Month: February 2022

മഞ്ഞു വീണ രണ്ട് പെൺകുട്ടികൾ.

രചന : എം ബി ശ്രീകുമാർ ✍ ഫെബ്രുവരി ഇരുപത്തിയാറ്എന്‍റെ ഫ്ലാറ്റില്‍ പതിനഞ്ചാം നിലയില്‍വെള്ളിനര വീണ രണ്ടുപേര്‍.ഇരുപത്തിയാറു വര്‍ഷം മുന്‍പ് തമ്മില്‍ പിരിഞ്ഞരണ്ടു പെണ്‍കുട്ടികള്‍ഉടല്‍ വേഗങ്ങള്‍ ആവേശമുണര്‍ത്തിയകത്തിപ്പടരുന്ന തീ പടര്‍പ്പുകളില്‍മുഖങ്ങള്‍ പരസ്പ്പരം തിരയുന്ന ഗന്ധംനെറ്റിയിലോ കണ്ണുകളിളോ കവിളുകളിലോകഴുത്തിലോ എവിടെ നിന്നാണ്ചന്ദന മുട്ടികളുടെ…

കവികൾക്ക് മരണമുണ്ടോ ?

രചന : അഫ്‌സൽ ബഷീർ തൃക്കോമല ✍ വിഷ്ണു നാരായണൻ നമ്പൂതിരിയുടെ ഒന്നാം ചരമ വാർഷീകം. കരക്കാരില്ലാതെ കവികൾ അരങ്ങൊഴിയുന്നു …സിംഹാസനങ്ങൾ ഒഴിഞ്ഞു കിടക്കുന്നു .വാക്കുകൾ അഗ്നിയായി പടർത്തിഅവർ ചാരമായി മാറുമ്പോൾ ബാക്കി വച്ചതൊക്കെ നമുക്ക് വേണ്ടി ..ഒറ്റവാക്കിലൊതുക്കാതെപരത്തി പറഞ്ഞും ഊറി…

ദയവുചെയ്ത് ട്രോളുകളും തമാശകളും മാറ്റിവെക്കൂ. പകരം യുദ്ധവിരുദ്ധ സന്ദേശങ്ങളാൽ സമൂഹമാധ്യമങ്ങൾ നിറയട്ടെ.

സുധാ മേനോൻ ✍ യുദ്ധത്തെക്കുറിച്ച് ട്രോള്‍ ഉണ്ടാക്കാന്‍ ഒരു പക്ഷെ മലയാളിക്ക് മാത്രമേ കഴിയൂ. കാരണം, യുദ്ധയും ,കൂട്ടപ്പലായനവും, കലാപങ്ങളും ഒക്കെ നമുക്ക് മറ്റെവിടെയോ ആര്‍ക്കൊക്കെയോ സംഭവിക്കുന്ന കഥകള്‍ മാത്രം ആണ്. എന്നെങ്കിലും യുദ്ധത്തിന്റെ ഇരകളെ, പ്രത്യേകിച്ചും സ്ത്രീകളെയും കുട്ടികളെയും, കണ്ട…

ആന്ത്യാഞ്ജലികൾ (അന്തരിച്ച KPAC ലളിതക്ക്)

രചന : അനിയൻ പുലികേർഴ്‌ ✍ നൃത്തത്തിൽ തുടങ്ങിയ കലാജീവിതംജീവിതത്തിന്റെ യാഭാഗമായിനാടകരംഗത്തെ റെ തിളങ്ങുമ്പോൾഒട്ടേറെ അവസരം കരഗതമായിചലച്ചിത്ര ലോകത്തിൻ വെള്ളിവെളിച്ചംപുതിയൊരു താരോദയതുടക്കംഅഭിമാനമായ് പിന്നെ ചലചിത്രനഭസ്സിൽഅഭിവാജ്യ ഘടകമായ് മാറി മെല്ലെസ്വന്ത സിദ്ധമായുള്ള അഭിനയ ലാളിത്യംഅനുവാചകർക്കേറെ ആനന്ദമായ്കിട്ടിയ കഥാപാത്ര സ്വാഭാവം പഠിച്ചങ്ങ്സമചിത്തതയോടങ്ങഭിനയിക്കുംഒട്ടും പതറില്ല കൂട്ടിച്ചേർക്കലുകൾ…

നിഴൽ പടർത്തുമ്പോൾ

രചന : മനോജ്‌ കാലടി✍ നാടിന്റെവിരിമാറിൽ നൃത്തം ചവിട്ടുന്നുഅവ്യക്തരൂപങ്ങൾ നിഴലുകളായ്.മതമെന്നവൻമതിൽ തീർക്കുമീനിഴലുകൾഇരുളാർന്നനാളെകൾ നാടിനേകും. അക്ഷരമുത്തുകൾ സമ്പന്നമാക്കേണ്ടവിദ്യാലയത്തിന്നകത്തളങ്ങൾമതചിന്തകൾമെല്ലെ മുളപൊട്ടിടുമ്പോൾശിലായുഗം പോലും തോറ്റിടുന്നു. കളങ്കങ്ങളേശാത്ത ഹൃദയങ്ങൾക്കുള്ളിൽവിഷവിത്ത് പാകുന്നു പലരുമിന്ന്.നാളെ വിരിയേണ്ട പൂമൊട്ടിനരികിലായ്‌വർഗ്ഗീയഭ്രമരങ്ങൾ മൂളിടുന്നു. അറിവിന്റെ അത്ഭുതലോകം വരക്കേണ്ടവിദ്യാലയങ്ങൾ സ്വതന്ത്രമാക്കാംമതവും രാഷ്ട്രീയമിഴപിരിഞ്ഞീടുന്നരണഭൂമിയല്ല വിദ്യാലയങ്ങൾ. വിടരട്ടെ മുകുളങ്ങൾ…

അന്താരാഷ്ട്ര മാതൃ ഭാഷാ ദിനം..

രചന : അഫ്സൽ ബഷീർ തൃക്കോമല ✍ 1952 ഫെബ്രുവരി 21-ന് ബംഗാളി ഭാഷാ പ്രസ്ഥാനത്തിന്റെ സമരത്തിൽ പൊലീസ് വെടിവയ്പ്പിൽ രക്ത സാക്ഷിയായവരുടെ ഓർമ്മക്കായി ബംഗ്ലാദേശിൽ ആണ് ഭാഷാ ദിനം ആദ്യമായി ആചരിക്കുന്നത്.പിന്നീട് 1999 നവംബർ 17 നു യുനെസ്കോ ഫെബ്രുവരി…

അയൽകലിയും,ഇരുകാലക്കവിതയും..

രചന : ജയൻ മണ്ണൂർകോഡ് ✍ അന്നവരെയെഴുതുമ്പോൾ..രണ്ടു ശരീരങ്ങൾ പരിചയത്തിന്റെപൂമുഖപ്പടിയിലിരുന്നുവർത്തമാനങ്ങൾ ചേർച്ചകളുടെ കോണി കയറിഇഷ്ടാകാശങ്ങളിൽ നേരം മറന്നുരണ്ടെതിർദൂരങ്ങൾ അനിവാര്യമായിട്ടുംവിടുവാൻ വിരലുകൾ മടിച്ചു നിന്നുഒരു മഴപ്പകൽ പെൺകടലിൽ ഉരുകിവീണുഉദയങ്ങൾക്കെന്നും സന്ദേശച്ചോപ്പുനിറംഉണർവുകളിൽ കാത്തിരിപ്പിന്റെ വിളിക്കൊഞ്ചൽ..ഇളമയുടെ അതിദാഹത്തൊണ്ടകൾകഠിനപ്പശിയുടെ വെയിൽമനങ്ങൾഒന്നിച്ചൊരുനാളാ രാവിൻ നിലാച്ചെരിവിൽസ്വയം മറക്കുന്ന സുതാര്യസ്പർശങ്ങൾകാമി,കാമിനീ സ്വകാര്യസ്പർശങ്ങൾസമൂഹക്കണ്ണുകളുടെ…

യുക്രൈന്റെ കിഴക്കൻ വിമതമേഖലകളെ സ്വതന്ത്ര രാജ്യങ്ങളാക്കി റഷ്യ

യുക്രൈന്റെ കിഴക്കൻ വിമത പ്രദേശങ്ങളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പുടിൻ പ്രഖ്യാപനം നടത്തിയത്. ഡൊണെറ്റ്സ്കിനേയും ലുഹാൻസ്കിനേയുമാണ് റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചത്. രണ്ട് പ്രദേശങ്ങളിലും സമാധാനം ഉറപ്പ് വരുത്താൻ പുടിൻ ഉത്തരവിട്ടു.…

എന്തിന്

രചന : അനിയൻ പുലികേർഴ്‌ ✍ എന്തിനിത്ര തിടുക്കമീ ജീവിതംസൂന്ദരമായ് നീണ്ടുകിടക്കുമ്പോൾവേണ്ട തൊട്ടും വേവലാതികൾഖിന്നനായ് തീരേണ്ടതില്ലല്ലോകാലമേറെ ബാക്കിയുണ്ടെന്നുംകാലക്കേടുവരാതിരുന്നാലുംനീണ്ടു നില്ക്കു മാ കാലത്തിൻകൈ കളെ തൊട്ടൊന്നുഴിയുകകാര്യമുണ്ടാകണമെന്നത്കാരണത്തിൻ മുൻപിലല്ല യോകാത്തു നില്ക്കാതെ കാലദോഷംപറഞ്ഞു നടക്കുന്നതെന്തിന്ധൃതി പിടിച്ചു പരക്കം പായുമ്പോൾഅറിയണം താഴോട്ടു നോക്കണംമറ്റവരുടെ മുന്നിൽ നില്ക്കുവാൻമൽസരങ്ങൾ…

ശീലാവതി

രചന : കിഴിൽപറ്റ മണി ✍ അത്രിസപ്തര്‍ഷികളില്‍ ഒരാളായ അത്രി ബ്രഹ്മാവിന്റെ മാനസപുത്രനായിരുന്നു. അത്രിയുടെ കഥ പറയാത്ത പുരാണങ്ങലില്ല; ഇതിഹാസങ്ങളില്ല. പരാശരമുനി രാക്ഷസന്മാരെ ഹനിക്കാന്‍ നടത്തിയ യാഗത്തില്‍ നിന്ന് അത്രി മഹര്‍ഷി പരാശരനെ പിന്തിരിപ്പിച്ച്ച്ച ഒരു കഥ പറഞ്ഞ് കൊണ്ട് അത്രിയുടെ…