Month: February 2022

കേൾക്കാത്ത മുറവിളി

രചന : വിദ്യാ രാജീവ് ✍ കാടറിഞ്ഞമക്കളെനാടറിഞ്ഞതില്ല കഷ്ടമേവിശപ്പിന്റെ മുറവിളികള്ളന്റെ പരിവേഷമാക്കി.ശിക്ഷാവിധിയും നടപ്പിലാക്കിഅകമ്പടി സേവയും കഴിഞ്ഞു..ലജ്ജയില്ലാതെ വീരന്മാരായ്വാണിടുന്നു നെറികെട്ട മാനവർ! നീതിപീഠം മൗനിയായ് മുഖംമറച്ചു പുകമറയിലാണ്ടു നില്പൂ.ഇന്നു നാം അവനുവേണ്ടിചരമഗീതം പാടിടുന്നു.ജയപരാജയം കാട്ടുവാനുള്ളനേരമാണോ മാനവാ,ഒരുരുള നിൻ സോദരനുനൽകുവാൻ മറന്നതെന്തു നീയുമേ… അവന്റെ…

🔱കൈലാസ യാത്ര🔱

രചന : ശി വൻ ✍ ചെയ്ത പാപങ്ങളുടെ ഏറ്റക്കുറച്ചിലുകൾതീ ഗോളങ്ങളായി രൂപാന്തരപ്പെട്ട് ഭ്രമണംതുടങ്ങി അവസാന പാതയിലേക്കടുക്കുമ്പോൾഅസ്ത്ര മുന തീർത്ത് എൻ്റെ ചാരെയായിതറച്ചു ഭംഗം വരുത്താനൊരുങ്ങിയ നാളുകൾതൊട്ട് ചിന്തകളുടെ വേലിയേറ്റം നയിച്ചതുംകൊണ്ടെത്തിച്ചതും കൈലാസത്തിലേക്കുള്ള വലിയ യാത്രയിലേക്കാണ്..ത്രിമൂർത്തികളിൽ പ്രധാനി ശൂലപാണിതൻകോട്ടയിലേക്ക് കടക്കാൻ ആദ്യമനുവാദംനൽകുന്നത്…

ഒരു കുട്ടിക്കവിത

രചന : ജോയ് പാലക്കാമൂല ✍ കീറിയ മറയുടെ ഓരത്ത്ആടും ബഞ്ചിന്നറ്റത്ത്പൊട്ടിയ സ്ളേറ്റൊരു ഭാഗത്ത്പാടിയ പാട്ടുകൾ നെഞ്ചത്ത് വള്ളി ട്രൗസർ കീറുമ്പോൾചാടും ചന്തി പുറത്തേക്ക്ചൂരൽ തട്ടിയ പാട്ടുണ്ട്നേരിന്നുള്ള മരുന്നായി പാടവരമ്പിൽ ചളിയുണ്ട്പാറി നടക്കണ കൊക്കുണ്ട്കണ്ടം നിറയെ ഞാറുണ്ട്കാള നടന്ന് വിയർക്കണ്ട് ചെമ്പോത്തൊന്ന്…

ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ മൂന്ന് നോമ്പാചരണവും, കൺവൻഷനും നടക്കും.

ഫാ.ജോൺസൺ പാപ്പച്ചൻ. ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ സെൻറ് മേരീസ് മലങ്കര ഓർത്തഡോക്സ്‌ ദേവാലയത്തിൽ ഫെബ്രുവരി 6 ഞായറാഴ്ച മുതൽ 9 ബുധനാഴ്ച വരെ മൂന്ന് നോമ്പാചരണവും, കൺവൻഷനും നടക്കും. എല്ലാ ദിവസവും വൈകിട്ട് 6 .30 സന്ധ്യാ നമസ്കാരവും വചനശുശ്രൂഷയും നടക്കും.…

പ്രകൃതീ മനോഹരീ

രചന : മംഗളൻ കുണ്ടറ✍ ആദിത്യൻ കുന്നുകൾക്കപ്പുറംവന്നിങ്ങ്അരുണോദയാംശുക്കൾവർഷിക്കവേപലവർണ്ണ മലരുകൾ പുൽകിസൂര്യാംശുക്കൾപരിമളംപേറി മഞ്ഞിൽ-ക്കുളിക്കേ..പലകോടി വർണ്ണങ്ങൾ വിതറിയാ-രശ്മികൾപവിഴ നദിയിൽ ചേർക്കുംവിസ്മയങ്ങൾ!മഴയിലും മഞ്ഞിലുമരുണന്റെരശ്മികൾമാറി മാറി മെല്ലെ മുത്തമി-ട്ടൊരുനേരംമാരിവിൽ വിസ്മയ സപ്തവർണ്ണങ്ങളാൽമാനത്ത് പലവർണ്ണച്ചാരുതചാർത്തുന്നു!കുയിലമ്മപ്പെണ്ണിനെ മാടി വിളി-ക്കുവാൻകൂകുന്നു പ്രണയത്താലാൺ-കുയിൽപ്പാട്ടൊന്ന്കൂട്ടത്തോടെങ്ങോട്ടോപായുന്നു പറവകൾകൂട്ടം തെറ്റിപ്പോയ പെൺപക്ഷി-പ്പാട്ടൊന്നും!അരുവിയിൽ വെള്ളം കുടിക്കുന്നുപറവകൾഅവയുടെ ചിറകടി, കലപില-പ്പാട്ടുകൾഅരുചേർന്ന്…

മുച്ചിലോട്ട് ഭഗവതി

രചന : അജികുമാർ നാരായണൻ.✍ മുച്ചിലോട്ടിന്റെയഭിമാന താരകംമുന്നി,ലുച്ചീരയാമൊരു ,അന്തർജ്ജനംമുജ്ജന്മ സുകൃതത്തിന്നനന്തരമായിമുക്‌തിതൻ പിറവിക്കറിവായവൾ . മാതൃനാടിന്റെയാകാശമായവൾമാതൃജനങ്ങൾക്ക് പ്രിയപ്പെട്ടവൾമന്നിതിലുള്ള വിഷയങ്ങളെല്ലാംമത്സരിച്ചു പഠിച്ചു , ജയിച്ചവൾ ! മങ്കതന്നറിവിൽ,അസൂയ പടർന്നു ,മനുഷ്യമനസ്സിലോ വിഷം നുരഞ്ഞു.മതിയാക്കേണമീ നാരിയെ ,എന്നേക്കുംമതിവരുംവരെ,യപമാനയാക്കണം. മന:തന്ത്രശാസ്ത്രത്തിലൊന്നിച്ചു കൂടിമനസ്സിലോ,ആരാധിച്ചനുഗ്രഹമായവർമറുശാസ്ത്രവാദ,ചതിപ്രയോഗത്താൽമരണത്തിലേക്കു പതിച്ചവൾ ഉച്ചീര ! മന്നിടം…

വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റെയ്ൻ ഒഴിവാക്കി.

സംസ്ഥാനത്ത് വിദേശത്ത് നിന്നും എത്തുന്നവരുടെ ക്വാറന്റെയ്ൻ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷന്റെ ചേർന്ന കോവിഡ് അവലോന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. രോഗലക്ഷണമുള്ളവർക്ക് മാത്രമേ സമ്പർക്കവിലക്ക് ആവശ്യമുള്ളൂവെന്ന് കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും…

അശ്രുപൂജ.

രചന : ദീപക് രാമൻ.. ✍ അമ്മേ…ആത്മസംഘർഷത്താൽ, തണുത്തുറഞ്ഞൊരുഹിമശൈലമാ…ണിന്നെൻ്റെ ജീവിതം.നിൻ്റെ മാതൃതാപത്തിൽ ഉരുകി സ്നേഹവാത്സല്യത്തിൽലയിക്കുവാൻ യാചിച്ചുനിൽക്കുംഓമൽ കിടാ…വുഞാൻ . അമ്മേ…അറിയുന്നു ഞാനിന്ന്, നിൻനിറപുഞ്ചിരി പ്രകൃതിയുടെസ്ഥായീഭാവമാ…ണെന്നസത്യം.അമ്മേ അറിയുന്നുഞാൻനിഴൽവീണപാതയിൽ ഇരുൾവീണ്മറയുമ്പോൾ, നേർവഴിതെളിക്കും നിലവിളക്കാണ് നീ…യെന്ന സത്യം. അമ്മേ…പൊറുക്കുക,അമ്മയെൻകാതിൽഉരുവിട്ട വേദമന്ത്രങ്ങളിൽആദ്യത്തെ മന്ത്രവും,അമ്മയെൻ നാവിൽആദ്യമായിറ്റിച്ച തേനുംവയമ്പും അച്ഛനെന്നറിയാതെപോയമൂഢനാ…ണീ…മകൻ.…

യാത്രാമൊഴിയില്ലാതെ

രചന : ഷൈലജ ഓ കെ ✍ “മോനേ…”ഈ അമ്മ പടിയിറങ്ങട്ടെ….പരാതികളില്ലാതെ……പരിഭവങ്ങളില്ലാതെ…ഇറങ്ങുന്ന വേളയിൽ… നിന്റെ മുറിയുടെ വാതിൽ അല്പം തുറന്നതായി കണ്ടു…. നിനെയൊന്നു കാണാനും…..നിന്റെ അച്ഛൻ മരിച്ചിട്ടും ഞാൻ വേറൊരു വിവാഹം കഴിക്കാതിരുന്നത് നിനക്കൊരു കുറവും ഉണ്ടാകരുതെന്നു ആഗ്രഹിച്ചത് കൊണ്ടു മാത്രം….രണ്ടാനച്ഛനായി…

മലർമാല്യം

രചന : സതി സുധാകരൻ പൊന്നുരുന്നി. ✍ മുറ്റത്തിന്നറ്റത്തെ ചെമ്പകച്ചോട്ടിൽ ഞാൻകുടമുല്ല ത്തൈയ്യൊന്നു നട്ടു.പുതു ലോകം കണ്ടൊരു ശലഭം പോൽ മുകുളങ്ങൾ ഓരോന്നായ് പൊട്ടി മുളച്ചു.കാറ്റിൻ തലോടലേറ്റ ലതകളും സുന്ദരിയായി ചമഞ്ഞു നിന്നു.മൊട്ടിട്ടു വന്നൊരു കുടമുല്ല ത്തൈയ്യിനെ ചെമ്പകം കണ്ടു കൊതിച്ചു.നാളുകളേറെ…