Month: March 2022

കൂട്ടിന്നിളം കിളി

രചന : ടി.എം. നവാസ് വളാഞ്ചേരി ✍️ പ്രണയ പൂർവ്വം നേർപാതിയെ കാത്തിരിക്കുന്ന സുന്ദരി പൈങ്കിളിയുടെ കൊച്ചു പരിഭവങ്ങളിലൂടെ ഒരു യാത്ര. ഓരോ കാത്തിരിപ്പും പ്രണയത്തെ എത്രത്തോളം ജീവസ്സുറ്റതാക്കുന്നു എന്ന് കൂടൊരുക്കി കാത്തിരിക്കുന്ന പൈങ്കിളി നമുക്ക് പറഞ്ഞു തരുന്നു. കൂട്ടിന്നിളം കിളി…

പത്തായം

രചന : മനോജ്‌ കാലടി✍️ തെക്കിനിയ്ക്കുള്ളിൽ കേൾക്കുന്നുഗദ്ഗദംകാലം മറന്നൊരു കരുതലിന്റെ.അമ്മയെപോലെ കരുതലിൻ രൂപമായ്പോയകാലത്തിന്റെ മൂകസാക്ഷി. വറുതിതൻനാളിലുള്ളം നിറയ്ക്കുവാൻഅരുമയോടന്നവൾ കൂടെനിന്നു.സ്വർണ്ണക്കതിർമണിനെല്ലും വിളകളുംആദരവോടവളേറ്റുവാങ്ങി. അഭിമാനമായവളോരോകുടിലിന്ന-കത്തളം നന്നായലങ്കരിച്ചു.ഞാറ്റുവേലയ്ക്കൊപ്പമുള്ളം നിറയുമ്പോൾപത്തായം നാടിൻ സംസ്കൃതിയായ്. കാലത്തിനോടൊപ്പംകൃഷിയുംതളർന്നപ്പോൾപത്തായം ചിതലിന്നാഹാരമായ്‌.വീടിന്നകങ്ങൾ പരിഷ്കാരമാകുമ്പോൾഇവയൊക്കെ ദുഃശ്ശകുനങ്ങളായി. കൃഷിയുംമറന്നു നാം വിത്തുംമറന്നു നാംവിഷഭോജനങ്ങൾക്കടിമയായി.പത്തായവയറുകൾ ശൂന്യമായീടുമ്പോൾനമ്മൾക്ക് ഉദരത്തിൽരോഗമായി.…

എന്റെ വാക്‌സിനേഷൻ

രചന : നീൽ മാധവ്.✍️ ഇന്ന് രാവിലെ പെങ്ങളൂട്ടിയേം കൊണ്ട് ഹോസ്പിറ്റലിൽ പോവേണ്ടി വന്നു ….എനിക്ക് എതിർവശമായി ഒരു അമ്മയും കുഞ്ഞു കുട്ടിയും ഉണ്ട്മനസിലെ എത്ര വലിയ പ്രയാസങ്ങൾ ആണെങ്കിലും കുഞ്ഞു കുട്ടികളുടെ ചിരി കണ്ടാൽ മാറുമെന്നു ആരോ പറഞ്ഞിട്ടുണ്ട്” സംഗതി…

ഒറ്റക്കിളി🐦

രചന : ഗീത.എം.എസ്…✍️ ഒറ്റയടിപ്പാതയിലെഒറ്റമരച്ചില്ലയിലെഒറ്റയിലത്തണലിലൊരുഒറ്റക്കിളി കൂടുകൂട്ടിഉച്ചിയിലായ് പെയ്തിറങ്ങുംഉച്ചവെയിൽച്ചൂടിലവൾഉച്ചയുറക്കത്തിലാണ്ടുഉച്ചസൂര്യൻ കൂട്ടിരുന്നുഅന്തിമയങ്ങുന്ന നേരംഅന്തിവെയിൽ പോയനേരംഅന്തിമാനം ചോന്നനേരംഅന്തിത്തിരി കൂട്ടിരുന്നുപുലർകാലകോഴി കൂവുംപുലർകാലവേളകളിൽപുലരിത്തൂമഞ്ഞവൾക്കുപുലരും വരെ കൂട്ടിരുന്നുഒറ്റയായ് ജനിപ്പവതുംഒറ്റയായ് മരിക്കുവതുംഒറ്റയായ് വസിച്ചിടുകിൽഒറ്റയാനും ശക്തിമാൻതാൻ .

കടൽ കടന്ന പ്രവാസിയുടെ നന്മ വറ്റാത്ത ഹൃദയം…!

മാഹിൻ കൊച്ചിൻ ✍ മണലാരണ്യത്തിന്റെ ഈ വരണ്ട ജീവസ്ഥലികളിലൂടെ ഓരോ സിരകള്‍ ഒഴുകുന്നുണ്ട് ; അറബികടല്‍ കടന്നു അങ്ങകലെ കേരളത്തിന്റെ മണ്ണിലേക്ക്.! ഓരോ പ്രവാസിയും സമയരഥത്തിന്റെ നിമിഷങ്ങളില്‍ ശ്വസിക്കുന്നത് പോലും നാട്ടിലുള്ള ഒരു സ്നേഹത്തിന്റെയോ , ഇഷ്ട്ടത്തിന്റെയോ , വാല്‍സല്ല്യത്തിന്റെയോ ,…

കറുത്ത കൊക്കും
വെളുത്ത കാക്കയും

രചന : യഹിയാ മുഹമ്മദ്✍ കാക്കകറുത്ത ഒരുപക്ഷിതന്നെമേനി കറുത്തു പോയതിൻ്റെആകുലതകളോവ്യാകുലതകളോഅതിൻ്റെനോട്ടത്തിലോനടപ്പിലോപ്രകടിപ്പിക്കുന്നേയില്ലകൊക്ക്വെളുത്ത ഒരു പക്ഷിതന്നെഉടൽ വെളുപ്പിൻ്റെപൊങ്ങച്ചമോ? ധാർഷ്ട്യമോ?ചിറകടിത്താളത്തിലോപറക്കലിൻ്റെ ചടുലതയിലോ അവപ്രദർശിപ്പിക്കുന്നുമില്ലനേരം പുലർന്നാൽ കാക്ക പറന്നു വരുംപതിവുപോലെ കൊക്കുംതോട്ടുവക്കിലോ വീട്ടുവളപ്പിലോവല്ലതും ചികഞ്ഞ് ചികഞ്ഞ്കൊത്തിത്തിന്നുംവിശപ്പൊടുങ്ങിയാൽഅവ പറന്നു പോവുംഒരു കാക്കയും വെളുക്കാൻ വേണ്ടിഇന്നേവരെ കുളിച്ചിട്ടില്ലഒരു കൊക്കുംവെളുത്തത് കൊണ്ട്…

കൂടുതൽ മെച്ചപ്പെട്ട ഭൂമിക്കു വേണ്ടി.

രചന : അനിൽകുമാർ സി പി ✍ ഇതുവരെ എഴുതിയതൊക്കെ മനുഷ്യരെക്കുറിച്ചാണ്. പക്ഷേ, ഇന്നു മുന്നിൽ മറ്റൊരു വാർത്തയാണ്. ഒറ്റത്തവണ ഉപയോഗിച്ചു വലിച്ചെറിയുന്ന പ്ലാസ്റ്റിക് കാരിബാഗുകൾക്ക് ദുബായ് ഗവൺമെന്റ് ജൂലൈ 1 മുതൽ 25 ഫിൽസ് വീതം ഈടാക്കും. അതായത് ഷോപ്പിങ്…

ആഴത്തിൽ

രചന : അശ്വതി ശ്രീകാന്ത് ✍ വിഷക്കായ തിന്ന്ചത്തുപോയൊരുആട്ടിൻകുട്ടിയെയോർത്താണിന്ന്ഉറക്കമുണർന്നത്.നഗരപ്പാച്ചിലുകളിലേയ്ക്ക്ജനാല തുറന്നിട്ട്ചായക്കോപ്പ പകുതിയാക്കിയിട്ടും‘മ്മേ’ന്നൊരു നിലവിളിമുറി ചുറ്റിയോടുന്നുപഞ്ഞിക്കെട്ടൊന്ന് കാലുരസുന്നുഇറങ്ങിയോടുമ്പോൾ നൂറാംവട്ടവുംഅതേ വേരിൽ കാലുടക്കുന്നുഅതേ നോവ്അതേ നോവെന്ന്പിടഞ്ഞുപോകുന്നുകുഞ്ഞേട്ടൻ കൈലി മടക്കിനിലത്തിരിക്കുന്ന്ഓർമ്മകളെതിരിച്ചിട്ട്മറിച്ചിട്ട്ചാവുറപ്പിക്കുന്നുആഴത്തിൽആഴത്തിൽആഴത്തിൽകുഴിച്ചിട്ടിട്ടുംമുളച്ചു പൊന്തുന്നല്ലോവിഷക്കായ വെന്ത ചിരട്ടപ്പാത്രം… (വക്കനാൽ)

ഒരു “അടാർഅടി “…യുടെ
അനന്തരബലം 🤣

രചന : മങ്ങാട്ട് കൃഷ്ണപ്രസാദ്✍ ” ടാറ്റ ശ്രീനിയേയും ” , “ബിർള രവിയെയും ” വീണ്ടും കണ്ടുമുട്ടുന്നത് പിന്നെയൊരു അവസരത്തിൽ ആയിരുന്നു.സ്കൂൾ , കോളേജ് , കാലം കഴിഞ്ഞുവർഷങ്ങൾക്കു ശേഷം ഒരു ഇന്റർവ്യൂ വേദിയിൽ വെച്ചു.പുതിയ ജോലിക്കുള്ള മുന്നൊരുക്കത്തിൽ ആയിരുന്നു…

ഗീതിക

രചന : ജയേഷ് പണിക്കർ✍ ശ്രുതിയതുലയവുമേ ചേർന്നൊഴുകിമധുരമായുള്ളൊരാ ഗാനമതിൽശ്രവണ മനോജ്ഞമതെന്നുള്ളിലോസുഖകരമായൊരനുഭൂതിയായ്ഒരു ചെറു മുരളി തൻ ഗാനമതിൽഅറിയാതെ ഞാനിന്നലിഞ്ഞു പോയിഒരു നവലോകമതിൽ മുഴുകിഅവിടെ ഞാനങ്ങു സ്വയം മറന്നുഉയരുന്നിതൊരു ഗാനമാധുരിഞാനതിലുലകം മറന്നങ്ങിരുന്നുഅകലെ നിന്നൊഴുകി വന്നെത്തിയാഗാനമെൻ അകതാരിലിന്നും മുഴങ്ങിടുന്നുഎവിടെ നിന്നെത്തിയീ കല്ലോലിനിഒഴുകിയിന്നെന്നിൽ പതിച്ചിടുന്നുഒരു പാടിതങ്ങു തിരഞ്ഞു…