Month: January 2022

മാതൃരാജ്യം

രചന : ജയേഷ് പണിക്കർ✍ തൻ ജീവനങ്ങു പണയം നല്കിതൻ്റേടമായങ്ങൊരുങ്ങി നില്പൂഅമ്മയാം ഭൂവിനെ കാക്കുമീ മക്കളെഎന്നുമങ്ങാദരിക്കേവരുംനിർന്നിമേഷരായി രാപകലായ്നിർഭയമോടങ്ങിതെത്ര നാളായ്കാലമതേ തിരിഞ്ഞീടിലുംകാത്തു വയ്ക്കുന്നതീ പുണ്യഭൂമികാരിരുമ്പായങ്ങു മാറ്റുന്നു മാനസംകാട്ടാളരെയും ഭയന്നെന്നുമേജീവനിന്നെത്ര പൊലിഞ്ഞതുജീവിതമേകിയിന്നമ്മയെ പാലിപ്പൂആത്മാവിലങ്ങു നിറക്കുന്നു സ്നേഹവുംആർക്കുമേ വിട്ടുകൊടുക്കില്ലയെന്നുംഎത്ര സമര ചരിത്രമുറങ്ങുമീവിസ്തൃത ഭൂമി തൻ മക്കളാം…

അട്ടപ്പാടി മധുവിന്റെ കൊലപാതകക്കേസ് കോടതിയിൽ വന്നപ്പോൾ മധുവിനുവേണ്ടി വാദിക്കാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ ഇല്ല!

കുറുങ്ങാട്ട് വിജയൻ✍ തല്ലുമ്പോള്‍ തിരിച്ചുതല്ലാന്‍ കഴിവില്ലാത്തവനെ തല്ലാന്‍ എളുപ്പമാണ് സാര്‍!കൂടാതെ, കൈകള്‍ കൂട്ടിബന്ധിപ്പിച്ചുകെട്ടിയാല്‍ വളരെ വളരെ എളുപ്പമാണ് സാര്‍!തല്ലുകൊള്ളുന്നവന്‍, കറത്തവനെങ്കില്‍, മുടിവെട്ടാത്തവനെങ്കില്‍, മുഖം വടിക്കാത്തവനെങ്കില്‍, മൂക്കുപതിഞ്ഞവനെങ്കില്‍, കുഴിഞ്ഞ കണ്ണാണെങ്കില്‍, പല്ലുതേക്കാത്തവനെങ്കില്‍, എല്ലുന്തിയവനെങ്കില്‍, നെഞ്ച്ചുംകൂടു തള്ളിയവനെങ്കില്‍, വയറൊട്ടിയവനെങ്കില്‍, അല്പവസ്ത്രധാരിയെങ്കില്‍, കുളിക്കാത്തവനെങ്കില്‍ എത്ര തല്ലിയാലും…

സ്വതന്ത്ര ഇന്ത്യ

രചന : ഷബ്‌നഅബൂബക്കർ✍ സ്വാതന്ത്ര്യമെന്നൊരു സ്വപ്നത്തെ നേടുവാൻനിണമെത്ര ഒഴുകിയീ ഭാരതത്തിൽസ്വന്തം ജീവനും ജീവിത സൗഖ്യവുംപാടേ മറന്നവർ പൊരുതി നിന്നു. പാശ്ചാത്യ പട്ടാളം ചൂണ്ടുന്ന തോക്കിന്റെമുമ്പിൽ നെഞ്ചും വിരിച്ചു നിന്നുതെല്ലും പതറാതെ വെടിയേറ്റു വാങ്ങുവാൻധീരത കാട്ടിയാ ദേശ പുത്രർ. ജന്മനാടിനെ കൊള്ളയടിക്കുന്നകാട്ടാള വർഗ്ഗത്തെ…

പ്രണയം നിന്നോട്.

രചന : അനില്‍ പി ശിവശക്തി ✍️ മൗനമേ നീ വിടരുന്നമാനസ പൊയ്കയില്‍ഒരു വെണ്‍ചന്ദ്രികയായ്നിലാവിന്‍ സപ്തസംഗീതം . പുലരാൻ പുണരുന്നഅരുണരേണുപോൽകാഞ്ചനവർണ്ണേ! നീപുലര്‍കാല ഹിമബിന്ദുവായ്ഉണരാന്‍ കൊതിക്കുന്നകുമുദ പല്ലവം ഇരുളിന്‍ വീഥിയില്‍കൊഴിയും നിശ്വാസങ്ങള്‍വ്രണിതമാം നിന്‍ നിമിഷപദയാന ശിഞ്ചിതം. കൊതിക്കുന്നു നിന്നെഒരു കെടാവിളക്കിന്‍നെയ്ത്തിരി നാളംപോൽഉണര്‍ത്തുന്നു നിന്‍മൃദു…

വന്ദേമാതരം വന്ദേമാതരം .

രചന : രാജേഷ്.സി .കെ ദോഹ ഖത്തർ ✍️ ഭാരതം ആണെന്റെ ജന്മദേശം ,അതിൽ ദൈവത്തിൻ,നാടെനിക്കേറെ പ്രിയം.തുഞ്ചൻന്റെ കിളിപാടും,മലയാളം പറയുന്ന ….നാട്ടുകാർ സോദരർഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയുംനാനാത്വത്തിൽ ഏകത്വംമുദ്രാവാക്യവും സോദരേഭാരതം ആണെന്റെ ജന്മദേശംഅതിൽ ദൈവത്തിൻനാടെനിക്കേറെ ഇഷ്ടംസർവ്വം സഹിച്ചു…സ്വാതന്ത്ര്യം നേടിത്തന്ന നായകന്മാരെ…മറക്കാനാകില്ല രാഷ്ട്രപിതാവേ,നമിക്കുന്നു ഞങ്ങൾ…

*കുടുംബങ്ങളിൽ എങ്ങിന ഗുണ്ടകളെ സൃഷ്ടിയ്ക്കാം?*

സുധീഷ്.എസ്.എൽ കഴിഞ്ഞദിവസം ഒരുവീട്ടില്‍ ചെന്നപ്പോള്‍ നിക്കറുപോലും ഇടാത്ത ഒരു ചെറിയകുട്ടി മേശപ്പുറത്തു കയറിനിന്ന് അപ്പാപ്പനെ പച്ചത്തെറി വിളിയ്ക്കുന്നു…എന്നെക്കണ്ടപ്പോള്‍ ജാള്യതയോടെ അവന്റെയമ്മ പറഞ്ഞു: “അവനിങ്ങനാ ചേട്ടാ, ദേഷ്യംവന്നാല്‍ അപ്പാപ്പനെ തെറി വിളിയ്ക്കും. എന്നാ ചെയ്യാനാ.. ഈ ചെറുക്കനെക്കൊണ്ടു തോറ്റു.”ഞാനവനെനോക്കി ചെറുതായൊന്നു നാക്കു കടിച്ചതും…

കേഴുന്ന കേരളം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ ഒരു കൈയിൽവടിയുണ്ടു,മറുകൈയിൽ വടിവാളു-ണ്ടടിയെടാ,വെട്ടടാ,പൊന്നുമോനേ…അതിരുകടന്നുള്ള ചിലരുടെയാഹ്വാനം,മതിമതി,യിനിയതു കാണാൻവയ്യേ!ഗുണ്ടകൾ ചുറ്റിനും മുറ്റിത്തഴയ്ക്കവേ-യുണ്ടാമോ,ശാന്തിയൊട്ടെങ്ങാൻ നാട്ടിൽ?ചുടുചോരയൂറ്റിക്കുടിച്ചു തിമിർക്കുന്നവിടുവായൻമാരല്ലോ രാഷ്ട്രീയക്കാർ!അവരുടെ കൈകളിലിക്കൊച്ചുകൈരളി-ക്കാവുമോ കീർത്തിമത്തായി മാറാൻ?ഒരു ജാതിയൊരുമത,മൊരുദൈവം മർത്യനെ-ന്നൊരുനാൾശ്രീ തിരുവള്ളുവരുചൊല്ലി!അതു പുനരീ,മലയാളക്കരയിലാ-യെതിവര്യൻ ശ്രീ നാരായണനും ചൊല്ലി!ജാതി മതങ്ങളെപ്പാലൂട്ടിപ്പോറ്റുന്ന,വ്യാധൻമാർ രാഷ്ട്രീയക്കോമരങ്ങൾ,കുതികാലുവെട്ടും ചതിയുമായ് പിന്നെയുംതുടരുകയല്ലീ കരാളനൃത്തം!മാനവസേവനമല്ല…

ആരും കരയരുത്

രചന :ഉഷാ റോയ് ✍️ ആകർഷിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.രൂക്ഷമായ മദ്യഗന്ധം ബസിൽ പടർന്നു.യാത്രക്കാർ അസഹിഷ്ണുതയോടെ പുറത്തേക്ക് നോക്കി ഇരുന്നു. പ്രതികരിക്കുന്ന ഒരു ചിരിയോ നെടുവീർപ്പോ പോലും അയാളെ പ്രകോപിതനാക്കിയേക്കാമെന്ന ചിന്ത എല്ലാവരിലും ഭയപ്പാട് ഉളവാക്കി. ബസ്സിൽവച്ച സിനിമാഗാനം അയാൾക്ക്‌ തെല്ലും ഇഷ്ടപ്പെട്ടില്ല. ”…

സഹ്യപുത്രി

രചന : ദീപക് രാമൻ…✍️ നീ സഹ്യൻ്റെ പുത്രി,വശ്യമനോഹരി,സുന്ദരി ,നിൻ മടിത്തട്ടിലെകവികോകിലങ്ങൾപാടിപ്പുകഴ്ത്തി മലർമാലചാർത്തിയ പുണ്യഭൂമി…പുലരിക്ക് വനമാല കോർക്കുന്നപൂഞ്ചോല, സന്ധ്യക്ക് കുങ്കുമംചാർത്തുന്ന വാനം.നീയെത്രമനോഹര കേദാര ഭൂമി;വശ്യമനോഹരി സഹ്യപുത്രീ…കരിമലക്കൂട്ടവും മലരണിക്കാടുംതുടികൊട്ടിഒഴുകുന്ന നിളയും(2)പുണ്യപാപങ്ങൾ ചുമക്കുന്ന പമ്പയും,പാപദോഷത്തിൻ്റെ വിത്തുകൾ മർത്ത്യരുംഎന്നും നിനക്കുനിന്റോമനമക്കൾ..ഞങ്ങൾ കവർന്നുനിൻ മരതകപ്പട്ടുംതുള്ളിക്കളിക്കും അരഞ്ഞാണവുംഞങ്ങൾ മലീമസമാക്കിനിൻ…

താമരയുടെ ‘വിടൽസ്സുകൾ’…🙏

മുണ്ടൂരിലെ കഥക്കൂട്ടുകൾ..🌹രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍️ വടക്കെപ്പാട്ട് വീട്ടിൽ താമര ,വാ തോരാതെ ആൽത്തറയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ , സദസ്സിൽ ഇരുന്നഞാൻ ,അവൻ പറഞ്ഞ വാചകങ്ങളിലെ ഒളിഞ്ഞു കിടക്കുന്ന ‘വിടൽസ്സുകളെ’ പരതുകയായിരുന്നു.താമര ഇടതടവില്ലാതെ പറയുമ്പോൾഒന്നുപിടി കിട്ടി.അതിൽ കൂടുതലും വിടൽസ്സുകളായിരുന്നു..അല്ലേലും താമരയിൽ നിന്നു…