Month: January 2022

ഇന്ന് ജനുവരി 16.

ചന്ദ്രൻ തലപ്പിള്ളി ✍️ ഇന്ന് ജനുവരി 16.1924ഇന്നേ ദിവസമാണ്, മഹാകവി കുമാരനാശാൻപല്ലനയാറ്റിൽ വച്ചുണ്ടായ ബോട്ടപകടത്തിൽപ്പെട്ടു ഇഹലോക വാസം വെടിയുന്നത്.അദ്ദേഹത്തിന്റെ സ്മരണകൾ മുൻനിർത്തി, കവിശ്രീ ഷാജി നായരമ്പലം ഇന്ന് ഫേസ്ബുക്കിൽ ആശാന്റെ ‘ഗ്രാമ വൃക്ഷത്തിലെ കുയിൽ ‘എന്ന കവിതയിലെ കുറച്ചു വരികൾരേഖപ്പെടുത്തിയിട്ടുണ്ട്. മലയാളകവിതാ…

പാഞ്ചാലികം*

രചന : ഹരിദാസ് കൊടകര✍️ ഓരോന്നതോർത്തുനടന്ന നാളൊക്കെയുംപഥ്യമല്ലെന്നിതുംതരണ സങ്കീർത്തനംകാൽപ്പടം തെന്നിയശീതോഷ്ണ ഭൂതലംചവർപ്പും മടുപ്പുംദിശാദൃഷ്ടി ചേതന കടലാസുകവലയിൽനെട്ടം-പകപ്പിൻ കുലപർവ്വതം.തടം ചേർത്ത്ചുവടുചെത്തിതീർത്ഥനീരിറ്റി നേരട്ടെ..സഭാവൃക്ഷപൂജനം.ജന്യാത്മകം ചാമത്തലപ്പുകൾ. ആർക്കുവാൻ ആരാകുവാൻനിറങ്ങളേന്തി വഴിനടക്കുന്നുപാഞ്ചാലികം പാവകൾ പതിരുണക്കുവാൻ-പകൽ കീറിവയ്ക്കുന്നുഅകമ്പുറങ്ങളിൽ നടസ്വർഗ്ഗവേദാന്തികൾ മുറ്റം അപരഭൂപടം നെയ്ത്ത്വിഭക്തം രക്തസ്സഞ്ചാരങ്ങൾകൈമാറുന്ന പ്രീണനം തിന്മഘനപാഠം മനോവിധങ്ങൾവഴിയകന്ന…

വളരെ അപൂർവ്വമായി മാത്രം ചിലരെ കാണാം.

ലേഖനം : മായ അനൂപ്….✍️ നമ്മുടെയൊക്കെ ജീവിതത്തിൽ വളരെ അപൂർവ്വമായി മാത്രം ചിലരെ കാണാം…..അവരെ നമ്മൾ എത്ര തന്നെ അവഗണിച്ചാലും നമ്മളിൽ നിന്നുംഅകന്നു പോകാതെ പിന്നെയും പിന്നെയും നമ്മളോട് കൂടെ തന്നെ ചേർന്ന് നിൽക്കുന്നവർ…..നമ്മൾ അവരെ എത്രത്തോളം വേദനിപ്പിച്ചാലും, കബളിപ്പിച്ചാലുമൊക്കെ വീണ്ടും…

വർണ്ണസ്വപ്നങ്ങൾ

രചന : സതി സതീഷ്✍️ ഉദയകിരണങ്ങൾപൊഴിയുന്നുവല്ലോഉണർവോടെയൊന്ന-ങ്ങെത്തിനോക്കിഉതിരുന്നു നീളെമാമ്പൂക്കളെല്ലാംവർഷ മേഘങ്ങൾപെയ്തതാകാംമൂളുന്നു വണ്ടുകൾപൂങ്കാവനത്തിൽമധുവൂറും പൂക്കൾപൊലിഞ്ഞതാകാംഉമ്മറപ്പടിയിലെനിലവിളക്കെന്തേകരിന്തിരികത്തിയെരിഞ്ഞിടുന്നുകനവിൽ വിടർന്നകർണ്ണികാരമെന്തേഞെട്ടറ്റു വീണുനിലം പതിക്കുന്നുഉരുകുന്നുവുള്ളംവാടുന്നു വദനംപുലരിയുംനോക്കിയിരിക്കുന്നുവിന്നുംപുലരിത്തുടിപ്പിൽപൊതിഞ്ഞീടുമെന്നെമധുര പ്രതീക്ഷ തൻവർണ്ണസ്വപ്നങ്ങൾപടി കടന്നെത്തുന്നപദനിസ്വരങ്ങൾഅവിരാമമെന്നെവിട്ടകലുന്നുഏതോ വിദൂരമാംമൗനാനുരാഗംമൂകാഭിലാഷമായ്തീർന്നുവെന്നിൽ…✍️

സൗഹൃദം

രചന : എൻജി മോഹനൻ കാഞ്ചിയാർ ✍️ പറയുമ്പോലെ ചെയ്യണംഅവരാണു സുഹൃത്തുക്കൾ.പറയും വാക്കുകളോരോന്നുംസഭ്യതയ്ക്കു നിരക്കണം. കാട്ടും ,പാതകളൊക്കെയുംനേരിനായി തെളിക്കണം.ചെയ്യും, പ്രവർത്തിയോരോന്നുംസ്നേഹനിർഭരമാകണം. ആണും പെണ്ണും തമ്മിൽലിംഗ വ്യത്യാസം ദൈവികം.ലിംഗമേതുമാവട്ടെസാഹോദര്യംപുലർത്തിടാം. പൊന്നും തുമ്പയെത്രയുണ്ടേലുംഇരുമ്പിൻ തുമ്പ നിശ്ചയം,മണ്ണുതിർക്കണേലൊരു നാളിൽഅതും നമുക്കു വേണ്ടിടും കവിതയെഴുതാമാർക്കുംകവിത്വം വേണമെന്നില്ല ഹേ,മുഖപുസ്തകമെല്ലാർക്കുംഎഴുതാനുള്ളൊരു…

ജീവിതം വരയ്ക്കുമ്പോൾ

രചന : ഫത്താഹ് മുള്ളൂർക്കര ✍️ ഒറ്റയ്ക്കൊരാളൊരു ഭൂമി വരയ്ക്കുന്നു.വരച്ച് വരച്ചയാൾജീവിതം എവിടെ ചേർക്കണമെന്ന്തെറ്റിപ്പോകുന്നു.തെറ്റിപ്പോയ ജീവിത മൊക്കെയുംമായ്ച്ചിട്ടും മായാതെ അയാളിൽ പറ്റിപിടിക്കുന്നു.പറ്റിപ്പിടിച്ച് കറുത്ത് പോയ ചിത്രങ്ങൾഅയാളുടെ മുതുകിൽ കൂനെന്നൊരുചിത്രമാകുന്നു.കുനിഞ്ഞ് കുനിഞ്ഞൊരു മുതുകുമായയാളൊരുമുതുകാളയെ വരയ്ക്കുന്നു.വരച്ച് വരച്ച് കനത്ത് പോയ ചിത്രങ്ങളെയെല്ലാംവരച്ചെടുത്തൊരു നുകത്തിലേക്ക് ചേർത്ത്…

🌹താലോലം🌹

രചന : വിദ്യാ രാജീവ് ✍️ താലോലം താലോലം പാടിയുറക്കാംഎൻ പൊന്നു കുഞ്ഞേ കുരുന്നുപൂവേ..നിൻ പാൽ പുഞ്ചിരി കാണുവാനല്ലോഇന്നീയമ്മ കാത്തിരിപ്പൂ..താമരപ്പൂവിൻ ശോഭയല്ലോ പൊന്നേ..പാരിജാതത്തിൻ സുഗന്ധമല്ലോ…പാൽവെണ്ണയുണ്ണേണം അമ്പിളിമാമനെ കാണേണം..അമ്മിഞ്ഞപ്പാലിനായ് ചിണുക്കവും കാണേണം..താലോലം താലോലം പാടിയുറക്കാം..എൻ പൊന്നു കുഞ്ഞേ കുരുന്നു പൂവേ..അച്ഛന്റെ നെഞ്ചിൽ ചാഞ്ഞുറങ്ങേണം..അമ്മ…

“അവർ മരണം കാത്തു കിടക്കുന്നു!”

രചന : ചാക്കോ ഡി അന്തിക്കാട് ✍️ പുലർച്ചെഅവർ പ്രാർത്ഥിച്ചു.യേശുവിന്റെ രൂപത്തിന്പതിവില്ലാത്ത പ്രസരിപ്പ്!ചുമരിലെഎൽ.ഈ.ഡി.കെടുത്തിയപ്പോൾപ്രതീക്ഷയുടെവെള്ളിവെളിച്ചംകുരിശ്ശിൽനെടുകെയുംകുറുകെയുംവീണു.ലോകരക്ഷകന്ഇടിമിന്നലിന്റെ വീര്യം!രക്ഷകൻ,എല്ലാ ശിക്ഷകരെയുംവെറുതെ വിടില്ല,എന്ന ആത്മവിശ്വാസം,എല്ലാവരും നിലനിർത്തി.നാവിലൂറിയഅൽപ്പം കൈയ്പ്പ്,ഭയത്തിന്റെതാണെന്ന് പല്ലുതേയ്ക്കുമ്പോൾഅറിഞ്ഞു.നാവ് വടിക്കുമ്പോൾചോര കിനിഞ്ഞത്,ഭൂമിയിൽ എവിടെയോനടക്കുന്ന പീഡനത്തിന്റെസൂചനത്തന്നെ!രാവിലെ അവർഅൽപ്പംകഞ്ഞിവെള്ളം കുടിച്ചു…ആരും ഒന്നും മിണ്ടിയില്ല…പരസ്പ്പരം കണ്ണുകളിൽനോക്കിയില്ല.ഉച്ചയ്ക്ക്തൈരുകൂട്ടിചോറു കഴിക്കുമ്പോൾകൈവെള്ളയിലെഉരുളയിൽ തുറിച്ചുനോക്കിയിരുന്നു.ശരീരത്തിന്റെഏതു ഭാഗത്താണ്ആ ദ്രോഹി…

ഉപാസന (ചെറുകഥ )

രചന : മോഹൻദാസ് എവർഷൈൻ ✍️ ഉച്ചവെയിൽ ഉമ്മറതിണ്ണയോളം എത്തിയിട്ടും അയാൾ അകത്ത് പോകാതെ വഴിയിലേക്ക് നോക്കി അവിടെ തന്നെ ഇരുന്നു.വായിച്ച് അരികിൽ മടക്കി വെച്ച പത്രം കാറ്റിൽ പറന്ന് പല കഷണങ്ങളായി മുറ്റത്ത് ചിതറി കിടന്നു.അയാൾ അതൊന്നും അറിഞ്ഞത് കൂടിയില്ല,…

ജാലകപ്പക്ഷി

രചന : ജയേഷ് പണിക്കർ ✍️ ഏതോ കിനാവിൻ്റെ താഴ്വാരമെൻമനം മേയുന്ന സായാഹ്ന നേരംജാലക വാതിലിൽ വന്നങ്ങു കൊഞ്ചുന്നുപേരറിയാത്തൊരാ പക്ഷിയിന്നുംഏറെ പ്രിയമായി ഞാനുമവൾ മൊഴിഞ്ഞോരോന്നു മെല്ലെ ചിറകടിച്ചുംവാർത്തകളോരോന്നു കേട്ടു മറുമൊഴി തീർത്തും അപരിചിതമീ ഭാഷ്യവുംകൂട്ടുകാരൊറ്റപ്പെടുത്തിയെന്നോ, കൂടുവിട്ടെ വിടേയ്ക്കു പോകുമെന്നോകൂട്ടുകാരനങ്ങകലെയെന്നോകാത്തിരുന്നേറെ നാളായതെന്നോഎന്തു നിൻ…