Month: February 2022

സലാം ബലറാം

രചന : ഹാരിസ് ഖാൻ ✍ ഇന്ന് അയൽഗ്രാമമായ കാരശ്ശേരി വഴി വരികയായിരുന്നു. കാരശ്ശേരി മാഷിൻെറ “പുഴക്കര” വീടിൻെറ ഉമ്മറത്തേക്ക് നോക്കി. ആളില്ല. കെ റെയിലിനേക്കാൾ വേഗതയുളള ജലപാത വഴി തിരുവനന്തപുരത്തോ മറ്റോ പോയോ ആവോ…?തൊട്ടപ്പുറത്ത് സലാം കാരശ്ശേരിയുടെ വീടുണ്ട്. നടനും,…

ചിരിക്കാൻ മറന്നവർ

രചന : ദീപക് രാമൻ.✍ ഉറക്കെ ചിരിക്കാൻ മറന്നവർ നമ്മൾവെള്ളയും പച്ചയും കറുപ്പും കാവിയുംമത ഭ്രാന്തിൻ്റെ പേരിൽ പല്ലിളിക്കുമ്പോൾ,ഒന്നുറക്കെ ചിരിക്കാൻ മറന്നവർ നമ്മൾ. മതാന്ധകാരത്തിൻ പടുകുഴിക്കുള്ളിൽഉടുതുണിക്കെന്ത് നിറമെന്നുനോക്കിമനസാക്ഷി മരിച്ച ഹൃദയവും പേറിഒന്നുറക്കെ ചിരിക്കാൻ മറന്നവർ നമ്മൾ. എത്ര ദിനരാത്രങ്ങളിലഭയാർത്ഥിയായിഎത്ര പേമാരികൾ പൊരുതിതുരത്തിഒരുപായിലുണ്ടുറങ്ങിയ…

കെനിയൻ മുൻ പ്രധാനമന്ത്രി റൈല ഒഡിംഗയും കുടുംബവും കൂത്താട്ടുകുളത്തേക്ക് പറന്നിറങ്ങി.

റിപ്പബ്ലിക്ക് ഓഫ് കെനിയയുടെ മുന്‍ പ്രധാനമന്ത്രി റൈല ഒഡിംഹ യും കുടുംബവും കൂത്താട്ടുകുളത്ത് എത്തി. മകള്‍ റോസ് മേരി ഒഡിംഗയുടെ നേത്ര ചികിത്സയുടെ ഭാഗമായാണ് ഒഡിംഗയും കുടുംബവും കൂത്താട്ടുകുളത്ത് എത്തിയത്‌.ശ്രീധരീയം അയുര്‍വേദാശുപത്രിയലെ രണ്ടു ദിവസത്തെ ചികിത്സക്കായി എത്തിയ ഒഡിഗയും കുടുംബവും നെടുമ്പാശ്ശേരി…

പരിത്യാഗി

രചന : രാജൻ.സി.എച്ച് ✍ ഒറ്റക്കാലനായൊരാള്‍നടക്കും ഒറ്റച്ചെരിപ്പില്‍അതിന്നിണയെയുപേക്ഷിച്ച്.തന്‍റെ ഇണച്ചെരിപ്പിനെഅതോര്‍ക്കുന്നുണ്ടാവുമോ?താനിനി അയാളുടെഒറ്റക്കാലില്‍ നടക്കുംപാതകള്‍,ദൂരങ്ങള്‍തന്‍റെ ജന്മദൗത്യംനിറവേറ്റുന്നതായി.എന്നാലുപേക്ഷിക്കപ്പെട്ടമറ്റേ ചെരിപ്പോ,അത്രയും അവഗണിക്കപ്പെട്ടനിരാലംബനായഏകാകിയായദുഃഖിതനായനിസ്വമായൊരു ലോകംതുറസ്സായിക്കിടപ്പാവുംഅനങ്ങാനാവാത്തജീവിതത്തില്‍.ഒരു കോട്ടവും തട്ടാത്തഎന്നും പുതുതായഅസ്പൃശ്യനായഉപയോഗശൂന്യനായഒരാത്മാവിന്‍റെഏകാന്തധ്യാനംആരറിയുന്നു?നാമതിനെ നോക്കും:പരിഹാസത്തോടെവേദനയോടെവെറുപ്പോടെവിസ്മയത്തോടെഅറപ്പോടെനിസ്സഹായതയോടെസഹതാപത്തോടെഇണയറ്റൊരാളെയെന്ന പോലെഒറ്റക്കണ്ണനെയെന്ന പോലെക്രൂരനെആഭാസനെപാപിയെയെന്ന പോലെഅവജ്ഞയോടെ കാണും.ചെരിപ്പെന്നാല്‍ഒറ്റയല്ലെന്ന്എങ്ങനെ നിസ്സാരവല്‍ക്കരിക്കാനാവുംലോകത്തിന്?പരിത്യാഗികളെഎങ്ങനെ അന്യവല്‍ക്കരിക്കാനാവുംകാലത്തിന്?

പ്രാഗിലെ ഗോലെം .

ജോർജ് കക്കാട്ട്✍️ ചരിത്രത്തിലുടനീളം, യഹൂദന്മാർ അവരുടെ ശത്രുക്കളുടെ നിന്ദയ്ക്കും സ്വേച്ഛാധിപത്യത്തിനും പലപ്പോഴും ശാരീരിക പീഡനത്തിനും വിധേയരായിട്ടുണ്ട്. അതുപോലെ പഴയ പ്രാഗിലും. അതിനാൽ യഹൂദ കലണ്ടർ പ്രകാരം വർഷം 5340 = 1580 എ.ഡി. ഇതിഹാസ എഴുത്തുകാരനായ റബ്ബി യെഹൂദാ ലോ ബെൻ…

അനസ്തേഷ്യ

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍️ നാലുമണിക്കൂർനേരത്തെ സമ്പൂർണ്ണവിസ്മൃതി!ഒന്നുമനങ്ങിയില്ല, ഒരുനിമിഷം മിടിച്ചില്ല,സ്ഥലകാലം വിരമിച്ചൊരാ മഹാശ്ശൂന്യതയിൽ! തിരിച്ചെത്തിയ ബോധവെളിച്ചത്തിൽആരോപറഞ്ഞുഞാനറിഞ്ഞു,സംഭവമില്ലാത്തൊരെൻറെ നീണ്ട മൌനത്തിൽ,പച്ചയുടുപ്പിട്ട ഒരുപിടി സർജന്മാർ,കത്തികളേന്തി, ചേതനയറ്റയെൻറെ ശരീരത്തിലെകേടുപാടുകൾ തിരുത്തിയത്രെ. അനസ്തേഷ്യ – അതിൻറെ പേര്.അതൊരൊന്നുമില്ലായ്മയാകുകിൽ,അതെവിടെ വർത്തിച്ചു,സ്ഥലകാലമില്ലാതെ?ആരതിനെയറിഞ്ഞു?ഒരുപിടിയാളുകളൊരു സംസാരഭൂമികയിൽഅറിവില്ലാത്തോരു മാംസപിണ്ഡത്തിലെഅറ്റകുറ്റപ്പണികൾ തീർത്തുവെന്ന് പിന്നീട്…

അധസ്ഥിതൻ

രചന : അനൂസ് സൗഹൃദവേദി✍️ ഒരിക്കലൊരു ചിറകൊടിഞ്ഞപക്ഷിയുടെ ആകാശവുംകിടപ്പിലായിപ്പോയമനുഷ്യൻ്റെ യാത്രകളുംസ്വപ്നത്തിൽ കണ്ടുമുട്ടി അതേ സമയം , ബലിക്കല്ലിൽതൻ്റെയൂഴം കാത്തു കിടന്നഒരാട്ടിൻകുട്ടിയുടെജീവിതത്തെക്കുറിച്ചുള്ള കാഴ്ച്ചപ്പാട്അതുവഴി വന്നു , പക്ഷിയുടെ ആകാശംഅഴകിൻ്റെ പ്രതിരൂപമായുംകിടപ്പിലായിരുന്നമനുഷ്യൻ്റെ യാത്രകൾമുതുകിൽ പല്ലക്കുകളുള്ളഐരാവതങ്ങളായും നിലകൊണ്ടു . പൊട്ടിയൊലിച്ച്ദുർഗന്ധം വമിക്കുന്ന വൃണങ്ങളുമായി ,വേച്ചുവിറച്ചു നടന്നു…

പ്രവാസികൾക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ച് ബഹ്‌റൈൻ

പ്രവാസികള്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യമായ ബഹ്‌റൈൻ. യു.എ.ഇക്ക് പിന്നാലെയാണ് ബഹ്‌റിനും വിദേശികൾക്ക് ഗോള്‍ഡന്‍ വിസ സമ്പ്രദായം നടപ്പിലാക്കുന്നത്. കുടുംബാംഗങ്ങള്‍ക്ക് കൂടി ദീര്‍ഘകാല വിസ കിട്ടുന്ന വിധമാണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നതെന്ന് നാഷണാലിറ്റി, പാസ്‌പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് അണ്ടര്‍…

കണ്ണീർമുത്തുകൾ

രചന : അല്‍ഫോന്‍സ മാര്‍ഗരറ്റ് .✍️ ഗദ്ഗദം നിറഞ്ഞു തിങ്ങി വിങ്ങുമെന്‍റെ ഹൃത്തടം…ഒരിക്കലും കരഞ്ഞു തീര്‍ത്തിടില്ല എന്‍റെ സങ്കടംകഴിയുകില്ലെനിക്കു നിന്‍റെ നന്മകള്‍ മറക്കുവാന്‍ …കരയുകില്ല ഞാന്‍; കരഞ്ഞു തീര്‍ക്കുകില്ല നാളുകള്‍ …ഒരിക്കലും പിരിഞ്ഞിടില്ല ഉലകമുള്ള നാള്‍ വരെ നാംഎന്ന വാക്കു വിശ്വസിച്ചു…

എത്ര എത്ര പെട്ടെന്ന് ..

രചന : നിർമല അമ്പാട്ട് ✍ മനോഹരമായ ഗേറ്റ് തുറന്നു രണ്ടുഭാഗവും പൂക്കളാൽ അലങ്കരിച്ച വഴിയിലൂടെ വീട്ടിലേക്ക് കയറുമ്പോൾ നീലിമക്ക് അല്പം സങ്കോചമുണ്ടായിരുന്നുവഴിയുടെ രണ്ടുഭാഗവും പൂന്തോട്ടംപൂന്തോട്ടത്തിന്റെ ഒരുഭാഗത്ത് നല്ലൊരു കിളിക്കൂടൊരുക്കിയിട്ടുണ്ട് അതിനുള്ളിൽ ലവ് ബേർഡ്‌സ് പ്രണയമർമ്മരങ്ങൾ മൊഴിഞ്ഞ് കിന്നരിച്ചുകൊണ്ടിരിക്കുന്നു. നല്ല ലക്ഷണം…