Month: February 2022

ഉച്ചമയക്കത്തിൽ ഒരു പുൽച്ചാടി.

രചന : പത്മനാഭൻ കാവുമ്പായി✍ കവിത തിരഞ്ഞ്നടക്കുകയായിരുന്നു ഞാൻ.അപ്പോൾമലവെള്ളം കവിയുന്നപുഴയൊന്നു കണ്ടു.പുഴയോരത്തൊരമ്മയിരുന്നുകരയുന്നതു കണ്ടു.അരികത്തു പോയി ഞാൻ നോക്കിയിരുന്നു.അകലത്തും അരികത്തും കണ്ടതെല്ലാമോർത്തു.പിടിയാന അലറുന്ന കാടു ഞാൻ കണ്ടു.എലിയൊത്തും പുലിയൊത്തുംപുലരുന്ന കണ്ടു.കുയിലൊത്തും മയിലൊത്തുംകരയുന്ന കണ്ടുപുഴ നീന്തിയക്കരയുമിക്കരയും കണ്ടു.ചിരിയൊത്തും കരച്ചിലൊത്തുംകണ്ണീരും കണ്ടു“കരിമാനം പോലെ കരയുന്നൊരമ്മേകാര്യമെന്നോടും പറഞ്ഞൂടേ..…

എന്താണ് SWIFT? ബാങ്കിംഗ് സംവിധാനത്തിൽ നിന്ന് റഷ്യയെ നിരോധിക്കുന്നത് രാജ്യത്തെ എങ്ങനെ ബാധിക്കും?

എഡിറ്റോറിയൽ ✍ ആഗോള സാമ്പത്തിക സന്ദേശമയയ്ക്കൽ സംവിധാനമായ SWIFT-ൽ നിന്ന് തിരഞ്ഞെടുത്ത റഷ്യൻ ബാങ്കുകളെ തടയാൻ അമേരിക്കയും സഖ്യകക്ഷികളും സമ്മതിച്ചതായി വൈറ്റ് ഹൗസ് ശനിയാഴ്ച അറിയിച്ചു. യൂറോപ്യൻ കമ്മീഷൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, യുണൈറ്റഡ് കിംഗ്ഡം, കാനഡ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി…

കടവത്തെ ചെമ്പകം

രചന : സതി സുധാകരൻ✍ കണിയാംപുഴയുടെ കടവത്തു നില്ക്കണചെമ്പകം പൂത്തുലഞ്ഞു.കുഞ്ഞോളങ്ങൾക്കു കണി കാണാൻകുഞ്ഞിക്കുരുവിയ്ക്കു കൂടൊരുക്കാൻചന്ദന മണമുള്ള കാറ്റേ വാ,ഇത്തിരി കുളിരും തന്നേ പോ… ആകാശത്തിലെ പറവകളെചെമ്പകം പുത്തതറിഞ്ഞില്ലേകുയിലമ്മ പാടണ കേട്ടില്ലേഈ മരത്തണലിലിരുന്നീടാംഇതിലെ വരു പറവകളെചെമ്പകപ്പൂവിനെ കണ്ടേ പോ… മാനത്തു മുല്ല വിരിഞ്ഞ…

മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭക്ക് ഏഴ് പുതിയ ഇടയന്മാർ.

ഫാ. ജോൺസൺ പാപ്പച്ചൻ ✍ കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് പുതുതായി 7 ഇടയന്മാരെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ തിരഞ്ഞെടുത്തു. കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഫാ. ഏബ്രഹാം തോമസ്, ഫാ. ഡോ. റെജി ഗീവർഗീസ്, ഫാ. പി.സി. തോമസ്,…

ചെമ്പാത

രാജശേഖരൻ ഗോപാലകൃഷ്ണൻ ✍ മാനത്തിടിവെട്ടും പോൽകേൾക്കുന്നിങ്ക്വിലാബ്,മാനവ മോചന പോരാട്ടഘോഷങ്ങൾ.മാനത്തു ചെങ്കതിർ വീശും പോൽ ചെങ്കൊടിമാനവ മോചന സൂര്യനുദിച്ചല്ലൊ! വിശപ്പിൻ ചൂളയിൽ വെന്തെരിയുന്നോരെവിയർപ്പിൻ ഗന്ധത്താൽ പൂവിരിയിപ്പോരെവയലിൽ അന്നവും, ഗ്രാമം നഗരവുംവേല ചെയ്തൊരുക്കും അദ്ധ്വാനവർഗ്ഗമെ ഉടമകൾ നിങ്ങളീ ഭൂമിക്കിനിമേൽഅടിമകളല്ലിനി ഭൂമിയിലാരും.സമത്വസുന്ദരമീ സ്വതന്ത്ര ലോകംമർത്ത്യരൊക്കെ സോദരർ…

സാമൂഹികസേവന പരിചയസമ്പത്തുമായി ബിജു ചാക്കോ ഫോമാ മത്സര രംഗത്തേക്ക്.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഈ ലോകത്തിലെ ഹൃസ്വകാല ജീവിതത്തിനിടയിൽ ചുരുങ്ങിയ രീതിയിലെങ്കിലും മറ്റുള്ളവർക്ക് സഹായഹസ്തം നീട്ടണം എന്ന് ആഗ്രഹിക്കുന്ന കുറച്ചുപേരെങ്കിലും നമ്മുടെ ചുറ്റുവട്ടത്തു ഉണ്ടായിരിക്കും. പലപ്പോഴും നാം നിനച്ചിരിക്കാത്ത സമയത്തു ചിലരുടെയെങ്കിലും സഹായഹസ്തമോ ഒരു സാന്ത്വന വാക്കോ ലഭിച്ചാൽ അത് നമ്മുടെ…

പള്ളീക്കാര്യം (തുള്ളൽ കവിത)

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ പണ്ടൊരുപഹയൻ പള്ളീലച്ചൻ;ഇണ്ടൽമുഴുത്തു പറഞ്ഞൊരുകാര്യം,കണ്ടവർ കണ്ടവരെല്ലാമെല്ലാംചെണ്ടകൾകൊട്ടി മുഴക്കീ,നാട്ടിൽ! ചങ്കുതകർന്നുപിടഞ്ഞൂ,പാതിരി,പങ്കമതെന്നേ പറയാനാവൂ!അങ്കണവാടിയിലുളെളാരു സിസ്റ്റർ,നങ്കടീച്ചറുകേട്ടഥ ഞെട്ടി! പള്ളിയിലായതു പാട്ടായ് മാറി,ഭള്ളു മുഴുത്താലെന്തു ചികിൽസ!പള്ളിയിൽനിന്നും മുങ്ങിനടന്നു,പള്ളീലച്ചൻ പലകുറിയയ്യോ! അങ്കണവാടിയിലുള്ളോരിൽ ചിലർ,നങ്കയൊടോതീ,പരിഹാസങ്ങൾസങ്കടമെന്നേ പറയേണ്ടൂഹാ!നങ്കപിടിച്ചതു പുലിവാലെന്നോ? പള്ളീലൊരു കുർബാനദിവസം,പള്ളീലച്ചനു പറ്റിയഗുലുമാൽപൊല്ലാപ്പായിടുമെന്നൊരു കാര്യംഇല്ലൊരുതെല്ലും ചിന്തിച്ചീല!…

വഴിത്തിരിവ്

രചന : ജസീന നാലകത്ത് ✍ ആദ്യ രാത്രിയിൽ അവൾ അയാളുടെ നെഞ്ചോടമർന്ന് കിടക്കുമ്പോൾ ചോദിച്ചു.ഇക്കാ… ഇക്ക ആരേലും പ്രേമിച്ചിട്ടുണ്ടോ?ഈ ചോദ്യം ഞാൻ നിന്നോട് ചോദിക്കാൻ വരുവായിരുന്നു സുമീ.. ഇനിയിപ്പോ നമുക്ക് നമ്മുടെ ലോകം.. ബാക്കിയുള്ളതൊന്നും നമ്മുടെ ജീവിതത്തെ ബാധിക്കില്ല.. അയാൾ…

സ്വപ്ന തുരുത്ത്

രചന : ടി.എം. നവാസ് വളാഞ്ചേരി ✍ പ്രവാസി വാക്കു കേൾക്കാൻ രസം.പറയാൻ രസം . വറ്റാത്ത കറവ പശുവായി പ്രവാസിയെ കാണുന്നവർ അറിയുന്നില്ല പ്രവാസ ലോകത്തെ ആടുജീവിതങ്ങളെ. ഉള്ളിൽ നോവുപേറി കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളുമായി എരിഞ്ഞടങ്ങുന്ന ഒട്ടേറെ പേരുണ്ട് പ്രവാസ ലോകത്ത്.…

പുടിന്റെ ലക്ഷ്യം ‘ഒരൊറ്റ റഷ്യ’?

നാറ്റോ സഖ്യത്തിൽ ചേരാനുള്ള യുക്രൈന്റെ ആ​ഗ്രഹമാണ് യുക്രൈൻ അധിനിവേശത്തിന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ നൽകുന്ന ന്യായീകരണം. 2021 ജനുവരിയിൽ യുക്രൈനെ നാറ്റോ സഖ്യത്തിൽ ചേർക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ടു. എന്നാൽ റഷ്യ…