Month: February 2022

ഇന്ന് ലോക റേഡിയോ ദിനം.

അരവിന്ദൻ പണിക്കശ്ശേരി ✍ റേഡിയോ ശ്രോതാവായിരുന്ന ഒരുവൻ പെട്ടന്നൊരു ദിവസം റേഡിയോ അവതാരകനാവുന്നു !ആശ്ചര്യത്തോടെ മാത്രമേ ഇന്നും അതോർക്കാൻ കഴിയൂ. സകലകലാവല്ലഭനായ ജ്യേഷ്ഠസുഹൃത്ത് ശ്രീ.കെ.പി.കെ. വെങ്ങരയോടാണ്നന്ദി പറയേണ്ടത്. ഉമ്മൽ ഖ്വയിൻ റേഡിയോ മലയാള വിഭാഗം പ്രോഗ്രാംഡയറക്ടറായി അദ്ദേഹം ചുമതലയേറ്റപ്പോൾ സുഹൃദ് വലയത്തിലുള്ളവരെയും…

പാലപൂക്കും രാവുകൾ

രചന : എൻ. അജിത് വട്ടപ്പാറ ✍ പൂനിലാരാവിൽ പൂമണം വീശിയെത്തീകുളിർകാറ്റിൽ സാമീപ്യം തഴുകി തലോടി,ഏകാന്തതതൻ നിമിഷത്തിൻ വേളയിൽപാലപ്പൂവിൻ ഗന്ധം ഒഴുകി എത്തുന്നു. പ്രകൃതിതൻ ആശയംനിറമേകും സായാഹ്നംലഹരിതൻ മാസ്മര ഗന്ധമുണർത്തുന്നു ,വെണ്ണിലാവിൻ ലയതാളലയങ്ങളാൽതിരകളാൽ നിറയും സുഖലയ രാവായ് . തൂവെള്ള ചൂടിയ…

അരമനയിലെ ആൺകുട്ടിയും
അടിവാരത്തെ പെൺകുട്ടിയും (കഥ )

രചന : സുനു വിജയൻ. ✍ “സുനു നിന്നെ അത്യാവശ്യമായി ഒന്നു കാണണം. ഒരു വിഷയം ചർച്ച ചെയ്യാനാണ്. വൈകുന്നേരം നമുക്ക് പുഴക്കരയിൽ കാണാം “എന്റെ സ്നേഹിതൻ സക്കറിയ ഫോണിൽ വിളിച്ചു പറഞ്ഞപ്പോൾ ഞാൻ ഉറപ്പിച്ചു. എന്തോ ഗൗരവമുള്ള വിഷയം തന്നെ…

കുംഭമെത്തുമ്പോൾ (വഞ്ചിപ്പാട്ട്)

രചന : ശ്രീകുമാർ എം പി ✍ കുംഭമാസം കുമ്പനിറയെ വമ്പുള്ളവെയിലുമായ്അൻപില്ലാതെയെത്തീടുന്ന സമയമായിഇമ്പമോടെ നോക്കിനിന്നാൽ തമ്പുരാനെപൊള്ളീടുന്നവമ്പൻ വെയിൽനാളം വന്നു തലയിൽ വീഴും !ദേവദേവൻ മഹാദേവൻതന്റെ മഹാ-ശിവരാത്രിതേജസ്സോടെ വരുന്നുവീ കുംഭമാസത്തിൽകുംഭത്തിൽ കൊടിയേറി ശ്രീകുരുംബഭഗവതിയ്ക്കുഒരു മാസമുത്സവത്തിൻ കാലമല്ലയൊകൊടുംവാളു കൈയ്യിലേന്തി മക്കളെത്തികാവുതീണ്ടികൊടുങ്ങല്ലൂരിലമ്മയെ വണങ്ങി നില്ക്കുംകുംഭമല്ലൊ തണ്ണീരെത്ര…

വിചിത്രവാദങ്ങൾ.

വാസുദേവൻ കെ വി ✍ പ്രശ്നം നീതിന്യായ സമക്ഷം എങ്കിൽ പിന്നെ ജനം ചർച്ച വേണ്ടെന്ന വിചിത്രവാദങ്ങൾ. കീഴ് വഴക്കങ്ങൾ. പ്രോസികൂഷൻ നിലപാടുകളിലൂടെ, തെളിവുകൾ വിശ്വാസയോഗ്യമാവാതെ പ്രതി അപരാധി അല്ലെന്ന് വിധി കല്പിക്കപ്പെടുന്ന കാലിക അപച്യുതി… പ്രതിയെ തോളിലേറ്റി പാർശ്വവർത്തികൾ ആഘോഷാരവങ്ങൾ!!.പ്രബുദ്ധജനത…

പതിവ്രത

രചന : രവീന്ദ്രനാഥ്‌ സി ആർ ✍ പതിയുടെ നന്മക്കായ് വ്രതം നോൽക്കുന്നവൾപാതിയെ മനസ്സാൽ ദിനം പൂജ ചെയ്യുന്നവൾതാലിയും സീമന്ത രേഖയിൽ കുങ്കുമവുംഅഴിയാതെ പടരാതെ സൂക്ഷിച്ചീടുന്നവൾ മാനസവാടിയിൽ നറുപുഷ്പമായവൾപാതിക്കു പതിവായ് സുഗന്ധിയാകുന്നവൾകയ്യും കണക്കും തെറ്റാതെ നോക്കവൾതാങ്ങായി തണലായി വീട്ടിലുണ്ടാമവൾ പാതിവ്രത്യത്തിൻ മഹത്വം…

ഒരു പ്രവാസി യുവ സംരംഭകയുടെ അനുഭവം..

കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥന്റെ മുഖത്തേക്ക് അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളും കീറി എറിഞ്ഞു യുവതി ഇറങ്ങിപ്പോന്നു; ഒരു പ്രവാസി യുവ സംരംഭകയുടെ അനുഭവം..ലോകത്ത് വ്യവസായം തുടങ്ങാന്‍ ഏറ്റവും പ്രയാസമുള്ള നാട് ഏതാണെന്ന് വ്യവസ്സായ പ്രമുഖനായ എം എ യൂസ്സഫ് അലിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം നല്കിയ…

നീയാര് ???

രചന : പുഷ്പ ബേബി തോമസ്✍ ഏയ് ….. കൂട്ടുകാരാ …ഒരു കൗതുകം ; പലർക്കും ,നീയാര് എന്നറിയാൻ ,നീയെനിക്ക് ആരെന്നറിയാൻ……എന്തു പറയേണ്ടൂ ഞാൻ ??എങ്ങനെ പറയേണ്ടൂ ഞാൻ ??കൈയ്യെത്തും ദൂരത്തുണ്ടായിരുന്നിട്ടും ,അറിയാതെ ….പറയാതെ ….ഇണങ്ങാതെ …..പിണങ്ങാതെ …പ്രണയിക്കാനാവാതെ പോയപ്രണയമാണ് നീയെന്നോ…

അഗ്നിപുഷ്പം

രചന : രാജു കാഞ്ഞിരങ്ങാട് ✍ പ്രിയേ,നിറയെ പൂത്തുനിൽക്കുന്നഒരു വൃക്ഷമാണു നീഏതു ശിശിരത്തിലുംഏതു ഗ്രീഷ്മത്തിലുംനീ എന്നിൽ പൂത്തു നിൽക്കുന്നു മണ്ണിൽ അള്ളിപ്പിടിച്ചുനിൽക്കുന്നമരത്തിൻ്റെ വേരുകൾ പോലെനമ്മിൽ പ്രണയം അള്ളിപ്പിടിച്ചുനിൽക്കുന്നുനുള്ളി നോവിക്കുവാനുള്ളതല്ലനുണഞ്ഞു സ്നേഹിക്കുവാനുള്ളതാണ് പ്രണയം ഉടലഴകുകളിൽഉന്മത്ത ശാഖകളിൽനമുക്ക് ചിത്രങ്ങൾ വരയ്ക്കണംരാത്രിയുടെ ഏതോ യാമത്തിൽഞെട്ടറ്റ ഇലയെപ്പോലെനിദ്രയിലേക്ക്…

ജ്യോത്സ്യം.

രചന : പള്ളിയിൽ മണികണ്ഠൻ ✍ കവടി കറക്കികളങ്ങളിൽ പകുത്തുവച്ച്കരളുലഞ്ഞവന്റെഭാവി പ്രവചിക്കുകയാണ്ഗണികൻ.നിലവിളിക്കുന്നവന്റെഹൃദയത്തെകപടതന്ത്രത്താൽകീഴടക്കുന്നവനെ നോക്കിഉത്തരത്തിലിരുന്നൊരു പല്ലിഊറിച്ചിരിച്ചു.താഴെ,…കരയുന്നവനുംകച്ചവടക്കാരനുമിടയിൽ,കടൽ നഷ്ടമായകവടികളുടെ ജഡങ്ങളപ്പോഴും‘നീരറ്റുപോയ രാശിപ്പലക’യിൽഒരു ചോദ്യചിഹ്നംപോലെ‘ഭാവി’യില്ലാതെ കിടപ്പുണ്ടായിരുന്നു.