Month: January 2022

എന്താണ് വൈഫ് സ്വാപ്പിങ്ങ്? പങ്കാളികളെ പരസ്പരം കൈമാറുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ.

ആദ്യമല്ലെങ്കിലും മലയാളികൾക്ക് അത്ര കേട്ടു പരിചയമില്ലാത്ത പുതിയ വാക്കായിരിക്കും ‘വൈഫ് സ്വാപ്പിങ്ങ്’. കോട്ടയത്ത് നിന്നും പുറത്തു വന്നത് ആദ്യത്തെ കേസാണെന്ന് കരുതണ്ട. ലോകത്ത് വർഷങ്ങൾക്ക് മുന്നെ ഇത്തരം സംഭവങ്ങൾ നില നിൽക്കുന്നുണ്ട്. എന്താണ് വൈഫ് സ്വാപ്പിങ്ങ് എന്ന് ചോദിച്ചാൽ ഒറ്റ വാക്കിൽ…

ചമയങ്ങളില്ലാതെ.

രചന : ഷബ്‌നഅബൂബക്കർ✍ നിലകണ്ണാടി നോക്കി ചമഞ്ഞു നടക്കുന്ന പെണ്ണേനിറയൗവ്വനത്താൽ ജ്വലിക്കും സൗന്ദര്യ ശില്പമേ.നിലമറന്നിടല്ലേ നിൻ മേനിയഴകിൽ ഭ്രമിച്ചു നീനിലക്കുമൊരുനാളിലീ തുടിപ്പും മിടിപ്പതുമെല്ലാം. നിത്യ വസന്തമല്ലിതു മാറും ഋതുക്കൾ പോൽനിനക്കാതെ നിൽക്കുമ്പോൾ നനച്ചിടും മഴയുംനീരറ്റ വേനലും വരൾച്ചയും വരുന്ന പോൽനിൻ തിളങ്ങുന്ന…

വെളിച്ചവും നിഴലും..

മൈക്രോ കഥ : ജോർജ് കക്കാട്ട്✍ നിങ്ങൾ മനുഷ്യർ വിചിത്ര കഥാപാത്രങ്ങളാണ്.നിങ്ങൾ പരസ്പരം ഇരുണ്ട ജീവികളുടെ കഥകൾ പറയുന്നു, ഞങ്ങളെ അകറ്റാൻ നിങ്ങൾ മെഴുകുതിരികൾ കത്തിക്കുന്നു. ഒരു ചെറിയ റാന്തൽ വെളിച്ചം നമ്മെ വേദനിപ്പിക്കുന്നത് പോലെ.ഒരു വിളക്ക് എത്ര നിഴൽ വീഴ്ത്തുമെന്ന്…

ഇനി പാസ്പോർട്ടിൽ പുതിയ മാറ്റങ്ങൾ..

ഇനി മുതൽ പാസ്പോർട്ട് ലഭിക്കുമ്പോൾ മൈക്രോചിപ്പ് ഘടിപ്പിച്ച പാസ്പോർട്ടുകൾ ആയിരിക്കും ലഭ്യമാവുക. രാജ്യത്തെ 36 ഓളം വരുന്ന പാസ്പോർട്ട് ഓഫീസുകളിൽ ഈ ഒരു സംവിധാനത്തിന്റെ നടപടി പൂർത്തീകരിക്കുവാൻ ഉള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ ഒരു സംവിധാനം എത്രയും പെട്ടെന്ന് നടപ്പിലാക്കുന്നതിനാണ് കേന്ദ്രസർക്കാർ…

ഈ പടിക്കെട്ടിൽ.

രചന : ബീഗം ✍ ഈ പടിക്കെട്ടിൽപതിഞ്ഞ കാല്പാദങ്ങൾഇന്നും മൊഴിയുന്നുഇരുണ്ട കാലത്തിൻനൊമ്പരച്ചിന്തുകൾഒരു വേളയെങ്കിലും മോഹിച്ചുഒരു കാലൊച്ചയെങ്കിലുംകൊതിയോടെ കേൾക്കുവാൻ ഓടിക്കിതച്ചുഞാനെത്തിടുമ്പോൾ കരിയിലക്കാറ്റിൻ്റെമർമ്മരo മാത്രംതാരാട്ടുപാട്ടിൻ്റെ –യീണങ്ങളൊഴുകാതെതാതൻ്റെ നെഞ്ചിലെചൂടറിയാതെതമ്മിൽ കലഹിച്ചുകെട്ടിപ്പുണരുന്നകൂടെപിറപ്പിൻകരുതലും കാണാതെഎത്ര നാളീ വഴിത്താരയിൽഏകാന്ത പഥികയായ് നീങ്ങവെസന്ധ്യാനാമത്തിൻ ശാന്തതയിൽസ്വയമലിഞ്ഞില്ലാതായനാഥത്വംവസന്തമെത്താത്ത ബാല്യപൂവാടിയിൽവാടിത്തളർന്നതെത്ര നേരംഇന്നാ പടിക്കെട്ടിലൊപ്പം കയറുവാൻ ഇഷ്ടദേവൻ്റെ…

മംഗലാപുരം സ്വദേശികളായ ഒരു കുടുംബം.

അയൂബ് കാരുപടന്ന ✍ ഒരു വലിയ ദൗത്യം കൂടി പൂർത്തിയാക്കാൻ കഴിഞ്ഞു .2020, ഫെബ്രുവരി 19, ന് ഞാൻ ഏറ്റെടുത്ത കേസാണ് . മംഗലാപുരം സ്വദേശികളായ ഒരു കുടുംബം . എംബസ്സിയിൽ സഹായം തേടി എത്തിയതാണ് . എന്നാൽ അവരുടെ സങ്കടം…

പൂവില്ലാത്ത കൊന്ന.

രചന : അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം ✍ കാഞ്ചനകാന്തി മറഞ്ഞ കണിക്കൊന്നേകാലമടർത്തിയോ പുഷ്പമെല്ലാംശേഷിക്കും നാളുകളെത്രയെന്നാലതുശീർഷകമാക്കിയ കാവ്യമുണ്ടോ മോടിയിൽ പൂത്തൊരു സുന്ദരകാലത്തുമേടമാസപ്പൊൻപ്രഭാതങ്ങളിൽഒത്തിരിപ്പക്ഷികൾ തന്ന തേൻ മാധുര്യംഓർത്തു നീയിന്നേതു പാട്ടെഴുതും എന്നുമാ സൗരഭ്യം നിന്നിൽ നിറഞ്ഞിടുംഎന്നോർത്തിരുന്ന വിഷുപ്പക്ഷിയുംഇന്നുനിൻ ചിത്രമിതിങ്ങനെ കാണുമ്പോൾഅന്നത്തെപ്പാട്ടു മറന്നതെന്തേ കാഴ്ചയൊരുക്കുവാനിത്തിരിപ്പൂവിനുകാത്തുനിൽപ്പില്ലാരുമിന്നു കൊന്നേകത്തുന്ന…

വിലാസമില്ലാത്ത വീട്.

രചന : ജിബിൽ പെരേര✍ ഇന്നലെയാണ് അച്ഛൻ മരിച്ചത്..ശവടക്ക് കഴിഞ്ഞെല്ലാരും മടങ്ങിയിരിക്കുന്നു.ഞങ്ങളും അമ്മയും തനിച്ചായി.പെട്ടെന്ന്അന്നേവരെ കുരയ്ക്കാത്ത ടൈഗർവായും മനസ്സും തുറന്ന്മതിയാവോളം കുരച്ചു…മുറ്റത്ത് തൂക്കിയിട്ട കവണയെ പേടിക്കാതെമരത്തിനു മുകളിൽനിന്ന്ഒരണ്ണാൻ ആദ്യമായ് താഴെ വന്നു.ഒരൊറ്റ വിളിയിൽപിന്നാമ്പുറത്തെ പറമ്പിൽ നിന്ന്ചക്കിപ്പൂച്ച അടുക്കളയിലേക്ക് ഓടിയെത്തി..ഇടംവലം നോക്കാതെപേടി കൂടാതെഗേറ്റ്…

പിയാത്ത ..

രചന : സാബു കൃഷ്ണ ✍ കുരിശിൽ നിന്നിറക്കിയ യേശുവിന്റെ ശരീരം കൈകളിൽ വഹിച്ചിരിക്കുന്നഒരു ശിൽപ്പം വിശ്രുത ചിത്രകാരൻ മൈക്കലഞ്ചലോ രൂപ കൽപ്പന ചെയ്തിട്ടുണ്ട്.ലോക പ്രശസ്തമായ ആ ശില്പമാണ് പിയാത്ത.നിഛേതനമായ മകന്റെ ശരീരം ദുഃഖാർത്തയായ മാതാവ് കൈകളിൽ വഹിക്കുന്നു.മാതൃ ദുഃഖത്തിന്റെ വേദന…