Month: January 2022

പുതുവത്സരപ്രഭാതങ്ങൾ*

രചന : എൻ. അജിത് വട്ടപ്പാറ* പുതിയൊരു വർഷമുണർന്നുപുതുമതൻ സുപ്രഭാതം വിടർന്നു ,പകലുകൾരാവുകൾ സൂര്യ ചന്ദ്രന്മാർഅറിയാതെ ദിക്കുകൾ തിരയുന്നു.കളങ്കിതമാകുന്ന മാനുഷ്യ ജന്മങ്ങൾധർമ്മ നീതികൾ തുറുങ്കിലാക്കി,അരുതാത്തതെന്തും അനശ്വരമാക്കിമണ്ണിന്റെ ജാതകം തിരുത്തുവാനായ് .സമുദ്രം തിരകളിൽ കൊടുംങ്കാറ്റുയർത്തിഭൂമിതൻ ആധിപത്യം പ്രണയമാക്കി ,കാണാത്ത ക്കടലുകൾ മഴയായ് പെയ്തുപ്രളയമായ്…

‘വാർത്ത’

മൈക്രോ കഥ : മോഹൻദാസ് എവർഷൈൻ* പത്രം ഉച്ചത്തിൽ വായിക്കുന്നത് താമരാക്ഷന്റെ ഒരു ശൈലിയാണ്, പണ്ട് ബീഡികമ്പനിയിൽ ജോലിക്കാർക്ക് പത്രം വായിച്ചു കേൾപ്പിക്കുന്ന ജോലിയായിരുന്നു തനിക്കെന്ന് ചിലപ്പോൾ അയാൾ വീമ്പിളക്കുന്നത് കേട്ടിട്ടുണ്ട്.“ഓരോ വാർത്തയും അതിന്റെ ഗൗരവത്തിൽ തന്നെ വായിച്ചാലേ കേൾക്കുന്നവർക്ക് അതുൾകൊള്ളാൻ…

നീലവാനിലെ നിശാഗന്ധി.

രചന : രാമചന്ദ്രൻ, ഏഴിക്കര* ആമല,യീമല,പെരുമല,യൊരുമല,മാമലമേലൊരു പൊൻ തിങ്കൾ…ആടിയുലഞ്ഞു നിരന്നു വരുന്നൊരു വാരിധി പോൽ വെൺമേഘങ്ങൾ..ചാരുതയാർന്നൊരു താരക സുന്ദരിമാരിൽനിറയും പുഞ്ചിരിയും,മോടിയിൽ മിഴിയതു ചിമ്മി രസിപ്പൂമാനിനിമാർ സുഖ സന്ധ്യകളിൽ…ആടയിൽ നീലപ്പൂവുടലാക്കിയ മാദകസുന്ദരി തൻ മെയ്യിൽ..ഒന്നു മയങ്ങി, യുണർന്നു, തളർന്നൊരുമഞ്ഞിൻകണമവ,ളമ്പിളിയുംമധുരം കിനിയുമൊരധരം,സുഖരസ ചഷകം നിറയും…

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഇപ്പോൾ ഒറിജിനൽ തമാശകൾ സൃഷ്ടിക്കാൻ കഴിയും.

അവലോകനം …..ജോർജ് കക്കാട്ട്.* നിങ്ങൾ അത് വെറുക്കരുത്,” ഒരു കപ്പ് എടുക്കാൻ നിങ്ങൾ വിപരീത ചലനാത്മക സമവാക്യങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, ‘പിശക് 453, ഒരു പരിഹാരവും കണ്ടെത്തിയില്ല,’ പ്രതീക്ഷിക്കുന്ന ജനക്കൂട്ടത്തിന് നേരെ ചെറിയ കൈകളാൽ ആംഗ്യം കാട്ടി ജോൺ ദി റോബോട്ട്…

ആധി.

രചന : പള്ളിയിൽ മണികണ്ഠൻ* നാഴിയരിയങ്ങോട്ടുകൊടുക്കുമ്പോൾനാരായണിയ്ക്കുംനാല് മുളകിങ്ങോട്ട് വാങ്ങുമ്പോൾനബീസയ്ക്കും ആധിയുണ്ടായിരുന്നില്ല.“ഇന്റെ മാപ്ലക്കെന്തെങ്കിലും പറ്റണെങ്കില്അന്റെ കെട്ട്യോൻ ചാവണം”ന്ന് പറയുമ്പോൾനബീസയ്ക്കും,“ന്റെ കെട്ട്യോന്ന്നേക്കാളും ഷ്ടംഅന്റെ കെട്ട്യോനാടാ”ണെന്നുപറയുമ്പോൾനാരായണിയ്ക്കുംആധിയുണ്ടായിരുന്നില്ല.സുബ്ഹി നിസ്കാരംകഴിഞ്ഞ് വരുമ്പോൾകവലയിലെ ചായപ്പീടികയിൽനിന്നുംഅയ്യപ്പൻ വാങ്ങിക്കൊടുത്തചായകുടിയ്ക്കുമ്പോൾ മൂസയ്ക്കും,പന്തിൽ പരുന്തിരിക്കുന്നമൂസയുടെ വെളുത്ത പേർഷ്യൻകുപ്പായമിട്ട്ബന്ധുവീട്ടിലെ കല്യാണത്തിന് പോകുമ്പോൾഅയ്യപ്പനും ആധിയുണ്ടായിരുന്നില്ല.ഓണത്തിനവിടെയുംപെരുന്നാളിനിവിടെയുംഒരേ കിണ്ണത്തിലുണ്ണുന്നരണ്ടുവീട്ടിലെ മക്കളെകാണുമ്പോൾരണ്ടിടങ്ങളിലും ആധിയുണ്ടായിരുന്നില്ല.അതിര്…

ഉർവ്വരെ സ്വസ്തി.

രചന : എൻജി മോഹനൻ കാഞ്ചിയാർ* എനിക്കു മറക്കാൻ കഴിയുന്നില്ലമ്മേനിന്നുറവ വറ്റാത്ത ഈ കണ്ണുകളിൽ ‘നിറയുന്ന കദനകഥ പറയാതിരിക്കുവാൻഎനിക്കു കഴിയുന്നില്ലമ്മേ – നിൻ മാറിലെചുടുരക്തമൂറ്റിക്കുടിക്കും തേരട്ടകളെപിഴുതെറിഞ്ഞീടുവാൻ ശക്തി നീ തന്നൊരീമകനായ് ജനിച്ച ഞാനെങ്കിൽ പെറ്റിട്ട ഞങ്ങളെ പോറ്റുവാൻ നിൻമടിത്തട്ടിൽ വിശാലമാം ഗേഹങ്ങളെങ്കിലുംതട്ടിപ്പറിച്ചും…

ദാമ്പത്യം.

രചന : ഓ കെ ശൈലജ* ‘വാ നമുക്ക് പോകാം “മോഹനേട്ടൻ ഇതും പറഞ്ഞു വേഗം പോലീസ് സ്റ്റേഷന്റെ പടിയിറങ്ങി.മേടചൂടിൽ വെന്തുരുക്കുകയാണ് തന്നെപോലെ പ്രകൃതിയും.ചൂട് വക വെയ്ക്കാതെ മോഹനേട്ടൻ അതിവേഗം നടക്കുകയായിരുന്നു. ഉള്ളിൽ കടൽ ഇരമ്പുന്നുണ്ട്. അതാണ് ആ നടപ്പിന് അസാധാരണമായ…

തോറ്റോടിയ ജനത

രചന : താനു ഓലശ്ശേരി* ചോരചിന്തിയ തെരുവിൽ നിസ്സഹായനായി നോക്കി നിന്ന കണ്ണുകളിൽ,മതഭ്രാന്തന്മാരുടെ കുപ്പായമണിഞ്ഞ് ഇരുട്ടു പുതച്ച തെരുവില്,മകരമാസ കുളിരിൽ ഉണങ്ങിയ ജീവിത ചില്ലയിൽ.മഞ്ഞു പെയ്തു മൂടിയ പുക പടലത്തിൽ ‘ജീവിതം നിറഞ്ഞൊഴുകിയശാന്തസമുദ്രത്തിൽ… ‘മത വിഷം തിന്ന് ചലനമറ്റ അവനെ നോക്കി,ഉണങ്ങിയ…

“ഇഹു”, ലോകം ഭീതിയിലേയ്ക്ക്!

കോവിഡ് ഡെല്‍റ്റ, ഒമിക്രോണ്‍ വകഭേദങ്ങള്‍ ലോകത്തെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയിരിയ്ക്കുകയാണ്. ആ അവസരത്തില്‍ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഫ്രാന്‍സില്‍നിന്നും പുറത്തുവരുന്നത്‌. ഒമിക്രോണിനു പിന്നാലെ കൊറോണ വൈറസിന്‍റെ മറ്റൊരു വകഭേദമായ ‘ഇഹു’ (IHU) ഫ്രാന്‍സില്‍ സ്ഥിരീകരിച്ചിരിയ്ക്കുകയാണ്. ലോകത്ത് ഒമിക്രോൺ വ്യാപനം തീവ്രമായി നിൽക്കുന്നതിനിടെയാണ്…

വഴിയോരപ്പൂക്കൾ.

രചന – സതി സുധാകരൻ.* പ്രഭയേകി നിന്നൊരാ ദിനകരൻ പോയ് ദൂരെ,പടിഞ്ഞാറെക്കടവത്ത് നീരാട്ടിനായ്ആകാശ പറമ്പിലിരുൾ മറയ്ക്കപ്പുറംപനിമതി ചിരി തൂകി മന്ദമെത്തിതാരകപ്പെണ്ണുങ്ങൾ പാതിരാക്കാറ്റത്തുകുശലം പറയുവാൻ കൂടെയെത്തി.പുലർകാലം വന്നു വെന്നോതി കുളിർ കാറ്റ്എൻ മേനി തഴുകി തലോടി നിന്നു.കാണാത്ത തീരങ്ങൾ തേടിയലഞ്ഞെങ്ങോപനിമതി ദുരെ, പോയ്…