Month: January 2022

ഒരു ശവം എന്തെല്ലാം ഓർത്തുവയ്ക്കും ?

രചന : വൈഗക്രിസ്റ്റി ✍ എസ്രയുടെ മകൻ പീറ്റർ എന്ന ഞാൻഎൻ്റെ പേര് വിട്ട് ,ശവം എന്ന പേരിലേക്ക് കൂടുമാറുന്നനിമിഷത്തിൽഞാൻ എന്തെല്ലാം ഓർക്കും ?അപ്പൻ്റെ പോക്കറ്റിൽനിന്നുംവൈകുന്നേരങ്ങളിൽകിട്ടിയിരുന്നബീഡിമണമുള്ള നാരങ്ങമിഠായിഉറപ്പായിട്ടും ഞാൻ ഓർക്കുംചാണകം മെഴുകിയ തിണ്ണയുംകരിപടർന്ന ചിമ്മിനിവിളക്കുംഅമ്മയുടെ വയറിൻ്റെ മുഷിഞ്ഞമണവും…സെബസ്ത്യാനൂസ് പുണ്യാളൻ്റെപെരുന്നാൾ റാസ എൻ്റെ…

മാറ്റൊലി

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ കാലംപിഴച്ചതോ,ഹാ പിഴപ്പിച്ചതോ?ചേലൊത്തതെല്ലാം കെടുന്നുവല്ലോ!മാരിയായെത്തി കൊറോണയിപ്പാരിനെ,തോരാത്ത കണ്ണീരിലാഴ്ത്തിടുമ്പോൾ,ഓരുകയാണുഞാനോരോ നിമിഷവുംനേരിലീ ജീവിതത്തിന്റെ വ്യാപ്തി!ആരുടെ കൈകളാണായതിൻ പിന്നിലെ-ന്നാരൊരാൾക്കേ,യിന്നറിഞ്ഞുകൂടാ!ലോകകമ്പോളം പിടിച്ചടക്കീടുവാൻ,ലോകത്തെയൊന്നായിക്കീഴടക്കാൻ,ക്രൂരമനുഷ്യർ സ്ഥിതിസമത്വത്തിന്റെ,ചോര കുടിച്ചുമദിച്ചിടുന്നോർ,പാരം കൊടുംചതി ചെയ്തതിൻപിന്നിലെ,ദാരുണാന്ത്യങ്ങളിന്നെത്ര മന്നിൽ!സർവവും തച്ചുടച്ചല്ലോ,മനസ്സുകൾനിർവീര്യമാക്കിയാ,ഗൂഢതന്ത്രം!ആവില്ല,പാടേ തുടച്ചുനീക്കീടുവാൻജീവിതമീയുലകത്തിൽ നിന്നുംകേവല ബുദ്ധികൾക്കപ്പുറമീവിശ്വ-ചേതന മൊട്ടിട്ടുയർന്നുപൊങ്ങും!ഏതേതുജീവനും മൂല്യവത്താണെന്ന-തേതേതുകാലവുമോർക്കുകില്ലേൽ,ചോടുവച്ചോരോന്നു നേടുന്നതൊക്കെയും ,പാടേവിഫലമായ് മാറുകില്ലേ?പാവം…

നിങ്ങൾ കോവിഡ് പോസിറ്റീവാണോ? ഫോൺ ക്യാമറയിൽ ടെസ്റ്റ് ചെയ്യാം

റാപ്പിഡ് ആൻറിജൻ ടെസ്റ്റ് കിറ്റുകൾ പെട്ടെന്ന് വികസിപ്പിച്ചതിന് പിന്നാലെ സമാനമായ നിരവധി പുതിയ ടെസ്റ്റിങ്ങ് രീതികളും എത്തിയിട്ടുണ്ട്. സാധാരണയായി ലാബുകളിൽ ഭൂരിഭാഗവും നിലവിൽ നടത്തുന്നത് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (RAT) അല്ലെങ്കിൽ RT-PCR എന്നിവയാണ് ഇവക്ക് വലിയ തുക മുടക്കേണ്ടി വരുന്നതിനാൽ…

കവിത: മഹാത്മാവ്

രചന : വിദ്യാ രാജീവ് ✍ ധാത്രിതൻ കർമ്മനിരതനായ മഹാനായ മാർഗ്ഗദർശിയേ,സത്യമാം മൂല്യത്തിൻ വിത്തു പാകിജീവിതമാം സന്ദേശയാനത്തിൽ നന്മയെപുൽകിയ മനുഷ്യ സ്നേഹിയാം മഹാത്മാവേ…സ്വസുഖത്തെ ത്യജിച്ചു നീ നൽകിയഅമൃതിനെ വിഷം പുരട്ടി മലീമസമാക്കുന്നുവല്ലോനിൻ ബുദ്ധിഭ്രമം വന്ന പിൻഗാമികൾ!നിൻ പുണ്യ പാദസ്പർശമേറ്റയീ പൂഴിയിൽനിലതെറ്റിവീണിടുവതെത്ര നിഷ്കളങ്ക…

💫സ്വപ്ന സഞ്ചാരി💫

രചന : സൂരജ് മുന്ന ✍ തിരിഞ്ഞും മറിഞ്ഞും ടേബിളിൽ വച്ച ക്ലോക്കിലേക്ക് അവൾ കൈയെത്തിച്ചു ഒന്നുടെ നോക്കി.. സമയം രണ്ടുമണി ആവണതേയുള്ളു.. ഇന്നത്തെ രാത്രിക്ക് ദൈർഖ്യമേറിയത് പോലെ… കണ്ണുകളിൽ ഉറക്കം പാടെ പടിയിറങ്ങിയിരിക്കുന്നു… പുറത്ത് മഴ തകിർത്തു പെയ്യുകയാണ്… പാതി…

മഹാത്മാ..

രചന : ഷബ്‌നഅബൂബക്കർ ✍ മഹാത്മാഗാന്ധി വെടിയേറ്റ് വീണ ഈ ദിനത്തിൽ മഹത്തായ, ജ്വലിക്കുന്ന ആ ഓർമ്മകൾക്ക് മുമ്പിൽ മൗനമായ് പ്രാർത്ഥിച്ചു,പ്രിയ മഹാത്മാവിന് നിത്യ ശാന്തി നേർന്നു കൊണ്ട്🌹🌹🌹രക്തസാക്ഷി ദിനം 🌹 മഹാത്മാ..ജന്മനാട്ടിലടിമയായ് കഴിഞ്ഞൊരു ജനതയിൽ ..മോചനത്തിൻ മന്ത്രമോതി വന്നൊരു മഹാത്മജീ..അഹിംസയെന്നൊരായുധത്താൽ…

ജ്യേഷ്ഠൻ അനിയന് വേണ്ടി ചെയ്യുന്നതൊക്കെ കടമയാണ്, കടപ്പാടാണ്, ബാധ്യതയുമാണ്..

യാസിർ എരുമപ്പെട്ടി ✍ അജു എനിക്കൊരു ടീഷർട്ട് എടുത്ത് തന്നു.ജ്യേഷ്ഠൻ അനിയന് വേണ്ടി ചെയ്യുന്നതൊക്കെ കടമയാണ്, കടപ്പാടാണ്, ബാധ്യതയുമാണ്…പക്ഷെ, അനിയനൊരു സ്റ്റാൻഡ് ആകുമ്പോൾ ജ്യേഷ്ഠനെ ഓർക്കുക എന്നത് ചെറിയ കാര്യമേയല്ല… അജുവിന് എന്നിലേക്ക് നടന്നടുക്കാൻ ടീഷർട്ടിന്റെയല്ല ഒരു മൊട്ടുസൂചിയുടെ പോലും ആവിശ്യമില്ല..…

പ്രണയക്കൂട്

രചന : രാജു കാഞ്ഞിരങ്ങാട്✍ തൂക്കണാം കുരുവിയുടെകൂടുപോലെതൂക്കിയിട്ടൊരുകൂടുണ്ട് നമ്മുടെയുള്ളിൽമനസ്സിൻ്റെ മച്ചിൽ തൂക്കിയിട്ടപ്രണയക്കൂട് ചുണ്ടിൻ്റെ ചരിവിലും,ചുരത്തിലുംവച്ച്ചുംബനത്തിൻ്റെ പൊള്ളുന്നകുളിരിൽഎത്ര വിയർത്തു വിറച്ചിട്ടുണ്ട് നാം നിൻ്റെ തൃഷ്ണയുടെകൃഷ്ണമണികളിൽആഴമുള്ള ആകാശവുംഅലതല്ലുന്ന സമുദ്രവും. നിൻ്റെ ഗൂഢമായ ചിരിയിലെഗാഢമായ പ്രണയം ഞാനറിയുന്നുമൗനം കൊണ്ട് നീ തീർത്തവാക്കുകളാണ് കവിതകൾ നാം നമ്മുടെ…

ഇ.സോമനാഥിന്റെ വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചിച്ചു.

Raju Pallathu മയാമി, ഫ്ലോറിഡ: മുതിർന്ന മാധ്യമപ്രവർത്തകനും മലയാള മനോരമ മുൻ സീനിയർ സ്പെഷൽ കറസ്പോണ്ടന്റുമായ ഇ.സോമനാഥിന്റെ അകാല വിയോഗത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ കേരളം കണ്ട ഏറ്റവും…

വരണ്ട മണ്ണിലേക്ക് വീണ്ടും

രചന : തസ്നി ജബീൽ ✍️ വരണ്ടുണങ്ങിയ എന്റെ സിരാതന്തുക്കളിൽനീർതുള്ളികളായ് നീ പെയ്തിറങ്ങിയപ്പോൾഎന്നിൽ മോഹങ്ങൾ വേരുകളാഴ്ത്തിപ്രത്യാശകൾ തളിരില ചൂടിസ്വപ്‌നങ്ങൾ മുകുളമായ് വിടർന്നു . എന്റെ ഓരോ ദലങ്ങളിലും തിളങ്ങുന്ന മുത്തുകളായ്നീ ചേർന്നിരുന്നപ്പോൾതെന്നൽ നമുക്കായ് പാട്ട് മൂളി ,നിലാവൊരു കമ്പളം തുന്നി ,നക്ഷത്രങ്ങൾ…