Month: January 2022

ഏഴാം വളവിലെ തിരുമുറിവ്

രചന : ഷാജി മാരാത്ത്✍️ ഒരു ശനിയാഴ്ച്ചആഴ്ച്ചയിൽ ഈ ദിവസത്തിന് പ്രത്യേകതയൊന്നുമില്ല. എല്ലാ ദിവസവും പോലെത്തന്നെ നേരം വെളുക്കുകയും അസ്തമിക്കുകയും ചെയ്യും. പ്രസവ വാർഡുകളിൽ കുറേയെറെ കുഞ്ഞിക്കാലുകൾ കണ്ടതിന്റെ സന്തോഷക്കണ്ണീര് വീഴുമ്പോൾ സെമിത്തേരികളിൽ വേർപാടിന്റെ വേപഥുമായി കുറേ ആൾക്കാരും. എല്ലാ ദിവസങ്ങളും…

ചര്‍ച്ച് ഓഫ് ഇംഗ്ളണ്ട് ബിഷപ്പായി മലയാളി

മലയാളിയായ റവറന്റ് മലയില്‍ ലൂക്കോസ് വര്‍ഗീസ് മുതലാളി ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടില്‍ ബിഷപ്പായി അഭിഷിക്തനായി. സജു എന്നറിയപ്പെടുന്ന അദ്ദേഹം ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികളിലൊരാളാണ്.42 വയസാണ്. കൊല്ലം മണ്‍റോ തുരുത്ത് സ്വദേശിയാണ് അദ്ദേഹം. ബെംഗളൂരുവിലെ സൗത്തേണ്‍ ഏഷ്യ ബൈബിള്‍…

ഗാനം

രചന : രജനി നാരായൺ ✍️ തേൻമാവിൻ കൊമ്പത്തൊരൂഞ്ചാല് കെട്ടാംമാനസ മൈനേ വരൂ…മധുരം നുകരാം മാന്തളിർ നൽകാംമാറോട് ചേർത്തണക്കാംനിന്നെ ഞാൻ മാറോട് ചേർത്തണക്കാം ,(തേൻമാവിൻ) മാനം നോക്കി പോകരുതേകാർമേഘം വന്നത് കാൺമതില്ലേ ?കാറ്റിൽ ഗതിയൊന്നു മാറിയാലോനിന്റെ ആരോമൽ മേനി നനയുകില്ലേപിന്നെ ആ…

കത്തെഴുതാൻ മറന്ന തലമുറ.

രചന : വാസുദേവൻ കെ വി ✍️ കത്തെഴുതാൻ മറന്ന തലമുറ. വൈവിദ്ധ്യ സേവനങ്ങൾ ഒരുക്കി പിടിച്ചുനിൽക്കാൻ തുനിയുന്ന പോസ്റ്റൽ വിഭാഗം. ഇരകൾക്കും, കൂട്ടിരിപ്പുകാർക്കും കത്തുകൾ എഴുതി പോസ്റ്റൽ വിഭാഗത്തിന് താങ്ങും തണലുമാവുന്ന വർണ്ണ വർഗ്ഗ സംരക്ഷകർ. കത്തെഴുത്തു രീതിയുടെ നവജന്മം..…

*ഗാനം-8*

രചന : അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം* ✍️ കാട്ടുനെല്ലിച്ചില്ലയിലെ ചാഞ്ഞകൊമ്പിൽകൂട്ടിനുള്ളിലിരുന്നൊരു കുഞ്ഞുപക്ഷികുഞ്ഞിച്ചുണ്ടും കീറിയതാ ചിലയ്ക്കുന്നുഅമ്മക്കിളീ!അമ്മക്കിളീ! എങ്ങുപോയി(കാട്ടുനെല്ലി) ഇല്ലിക്കാടിനുള്ളിലുറങ്ങുന്ന തെന്നൽഅല്ലലതു കേട്ടു പെട്ടെന്നുണർന്നല്ലോനെല്ലിമേലെ ചെന്നുപിന്നെ ചൊല്ലിടുന്നുഅല്ലൽ വേണ്ട മക്കളേ! ഞാൻ ചെന്നുനോക്കാം(കാട്ടുനെല്ലി) കുന്നിലില്ല താഴെയില്ല വാനിലില്ലാപിന്നെക്കാറ്റു വീശിച്ചെന്നു നോക്കിയപ്പോൾകാട്ടുചോലത്തീരത്തുള്ള മാവിൻകൊമ്പിൽപാട്ടുമറന്നിരിപ്പല്ലോ അമ്മക്കിളി(കാട്ടുനെല്ലി) പോരൂ!…

ഇടിക്കുളയേ റാഗ് ചെയ്ത കഥ 

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ് ✍️ റാഗിങ്ങ്…..👍ഒരു പ്രത്യെകരീതിയിലുള്ളറാഗിങ്ങ് ശൈലിയാണ്90… കളി ലെ P.G പഠിപ്പു പണിപ്പുരയിൽ ഞാൻ , ഇടിക്കുള അടക്കമുള്ള ജൂനിയേർസിൽ അപ്ലൈ ചെയ്തത്.അതിനു വേണ്ടി ഉള്ള പരിശ്രമം നേരത്തെ തുടങ്ങിയിരുന്നു. ആ , “അറവു രീതി “കൂട്ടുകാർക്കിടയിൽ…

ധന്യം

രചന : അൽഫോൻസ മാർഗരറ്റ് ✍️ എൻ മടിതല്പത്തിൽ കിടക്കുന്ന മുത്തേ , നീഎൻ മുഖം നോക്കിച്ചിരിപ്പതെന്തേ..സ്വപ്നത്തിൽ എന്നെകൊതിപ്പിച്ചൊരഴകേ ,എൻ മകനായ് നീ പിറന്നതെൻ ഭാഗ്യം. തങ്കക്കതിരുപോൽ ഒളിചിന്തും അഴകേ,എന്നിലെ സ്നേഹത്തെ അമ്മിഞ്ഞപ്പാലാക്കിവിസ്മയിപ്പിച്ചൂ നീ കന്നിക്കനിയേ…എൻകണ്ണിന്നഴകേ നീയെൻെറ ഭാഗ്യം നിൻ മിഴിത്താരകളിൽ…

ഭക്തവത്സലൻ (കഥ )

രചന : സുനു വിജയൻ ✍ സുഹൃത്തിനൊപ്പം പട്ടണത്തിലെ ക്ഷേത്രത്തിലേക്ക് നടക്കുകയായിരുന്നു ഞാൻ. കായൽക്കരയിൽ നിന്നും ഒഴുകി വരുന്ന തണുത്ത കാറ്റ് മനസിനെ ആർദ്രമാക്കുന്നതായി എനിക്കനുഭവപ്പെട്ടു. ക്ഷേത്രത്തിനു മുന്നിലെ വലിയ ആൽമാവ് ഞാൻ അത്ഭുതത്തോടെ നോക്കി. സംശയിക്കേണ്ട ആൽമാവ് തന്നെ. വലിയ…

റിപ്പബ്ലിക് ജലാലാബാദ് 1930 ഏപ്രിൽ 21

രചന : ഷാജി നായരമ്പലം ✍ ഭാരതസ്വാതന്ത്ര്യത്തിന്നേടുകൾ, ചരിത്രത്തിൻതേരുരുളുളൊളിപ്പിച്ച വീരഗാഥകൾ തേടി-പ്പോവുക നിങ്ങൾ ദൂരെ ചിറ്റഗോങ്ങിലെ കുന്നിൽജലാലാബാദിൽ, രക്തചന്ദനം പുരട്ടിയോർപത്തുകുട്ടികൾ വെറും ബാല്യകൗമാരങ്ങളിൽവിപ്ലവത്തിളക്കങ്ങൾ വിണ്ണിലേക്കുയർത്തിയോർ… ചങ്കിലെത്തിളക്കുന്ന വീരരക്തമേ, മണ്ണിൻനെഞ്ഞിടം നനക്കുവാൻ പോന്നുവോ? മടിക്കാതെസൂര്യനസ്തമിക്കാത്ത ഗർവ്വിനെ നടുക്കിയമാതൃസ്നേഹമോ നിങ്ങൾ കാഴ്ച്ചയായ് നിവേദിച്ചൂ?കൊന്നൊടുക്കുവാൻ യന്ത്രത്തോക്കുകളിരുട്ടിന്റെപിന്നിലായ്…

നേതാജി(125ാം ജന്മദിനത്തിൽ വീണ്ടും.)

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ പിന്നെയും പിന്നെയും ഞങ്ങൾ വിളിക്കുന്നുഇന്ത്യ മുഴുവനും കാതോർത്തിരിക്കുന്നുനേതാജി! നിൻറെ വരവിനായിഅത് വ്യർ‍ത്ഥമാമൊരു മോഹമാണെങ്കിലുംആയുദൈർഘ്യത്തിലസാദ്ധ്യമെന്നാകിലും ‍ഞങ്ങളിപ്പഴും വിശ്വസിക്കുന്നുവിശ്വസിച്ചേറെ ആശ്വസിച്ചീടുന്നുഈ വിശാലവിശ്വത്തിൽഏതോ ദുരൂഹമാം കോണിൽനീയിപ്പഴും ഒളിവിലുണ്ടെന്ന് കാണ്മു ഞങ്ങളുൾക്കണ്ണിൽനന്മ തിന്മയെക്കീഴ് പ്പെടുത്തീടുംവിജയഭേരി മുഴക്കുന്ന നാളിൽഒരു സുപ്രഭാതത്തിൽ…