Month: March 2022

പ്രണയത്തിനൊരിടം.

രചന : ചാക്കോ ഡി അന്തിക്കാട് ✍ വരണ്ട ചുണ്ടുകളുമായിഅവൾ.ക്‌ളീൻ ഷേവിൽഅവൻ.ലിപ്സ്റ്റിക് നീട്ടി അവൻ:“ഇതു പുരട്ടിയശേഷംനിന്റെ ചുണ്ടുകൾഞാൻ കവർന്നെടുത്തോട്ടെ?…നിനക്ക്ഈ ലിപ്സ്റ്റിക് സ്വന്തം!”കിട്ടി…മുഖമടച്ചുള്ള അടി.ഒന്നാം പ്രണയം-കാമം ചീറ്റി!കാറിൽ നിന്നിറങ്ങി, ഒറ്റമരത്തണലിലേയ്ക്ക്അവളെ വലിച്ചടുപ്പിച്ച്മറ്റവൻ:“നിന്നെ ഞാൻകെട്ടിപ്പിടിച്ചോട്ടെ?”അവന്റെ കൈകൾഅവളുടെ കഴുത്തിൽപെരുമ്പാമ്പായി!“നിനക്ക് ഒരു ചുരിദാർ സ്വന്തം.”അവളുടെ ഇടംകാൽഅവന്റെ നാഭിയിൽ…രണ്ടാം…

സീത

രചന : ഒ.കെ.ശൈലജ ടീച്ചർ ✍ അതിസുന്ദരിയും നന്നായി പാടാൻ കഴിവുള്ളവളും ആണ്.സീത നിർഭാഗ്യമെന്ന് പറയട്ടെ ജന്മനാ അന്ധയായിരുന്നു. കണിക്കൊന്നപോലെ നിറലാവണ്യം വഴിഞ്ഞൊഴുകുന്ന അവളെ കണ്ടാൽ അന്ധയാണെന്ന് തോന്നുകയേ ഇല്ല. ആരും ഒന്ന് നോക്കിപ്പോകും. ചുവന്നു തുടുത്ത മുഖത്തു വിരിയുന്ന പുഞ്ചിരി…

ടാസ്‌ക്ക്‌

രചന : ഷിഹാബുദീൻ കന്യാന ✍ സൂര്യനുദിച്ചു പൊങ്ങിഇരുട്ട്‌ വഴി മാറുമ്പോൾഓഫീസിലേക്കൊരോട്ടം,ഓഫീസ്‌ ചെയറിലിരുന്ന്യാത്രികമായോരോ സ്വിച്ചുകളുംഓണാക്കിക്കൊണ്ടിരുന്നു.വൈഫൈ കണക്റ്റായപ്പോഴേക്കുംമെയിലുകളോരോന്നുംനോട്ടിഫിക്കേഷൻ ബാറിൽ മിന്നി മറഞ്ഞു.ടാസ്ക്കുകളോരോന്നുംകീബോർഡിൽ നൃത്തം വെച്ചു.എസി തണുപ്പിലിരുന്ന്വിയർക്കുമ്പോൾ ലഞ്ച്‌ വന്നു.എന്നും കഴിക്കുന്ന ബിരിയാണിക്കിന്ന്വേവ്‌ കുറഞ്ഞത്‌ അറിഞ്ഞിട്ടില്ല.ആയുസ്സിലെ നിമിഷങ്ങളെകൊന്ന് തള്ളി മിനുറ്റ്‌ സൂചിപാഞ്ഞു പോവുമ്പോൾഈവനിംഗ്‌ ടീ…

അന്ന് പഠിപ്പുമുടക്കായിരുന്നു.

രചന : സുധീഷ് സുബ്രമണ്യൻ ✍ അന്ന് പഠിപ്പുമുടക്കായിരുന്നു.തൃശൂർ എം.ടി.ഐ ലെ വിദ്യാർത്ഥിയും എസ്‌.എഫ്‌.ഐ യൂണിറ്റ്‌ സെക്രട്ടറിയുമായിരുന്നു ഞാൻ. കോളേജിൽ പോയി പഠിപ്പുമുടക്കിന്റെ കാര്യങ്ങളും മറ്റും കഴിഞ്ഞ്‌ ഉച്ചയോടെ തിരികെവരുന്ന സമയം. കുന്നംകുളത്തുനിന്ന് കുണ്ടുകടവ ജംഗ്ഷനിലേക്കുള്ള ബസ്സിൽ കയറുന്നു. തിരക്ക്‌ കുറവായതിനാൽ…

”അഗ്നിച്ചിറകുള്ളപക്ഷി”

രചന : കൃഷ്ണ മോഹൻ കെ പി ✍ അംഗനയല്ലവൾ ആത്മഹർഷത്തിൻ്റെഅഞ്ചിത രോമാഞ്ചമൊന്നുമാത്രംആലംബഹീനർക്കു പുഞ്ചിരിയാലൊരുആലയം തീർക്കുന്ന കാവ്യബിംബംഇച്ചെറു ജീവിത പർണ്ണകുടീരത്തിൽഇത്തിരി വെട്ടത്തെയേകുവാനായ്ഈടുറ്റ മാറാപ്പു തോളത്തതേന്തിയുംഈഷലില്ലാതവൾ വർത്തിക്കുന്നൂഉത്തമയാണവൾ ഉൾത്താരിലേന്തുന്നുഉൽക്കർഷ ചിന്തകൾ എന്നുമെന്നുംഊഷരഭൂമിയും ഉർവരമാക്കിടുംഊമയ്ക്കു പോലും വചസ്സു നല്കുംഎത്രയും സൗഭാഗ്യമേകുന്നു നാൾക്കുനാൾഎങ്ങിനെയെന്നതറിയുകില്ലഏണാങ്കബിംബമുഖിയായി മാനിനിഏതു ദുഃഖത്തിനും…

*എനിക്ക് കുറച്ചു ഓർഡർ കിട്ടാൻ വഴിയുണ്ടോ*

മലപ്പുറം ജില്ലയിലെ പുത്തനത്താണിയാണ് എന്റ്റെ നാട്.ഇവിടെ ടൗണിൽ ഒരു ഓൺലൈൻ ഷോപ്പ് നടത്തുന്നുസുഖമില്ലാത്ത ആളാണ്.സ്ഥിരമായി ഓപ്പറേഷനും ചികിത്സയും ഒക്കെ യായി ഒരു പാട് വർഷമായി ജീവിതം മുന്നോട്ട് പോകുന്നത്.ഈ കോവിഡ് കാലത്ത് കച്ചവടം ഇല്ലാത്ത അവസ്ഥ യിലാണ്ഈ ഗ്രൂപ്പിലെ നൻമ മനസ്…

നിശീഥിനി

രചന : ഷബ്‌നഅബൂബക്കർ✍ നോവുപേറുന്ന പാവമീ പെണ്ണിന്റെനീറും വ്യഥകളെ നെഞ്ചിലേറ്റുന്നൊരുനിഗൂഢതയേറെ നിറഞ്ഞൊരു തോഴൻനിറമൗന ഭാവമായെത്തും നിശീഥിനി. പ്രണയം നിറയുന്ന നേരം മിഴികളിൽപൗർണമി തിങ്കളുദിക്കുന്നു ചേലിൽനിശ്വാസമുയരുന്ന മൗനയാമങ്ങളിൽനിലാവായ് പെയ്യുന്നു നീല നിശീഥിനി. ഇരുളിൻ മറപറ്റി ചലിക്കുന്ന കൈകളിൽഇടറി വീഴുന്ന ജന്മങ്ങൾ കാണുമ്പോൾഭീതി നിറക്കുന്ന…

മറു ഉപരോധവുമായി റഷ്യ .

പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങള്‍ക്കു മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിനു മറു ഉപരോധവുമായി റഷ്യയും നടപടികള്‍ തുടങ്ങി. ഇരുനൂറിലധികം വിദേശനിര്‍മിത വസ്തുക്കളുടെ കയറ്റുമതി നിരോധിച്ചുകൊണ്ടാണ് തുടക്കം. പാശ്ചാത്യ ഉപരോധങ്ങളുടെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികളുടെ ഭാഗമാണിത്. മറ്റു രാജ്യങ്ങളില്‍ നിന്നു നേരത്തെ റഷ്യയിലേക്ക് ഇറക്കുമതി ചെയ്ത…

*അപ്രത്യക്ഷയായ എന്റെ മാലാഖയ്ക്ക്*

രചന : ജിബിൽ പെരേര✍️ കാലത്തെണീറ്റപ്പോൾഎന്റെ മാലാഖയെ കാണുന്നില്ല.താഴെ കിടന്നപൊട്ടിയ മദ്യക്കുപ്പിയുംസിഗരറ്റുകുറ്റികളുംചിതറിക്കെടുക്കുന്ന വസ്ത്രങ്ങളുംകീറിപ്പറിഞ്ഞ പുസ്തകങ്ങളുംഅവൾ പോയെന്ന് കട്ടായം പറഞ്ഞു.ഇറയത്തെ നനഞ്ഞ പത്രവുംമതിലിലെ പാൽക്കുപ്പിയുംതൂക്കാത്ത മുറ്റവുംകുട്ടികളുടെ നിർത്താത്ത കരച്ചിലുംനിശ്ശബ്ദമായ അടുക്കളയുംഅവളുടെ യാത്രാകുറിപ്പ് എഴുതിവെച്ചിരുന്നു.ഭൂതകാലത്തിന്റെ അബോധവഴികളിൽഞാൻ അവളെ തേടിയലഞ്ഞു.മദ്യത്തിനിപ്പോൾചെകുത്താന്റെ മണം.അന്ന് രുചിയുടെ കറിപ്പാത്രങ്ങളൊക്കെയുംതകർത്തത് താനല്ല;നിക്കോട്ടിന്റെ…

ഗാനം-40

രചന : അഭിലാഷ് സുരേന്ദ്രൻ ഏഴംകുളം ✍️ മുകളിൽ നീരദനിർഭരവാനവുംചുമരു ശോഭനപാദപജാലവുംപുരയിതുണ്ടൊരു ഭാഗ്യമതോർക്കുവിൻഅരുതു വേദനയല്പവുമുള്ളിലായ്പഴയതാളുകൾ നീർത്തിയ തിണ്ണയിൽഅഴലിൽ മുങ്ങിമയങ്ങുന്ന വേളയിൽപുരയിതുണ്ടൊരു ഭാഗ്യമതോർക്കുവിൻഅരുതു വേദനയല്പവുമുള്ളിലായ്(മുകളിൽ) പലനിറത്തിലെ സുന്ദരകാഴ്ചയാൽഒളി നിറച്ചിടുമീ ഗൃഹമെപ്പൊഴുംഅഗതിമാനസവേദനയീ വിധംതഴുകി മാറ്റിടുവാൻ സുരശില്പികൾഇവിടെ കൃത്രിമപങ്കകളെന്തിനായ്ഒഴുകിയെത്തിടുമുത്തമമാരുതൻപുരയിതുണ്ടൊരു ഭാഗ്യമതോർക്കുവിൻഅരുതു വേദനയല്പവുമുള്ളിലായ്(മുകളിൽ) വെയിലു പൂത്തിടുമിപ്പുര തന്നിലായ്മഴ…