Month: January 2022

ഇതാണോ ഇവിടെ ആഗ്രഹിച്ചത്

രചന : അനിയൻ പുലികേർഴ്‌✍ ധീരരവർ നേടിയൊരാ രാജ്യത്തിന്ന്കാണുന്ന തൊക്കെയും മോഹിച്ചതോസ്വാതന്ത്ര്യ മോഹം ഇല്ലായ്മയാക്കിയഭാരതത്തിനു അപമാനം വരുത്തി യോർകാട്ടുന്ന പേക്കൂത്ത് കണ്ടാലിന്നയ്യോകഷ്ടം എന്നത് എത്ര നാം പറയണംമൂല്യങ്ങൾക്കില്ലാ തീരെ സ്ഥാനമെന്നാൽമുദ്രകൾ ചാർത്തുന്നതെന്തിനാണ്പാരമ്പര്യങ്ങളെ തകർത്തെറിഞ്ഞേർക്ക്പാരിതോഷികം എന്തിനേ കിടേണംഅർഹതപ്പെട്ടവരെ അവഗണിച്ചീടുമ്പോൾഅല്പന്മാരവർ പൂജിക്കുന്നതാരേപടരേണ്ട മൂല്യ ബോധത്തിൻ…

മാതൻ ഓർമ്മയായി.

രാജേഷ് കെ എ ✍ നിലമ്പൂർ കരുളായിവനമേഖലയിലെ കരിമ്പുഴ ഭാഗത്തെ ഗുഹയില്‍ താമസിക്കുന്ന ചോലനായ്ക്ക വിഭാഗത്തില്‍പ്പെട്ട ആദിവാസി മൂപ്പൻ കരിമ്പുഴ മാതന്‍ (90) കാട്ടാനയുടെ ആക്രമണത്തിൽ അന്തരിച്ചു .ഇന്നലെ റേഷൻ ഭക്ഷ്യധാന്യങ്ങൾ വാങ്ങുവാൻ മാഞ്ചീരിയിലേക്ക് പോകുമ്പോള്‍ പാണപ്പുഴ വാള്‍ക്കെട്ട് ഭാഗത്തു വച്ചാണ്…

കതിവന്നൂർ വീരൻ

രചന : അജികുമാർ നാരായണൻ✍ മലനാടിൻ മാനം കാക്കാൻമലങ്കാറ്റായി കുതിച്ച് ,കുടക് പാളയത്തിലിരച്ചുകയറിശത്രുസംഹാരമാടിയവൻമന്ദപ്പൻ!കതിവനൂരിന്റെ വീരമകൻ! ദാഹനീർ യാചനയുടെമറുപുറങ്ങളിൽഎണ്ണക്കാരിയുടെ സൗന്ദര്യഭ്രമത്തിൽഉപാധികളോടെയുള്ളൊരുപാണിഗ്രഹണത്താൽകുടകിന്റെയും , മലനാടിന്റെയുംവശ്യസൗന്ദര്യങ്ങളെ ലയിപ്പിച്ചവൻ ! ചരിത്രമായിത്തീർന്നപടക്കുതിപ്പിന്റേയും,പടക്കിതപ്പിന്റേയുംനേരറിവാർന്നവൻ.ചതിക്കപ്പെട്ടു മരണം വരിച്ച്വീരേതിഹാസം രചിച്ച ധീരൻ ! ചെന്തലയോന്തിന്റെവഴിമുറിച്ചോട്ടത്തിൽചെമ്മരത്തിയാം പാതിയുടെ അടയാളവിലക്കുകളുടെശാപവചനങ്ങളിലുംതളരാതെയുറച്ചപോരാട്ടവീര്യം ! ജേതാവായിട്ടു പീഠമേറിയിട്ടുംമുദ്രാംഗുലമറ്റവന്റെജന്മാഭിമാനപ്പെരുമയുടെമോതിരവിരൽ…

ഫ്രാൻസ് കാഫ്ക (1883-1924)

മോട്ടിവേഷണൽ ചിന്ത.. എഡിറ്റോറിയൽ✍ 40-ാം വയസ്സിൽ, ഒരിക്കലും വിവാഹം കഴിക്കാത്തതും കുട്ടികളില്ലാത്തതുമായ ഫ്രാൻസ് കാഫ്ക (1883-1924), ബെർലിനിലെ പാർക്കിലൂടെ നടക്കുമ്പോൾ, അവളുടെ പ്രിയപ്പെട്ട പാവയെ നഷ്ടപ്പെട്ടു കരയുന്ന ഒരു പെൺകുട്ടിയെ കണ്ടുമുട്ടി. അവളും കാഫ്കയും പാവയെ തിരഞ്ഞെങ്കിലും പരാജയപ്പെട്ടു. കാഫ്ക അവളോട്…

ശിഥിലമായ് തീർന്നിടാം
കുടുംബ ബന്ധങ്ങൾ നാളെ.

രചന : മധുസൂധനൻ വയനാൻ✍ പ്രണയം മരിക്കുന്നു,കാമ മോഹങ്ങളാൽ!അന്ധരായ്തീരുന്നു,കുടുംബം ശിഥിലമായിടും!അറിവുകൾ മാത്രം,പോരല്ലൊ ഒന്നിനും,തിരിച്ചറിവുവേണം,നമുക്കു പൂർണ്ണതക്കായ്!എല്ലാം അറിയുമെങ്കിൽ?ആ അറിവുകളപൂർണ്ണം.ചൂണ്ടയിൽ ഇരകോർത്തു,കാത്തിരിപ്പുണ്ട്,കിങ്കരർ!പത്മ വ്യൂഹം തീർത്ത,വർ,നമ്മേ കുരുക്കിയിടാൻ,തന്ത്ര ശാലികൾ, തന്ത്രങ്ങൾമെനയുന്നവരിവിടെ!ഇരകൾ വഴുതി പോയിടാതെ,സംരക്ഷിച്ചിടാൻ!ഫ്രോയിടുമോഷോവും,ചുണ്ടും, രതിയുടെ..അതി ഭാവുകത്വം,ഗതി മാറി,ദിശ മാറി,അരാജകത്വത്തിന്റെ_വഴിയിലൊരു പുതു,രതി വൈക്രിതമിവിടെ നടമാടുന്നുകുതറി മാറീടുക!നൈമിഷികമാം,കാമ_പേക്കൂത്തുകൾ വീട്ടു,നീ,സോദരാ,ഉണരുകവേഗം,മടങ്ങീടുക……

ഗ്രാമികം

രചന : മാറാത്തു ഷാജി ✍ വെയിലിന് നല്ല ചൂടുണ്ട്. അലക്ക് കല്ലിനടുത്ത് നില്ക്കാൻ തന്നെ കഴിയുന്നില്ല. അലക്കിയ തുണികൾ ബക്കറ്റിലിട്ട് അവൾ വേഗം വേഗം ഒലുമ്പിയെടുത്തു. പിഴിഞ്ഞെടുത്ത തുണികളെല്ലാം ഒരു ബക്കറ്റിലാക്കി തൂക്കിയെടുത്തു നടന്നു. ഉണക്കാനായി വിരിച്ചിടാൻ ചെന്നപ്പോഴാണ് അഴകെട്ടിയത്…

ജനനി ജൻമഭൂമി

രചന : ശ്രീകുമാർ എം പി ✍ ഇപ്പോഴുമിത്രമേൽതേജസ്സിൽ വിളങ്ങുന്നഭദ്രേ പവിത്രമാം ഭാരതാംബേഉലയാതെ നീ നിറഞ്ഞാടിയ വസന്തങ്ങളെത്രമേലുജ്ജ്വലമായിരിയ്ക്കും !ജഗത്തിന്റെ പാതിയിൽവനവാസിയായ് ജനസംസ്കാരം ശൈശവമായ കാലംഎത്രമേൽ പ്രഫുല്ലമായ്മാനവ സംസ്കാരത്തിൻപൂവ്വനമിവിടെ വിളങ്ങി നിന്നു !എത്ര നൂറ്റാണ്ടുകളിവിടേയ്ക്കു വന്നവർഅടവുകളോടടക്കിവാണു!എത്ര മുറിവുകളാഴത്തിലേല്പിച്ചുമായാത്ത പാടുകൾ മാത്രമാക്കി !എത്ര വികൃതമായികോറിവരച്ചിട്ടുകാർമഷിക്കോലങ്ങൾ…

അവൾക്കായ്

രചന : താജുദ്ധീൻ ഒ താജുദ്ദീൻ ✍ ഡോക്ടർ ഉസ്മാൻ്റെ മാനസികാര്യോ ഗ്യ കേന്ദ്രത്തിൽ നിന്ന് ഇന്നലെ ഡിസ്ചാർജ് ചെയ്തോ ഒള്ളു അമലയെ വർഷങ്ങളായി ആരും അറിയാതെ ഇവിടെ ചികിത്സയിലായിരുന്നു. രണ്ട് വർഷം മായിബങ്കാളിലെ ടാഗൂർസ്ക്കൂളായ ശാന്തിനികേതൻ കോളോജിൽ അഭിനയകല പഠിച്ചു…

ഭാരതഭൂമി

രചന : മായ അനൂപ്. ✍ ജയ ജയ ഭാരത മാതാ നിൻകൊടി-യെന്നും പാറിപ്പറക്കട്ടെ വാനമതിൽനിന്നുടെ മാഹാത്മ്യഗാഥകൾ അനുദിനംപരന്നിടട്ടെ പാരിലെങ്ങുമെങ്ങും ഈ ഭാരതാംബ തൻ മടിയിൽ പിറന്നൊരു മക്കളാം നമ്മൾ,നാം സോദരങ്ങൾഈ പുണ്യഭൂവിതിൽ ജന്മമെടുക്കാൻകഴിഞ്ഞയീ നമ്മളോ ഭാഗ്യവാൻമാർ ഗംഗയും പമ്പയും കാളിന്ദിയും…

എല്ലാരും ഇപ്പോൾ കെ റെയിലിന്റെ പിറകെ ആണല്ലോ?

റോയി ആൾട്ടൻ ✍ എന്തിനും ഏതിനും ഒന്നും മനസ്സിലാക്കാതെ സംസാരിക്കുന്ന മലയാളിയുടെ സ്വഭാവം ഈ അടുത്ത കാലത്ത് കൂടി വരുന്നുണ്ട്കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് എഴുതി കണ്ടു – സിങ്കപ്പൂർ കൊച്ചു ഒരു സ്വർഗ്ഗമാണു. നോക്കൂ അവിടുത്തെ സംവിധാനങ്ങൾ കണ്ടു പഠിക്കൂ…