിശ്വപ്രകാശമായ്യേശുനാഥൻവിശ്വം കാക്കുന്നസ്നേഹരൂപൻ !

വീണ്ടും ക്രിസ്മസ്

രചന : സുദർശൻ കാർത്തികപ്പറമ്പിൽ* ക്രിസ്തുവിൻ മാറിൽ തറച്ച കുരിശുമാ –യിപ്പൊഴും നമ്മൾ നടക്കുന്നു നിഷ്ഠുരം!പള്ളിതൻ ശൃംഗത്തിലെന്നല്ല,മർത്യന്റെ –കണ്ഠനാളത്തിലുമിന്നതു കാൺമു,ഞാൻ!രണ്ടു സഹസ്രാബ്ധമിങ്ങു കഴിഞ്ഞിട്ടു –മുണ്ടായതില്ലൊരു ക്രിസ്തുവുമങ്ങനെ!മുറ്റിത്തഴച്ചു ജൂദാസ്സുമാർ നിൽക്കവേ;എത്തുന്നതെങ്ങനെയ,ക്രിസ്തുമാമുനി?സത്യധർമ്മത്തിന്റെ മൂർത്തിയാം ക്രിസ്തുവി-ന്നാപ്ത വാക്യങ്ങളെക്കാറ്റിൽ പറത്തി നാംവെട്ടിപ്പിടിച്ചതന്നെത്ര ഭൂഖണ്ഡങ്ങൾ,മുഷ്ടിമിടുക്കിനാൽ,ഹാ മതഭ്രാന്തിനാൽ!പള്ളിതൻ മുറ്റത്തെ രമ്യഹർമ്യങ്ങളിൽപള്ളനിറച്ചു,സുഖിച്ചുവസിച്ചിടുംദുഷ്ടപ്പരീശ…

തിരുപ്പിറവി.

രചന – സതി സുധാകരൻ* മഞ്ഞല പെയ്യുന്ന പാതിരാവിൽവഴിയോരപ്പൂക്കൾ വിരിഞ്ഞ നേരംനീലവിരിയിട്ട ആകാശപ്പന്തലിൽ നക്ഷത്രക്കൂട്ടം വിരുന്നിനെത്തി.പാതിരാ നേരത്തു പാതി വിരിഞ്ഞൊരു ലില്ലിപ്പൂ ‘നോക്കിച്ചിരിച്ച നേരംകാലിത്തൊഴുത്തിലെ പുൽത്തൊട്ടിലിൽആരോമൽ പോലുള്ളൊരുണ്ണി പിറന്നു.വെള്ളിമേഘങ്ങൾ വകഞ്ഞു മാറ്റിപാലൊളി ചന്ദ്രൻ വന്നെത്തി നോക്കിസന്തോഷ സൂചകമായ് ആട്ടിടയർസ്നേഹത്തിൻ സ്തുതിഗീതം പാടി…