Month: January 2022

ചില സന്ദർഭങ്ങളിൽ!

Shaharban P E✍️ ചില സന്ദർഭങ്ങളിൽ ഒന്നും മിണ്ടാതെ മനസ്സ് വിറങ്ങലിച്ച് കണ്ണ് തളളി നിന്ന് പോയിട്ടുണ്ട്.അങ്ങിനെ ഒരു സന്ദർഭമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എൻറെ തോട്ട അയൽപക്കത്ത് നടന്ന ഒരു മരണം വഴി ഉണ്ടായത്. എൻറെ കല്ല്യാണം കഴിഞ്ഞ…

ഉത്തരായനം.

രചന : ഗീത.എം.എസ്…✍️ അർക്കനെപ്പോലെയെന്നെന്നുംഅന്യജീവികൾക്കായേകാംപക്ഷമേതുമേയില്ലാതെതൻ പ്രകാശകിരണങ്ങൾഅർക്കനെപ്പോൽ ജ്വലിച്ചീടാംഅംബരത്തോളമെന്നെന്നുംജീവതാളങ്ങളേകുന്നഊർജ്ജമായങ്ങു മാറീടാംനിഷ്പ്രഭരായ് നിൽക്കുന്നോർ-ക്കെന്നുമാശ്വാസമായ് മാറാംസ്വയമുരുകിത്തീർന്നാലുംമനമുരുകാതിരുന്നീടാംആത്മമിത്രമായ് മേവീടാംആത്മതാളമായ് മാറീടാംആത്മരക്ഷകരായ് മാറാംആത്മവിശ്വാസമേകീടാംദക്ഷിണായനത്തിൻ ശേഷംഉത്തരായനമുണ്ടെന്നുംഅസ്തമയത്തിൻ ശേഷംഉദയമുണ്ടെന്നുമോർത്തീടാം

വീണുടഞ്ഞ മോഹങ്ങൾ.

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ മനുഷ്യർക്ക് എന്തെല്ലാം മോഹങ്ങളാണ് ഉള്ളത് !മോഹമില്ലെങ്കിൽ ജീവിതത്തിന് എന്തർത്ഥമാണു ള്ളത്ആകാശത്തിലൂടെ പറന്നു നടക്കണമെന്നും മഴ വില്ലിൻ്ററ്റത്ത് ഊഞ്ഞാലുകെട്ടി ആടണമെന്നും മേഘങ്ങളുടെ ഇടയിലൂടെ ഊളിയിട്ടു നടക്കണമെന്നും ആകാശഗംഗയിൽ പോയി അരയന്നങ്ങളോടൊത്ത് നീന്തിത്തുടിക്കണമെന്നും അങ്ങനെ മോഹന സ്വപ്നങ്ങളുടെ…

അഞ്ജലികാരിക

രചന : പ്രകാശ് പോളശ്ശേരി.✍ ഇന്നു ഞാനെഴുതിയ വരികളിലൊന്നുമേനിന്നുള്ളിലെത്തിയില്ലെന്നുണ്ടാകുമോഞാനന്നു കണ്ടയാകാശ ചോപ്പുകൾവെന്തമനസ്സിൻ്റെ ലക്ഷണമാകുമോ ഉഷ്ണകാലങ്ങളിലൊരു കുളിർ തെന്നലായ്വർഷമേഘങ്ങൾ പെയ്യാത്തതെന്താണ്വേച്ചു വീഴും വരെ കാത്തിരിക്കേണമോഇറ്റു ദാഹജലമിറ്റിച്ചു തന്നിടാൻ ഒറ്റ വാക്കുത്തരം തന്നിടാനായിട്ടുഒറ്റക്കിരിക്കണോചിന്തിച്ചു കൂട്ടണോതട്ടുതട്ടായി കെട്ടിയൊരുക്കിയ മലഞ്ചെരുവൊത്തിരികാത്തിരിക്കുന്നുണ്ടൊരുവസന്തവും വിത്തെറിഞ്ഞു ഞാനെൻ്റെ തിട്ടയിലെന്നാലൊട്ടും കിളിർത്തില്ല സുഗന്ധച്ചെടികളും,പകരമേതോ…

എല്ലാം കൃത്യമായ മൊഴി, പിന്നെ എന്ത് സംഭവിച്ചെന്ന് അറിയില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ.

ഫ്രാങ്കോ മുളക്കലിനെതിരായ ബലാത്സംഗ കേസിൽ എല്ലാ സാക്ഷികളും നൽകിയത് കൃത്യമായ മൊഴിയാണെന്ന് കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി സുഭാഷ്. കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റ വിമുക്തനാക്കിയുള്ള കോടതി വിധിക്ക് പിന്നാലെയാണ് ഡി.വൈ.എസ്.പിയുടെ പ്രതികരണം. അംഗീകരിക്കാനാവാത്ത വിധിയെന്നാണ് കോട്ടയം മുൻ എസ്.പി…

തരില്ല ഞാനൊന്നും….!

രചന : രാജേഷ്. സി. കെ ദോഹ ഖത്തർ ✍ കണ്ടിട്ടുണ്ടോ വാനത്ത് ഹായ്,താരകങ്ങൾ എനിക്കായ്,ആസ്വദിക്കാൻ സൃഷ്ടിച്ചു‌ജഗദീശൻ.തരില്ല ഞാനാർക്കുംഅമ്പിളി മാമനെ,അമ്മതന്നിരിക്കുന്നെന്നോ…ഒക്കത്തിരുന്നു മാമുണ്ണുമ്പോൾ.തരില്ല ഞാനാർക്കും ഭൂമിയമ്മയെ,കടിച്ചു തിന്നും ഞാൻ കവിളുകൾ.അമ്മേടേം ഭൂമിയമ്മേടേം..കണ്ടിട്ടുണ്ടോ പുഴകൾ അമ്മേടെ,അരഞ്ഞാണം തരില്ല ഞാൻ…!എനിക്കുവേണം പുഴയിലെ മീമികൾ.നശിപ്പിക്കും ചിലർ ഈ…

മായാസ്പർശം

രചന : ശ്രീകുമാർ എം പി✍ സ്പർശം ! അതിലോല സുന്ദര സ്പർശം!നീല നിശീധിനി വിളങ്ങി നിന്നുനിശാപുഷ്പഗന്ധങ്ങൾ പെയ്തിറങ്ങിനീൾമിഴി വിടർത്തി താരകങ്ങൾനീന്തിത്തുടിയ്ക്കുന്നു വർണ്ണസ്വപ്നം !സ്പർശം ! അതിലോല സുന്ദര സ്പർശം!കാവ്യ കരാംഗുലിയാത്മാവിൽ തൊട്ടുതഴുകിയുണർത്തുന്ന സ്പർശം !അരികത്തിരുന്നു തലോടിയുണർത്തുംദിവ്യപ്രണയിനി നീ !അതിലോല സുന്ദരസ്വപ്നത്തിൽ…

കാവ്യ-ജീവിതം

രചന : സോമൻ കടലൂർ✍ അവസാനകവിത വായിച്ച്ആത്മസ്നേഹിതൻ പറഞ്ഞു:കാവ്യഗുണം തീരെയില്ലഅന്ന് രാത്രിഞാനെന്റെ കവിതാപുസ്തകംഒരിക്കൽകൂടി നിവർത്തിനോക്കിവിശക്കുന്ന മനുഷ്യർപ്രാസം വലിച്ചെറിഞ്ഞിരിക്കുന്നുഅതിർത്തിക്കപ്പുറം പുറന്തള്ളപ്പെട്ടവർവൃത്തം തെറ്റിച്ചിരിക്കുന്നുആശയറ്റ ആകാശംഅലങ്കാരങ്ങൾ ഉപേക്ഷിച്ചിരിക്കുന്നുഉടൽപൊള്ളിയ പുഴകൾബിംബങ്ങളെ ശിഥിലമാക്കി ഒഴുകുന്നുതലതകർന്ന മഴക്കാലംതാളംമുറിച്ച് പെയ്യുന്നുപിഴുതെറിയപ്പെട്ട കുന്നുകൾധ്വനി വെട്ടിപ്പിളർന്നിരിക്കുന്നുമൺമറഞ്ഞ വയലുകൾപ്രതീകങ്ങൾ കുഴിച്ചുമൂടിയിരിക്കുന്നുഇല്ല , കവിത തീരെയില്ലഎന്നാൽ പിന്നീട്…

ഒരിക്കൽ കൂടി

സതീശൻ നായർ ✍ പിള്ളേ ആരാ ആ പോണത്..ചോദ്യം ഇടവഴിയുടെ കയ്യാലക്കപ്പുറമുളള തെങ്ങിൻ കുഴിയിൽ നിന്നാണ്..ഞാൻ തന്നെ ആശാനേ..ങാ നീ ആ കോവാലൻറെ മോനല്ലേ..നിൻറെ തൗപ്പന് സുഖം തന്നെ അല്ലേടാ..തന്നാശാനേ..അച്ഛന് സുഖം തന്നെ ആശാനേ..ങും അവനൊക്കെ വലിയ ആളായിപ്പോയില്ലേ..വഴിയിൽ കാണുമ്പോ ഒരു…

ശ്രീഅയ്യപ്പൻ

രചന : പട്ടം ശ്രീദേവിനായർ ✍ പൊന്നമ്പലമേടിൽ,പൊൻ സന്ധ്യയായ്….പൊൻകണിയൊത്തൊരുനിറ ദീപമായ്..പൊന്നിൻ കണി തൂകും വിണ്ണിൻ കണി..പൊൻ തിങ്കൾവെട്ടം ദിവ്യ നക്ഷത്രമായ്…മകരത്തിൽനിറച്ചാർത്ത് മംഗല്യമായ്…മകരത്തിന് സന്ധ്യയുംമലർവാടിയായ്….മനഃശാന്തിയേകുംമതങ്ങളൊന്നായ്മരതക കാന്തിയിൽമനുഷ്യർ ഒന്നായ്…ശരണം വിളിതൻ സമുദ്രമായി……!അയ്യപ്പ സ്വാമിതൻതിരുനടയിൽഅയ്യനെ കാണാൻ കാത്ത് നിൽക്കുംആയിരം കണ്ണുകൾ നിർവൃതിയായ്..!അയ്യപ്പാ ശരണം…🙏സ്വാമി ശരണം…🙏ശരണം ശരണം….…